Wednesday, September 23, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home MIDDLE EAST

മലബാര്‍ രുചിയും, കലയും ഒരുമിച്ച മിഠായിത്തെരുവ് റിയാദില്‍ ശ്രദ്ധേയമായി

by Kerala News Web Desk 04
January 22, 2026
in MIDDLE EAST
0 0
A A
മലബാര്‍ രുചിയും, കലയും ഒരുമിച്ച മിഠായിത്തെരുവ് റിയാദില്‍ ശ്രദ്ധേയമായി
Share on WhatsappShare on FacebookShare on TwitterShare on Telegram

റിയാദ്: കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘മിഠായിത്തെരു (ചാപ്റ്റര്‍-1)’ റിയാദില്‍ ശ്രദ്ധേയമായി.

മൈലാഞ്ചി ഫെസ്റ്റ്, കുട്ടികള്‍ക്കായുള്ള വിവിധ കലാപരിപാടികളും ഗെയിമുകളും, കോഴിക്കോട് ജില്ലയിലെ വിവിധ മണ്ഡലം കെഎംസിസി കമ്മിറ്റികളും വനിതാ വിങും ഒരുക്കിയ മലബാറിന്റെ തനത് വിഭവങ്ങള്‍ അവതരിപ്പിച്ച ഫുഡ് സ്റ്റാളുകള്‍, ഫാമിലി മീറ്റ്, പ്രശസ്ത ഗായകര്‍ പങ്കെടുത്ത ഗസല്‍-മെഹ്ഫില്‍, മുട്ടിപ്പാട്ട്, സാഹിതി കലാ സാംസ്‌കാരിക വേദി അവതരിപ്പിച്ച കോല്‍ക്കളി തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഒരുക്കിയത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഗസലുകളെയും, മെഹ്ഫിലുകളെയും, ബിരിയാണിയെയും പ്രണയിക്കുന്ന റിയാദിലെ കോഴിക്കോട് പ്രവാസികള്‍ക്ക് ഒരുമിച്ചു കൂടാനും സൗഹൃദബന്ധങ്ങള്‍ പുതുക്കാനും സാംസ്‌കാരിക ബന്ധം ഊട്ടിയുറപ്പിക്കാനും ‘മിഠായിത്തെരു’ അവസരമായി.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

സൊറ പറഞ്ഞിരിക്കാനും, സുലൈമാനിയടിക്കാനും, മന്തിയടിക്കാനും, പാട്ടുകള്‍ ആസ്വദിക്കാനും, കോല്‍ക്കളി കണ്ടാസ്വദിക്കാനുമുള്ള സൗകര്യങ്ങള്‍ കുടുംബങ്ങള്‍ക്ക് പ്രത്യേക ആകര്‍ഷണമായി.

സൗദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട്, വൈസ് പ്രസിഡണ്ട് വി.കെ മുഹമ്മദ്, ഉസ്മാനലി പാലത്തിങ്ങല്‍, റിയാദ് കെ.എം.സി.സി. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സി.പി.മുസ്തഫ, ജനറല്‍ സെക്രട്ടറി ശുഹൈബ് പനങ്ങാങ്ങര, ട്രഷറര്‍ അഷ്‌റഫ് വെള്ളേപ്പാടം, പി.സി. അലി വയനാട്, മജീദ് പയ്യന്നൂര്‍, റഫീഖ് മഞ്ചേരി, ശമീര്‍ പറമ്പത്ത്, മുജീബ് ഉപ്പട, സിറാജ് മേടപ്പിൽ, റിയാസ് ചിങ്ങത്ത്,റിയാദിലെ പ്രമുഖ ബിസിനസ് വ്യക്തിത്വങ്ങളായ സിറ്റി ഫ്‌ളവര്‍ മാനേജിംഗ് ഡയറക്ടര്‍ അഹമ്മദ് കോയ ടി.കെ, പാരഗണ്‍ റസ്റ്റോറന്റ് മാനേജിംഗ് ഡയറക്ടര്‍ ബഷീര്‍ മുസ്ലിയാരകം, ലത്തീഫ് കാരന്തൂര്‍ (എം. ഡി. ലക്സ ഹൈപ്പർ മാർക്കറ്റ്), കുഞ്ഞഹമ്മദ് പടിയങ്ങല്‍ (എം ഡി റീജൻസി ഹോട്ടൽ), ഷാഫി (എം ഡി ഉസ്താദ് ഹോട്ടൽ), റഹീം പുതുപ്പാടി (എം ഡി മിന ഹൈപ്പർ മാർക്കറ്റ്),കലാ സാമൂഹിക സാംസ്‌ക്കാരിക രംഗങ്ങളിലെ പ്രമുഖരായ മൈമൂന അബ്ബാസ്, നിഖില ഷമീര്‍, ഇബ്രാഹീം സുബ്ഹാന്‍, അബ്ബാസ് കുറ്റിക്കാട്ടൂർ, വനിതാ വിംഗ് കെ.എം.സി.സി നേതാക്കളായ റഹ്‌മത്ത് അഷ്‌റഫ്, നദീറ ഷംസു, എന്നിവരുടെ സാന്നിധ്യം പരിപാടിക്ക് കൂടുതല്‍ ഭംഗി കൂട്ടി.

പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് ലത്തീഫ് മടവൂരിനും, ജില്ലാ കെ.എം.സി.സിക്ക് വേണ്ടി ഗാനം എഴുതി പുറത്തിറക്കിയ ഹുസൈന്‍ അമ്പലക്കണ്ടിക്കുമുളള ഉപഹാരം നല്‍കി.

റിയാദ് കെ..എം.സി.സി കോഴിക്കോട് ജില്ലാ സാഹിതി ടീം അവതരിപ്പിച്ച കോല്‍ക്കളിയും, റിയാദിലെ പ്രമുഖ മുട്ടിപ്പാട്ട് ടീമായ മെഹ്ഫില്‍ സംഘം അവതരിപ്പിച്ച മുട്ടിപ്പാട്ടും ആസ്വാദകരുടെ മനം കവര്‍ന്നു.

സദസ്സിന് മുമ്പില്‍ മാനാഞ്ചിറയുടെ ചിത്രം വരച്ച് ആസാദ് ബാലുശ്ശേരി ശ്രദ്ധേയനായി.

റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് സുഹൈല്‍ അമ്പലക്കണ്ടി വേദി നിയന്ത്രിച്ചു.

ഫൈസല്‍ ബുറൂജ്, എൻ കെ മുഹമ്മദ് വാളൂർ, അബ്ദുല്‍ ഖാദര്‍ കാരന്തൂര്‍, റഷീദ് പടിയങ്ങല്‍, മനാഫ് മണ്ണൂര്‍, കുഞ്ഞോയി കോടമ്പുഴ, ലത്തീഫ് കട്ടിപ്പാറ, താജുദ്ധീന്‍ മലയില്‍, ബഷീര്‍ കൊളത്തൂര്‍, ജുനൈദ് മാവൂര്‍, അബ്ദുല്‍ ലത്തീഫ് ദര്‍ബാര്‍, സലീം മാസ്റ്റര്‍ ചാലിയം, സഫറുള്ള കൊയിലാണ്ടി, കുഞ്ഞഹമ്മദ് കായണ്ണ, ഹിജാസ് പുത്തൂര്‍മഠം, ശബീല്‍ പുവ്വാട്ട്പറമ്പ്, റഹീം വള്ളിക്കുന്ന്, ഫസലു റഹ്‌മാന്‍ മാവൂര്‍, അബ്ദുറഹിമാന്‍ മാവൂര്‍, ഷബീര്‍ കൂളിമാട്, സവാദ് വെള്ളായിക്കോട്, ഫൈസല്‍ പൂത്തൂര്‍മഠം, ജംനാസ് മാവൂര്‍, എം.സി. അബ്ദുറഹിമാന്‍, അഹമ്മദ് കബീര്‍, ഷംസുദ്ധീന്‍ കല്ലമ്പാറ, ആസിഫ് കളത്തില്‍, അബ്ദുല്‍ അസീസ്, സുബൈര്‍, മുഹമ്മദ് റാഫി, അസ്ഹദ്, ഹംസക്കോയ, ഫിറോസ് കാപ്പാട്, നൗഫല്‍ കാപ്പാട്, മുബാറക്ക്, ഹാഷിം പി.വി, ഹിദാസ്, ഷൗക്കത്ത്, ഗഫൂര്‍ കണ്ണാട്ടി, ഷാഫി കൂത്താളി, റിയാസ് വയലോരം, മുഹമ്മദ് പി.കെ, സിറാജ് പി.കെ, മുനവ്വര്‍, താജുദ്ധീൻ പൈലോത്ത്, റഹീസ് പറമ്പത്ത്, നാസര്‍ പൂനൂര്‍, അന്‍സാര്‍ പൂനൂര്‍, സൈദ് നടുവണ്ണൂര്‍, ഫവാസ്, ദില്‍ഷദ്, റാഷിദ് കൂരാച്ചുണ്ട്, സാജിദ് പി.സി, സിദ്ധീഖ് കുറൂളി, റിഷാദ് വടകര, ഫൈറൂസ്, സലീം വടകര, റിയാസ്, ഷബാബ്, അലി പേക്കാടന്‍, റഫീഖ് നൂറാംതോട്, മുഹമ്മദ് കുട്ടി, ഷംനാദ് നൂറാം തോട്, ജാസിര്‍, ഖാലിദ് വാണിമേല്‍, ഷംസീര്‍ നരിപ്പറ്റ, റിയാസ് തോടന്നൂര്‍, റാസിക്ക് മടവൂർ, ഷറഫു മടവൂർ, നാസർ ചാലക്കര,ജില്ലാ കെഎംസിസി വനിതാ വിംഗ് നേതാക്കളായ ജസീല മൂസ, റജുല മനാഫ്, ജസീറ ഫൈസല്‍, ഫബില, ഷംന അസ്‌ക്കര്‍, ഷാജിന, ബീഗം നാസര്‍, ഷന്‍ഫീല സലീം, സുഹറ റിയാസ്, ഫറ ഫൈറൂസ്, സഫ റഈസ്, അര്‍ഷിദ നൗഫല്‍, റീഹ മുബാറക്ക്, സാജി ശറഫു, മുഹ്‌സിന റഹീം എന്നിവര്‍ പരിപാടികള്‍ക്ക് നേത്യത്വം നല്‍കി.

ഐക്യവും സംഘടനാ മികവും തന്നെയാണ് സംഘടനയുടെ ശക്തിയെന്ന് ‘മിഠായിത്തെരു’ വീണ്ടും തെളിയിച്ചതായി റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി വ്യക്തമാക്കി.

റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ജാഫര്‍സാദിഖ് സ്വാഗതവും, ഓര്‍ഗനൈസിംഗ് സെക്രട്ടറി കുഞോയി കോടമ്പുഴ നന്ദിയും പറഞ്ഞു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഹൂതികളുടെ ആക്രമണം: സൗദിയിലെ തങ്ങളുടെ ഉദ്യോഗസ്ഥർക്ക് കർശന ജാഗ്രതാ നിർദേശം നൽകി അമേരിക്ക
MIDDLE EAST

ഹൂതികളുടെ ആക്രമണം: സൗദിയിലെ തങ്ങളുടെ ഉദ്യോഗസ്ഥർക്ക് കർശന ജാഗ്രതാ നിർദേശം നൽകി അമേരിക്ക

September 21, 2026
അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ വെച്ച് ഇറാൻ; ട്രംപ് തള്ളിയാൽ കടുത്ത യുദ്ധമെന്ന് മുന്നറിയിപ്പ്
MIDDLE EAST

അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ വെച്ച് ഇറാൻ; ട്രംപ് തള്ളിയാൽ കടുത്ത യുദ്ധമെന്ന് മുന്നറിയിപ്പ്

September 21, 2026
ഇറാനിലെ യുദ്ധം അവസാനത്തോടടുക്കുന്നുവെന്ന് ഡോണൾഡ് ട്രംപ്
MIDDLE EAST

ഇറാനിലെ യുദ്ധം അവസാനത്തോടടുക്കുന്നുവെന്ന് ഡോണൾഡ് ട്രംപ്

September 18, 2026
​സൗദിയുടെ എഫ്-15 യുദ്ധവിമാനം വീഴ്ത്തിയതായി ഹൂതികളുടെ അവകാശവാദം; ദൃശ്യങ്ങൾ പുറത്തുവിട്ടു
MIDDLE EAST

​സൗദിയുടെ എഫ്-15 യുദ്ധവിമാനം വീഴ്ത്തിയതായി ഹൂതികളുടെ അവകാശവാദം; ദൃശ്യങ്ങൾ പുറത്തുവിട്ടു

September 17, 2026
റിയാദിൽ മലയാളികളുടെ ഫ്ലാറ്റിൽ വൻ കവർച്ച; പത്തുലക്ഷം റിയാലിന്‍റെ നഷ്ടം, പ്രവാസികൾക്ക് ആക്രമണത്തിൽ പരിക്ക്
MIDDLE EAST

റിയാദിൽ മലയാളികളുടെ ഫ്ലാറ്റിൽ വൻ കവർച്ച; പത്തുലക്ഷം റിയാലിന്‍റെ നഷ്ടം, പ്രവാസികൾക്ക് ആക്രമണത്തിൽ പരിക്ക്

September 14, 2026
ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു
MIDDLE EAST

ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു

September 12, 2026
നയതന്ത്ര ബന്ധം വിച്ഛേദിച്ച അൾജീരിയയുടെ നീക്കം; പ്രതികരിച്ച് യുഎഇ
MIDDLE EAST

നയതന്ത്ര ബന്ധം വിച്ഛേദിച്ച അൾജീരിയയുടെ നീക്കം; പ്രതികരിച്ച് യുഎഇ

September 12, 2026
18 വർഷമായി പ്രവാസി; സ്വകാര്യ കമ്പനി ജീവനക്കാരനായ മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി
MIDDLE EAST

18 വർഷമായി പ്രവാസി; സ്വകാര്യ കമ്പനി ജീവനക്കാരനായ മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി

September 4, 2026
ഗൾഫ് രാജ്യങ്ങൾക്ക് വീണ്ടും ഇറാൻ്റെ മുന്നറിയിപ്പ്
MIDDLE EAST

ഗൾഫ് രാജ്യങ്ങൾക്ക് വീണ്ടും ഇറാൻ്റെ മുന്നറിയിപ്പ്

September 1, 2026
Next Post
ടീം ജാലകം KACT യുടെ അമരത്തിലേക്ക്

ടീം ജാലകം KACT യുടെ അമരത്തിലേക്ക്

‘മാർച്ച് ഫോർ ഓസ്‌ട്രേലിയ’ റാലികൾക്കെതിരെ തുറന്നടിച്ച് കോളിൻ ഹായ്

'മാർച്ച് ഫോർ ഓസ്‌ട്രേലിയ' റാലികൾക്കെതിരെ തുറന്നടിച്ച് കോളിൻ ഹായ്

സ്രാവ് ആക്രമണം  ജീവൻ രക്ഷാപ്രവർത്തകർക്ക് പ്രശംസ

സ്രാവ് ആക്രമണം ജീവൻ രക്ഷാപ്രവർത്തകർക്ക് പ്രശംസ

മെൽബണിനെ പ്രകമ്പനം കൊള്ളിച്ച് ആരോഗ്യ മേഖല ജീവനക്കാരുടെ പ്രതിഷേധ സമര പ്രകടനം

മെൽബണിനെ പ്രകമ്പനം കൊള്ളിച്ച് ആരോഗ്യ മേഖല ജീവനക്കാരുടെ പ്രതിഷേധ സമര പ്രകടനം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

September 23, 2026
വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

September 23, 2026
മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

September 23, 2026
ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

September 23, 2026
ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

September 23, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist