Sunday, August 9, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

ശങ്കര്‍ മോഹന്റെ രാജി സ്വീകരിച്ചെന്ന് മന്ത്രി ബിന്ദു; പുതിയ ഡയറക്ടറെ കണ്ടെത്താന്‍ മൂന്നംഗ സേര്‍ച്ച് കമ്മിറ്റി

by Kerala News - Web Desk 01
January 21, 2023
in KERALA
0 0
A A
ശങ്കര്‍-മോഹന്റെ-രാജി-സ്വീകരിച്ചെന്ന്-മന്ത്രി-ബിന്ദു;-പുതിയ-ഡയറക്ടറെ-കണ്ടെത്താന്‍-മൂന്നംഗ-സേര്‍ച്ച്-കമ്മിറ്റി
Share on WhatsappShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് പുതിയ ഡയറക്ടറെ കണ്ടെത്താന്‍ മൂന്നംഗ സേര്‍ച്ച് കമ്മിറ്റിയെ നിയോഗിച്ച് സര്‍ക്കാര്‍. വികെ രാമചന്ദ്രന്‍, ഷാജി എന്‍ കരുണ്‍, ടിവി ചന്ദ്രന്‍ എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങള്‍. ശങ്കര്‍ മോഹന്റെ രാജി സര്‍ക്കാര്‍ സ്വീകരിച്ചെന്നും മന്ത്രി ആര്‍ ബിന്ദു അറിയിച്ചു.

വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച പഠനസംബന്ധിയായ മറ്റു വിഷയങ്ങള്‍ പരിഗണിക്കുമെന്നും ഈ സാഹചര്യത്തില്‍ സമരം അവസാനിപ്പിച്ച് പഠനപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിക്കുന്നെന്നും മന്ത്രി ബിന്ദു അറിയിച്ചു.

മന്ത്രി ആര്‍ ബിന്ദു പറഞ്ഞത്: കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സിലെ വിദ്യാര്‍ത്ഥികള്‍ ഗൗരവമുള്ള ചില പ്രശ്‌നങ്ങള്‍ ഉന്നയിച്ചു. ഉന്നയിക്കപ്പെട്ട വിഷയങ്ങളില്‍ വിദ്യാര്‍ത്ഥി താല്പര്യവും സാമാന്യനീതിയും ഉറപ്പാക്കണമെന്നതാണ് തുടക്കംതൊട്ട് സര്‍ക്കാര്‍ സ്വീകരിച്ച സമീപനം. വ്യവസ്ഥാപിതമായി അവ അന്വേഷിക്കപ്പെട്ടു. ആദ്യം ഉദ്യോഗസ്ഥ തലത്തിലും തുടര്‍ന്ന് ബഹു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം, ഉന്നതതല കമീഷന്റെ മുന്‍കയ്യിലും അന്വേഷണം നടന്നു.

വിദ്യാര്‍ത്ഥികളുടെ ഏറ്റവും പ്രധാന ആവശ്യം ഡയറക്ടര്‍ തല്‍സ്ഥാനത്ത് തുടരരുതെന്നായിരുന്നു. ഡയറക്ടര്‍ സ്ഥാനം രാജിവെക്കുന്നതായി ശ്രീ. ശങ്കര്‍ മോഹന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗവേണിംഗ് കൗണ്‍സില്‍ പ്രസിഡണ്ടു കൂടിയായ ബഹു. മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിയായ എനിക്കും കത്തു നല്‍കി. സര്‍ക്കാര്‍ കത്ത് വിശദമായി പരിശോധിക്കുകയും ശ്രീ. ശങ്കര്‍ മോഹന്റെ രാജി സ്വീകരിക്കുകയും ചെയ്തിരിക്കുകയാണ്.

ഇന്‍സ്റ്റിറ്റ്യൂട്ടിന് പകരം ഡയറക്ടറെ കണ്ടെത്താന്‍ മൂന്നംഗ സേര്‍ച്ച് / സിലക്ഷന്‍ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുകയാണ്. സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ശ്രീ. വി കെ രാമചന്ദ്രന്‍ കണ്‍വീനറും, കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ശ്രീ. ഷാജി എന്‍ കരുണ്‍, ചലച്ചിത്ര സംവിധായകന്‍ ശ്രീ. ടി. വി. ചന്ദ്രന്‍ എന്നിവര്‍ അംഗങ്ങളുമായാണ് കമ്മിറ്റി. വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച പഠനസംബന്ധിയായ മറ്റു വിഷയങ്ങള്‍ പിറകെ അഭിസംബോധന ചെയ്യപ്പെടും. സമരം അവസാനിപ്പിച്ച് പഠനപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിക്കുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

കരവഴി കണ്ടെയ്നർ നീക്കം നടത്താനാകുന്ന രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം!
KERALA

കരവഴി കണ്ടെയ്നർ നീക്കം നടത്താനാകുന്ന രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം!

August 7, 2026
ആകാശത്തു വെച്ച് വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച മലയാളി യുവാവ് മജിസ്ട്രേറ്റിനു മുന്നിലും പരാക്രമം, ജാമ്യ പേപ്പറുകൾ വലിച്ചുകീറി
KERALA

ആകാശത്തു വെച്ച് വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച മലയാളി യുവാവ് മജിസ്ട്രേറ്റിനു മുന്നിലും പരാക്രമം, ജാമ്യ പേപ്പറുകൾ വലിച്ചുകീറി

August 7, 2026
മമ്മൂട്ടിയുടെ ജന്മദിനാഘോഷത്തിന് ലോകമെമ്പാടുമുള്ള ആരാധകർ; 40,000 പേർ രക്തദാനം നടത്തും
KERALA

മമ്മൂട്ടിയുടെ ജന്മദിനാഘോഷത്തിന് ലോകമെമ്പാടുമുള്ള ആരാധകർ; 40,000 പേർ രക്തദാനം നടത്തും

August 7, 2026
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മൂന്ന് മരണം റിപ്പോർട്ട് ചെയ്തു
KERALA

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മൂന്ന് മരണം റിപ്പോർട്ട് ചെയ്തു

August 1, 2026
അനുമതിയില്ലാതെ വ്യക്തിഗത വിവരങ്ങൾ വിനിയോഗിച്ചാൽ കമ്പനികൾക്ക് 250 കോടി രൂപ വരെ പിഴ
KERALA

അനുമതിയില്ലാതെ വ്യക്തിഗത വിവരങ്ങൾ വിനിയോഗിച്ചാൽ കമ്പനികൾക്ക് 250 കോടി രൂപ വരെ പിഴ

August 1, 2026
ഒറ്റപ്പെട്ട് റാന്നി ടൗൺ, പമ്പയിൽ ജലനിരപ്പ് ഉയരുന്നു
KERALA

ഒറ്റപ്പെട്ട് റാന്നി ടൗൺ, പമ്പയിൽ ജലനിരപ്പ് ഉയരുന്നു

August 1, 2026
പി എം ശ്രീ പദ്ധതി: സംസ്ഥാന സർക്കാരിന്റെ വാദം പൊളിച്ച് കേന്ദ്രം
KERALA

പി എം ശ്രീ പദ്ധതി: സംസ്ഥാന സർക്കാരിന്റെ വാദം പൊളിച്ച് കേന്ദ്രം

July 31, 2026
കല്ലറകളിലെ ഗ്രാനൈറ്റ് സ്ലാബ് മോഷണം; അന്വേഷണം കല്ലറ നിർമ്മാണ തൊഴിലാളികളിലേക്ക്
KERALA

കല്ലറകളിലെ ഗ്രാനൈറ്റ് സ്ലാബ് മോഷണം; അന്വേഷണം കല്ലറ നിർമ്മാണ തൊഴിലാളികളിലേക്ക്

July 29, 2026
ലൈംഗിക കുറ്റകൃത്യങ്ങളുടെ സൈബർ ഇടമായി ടെലഗ്രാം
KERALA

ലൈംഗിക കുറ്റകൃത്യങ്ങളുടെ സൈബർ ഇടമായി ടെലഗ്രാം

July 29, 2026
Next Post
അജയകുമാറിന്റെ-ആത്മഹത്യ;-നാല്-പേർക്കെതിരെ-പ്രേരണാകുറ്റം-ചുമത്തി-കേസ്

അജയകുമാറിന്റെ ആത്മഹത്യ; നാല് പേർക്കെതിരെ പ്രേരണാകുറ്റം ചുമത്തി കേസ്

മല്ലിക-സാരാഭായ്-ആണെങ്കിൽ-നൃത്തം-ചെയ്യാൻ-അനുമതിയില്ലെന്ന്-കേന്ദ്ര-മന്ത്രി;-പുറത്ത്-അവതരിപ്പിക്കുമെന്ന്-മല്ലിക

മല്ലിക സാരാഭായ് ആണെങ്കിൽ നൃത്തം ചെയ്യാൻ അനുമതിയില്ലെന്ന് കേന്ദ്ര മന്ത്രി; പുറത്ത് അവതരിപ്പിക്കുമെന്ന് മല്ലിക

‘രാഹുല്‍-ഗാന്ധിയും-അടുത്ത-പ്രധാനമന്ത്രി-സ്ഥാനാര്‍ത്ഥിയാണ്’;-അദ്ദേഹം-കോണ്‍ഗ്രസിന്-പുതുജീവന്‍-നല്‍കിയെന്ന്-സിപിഐഎംഎല്‍-ലിബറേഷന്‍

'രാഹുല്‍ ഗാന്ധിയും അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണ്'; അദ്ദേഹം കോണ്‍ഗ്രസിന് പുതുജീവന്‍ നല്‍കിയെന്ന് സിപിഐഎംഎല്‍ ലിബറേഷന്‍

നിങ്ങളെ-ശല്യപ്പെടുത്തുന്നവരുണ്ടോ-അവരുടെ-പേര്-പാറ്റയ്ക്ക്-നൽകാം;-അവസരം-ഒരുങ്ങുന്നത്-കാനഡയിൽ

നിങ്ങളെ ശല്യപ്പെടുത്തുന്നവരുണ്ടോ അവരുടെ പേര് പാറ്റയ്ക്ക് നൽകാം; അവസരം ഒരുങ്ങുന്നത് കാനഡയിൽ

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു

August 8, 2026
വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി

വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി

August 8, 2026
വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം

വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം

August 8, 2026
നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്

നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്

August 8, 2026
പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്

പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്

August 8, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist