Wednesday, July 29, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

മലയാളികൾക്ക് പുതിയ ഗൾഫാകുന്നതിന് ജപ്പാൻ

by Kerala News Web Desk 04
January 24, 2026
in KERALA
0 0
A A
മലയാളികൾക്ക് പുതിയ ഗൾഫാകുന്നതിന് ജപ്പാൻ
Share on WhatsappShare on FacebookShare on TwitterShare on Telegram

കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും അമേരിക്കയിലേക്കും കാനഡയിലേക്കും മികച്ച ശമ്പളം തേടി പോകുന്ന നഴ്സുമാർക്ക് അവസരങ്ങളുടെ വാതിൽ തുറന്ന് ജപ്പാനും. ഗൾഫിലും അമേരിക്കയിലും യൂറോപ്പിലും വർഷങ്ങളോളം ജോലി ചെയ്യുന്നതുപോലെ തന്നെ ജപ്പാനിലും മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ നഴ്സുമാർക്ക് അവസരം ലഭിക്കും. ജപ്പാനിലെ ജനസംഖ്യയിൽ വലിയ പങ്കും പ്രായമായ ആളുകളാണ്. ഇത് കാരണം കെയർ വർക്കർ ക്ഷാമവും രാജ്യത്തുണ്ട്.

കെയർ വർക്കർ, നഴ്സുമാർ, മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവരെ ആകർഷിക്കുന്നതിനായി ജപ്പാനിൽ സ്കിൽഡ് വർക്കർ (എസ്എസ്ഡബ്ല്യു) വീസ പ്രോഗ്രാം നടപ്പാക്കുന്നുണ്ട്. 2019ൽ ആരംഭിച്ച ഈ വീസ മലയാളികൾക്കും മികച്ച അവസരമാണ് നൽകുന്നത്. ജാപ്പനീസ് ഭാഷയിലെ മികവും തൊഴിൽ വൈദഗ്ധ്യവുമുള്ള വിദേശികളെ തൊഴിൽ ക്ഷാമം നേരിടുന്ന മേഖലകളിൽ നിയമിക്കുന്നതിനാണ് ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അപേക്ഷകർ ജാപ്പനീസ് ഭാഷാ പ്രാവീണ്യത്തിന്റെ അടിസ്ഥാന പരീക്ഷകൾ പാസ്സായിരിക്കണം. മാത്രമല്ല തൊഴിൽ നൈപുണ്യ വിലയിരുത്തലിൽ മികവ് തെളിയിക്കുകയും വേണം. 2024ൽ മേഘാലയയിൽ നിന്നുള്ള 27 നഴ്സുമാർ ജാപ്പനീസ് ഭാഷാ പരിശീലനം പൂർത്തിയാക്കി ജോലി നേടിയിരുന്നു. ഇന്ത്യക്കാരിൽ മിക്കവരും ആദ്യ ശ്രമത്തിൽ ജാപ്പനീസ് ഭാഷാ പ്രാവീണ്യ പരീക്ഷകൾ പാസാകുന്നു എന്നത് മലയാളികൾക്കും പ്രതീക്ഷ നൽകുന്നതാണ്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

കൈപിടിക്കാൻ ഇന്ത്യ
കെയർ വർക്കർ, നഴ്സുമാർ, മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവർക്ക് ആവശ്യമായ പരിശീലനം നൽകി ജപ്പാനിൽ ജോലി നേടുന്നതിന് ഇന്ത്യൻ സർക്കാരും മുൻകൈയെടുക്കുന്നുണ്ട്. സംസ്ഥാന സർക്കാരുകൾ, ദേശീയ നൈപുണ്യ വികസന സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഇത്തരത്തിൽ പരിശീലനം നൽകുന്നത്. തൊഴിൽ, ഭാഷാ പരിശീലനങ്ങൾ, റിക്രൂട്ട്മെന്റ് അവസരങ്ങൾ എന്നിവയെല്ലാം നൽകുന്നതിന് സംസ്ഥാന സർക്കാരുകൾ, ദേശീയ നൈപുണ്യ വികസന സ്ഥാപനങ്ങളുമായി സഹകരിക്കുന്നു.

വർധിക്കുന്ന ‘ജപ്പാനീസ് പ്രിയം’
ജാപ്പനീസ് ഭാഷാ പഠനത്തോടുള്ള താൽപര്യം കഴിഞ്ഞ രണ്ട് ദശകങ്ങളായി ഇന്ത്യയിൽ വർധിക്കുന്നതായിട്ടാണ് കണക്കുകൾ. ആരോഗ്യമേഖലയ്ക്ക് പുറമെ ഫാക്ടറി ജോലികൾക്കും ജപ്പാനിൽ അവസരം ലഭിക്കാൻ സാധ്യതയുണ്ടെന്നത് യുവാക്കളെ ആകർഷിക്കുന്നുണ്ട്. ജാപ്പനീസ് ഭാഷാ പ്രാവീണ്യം മികച്ച തൊഴിലിന് സഹായിക്കുമെന്ന വിശ്വാസമാണ് ഇന്ത്യയിൽ നിന്നുള്ള തൊഴിൽ അന്വേഷകർക്കുള്ളത്. ‘ജപ്പാൻ സുരക്ഷിതമാണ്, ധാരാളം തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്’– ജപ്പാനിൽ ജോലി ചെയ്യുന്ന ഇന്ത്യൻ കെയർ വർക്കർ പറയുന്നു.

ആനുകൂല ഘടകങ്ങൾ
കുറഞ്ഞ ജനനനിരക്ക്, വർധിച്ചുവരുന്ന വൃദ്ധജനസംഖ്യ എന്നിവ ആരോഗ്യമേഖലയിൽ വൻ തൊഴിലവസരമാണ് സൃഷ്ടിക്കുന്നത്. ഇതിന് ആവശ്യമായ തൊഴിലാളികളെ കണ്ടെത്തുന്ന തരത്തിലാണ് നിലവിലെ ജപ്പാന്റെ തൊഴിൽ കുടിയേറ്റ നയം.

പ്രതികൂല ഘടകങ്ങൾ
എസ്എസ്ഡബ്ല്യു വീസ പ്രാഥമികമായി നിശ്ചിത കാലയളവിലേക്കുള്ള ലേബർ മൊബിലിറ്റി പ്രോഗ്രാമാണ്. അതായത്, സ്വയമേവ സ്ഥിരതാമസം ഈ വീസയിലെത്തുന്നവർക്ക് ലഭിക്കില്ല. ജപ്പാനിലെ പ്രഫഷനൽ നഴ്സിങ് ലൈസൻസിന് ഭാഷാ പ്രാവീണ്യവത്തിന് പുറമെ ജപ്പാനിലെ ദേശീയ നഴ്സിങ് പരീക്ഷ പാസാകുകയും വേണം. തുടർന്ന് ആവശ്യമായ മറ്റ് ലൈസൻസിങ്ങും നേടിയാൽ ദീർഘകാല ജോലിക്ക് സാധ്യതയുണ്ട്. പക്ഷേ അത് വ്യക്തിപരമായ മികവിനെ ആശ്രയിച്ചിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

കല്ലറകളിലെ ഗ്രാനൈറ്റ് സ്ലാബ് മോഷണം; അന്വേഷണം കല്ലറ നിർമ്മാണ തൊഴിലാളികളിലേക്ക്
KERALA

കല്ലറകളിലെ ഗ്രാനൈറ്റ് സ്ലാബ് മോഷണം; അന്വേഷണം കല്ലറ നിർമ്മാണ തൊഴിലാളികളിലേക്ക്

July 29, 2026
ലൈംഗിക കുറ്റകൃത്യങ്ങളുടെ സൈബർ ഇടമായി ടെലഗ്രാം
KERALA

ലൈംഗിക കുറ്റകൃത്യങ്ങളുടെ സൈബർ ഇടമായി ടെലഗ്രാം

July 29, 2026
ലില്ലി അബ്രഹാം (86) നിര്യാതയായി
KERALA

ലില്ലി അബ്രഹാം (86) നിര്യാതയായി

July 23, 2026
മിനിമം ബാലൻസ് ഇല്ലെന്ന് പറഞ്ഞ് ബാങ്ക് 590 രൂപ പിഴ ഈടാക്കി, കോടതിയിൽ പോരാടി യുവാവ് 15000 രൂപ നഷ്ടപരിഹാരം
KERALA

മിനിമം ബാലൻസ് ഇല്ലെന്ന് പറഞ്ഞ് ബാങ്ക് 590 രൂപ പിഴ ഈടാക്കി, കോടതിയിൽ പോരാടി യുവാവ് 15000 രൂപ നഷ്ടപരിഹാരം

July 21, 2026
സംഘ‍ർഷ മേഖലകളിലെ വേദന സംഹാരി, ഐഎസ് അടക്കമുള്ള ഭീകര സംഘടനകളുടെ ലഹരി, കടത്താൻ ശ്രമിച്ചത് 1000 കോടിയുടെ ട്രാമഡോൾ ഗുളികകൾ
KERALA

സംഘ‍ർഷ മേഖലകളിലെ വേദന സംഹാരി, ഐഎസ് അടക്കമുള്ള ഭീകര സംഘടനകളുടെ ലഹരി, കടത്താൻ ശ്രമിച്ചത് 1000 കോടിയുടെ ട്രാമഡോൾ ഗുളികകൾ

July 21, 2026
വിവാഹശേഷം സ്ത്രീകൾ സ്വർണം മുഴുവൻ ഭർതൃവീട്ടുകാരെ ഏൽപ്പിക്കുമെന്ന് കരുതാനാകില്ല- ഹൈക്കോടതി; വിവാഹച്ചെലവ് രണ്ട് കുടുംബങ്ങളുടെയും പൊതുചെലവ്
KERALA

വിവാഹശേഷം സ്ത്രീകൾ സ്വർണം മുഴുവൻ ഭർതൃവീട്ടുകാരെ ഏൽപ്പിക്കുമെന്ന് കരുതാനാകില്ല- ഹൈക്കോടതി; വിവാഹച്ചെലവ് രണ്ട് കുടുംബങ്ങളുടെയും പൊതുചെലവ്

July 16, 2026
‘ഹാളണ്ടിന് പാസ് നൽകാതെ ഗോളവസരം തുലച്ചു’; സോർലോത്തിനെതിരെ സൈബർ ആക്രമണം, പിന്തുണയുമായി ഹാളണ്ടും ഒഡേഗാർഡും
KERALA

‘ഹാളണ്ടിന് പാസ് നൽകാതെ ഗോളവസരം തുലച്ചു’; സോർലോത്തിനെതിരെ സൈബർ ആക്രമണം, പിന്തുണയുമായി ഹാളണ്ടും ഒഡേഗാർഡും

July 14, 2026
ഗിന്നസ് റെക്കോർഡ് വേണം, തിരക്കേറിയ റോഡിൽ 6 വയസുകാരിയായ പേരക്കുട്ടിയെക്കൊണ്ട് കാർ ഓടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ, നടപടി
KERALA

ഗിന്നസ് റെക്കോർഡ് വേണം, തിരക്കേറിയ റോഡിൽ 6 വയസുകാരിയായ പേരക്കുട്ടിയെക്കൊണ്ട് കാർ ഓടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ, നടപടി

July 14, 2026
‘അഭിമാനം’; അന്ന് അച്ഛൻ മോഹൻലാലിന്റെ മകൻ, ഇന്ന് വിസ്മയയ്ക്കൊപ്പം മകൾ ബി​ഗ് സ്ക്രീനിൽ, മനംനിറഞ്ഞ് അനു ആനന്ദ്
KERALA

‘അഭിമാനം’; അന്ന് അച്ഛൻ മോഹൻലാലിന്റെ മകൻ, ഇന്ന് വിസ്മയയ്ക്കൊപ്പം മകൾ ബി​ഗ് സ്ക്രീനിൽ, മനംനിറഞ്ഞ് അനു ആനന്ദ്

July 14, 2026
Next Post
മെല്‍ബണ്‍ നഗരത്തില്‍ പോലീസിന്റെ പരിശോധനാ അധികാരം വര്‍ദ്ധിപ്പിച്ചത് നിയമവിരുദ്ധമാണെന്ന് കോടതി

മെല്‍ബണ്‍ നഗരത്തില്‍ പോലീസിന്റെ പരിശോധനാ അധികാരം വര്‍ദ്ധിപ്പിച്ചത് നിയമവിരുദ്ധമാണെന്ന് കോടതി

ഓസ്ട്രേലിയ ഡേ :  സുരക്ഷ കര്‍ശനമാക്കി

ഓസ്ട്രേലിയ ഡേ : സുരക്ഷ കര്‍ശനമാക്കി

എന്‍ ഡി ഐ എസ് ഫണ്ട് ദുരുപയോഗം: സിഡ്നിയിലെ ഇന്ത്യന്‍ എന്‍ ഡി ഐ എസ് പ്രൊവൈഡര്‍ക്ക് തടവുശിക്ഷയും തുടര്‍വിലക്കും

എന്‍ ഡി ഐ എസ് ഫണ്ട് ദുരുപയോഗം: സിഡ്നിയിലെ ഇന്ത്യന്‍ എന്‍ ഡി ഐ എസ് പ്രൊവൈഡര്‍ക്ക് തടവുശിക്ഷയും തുടര്‍വിലക്കും

ബോണ്ടി ബീച്ച് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി ഓസ്ട്രേലിയ ദേശീയ ദുഃഖാചരണം നടത്തി

ബോണ്ടി ബീച്ച് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി ഓസ്ട്രേലിയ ദേശീയ ദുഃഖാചരണം നടത്തി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കല്ലറകളിലെ ഗ്രാനൈറ്റ് സ്ലാബ് മോഷണം; അന്വേഷണം കല്ലറ നിർമ്മാണ തൊഴിലാളികളിലേക്ക്

കല്ലറകളിലെ ഗ്രാനൈറ്റ് സ്ലാബ് മോഷണം; അന്വേഷണം കല്ലറ നിർമ്മാണ തൊഴിലാളികളിലേക്ക്

July 29, 2026
ഇന്ധന വിലക്കിഴിവ് നിർത്തലാക്കാൻ ഓസ്‌ട്രേലിയൻ സർക്കാർ; ജനങ്ങൾക്ക് തിരിച്ചടിയാവുമെന്ന് ആശങ്ക

ഇന്ധന വിലക്കിഴിവ് നിർത്തലാക്കാൻ ഓസ്‌ട്രേലിയൻ സർക്കാർ; ജനങ്ങൾക്ക് തിരിച്ചടിയാവുമെന്ന് ആശങ്ക

July 29, 2026
ഓസ്‌ട്രേലിയയിൽ കുട്ടികൾ വേണ്ടെന്ന് വെക്കുന്ന പുരുഷന്മാരുടെ എണ്ണം കൂടുന്നു; സാമ്പത്തിക പ്രതിസന്ധിയും കാലാവസ്ഥാ വ്യതിയാനവും പ്രധാന കാരണങ്ങൾ

ഓസ്‌ട്രേലിയയിൽ കുട്ടികൾ വേണ്ടെന്ന് വെക്കുന്ന പുരുഷന്മാരുടെ എണ്ണം കൂടുന്നു; സാമ്പത്തിക പ്രതിസന്ധിയും കാലാവസ്ഥാ വ്യതിയാനവും പ്രധാന കാരണങ്ങൾ

July 29, 2026
ശരിയായ രീതിയിൽ മാലിന്യം തരംതിരിക്കാത്തവർക്ക് ഇനി പണി കിട്ടും; ടാസ്മേനിയയിൽ ‘ഫോർ സ്ട്രൈക്ക്’ നിയമം വരുന്നു!

ശരിയായ രീതിയിൽ മാലിന്യം തരംതിരിക്കാത്തവർക്ക് ഇനി പണി കിട്ടും; ടാസ്മേനിയയിൽ ‘ഫോർ സ്ട്രൈക്ക്’ നിയമം വരുന്നു!

July 29, 2026
കാൻബറയിൽ റെക്കോർഡ് സർജറികൾ; കാത്തിരിപ്പ് സമയം കുറയുന്നതായി കണക്കുകൾ

കാൻബറയിൽ റെക്കോർഡ് സർജറികൾ; കാത്തിരിപ്പ് സമയം കുറയുന്നതായി കണക്കുകൾ

July 29, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist