Tuesday, November 10, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

കാസർഗോട്ടെയ്ക്ക് വീൽചെയറുകൾ എത്തിച്ച് നടൻ മമ്മൂട്ടി : പ്രയോജനപ്പെടുക, കുട്ടികളുൾപ്പടെ നിരവധി ആളുകൾക്ക്

by Kerala News Web Desk 04
March 20, 2025
in KERALA
0 0
A A
കാസർഗോട്ടെയ്ക്ക് വീൽചെയറുകൾ എത്തിച്ച് നടൻ മമ്മൂട്ടി : പ്രയോജനപ്പെടുക, കുട്ടികളുൾപ്പടെ നിരവധി ആളുകൾക്ക്
Share on WhatsappShare on FacebookShare on TwitterShare on Telegram

കാസർഗോഡ് : വീൽ ചെയറുകൾ ആവശ്യമുള്ള ആതുര സ്ഥാപനങ്ങൾക്ക് ആവശ്യനുസരണം അവ എത്തിച്ച് കൊടുക്കുന്നകെയർ ആൻഡ്ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷന്റെ പദ്ധതിയുടെ ഭാഗമായി കാസറഗോഡ് ജില്ലക്കുള്ള വീൽ ചെയ്യരുകളുടെ വിതരണ ഉത്ഘാടനം കാസറഗോഡ് നടന്നു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ കാസർഗോഡ് ചിറക് കൂട്ടായ്മയുമായി സഹകരിച്ചാണ് ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങൾക്കും കുട്ടികൾക്കും വീൽചെയർ വിതരണം ചെയ്യുന്നത്.

ഹിദായത്ത് നഗർ പ്രഗതി സ്പെഷ്യൽ സ്കൂളിൽ നടന്ന ചടങ്ങിൽ കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ തോമസ് കുര്യൻ മരോട്ടിപ്പുഴ അദ്ധ്യക്ഷനായിരുന്നു. കാസർഗോഡ് ഡിവിഷൻ സിവിൽ ജഡ്ജ് ശ്രീമതി രുഖ്മ എസ് രാജ് വീൽചെയറുകളുടെ വിതരണം നിർവ്വഹിച്ചു. നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയറിന്റെ മാതൃകാപരമായ വിവിധ കാരുണ്യപ്രവർത്തനങ്ങൾ പാർശ്വവൽക്കരിക്കപ്പെട്ട മലയാളിസമൂഹത്തിന് എന്നും ആശ്വാസം പകരുന്നതാണ്. ഹൃദയ രോഗികളായ കുട്ടികളുടെ ചികിത്സാ പദ്ധതിയായ ‘ഹൃദയസ്പർശം’, വിദ്യാഭ്യാസ സഹായ പദ്ധതിയായ ‘വിദ്യാമൃത് ‘, ലഹരിക്കെതിരെയുള്ള ബോധവൽക്കരണ പരിപാടിയായ ‘വഴിക്കാട്ടി ‘, വൃക്കരോഗികൾക്കുള്ള സഹായപദ്ധതിയായ ‘സുഹൃദം’, നേത്രചികിത്സാ പദ്ധതിയായ ‘കാഴ്ച്ച’, ആദിവാസി ക്ഷേമപ്രവർത്തനമായ ‘പൂർവ്വികം’ തുടങ്ങി എല്ലാ പ്രവർത്തനങ്ങളും ഇതിനോടകം തന്നെ ജനശ്രദ്ധ പിടിച്ചുപറ്റിയതാണ്. കാസർഗോഡ് ജില്ലയിലേക്ക് കെയർ ആൻഡ് ഷെയറിന്റെ പ്രവർത്തനങ്ങൾ കൂടുതലായി കൊണ്ടുവരേണ്ടത് ഏറ്റവും ആവശ്യമാണ് എന്ന് ജില്ലാനിവാസികൾക്ക് വേണ്ടി ഞാൻ ആവശ്യപ്പെടുകയാണ്. അതോടൊപ്പംതന്നെ ഇവിടെ പ്രവർത്തിച്ചുക്കൊണ്ടിരിക്കുന്ന ചെറുക്കൂട്ടായ്മയും വ്യത്യസ്ഥങ്ങളായ അനുകമ്പാ പ്രവർത്തനങ്ങളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. രണ്ടു സംഘടനകളെയും ഞാൻ പ്രത്യേകം അഭിനന്ദിക്കുന്നു. കൂടുതൽ നന്മകൾക്കുവേണ്ടി കെയർ ആൻഡ് ഷെയറിന്റെ സ്ഥാപകൻകൂടിയായ പത്മശ്രീ മമ്മൂട്ടിക്ക്‌ ആയുസ്സും ആരോഗ്യവും നൽകട്ടെയെന്നു ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നതായും ജില്ലാ ജഡ്ജ് അറിയിച്ചു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ചിറക് കൂട്ടായ്മ ചെയർമാൻ ശ്രീ ഡോ ജാഫർ അലി മുഖ്യപ്രഭാഷണം നടത്തി. ചിറക് കൂട്ടായ്മ വൈസ് ചെയർമാൻ ശ്രീ മുഹമ്മദ് എൻ എ, എസ് ഐ ഓഫ് പോലീസ് ശ്രീ വിജയൻ മേലേത്ത്, പ്രഗതി സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ ഉദയകുമാർ, മമ്മൂട്ടി ഫാൻസ് സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം ഷെഫീഖ് ആവിക്കൽ എന്നിവർ പ്രസംഗിച്ചു. ഓരോ സ്‌ഥാപനത്തിന്റെയും മേധാവികൾ വീൽചെയറുകൾ ഏറ്റുവാങ്ങി.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

കൊച്ചിയിലെ ഡോക്ടറുടെ ഫോണിൽ 12 യുവതികളുടെ സ്വകാര്യ​​ദൃശ്യങ്ങൾ; നടിയുടെ ബന്ധുവിന്റെ പരാതിയിൽ പീഡനക്കേസ് രജിസ്റ്റർ ചെയ്തതോടെ ഡോക്ടർ ഒളിവിൽ
KERALA

കൊച്ചിയിലെ ഡോക്ടറുടെ ഫോണിൽ 12 യുവതികളുടെ സ്വകാര്യ​​ദൃശ്യങ്ങൾ; നടിയുടെ ബന്ധുവിന്റെ പരാതിയിൽ പീഡനക്കേസ് രജിസ്റ്റർ ചെയ്തതോടെ ഡോക്ടർ ഒളിവിൽ

November 7, 2026
ഡോക്ടർക്കും ക്ലിനിക്കിനും ആശുപത്രിക്കും രജിസ്ട്രേഷൻ ഇല്ല, ​ഗുരുതര അനാസ്ഥ; ശസ്ത്രക്രിയയ്ക്ക് പിന്നാലെ 17-കാരൻ മരിച്ച സംഭവത്തിൽ നിർണായക കണ്ടെത്തൽ
KERALA

ഡോക്ടർക്കും ക്ലിനിക്കിനും ആശുപത്രിക്കും രജിസ്ട്രേഷൻ ഇല്ല, ​ഗുരുതര അനാസ്ഥ; ശസ്ത്രക്രിയയ്ക്ക് പിന്നാലെ 17-കാരൻ മരിച്ച സംഭവത്തിൽ നിർണായക കണ്ടെത്തൽ

November 7, 2026
സർക്കാരറിയാതെ ബാർ ലൈസൻസ്, കടുപ്പിച്ച് എക്സൈസ് മന്ത്രി എം ലിജു, കമ്മീഷണർ പുറത്തേക്ക്
KERALA

സർക്കാരറിയാതെ ബാർ ലൈസൻസ്, കടുപ്പിച്ച് എക്സൈസ് മന്ത്രി എം ലിജു, കമ്മീഷണർ പുറത്തേക്ക്

November 3, 2026
കായിക മേളയിലെ പുഴു വിവാദം: അറസ്റ്റിലായത് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചയാൾ
KERALA

കായിക മേളയിലെ പുഴു വിവാദം: അറസ്റ്റിലായത് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചയാൾ

October 29, 2026
തൃശ്ശൂരിൽ അത്യാധുനിക യൂറോളജി സെന്റർ നവംബർ ഒന്നിന് ഉദ്ഘാടനം ചെയ്യും
KERALA

തൃശ്ശൂരിൽ അത്യാധുനിക യൂറോളജി സെന്റർ നവംബർ ഒന്നിന് ഉദ്ഘാടനം ചെയ്യും

October 29, 2026
നായരായത് കൊണ്ടാണ് കെപിസിസി അധ്യക്ഷ പദവി നൽകാത്തതെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ
KERALA

നായരായത് കൊണ്ടാണ് കെപിസിസി അധ്യക്ഷ പദവി നൽകാത്തതെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

October 29, 2026
സംസ്ഥാനം വീണ്ടും ഇരുട്ടിലേക്ക്?
KERALA

സംസ്ഥാനം വീണ്ടും ഇരുട്ടിലേക്ക്?

October 28, 2026
പാമ്പാടി ബസ് അപകടം മരിച്ചതിൽ ഓസ്‌ട്രേലിയൻ M.S.W വിദ്യാർത്ഥി കൃപ മെറിൻ കുര്യാക്കോസും
KERALA

പാമ്പാടി ബസ് അപകടം മരിച്ചതിൽ ഓസ്‌ട്രേലിയൻ M.S.W വിദ്യാർത്ഥി കൃപ മെറിൻ കുര്യാക്കോസും

October 22, 2026
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; അന്വേഷണ സംഘം കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തും
KERALA

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; അന്വേഷണ സംഘം കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തും

October 21, 2026
Next Post
നവോദയ ഓസ്ട്രേലിയയുടെ  നേതൃത്വത്തിൽ  ODEPC ചെയർമാൻ നയിക്കുന്ന സൂം മീറ്റിംഗ് : കുടിയേറ്റവും തൊഴിൽ സാധ്യതകളും

നവോദയ ഓസ്ട്രേലിയയുടെ നേതൃത്വത്തിൽ ODEPC ചെയർമാൻ നയിക്കുന്ന സൂം മീറ്റിംഗ് : കുടിയേറ്റവും തൊഴിൽ സാധ്യതകളും

തൃശ്ശൂരിൽ ഡെഡ് മണി തട്ടിപ്പിൽ കുടുങ്ങി നിക്ഷേപകർ

തൃശ്ശൂരിൽ ഡെഡ് മണി തട്ടിപ്പിൽ കുടുങ്ങി നിക്ഷേപകർ

ചൈനീസ് സ്റ്റീല്‍ ഇന്ത്യയിലേക്ക് ഒഴുകുന്നു; കരുത്തില്ലാതെ ഇന്ത്യന്‍ സ്റ്റീല്‍ കമ്പനികള്‍…

ചൈനീസ് സ്റ്റീല്‍ ഇന്ത്യയിലേക്ക് ഒഴുകുന്നു; കരുത്തില്ലാതെ ഇന്ത്യന്‍ സ്റ്റീല്‍ കമ്പനികള്‍...

വത്തിക്കാനിൽ നിന്ന് ആശ്വാസ വാർത്ത, ഓക്സിജൻ മാസ്കില്ലാതെ ശ്വസിച്ച് മാർപാപ്പ; ആരോഗ്യനിലയിൽ പുരോഗതി

വത്തിക്കാനിൽ നിന്ന് ആശ്വാസ വാർത്ത, ഓക്സിജൻ മാസ്കില്ലാതെ ശ്വസിച്ച് മാർപാപ്പ; ആരോഗ്യനിലയിൽ പുരോഗതി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓബേൺ സെന്റ് ജോൺ ഓഫ് ഗോഡ് കത്തോലിക്കാ ദേവാലയത്തിൽ ക്രിസ്തുരാജ തിരുനാളും മദർ ദേ ദേവൂസ് ദേവാലയത്തിന്റെ ശതാബ്ദി ആഘോഷവും നവംബർ 22ന്

ഓബേൺ സെന്റ് ജോൺ ഓഫ് ഗോഡ് കത്തോലിക്കാ ദേവാലയത്തിൽ ക്രിസ്തുരാജ തിരുനാളും മദർ ദേ ദേവൂസ് ദേവാലയത്തിന്റെ ശതാബ്ദി ആഘോഷവും നവംബർ 22ന്

November 10, 2026
വിക്ടോറിയൻ സ്കൂളുകളിൽ ഇന്ത്യൻ ഭാഷാപഠനം വിപുലീകരിക്കാൻ 43 ദശലക്ഷം ഡോളർ

വിക്ടോറിയൻ സ്കൂളുകളിൽ ഇന്ത്യൻ ഭാഷാപഠനം വിപുലീകരിക്കാൻ 43 ദശലക്ഷം ഡോളർ

November 10, 2026
മൂട്ടയുള്ള ഹോട്ടലുകളേതെല്ലാം, അറിയാനായി ആപ്പ് നിർമ്മിച്ച് ചൈനീസ് യുവാവ്, പരാതിയും വ്യാപകം

മൂട്ടയുള്ള ഹോട്ടലുകളേതെല്ലാം, അറിയാനായി ആപ്പ് നിർമ്മിച്ച് ചൈനീസ് യുവാവ്, പരാതിയും വ്യാപകം

November 10, 2026
എം.ഇ.എസ്. റിയാദ് – ലേഡീസ് വിങ്ങിന് പുതിയ നേതൃത്വം

എം.ഇ.എസ്. റിയാദ് – ലേഡീസ് വിങ്ങിന് പുതിയ നേതൃത്വം

November 10, 2026
ഇസ്രായേലിൽ വമ്പൻ ട്വിസ്റ്റ്; ഐസൻകോട്ടിൻ്റെ പ്രഖ്യാപനം പ്രസിഡൻ്റിൻ്റെ നിർദേശം സ്വീകരിച്ച്

ഇസ്രായേലിൽ വമ്പൻ ട്വിസ്റ്റ്; ഐസൻകോട്ടിൻ്റെ പ്രഖ്യാപനം പ്രസിഡൻ്റിൻ്റെ നിർദേശം സ്വീകരിച്ച്

November 10, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist