Tuesday, November 10, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

പൊതു പരിപാടിക്കിടെ വേദിയിൽ കുഴഞ്ഞ് വീണ് നടൻ വിശാൽ; ആശങ്കയിൽ ആരാധകർ

by Kerala News Web Desk 04
May 12, 2025
in KERALA
0 0
A A
പൊതു പരിപാടിക്കിടെ വേദിയിൽ കുഴഞ്ഞ് വീണ് നടൻ വിശാൽ; ആശങ്കയിൽ ആരാധകർ
Share on WhatsappShare on FacebookShare on TwitterShare on Telegram

തമിഴ് നടൻ വിശാൽ വേദിയിൽ കുഴഞ്ഞ് വീണു. കഴി‍ഞ്ഞ ദിവസമായിരുന്നു സംഭവം. വില്ലുപുരത്ത് സംഘടിപ്പിച്ച പൊതു പരിപാടിയിൽ പങ്കെടുക്കുക ആയിരുന്നു വിശാൽ. വേദിയിൽ സൗന്ദര്യ മത്സരത്തോട് അനുബന്ധിച്ച് ആശംസകൾ അറിയിച്ച് പോകാവെ വേദിയിൽ നടൻ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ വിശാലിനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. നടന്റെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വില്ലുപുരത്തെ കൂവാഗം ഗ്രാമത്തിൽ നടന്ന സാംസ്‌കാരിക പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു വിശാൽ. ട്രാൻസ്‌ജെൻഡർ സമൂഹത്തിനായി മിസ് കൂവാഗം 2025 എന്ന പേരിൽ ഒരു സൗന്ദര്യമത്സരം സംഘടിപ്പിച്ചിരുന്നു. ഇതിന് വേണ്ടി വേ​ദിയിൽ എത്തി ആശംസ അറിയിക്കുക ആയിരുന്നു വിശാൽ. മത്സരാർത്ഥികളും സ്റ്റേജിൽ ഉണ്ടായിരുന്നു. ഇതിനിടെ തിരിഞ്ഞ് നടന്ന വിശാൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ നടന് പ്രഥമശുശ്രൂഷകൾ നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
നേരത്തെ മദ​ ഗജ രാജ എന്ന സിനിമയുടെ പ്രീ റിലീസ് ഈവന്റിൽ വിശാൽ വിറയലോടെ സംസാരിക്കുന്ന വീഡിയോ ഏറെ വൈറലായിരുന്നു. നിവർന്ന് നിൽക്കാൻ സാധിക്കാതെ വിറയലോടെ കണ്ണിൽ നിന്നും കണ്ണീർ വന്നു കൊണ്ടേയിരുന്ന വിശാലിനെ വീഡിയോയിൽ കാണാമായിരുന്നു. പിന്നാലെ വൈറൽ പനി ആയിരുന്നുവെന്നും സിനിമയ്ക്ക് വേണ്ടി പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നുവെന്നുമായിരുന്നു വിശാൽ പറഞ്ഞത്. എന്നാല്‍ രണ്ടാമതും പൊതുവേദിയില്‍ ആരോഗ്യപരമായി വിശാല്‍ ബുദ്ധിമുട്ടിയത് ആരാധകരില്‍ ആശങ്ക ഉളവാക്കിയിട്ടുണ്ട്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

കൊച്ചിയിലെ ഡോക്ടറുടെ ഫോണിൽ 12 യുവതികളുടെ സ്വകാര്യ​​ദൃശ്യങ്ങൾ; നടിയുടെ ബന്ധുവിന്റെ പരാതിയിൽ പീഡനക്കേസ് രജിസ്റ്റർ ചെയ്തതോടെ ഡോക്ടർ ഒളിവിൽ
KERALA

കൊച്ചിയിലെ ഡോക്ടറുടെ ഫോണിൽ 12 യുവതികളുടെ സ്വകാര്യ​​ദൃശ്യങ്ങൾ; നടിയുടെ ബന്ധുവിന്റെ പരാതിയിൽ പീഡനക്കേസ് രജിസ്റ്റർ ചെയ്തതോടെ ഡോക്ടർ ഒളിവിൽ

November 7, 2026
ഡോക്ടർക്കും ക്ലിനിക്കിനും ആശുപത്രിക്കും രജിസ്ട്രേഷൻ ഇല്ല, ​ഗുരുതര അനാസ്ഥ; ശസ്ത്രക്രിയയ്ക്ക് പിന്നാലെ 17-കാരൻ മരിച്ച സംഭവത്തിൽ നിർണായക കണ്ടെത്തൽ
KERALA

ഡോക്ടർക്കും ക്ലിനിക്കിനും ആശുപത്രിക്കും രജിസ്ട്രേഷൻ ഇല്ല, ​ഗുരുതര അനാസ്ഥ; ശസ്ത്രക്രിയയ്ക്ക് പിന്നാലെ 17-കാരൻ മരിച്ച സംഭവത്തിൽ നിർണായക കണ്ടെത്തൽ

November 7, 2026
സർക്കാരറിയാതെ ബാർ ലൈസൻസ്, കടുപ്പിച്ച് എക്സൈസ് മന്ത്രി എം ലിജു, കമ്മീഷണർ പുറത്തേക്ക്
KERALA

സർക്കാരറിയാതെ ബാർ ലൈസൻസ്, കടുപ്പിച്ച് എക്സൈസ് മന്ത്രി എം ലിജു, കമ്മീഷണർ പുറത്തേക്ക്

November 3, 2026
കായിക മേളയിലെ പുഴു വിവാദം: അറസ്റ്റിലായത് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചയാൾ
KERALA

കായിക മേളയിലെ പുഴു വിവാദം: അറസ്റ്റിലായത് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചയാൾ

October 29, 2026
തൃശ്ശൂരിൽ അത്യാധുനിക യൂറോളജി സെന്റർ നവംബർ ഒന്നിന് ഉദ്ഘാടനം ചെയ്യും
KERALA

തൃശ്ശൂരിൽ അത്യാധുനിക യൂറോളജി സെന്റർ നവംബർ ഒന്നിന് ഉദ്ഘാടനം ചെയ്യും

October 29, 2026
നായരായത് കൊണ്ടാണ് കെപിസിസി അധ്യക്ഷ പദവി നൽകാത്തതെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ
KERALA

നായരായത് കൊണ്ടാണ് കെപിസിസി അധ്യക്ഷ പദവി നൽകാത്തതെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

October 29, 2026
സംസ്ഥാനം വീണ്ടും ഇരുട്ടിലേക്ക്?
KERALA

സംസ്ഥാനം വീണ്ടും ഇരുട്ടിലേക്ക്?

October 28, 2026
പാമ്പാടി ബസ് അപകടം മരിച്ചതിൽ ഓസ്‌ട്രേലിയൻ M.S.W വിദ്യാർത്ഥി കൃപ മെറിൻ കുര്യാക്കോസും
KERALA

പാമ്പാടി ബസ് അപകടം മരിച്ചതിൽ ഓസ്‌ട്രേലിയൻ M.S.W വിദ്യാർത്ഥി കൃപ മെറിൻ കുര്യാക്കോസും

October 22, 2026
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; അന്വേഷണ സംഘം കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തും
KERALA

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; അന്വേഷണ സംഘം കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തും

October 21, 2026
Next Post
ഗാസ ക്ഷാമത്തിന്റെ വക്കിൽ; സാഹചര്യം വളരെ മോശമാകുന്ന അവസ്ഥയെന്ന് ലോകാരോഗ്യ സംഘടന

ഗാസ ക്ഷാമത്തിന്റെ വക്കിൽ; സാഹചര്യം വളരെ മോശമാകുന്ന അവസ്ഥയെന്ന് ലോകാരോഗ്യ സംഘടന

സിഡ്‌നിയിലെ ഇന്ത്യൻ കോൺസുലേറ്റ് സംഘടിപ്പിക്കുന്ന സൗജന്യ കോൺസുലാർ ക്യാമ്പ് – മെയ് 17 ന്

സിഡ്‌നിയിലെ ഇന്ത്യൻ കോൺസുലേറ്റ് സംഘടിപ്പിക്കുന്ന സൗജന്യ കോൺസുലാർ ക്യാമ്പ് - മെയ് 17 ന്

ഓസ്‌ട്രേലിയയിലെ മികച്ച സൂപ്പർമാർക്കറ്റ് ആയി അഞ്ചാം തവണയും Aldi

ഓസ്‌ട്രേലിയയിലെ മികച്ച സൂപ്പർമാർക്കറ്റ് ആയി അഞ്ചാം തവണയും Aldi

ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് പുതിയ മന്ത്രിസഭ പ്രഖ്യാപിച്ചു

ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് പുതിയ മന്ത്രിസഭ പ്രഖ്യാപിച്ചു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓബേൺ സെന്റ് ജോൺ ഓഫ് ഗോഡ് കത്തോലിക്കാ ദേവാലയത്തിൽ ക്രിസ്തുരാജ തിരുനാളും മദർ ദേ ദേവൂസ് ദേവാലയത്തിന്റെ ശതാബ്ദി ആഘോഷവും നവംബർ 22ന്

ഓബേൺ സെന്റ് ജോൺ ഓഫ് ഗോഡ് കത്തോലിക്കാ ദേവാലയത്തിൽ ക്രിസ്തുരാജ തിരുനാളും മദർ ദേ ദേവൂസ് ദേവാലയത്തിന്റെ ശതാബ്ദി ആഘോഷവും നവംബർ 22ന്

November 10, 2026
വിക്ടോറിയൻ സ്കൂളുകളിൽ ഇന്ത്യൻ ഭാഷാപഠനം വിപുലീകരിക്കാൻ 43 ദശലക്ഷം ഡോളർ

വിക്ടോറിയൻ സ്കൂളുകളിൽ ഇന്ത്യൻ ഭാഷാപഠനം വിപുലീകരിക്കാൻ 43 ദശലക്ഷം ഡോളർ

November 10, 2026
മൂട്ടയുള്ള ഹോട്ടലുകളേതെല്ലാം, അറിയാനായി ആപ്പ് നിർമ്മിച്ച് ചൈനീസ് യുവാവ്, പരാതിയും വ്യാപകം

മൂട്ടയുള്ള ഹോട്ടലുകളേതെല്ലാം, അറിയാനായി ആപ്പ് നിർമ്മിച്ച് ചൈനീസ് യുവാവ്, പരാതിയും വ്യാപകം

November 10, 2026
എം.ഇ.എസ്. റിയാദ് – ലേഡീസ് വിങ്ങിന് പുതിയ നേതൃത്വം

എം.ഇ.എസ്. റിയാദ് – ലേഡീസ് വിങ്ങിന് പുതിയ നേതൃത്വം

November 10, 2026
ഇസ്രായേലിൽ വമ്പൻ ട്വിസ്റ്റ്; ഐസൻകോട്ടിൻ്റെ പ്രഖ്യാപനം പ്രസിഡൻ്റിൻ്റെ നിർദേശം സ്വീകരിച്ച്

ഇസ്രായേലിൽ വമ്പൻ ട്വിസ്റ്റ്; ഐസൻകോട്ടിൻ്റെ പ്രഖ്യാപനം പ്രസിഡൻ്റിൻ്റെ നിർദേശം സ്വീകരിച്ച്

November 10, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist