Tuesday, September 22, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

ഘാനയിലെ സ്കൂളിൽ ചേർത്തതിനെതിരെ 14 -കാരൻ കോടതിയിൽ, ഒടുവിൽ അനുകൂല വിധി

by Kerala News Web Desk 04
June 18, 2025
in WORLD
0 0
A A
ഘാനയിലെ സ്കൂളിൽ ചേർത്തതിനെതിരെ 14 -കാരൻ കോടതിയിൽ, ഒടുവിൽ അനുകൂല വിധി
Share on WhatsappShare on FacebookShare on TwitterShare on Telegram

തന്‍റെ ഇഷ്ടം നോക്കാതെ തന്നെ ഘാനയിലെ സ്കൂളില്‍ ചേര്‍ത്തതിനെതിരെ 14 – കാരന്‍ അച്ഛനുമമ്മയ്ക്കുമെതിരെ യുകെയിലെ കോടതയില്‍ നടത്തിയ കേസില്‍ ഒടുവില്‍ വിജയം. കുട്ടിയുടെ അച്ഛനുമമ്മയും അവന്‍റെ അവകാശത്തെ നിർബന്ധപൂര്‍വ്വം ഹനിക്കാന്‍ ശ്രമിച്ചെന്ന് കോടതി വിലയിരുത്തി. രോഗിയായ ഒരു ബന്ധുവിനെ സന്ദർശിക്കാനെന്ന വ്യാജേന അച്ഛനുമമ്മയും തന്നെ കബളിപ്പിച്ച് ഘാനയിലേക്ക് കൊണ്ട് പോയി. അവിടെ എത്തിയതോടെ തന്നെ ഒരു ബോർഡിംഗ് സ്കൂളില്‍ ചേര്‍ത്തെന്നും കോടതിയെ അറിയിച്ച 14 – കാരന്‍, ബോര്‍ഡിംഗ് സ്കൂളിനെ വിശേഷിപ്പിച്ചത് ‘നരകം’ എന്നായിരുന്നു. തന്‍റെ ലണ്ടനിലേക്കുള്ള മടക്കം ഈ വിദ്യാഭ്യാസ സ്ഥാപനം തടഞ്ഞെന്നും 14 -കാരന്‍ കോടിയെ അറിയിച്ചു.

ലോകത്തെല്ലായിടത്തും കുട്ടികള്‍ക്ക് വേണ്ടി തീരുമാനങ്ങളെല്ലാം എടുക്കുന്നത് അച്ഛനമ്മമാരാണ്. കുട്ടികൾക്ക് തീരുമാനം എടുക്കാനുള്ള പക്വതയില്ലാത്തതാണ് ഇതിന് ഒഴികഴിവായി പറയുന്നത്. ഇങ്ങനെ അച്ഛനമ്മമാര്‍ എടുക്കുന്ന തീരുമാനങ്ങൾ ചോദ്യം ചെയ്യപ്പെടാതെ അനുസരിക്കാന്‍ ബാധ്യസ്ഥരാണ് കുട്ടികളെന്നൊരു ധാരണയുണ്ട്. എന്നാല്‍, ആ പരമ്പരാഗത രീതിയില്‍ നിന്നും വ്യത്യസ്തമായി അച്ഛനമ്മമാരുടെ തീരുമാനത്തെ പ്രായപൂര്‍ത്തിയാകാത്ത ഒരു മകന്‍ കോടതയില്‍ കേസ് നടത്തി വിജയിച്ചിരിക്കുന്നു. മൂന്നാം ലോകരാജ്യങ്ങളില്‍ ജീവിക്കുന്ന കുട്ടികൾക്ക് ആലോചിക്കാന്‍ പോലും പറ്റാത്ത കാര്യം.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

എന്നാല്‍, 14 -കാരന്‍റെ കേസ് അത്ര സുഖമമുള്ള ഒന്നായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. 2024 മാർച്ച് മാസത്തിലാണ് കുട്ടിയെ അച്ഛനമ്മമാര്‍ ഘാനയില്‍ എത്തിച്ചത്. 2025 ഫെബ്രുവരിയില്‍ കുട്ടി അഭിഭാഷകരുമായി ബന്ധപ്പെട്ട് അച്ഛനുമമ്മയ്ക്കും എതിരെ കേസ് നല്‍കി. കേസിന്‍റെ തുടക്കത്തില്‍ കുട്ടിയുടെ ഏറ്റവും നല്ല ഭാവിക്ക് വേണ്ടിയാണ് പ്രവർത്തിച്ചതെന്ന അച്ഛനമ്മമാരുടെ വാദത്തെ ലണ്ടൻ ഹൈക്കോടതി അംഗീകരിച്ചു. തങ്ങളുടെ മകൻ ലണ്ടനിലെ പ്രാദേശിക ഗുണ്ടാ സംസ്കാരത്തിൽ ആഴത്തിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും ‘കത്തി’കളോട് അവന് പ്രത്യേക ആസക്തിയുണ്ടെന്നും ഇത് അപകടകരമായ ഒരു പാതയിലേക്ക് അവനെ കൊണ്ടെത്തിക്കുമെന്നും അവർ വാദിച്ചു. മകനെ ഘാനയിലേക്ക് അയക്കുക എന്നത് ഏറ്റവും നിരാശയുള്ള ഒന്നായിരുന്നു. എന്നാല്‍, കുറ്റകൃത്യങ്ങളുടെ പിടിയില്‍ നിന്നും അവന്‍റെ ഭാവി സംരക്ഷിക്കാന്‍ മറ്റ് വഴികളില്ലെന്നും അവര്‍ കോടതിയില്‍ പറഞ്ഞു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അച്ഛനമ്മമാരുടെ പ്രവര്‍ത്തി കാരണം ഉപേക്ഷിക്കപ്പെട്ടതായും ഒറ്റപ്പെട്ടതായും തനിക്ക് തോന്നിയതായി കുട്ടി കോടതിയില്‍ വാദിച്ചു. പുതിയ സ്കൂളിലെ ഭാഷ പോലും മനസ്സിലാകുന്നില്ല, പഠനപരമായി ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നു. നിരന്തരം ഭീഷണിയിലാണ്. ‘ഞാൻ നരകത്തിൽ ജീവിക്കുന്നത് പോലെ തോന്നി,’ എന്നായിരുന്നു തന്‍റെ ഘാനയിലെ സ്കൂൾ ദിനങ്ങളെ കുറിച്ച് 14 -കാരന്‍ കോടതിയില്‍ പറഞ്ഞത്. അച്ഛനുമമ്മയും തന്നെ കൈവിട്ടത് പോലെയാണ് തനിക്ക് തോന്നിയതെന്നും കുട്ടി കൂട്ടിച്ചേർത്തു.

ഘാനയില്‍ നിന്നും കുട്ടി യുകെയിലെ നിയമസഹായ പ്രതിനിധികളെ ബന്ധപ്പെടുകയും അച്ഛനുമമ്മയ്ക്കുമെതിരെ ലണ്ടന്‍ കോടതിയില്‍ കേസ് ഫയൽ ചെയ്യുകയുമായിരുന്നു. കുട്ടിയെ വൈകാരികമായ ഉപേക്ഷിച്ച അച്ഛനുമമ്മയും അവനെ സാംസ്കാരികമായി മാറ്റി നിര്‍ത്തി. അവന്‍റെ സമ്മതമില്ലാതെ തികച്ചും വ്യത്യസ്തമായ ഒരു അന്തരീക്ഷത്തിലേക്ക് അവനെ തള്ളിവിട്ടെന്നും കുട്ടിയുടെ അഭിഭാഷകർ കോടതിയില്‍ വാദിച്ചു. ഇതോടെ അപ്പീല്‍ കോടതി ലണ്ടന്‍ ഹൈക്കോടതിയുടെ വിധി റദ്ദാക്കി കുട്ടിക്ക് അനുകൂലമായി വിധിച്ചു. തന്‍റെ തീരുമാനങ്ങൾ തെരഞ്ഞെടുക്കാനും അതിന് അനുസരിച്ച് മുന്നോട്ട് പോകാനുമുള്ള കുട്ടിയുടെ മൗലികാവകാശം ലംഘിക്കപ്പെട്ടുവെന്നും അപ്പീൽ ജഡ്ജിമാർ കണ്ടെത്തി. ഈ വിധിയെ കുട്ടികളുടെ അവകാശ പ്രവർത്തകർ ഒരു നാഴികക്കല്ലായി ചൂണ്ടിക്കാട്ടുന്നു. അച്ഛനമ്മമാരുടെ നല്ല ഉദ്ദേശ്യത്തോടെയുള്ള തീരുമാനങ്ങൾക്ക് കുട്ടിയുടെ അടിസ്ഥാന സ്വാതന്ത്ര്യങ്ങളെ മറികടക്കാൻ കഴിയില്ലെന്ന് വിധി ഉറപ്പിക്കുന്നുവെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. നിലവില്‍ കുട്ടി ഘാനയില്‍ തന്നെയാണ്. എന്നാല്‍ പുതിയ കോടതി വിധിയോടെ അവന് ലണ്ടനിലേക്ക് മടങ്ങാം.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ
WORLD

ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ

September 19, 2026
നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി
WORLD

നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി

September 17, 2026
കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും
WORLD

കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും

September 14, 2026
ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ
WORLD

ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ

September 11, 2026
കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി
WORLD

കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി

September 11, 2026
വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്
WORLD

വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്

September 4, 2026
ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ
WORLD

ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ

September 2, 2026
മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി
WORLD

മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി

September 1, 2026
ജലനിരപ്പ് കുത്തനെ ഉയർന്നതിന് പിന്നാലെ ജലസംഭരണിയിൽ മരങ്ങൾ തിങ്ങിനിറഞ്ഞ ദ്വീപ് പ്രത്യക്ഷപ്പെട്ടു, പിന്നാലെ കാണാതായി; സംഭവം കാനഡയിൽ
WORLD

ജലനിരപ്പ് കുത്തനെ ഉയർന്നതിന് പിന്നാലെ ജലസംഭരണിയിൽ മരങ്ങൾ തിങ്ങിനിറഞ്ഞ ദ്വീപ് പ്രത്യക്ഷപ്പെട്ടു, പിന്നാലെ കാണാതായി; സംഭവം കാനഡയിൽ

September 1, 2026
Next Post
ടൂറിസ്റ്റ് ​ഗോ ഹോം! യൂറോപ്യൻ രാജ്യങ്ങളിൽ വിനോദസഞ്ചാരികൾക്ക് നേരെ വ്യാപക പ്രതിഷേധം

ടൂറിസ്റ്റ് ​ഗോ ഹോം! യൂറോപ്യൻ രാജ്യങ്ങളിൽ വിനോദസഞ്ചാരികൾക്ക് നേരെ വ്യാപക പ്രതിഷേധം

ഓസ്‌ട്രേലിയയിൽ പുതിയ ഡ്രൈവിംഗ് നിയമങ്ങൾ : ജൂലൈ 2025 മുതൽ

ഓസ്‌ട്രേലിയയിൽ പുതിയ ഡ്രൈവിംഗ് നിയമങ്ങൾ : ജൂലൈ 2025 മുതൽ

വിഷമുള്ള ഡെത്ത് ക്യാപ്  മഷ്റൂമുകൾ ; പൊതുജനം അതീവ ജാഗ്രത പാലിക്കണമെന്ന് NSW Health

വിഷമുള്ള ഡെത്ത് ക്യാപ് മഷ്റൂമുകൾ ; പൊതുജനം അതീവ ജാഗ്രത പാലിക്കണമെന്ന് NSW Health

ആകാശത്ത് ലോകത്തിന്റെ ആശങ്കയായി മൂന്ന് ശൂന്യതകൾ; വ്യോമ ഗതാഗത ഭൂപടത്തിൽ വിമാനങ്ങളില്ലാതെ ശൂന്യമായ മൂന്ന് ആകാശപാതകൾ

ആകാശത്ത് ലോകത്തിന്റെ ആശങ്കയായി മൂന്ന് ശൂന്യതകൾ; വ്യോമ ഗതാഗത ഭൂപടത്തിൽ വിമാനങ്ങളില്ലാതെ ശൂന്യമായ മൂന്ന് ആകാശപാതകൾ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist