Sunday, August 9, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

ഇലന്തൂർ നരബലിക്കേസ്: റോസ്‌ലിയുടെ കൊലപാതകത്തിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും

by Kerala News - Web Desk 01
January 21, 2023
in KERALA
0 0
A A
ഇലന്തൂർ-നരബലിക്കേസ്:-റോസ്‌ലിയുടെ-കൊലപാതകത്തിൽ-കുറ്റപത്രം-ഇന്ന്-സമർപ്പിക്കും
Share on WhatsappShare on FacebookShare on TwitterShare on Telegram

കൊച്ചി: ഇലന്തൂർ നരബലിക്കിരയായ റോസ്‌ലിയുടെ കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും. കൊല്ലപ്പെട്ട പത്മയുടെ കേസിലാണ് ആദ്യം കുറ്റപത്രം സമർപ്പിച്ചത്. ജനുവരി ആറിനായിരുന്നു പത്മയുടെ കുറ്റപത്രം സമർപ്പിച്ചത്. സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും ശക്തമാണെന്ന് എറണാകുളം റൂറൽ എസ്പി മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ മൂവായിരത്തോളം പേജുകളുള്ള കുറ്റപത്രമാണ് പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയിരിക്കുന്നത്. കുറ്റപത്രം ഇന്ന് പെരുമ്പാവൂർ കോടതിയിൽ സമർപ്പിക്കും.

കേസിലെ മുഖ്യപ്രതിയായ ഷാഫി ഇലന്തൂരിലുള്ള ഭഗവൽ സിംഗിനും ഭാര്യലൈലക്കും സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകുമെന്ന് വിശ്വസിപ്പിച്ച് നടത്തിയ ആദ്യത്തെ നരബലിയാണ്യുറോസ്‌ലിയുടെ കൊലപാതകം. 2022 ജൂൺ എട്ട് മുതലാണ് കാലടിയിൽ ലോട്ടറി വിൽപ്പനക്കാരിയായ റോസ്‌ലിയെ കാണാതാകുന്നത്. റോസ്‌ലിയെ ഷാഫി തട്ടികൊണ്ട് പോയി ഇലന്തൂരിലെ ഭഗവൽസിംഗിൻ്റെ വീട്ടിൽ എത്തിച്ച് കൊലപ്പെടുത്തുകായയിരുന്നു. ക്രൂരമായ കൊലപാതകത്തിനു ശേഷം മനുഷ്യമാംസം പാകം ചെയ്ത് ഭക്ഷിച്ചു. ശരീര ഭാഗങ്ങൾ വീട്ടുപരിസരത്ത് കഷ്ണങ്ങളാക്കി കുഴിച്ചുമൂടി എന്നായിരുന്നു കേസ്.

തമിഴ്നാട് സ്വദേശി പത്മ നരബലിക്കിരയായത് റോസ്‌ലിക്ക് ശേഷമാണെങ്കിലും ആദ്യം അന്വേഷണം പൂർത്തിയാക്കിയ കേസ് പത്മയുടേതായിരുന്നു. തുടർന്ന് കേസിൽ പത്മയുടെ കുറ്റ പത്രമാണ് ആദ്യം സമർപ്പിച്ചത്. റോസ്‌ലിയുടെ തിരോധാനം അന്വേഷിക്കുന്നതിൽ കാലടി പൊലീസിൻറെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി ആരോപണം ഉണ്ടായിരുന്നു. തുടർന്ന് എറണാകുളം റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. എറണാകുളം നഗരത്തിൽ നിന്നുള്ള പത്മയുടെ തിരോത്ഥാനമാണ് ഈ കേസിൽ വഴിത്തിരിവായത്. പത്മ കേസിൽ അറസ്റ്റിലായ പ്രതികളുടെ വെളിപ്പെടുത്തലാണ് റോസ്‌ലിയുടെ കൊലപാതകത്തിലേക്ക് എത്തുന്നത്. റോസ്‌ലി കേസിലും മുഹമ്മദ് ഷാഫി, ഭഗവൽ സിംഗ് ഭാര്യ ലൈല എന്നിവരാണ് പ്രതികൾ.

STORY HIGHLIGHTS: Police to Submit Chargesheet in the Second Case of Elanthoor

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

കരവഴി കണ്ടെയ്നർ നീക്കം നടത്താനാകുന്ന രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം!
KERALA

കരവഴി കണ്ടെയ്നർ നീക്കം നടത്താനാകുന്ന രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം!

August 7, 2026
ആകാശത്തു വെച്ച് വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച മലയാളി യുവാവ് മജിസ്ട്രേറ്റിനു മുന്നിലും പരാക്രമം, ജാമ്യ പേപ്പറുകൾ വലിച്ചുകീറി
KERALA

ആകാശത്തു വെച്ച് വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച മലയാളി യുവാവ് മജിസ്ട്രേറ്റിനു മുന്നിലും പരാക്രമം, ജാമ്യ പേപ്പറുകൾ വലിച്ചുകീറി

August 7, 2026
മമ്മൂട്ടിയുടെ ജന്മദിനാഘോഷത്തിന് ലോകമെമ്പാടുമുള്ള ആരാധകർ; 40,000 പേർ രക്തദാനം നടത്തും
KERALA

മമ്മൂട്ടിയുടെ ജന്മദിനാഘോഷത്തിന് ലോകമെമ്പാടുമുള്ള ആരാധകർ; 40,000 പേർ രക്തദാനം നടത്തും

August 7, 2026
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മൂന്ന് മരണം റിപ്പോർട്ട് ചെയ്തു
KERALA

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മൂന്ന് മരണം റിപ്പോർട്ട് ചെയ്തു

August 1, 2026
അനുമതിയില്ലാതെ വ്യക്തിഗത വിവരങ്ങൾ വിനിയോഗിച്ചാൽ കമ്പനികൾക്ക് 250 കോടി രൂപ വരെ പിഴ
KERALA

അനുമതിയില്ലാതെ വ്യക്തിഗത വിവരങ്ങൾ വിനിയോഗിച്ചാൽ കമ്പനികൾക്ക് 250 കോടി രൂപ വരെ പിഴ

August 1, 2026
ഒറ്റപ്പെട്ട് റാന്നി ടൗൺ, പമ്പയിൽ ജലനിരപ്പ് ഉയരുന്നു
KERALA

ഒറ്റപ്പെട്ട് റാന്നി ടൗൺ, പമ്പയിൽ ജലനിരപ്പ് ഉയരുന്നു

August 1, 2026
പി എം ശ്രീ പദ്ധതി: സംസ്ഥാന സർക്കാരിന്റെ വാദം പൊളിച്ച് കേന്ദ്രം
KERALA

പി എം ശ്രീ പദ്ധതി: സംസ്ഥാന സർക്കാരിന്റെ വാദം പൊളിച്ച് കേന്ദ്രം

July 31, 2026
കല്ലറകളിലെ ഗ്രാനൈറ്റ് സ്ലാബ് മോഷണം; അന്വേഷണം കല്ലറ നിർമ്മാണ തൊഴിലാളികളിലേക്ക്
KERALA

കല്ലറകളിലെ ഗ്രാനൈറ്റ് സ്ലാബ് മോഷണം; അന്വേഷണം കല്ലറ നിർമ്മാണ തൊഴിലാളികളിലേക്ക്

July 29, 2026
ലൈംഗിക കുറ്റകൃത്യങ്ങളുടെ സൈബർ ഇടമായി ടെലഗ്രാം
KERALA

ലൈംഗിക കുറ്റകൃത്യങ്ങളുടെ സൈബർ ഇടമായി ടെലഗ്രാം

July 29, 2026
Next Post
പൊതുവിപണിയില്‍-വില-കിലോയ്ക്ക്-300-കടന്ന്-വറ്റല്‍-മുളക്;-മാവേലി-സ്റ്റോറുകളില്‍-വന്‍-തിരക്ക്

പൊതുവിപണിയില്‍ വില കിലോയ്ക്ക് 300 കടന്ന് വറ്റല്‍ മുളക്; മാവേലി സ്റ്റോറുകളില്‍ വന്‍ തിരക്ക്

ബ്രിജ്-ഭൂഷണെതിരായ-സമരം-അവസാനിപ്പിച്ച്-ഗുസ്തി-താരങ്ങള്‍;-തീരുമാനം-ചര്‍ച്ചയ്ക്ക്-ശേഷം

ബ്രിജ് ഭൂഷണെതിരായ സമരം അവസാനിപ്പിച്ച് ഗുസ്തി താരങ്ങള്‍; തീരുമാനം ചര്‍ച്ചയ്ക്ക് ശേഷം

ഗര്‍ഭധാരണത്തിന്-മന്ത്രവാദം;-യുവതിയെ-മനുഷ്യ-അസ്ഥി-പൊടിച്ച്-കഴിപ്പിച്ചു,-ഭര്‍ത്താവടക്കം-ഏഴുപേര്‍-അറസ്റ്റില്‍

ഗര്‍ഭധാരണത്തിന് മന്ത്രവാദം; യുവതിയെ മനുഷ്യ അസ്ഥി പൊടിച്ച് കഴിപ്പിച്ചു, ഭര്‍ത്താവടക്കം ഏഴുപേര്‍ അറസ്റ്റില്‍

ന്യൂസിലന്‍ഡില്‍-ജസിന്‍ഡയുടെ-പിന്‍ഗാമിയായി-ക്രിസ്-ഹിപ്കിന്‍സ്

ന്യൂസിലന്‍ഡില്‍ ജസിന്‍ഡയുടെ പിന്‍ഗാമിയായി ക്രിസ് ഹിപ്കിന്‍സ്

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു

August 8, 2026
വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി

വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി

August 8, 2026
വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം

വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം

August 8, 2026
നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്

നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്

August 8, 2026
പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്

പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്

August 8, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist