എളവൂർ : കേസ്സി മലയാളിയുടെ ട്രഷററും പൊതുപ്രവർത്തകനുമായ ഷാജി പുല്ലൻ്റെ മാതാവ് ത്രേസ്യാമ്മ (95) അന്തരിച്ചു.കുറ്റിക്കാട് മോറേലി കുടുംബാംഗമാണ്.ഭർത്താവ് പരേതനായ പുല്ലൻ പൗലോ വർഗീസ്.
സംസ്കാരം 24-01-2026 ശനിയാഴ്‌ച ഉച്ചകഴിഞ്ഞ് 2.30ന് എളവൂർ സെന്റ് ആന്റ്ണീസ് പള്ളിയിൽ വെച്ച് നടത്തുന്നതായിരിക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
മക്കൾ: സിസ്റ്റർ മേഴ്സി പുല്ലൻ (SABS), ജോണി(Rtd. BARC), അൽഫോൻസ(Rtd. BANK), ലിസ്സി, ബേബി(Dubai), ഷാജി(Australia ),ഷീജ(Dubai)
മരുമക്കൾ : ഓമന, ബേബി , സെലിൻ, ഷാജു, മേരി(Australia), ടോമി (Dubai)































