Friday, July 3, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

ഡേകെയറിൽ കുരുന്നുകളോട് ക്രൂരത; വാഷിങ് മെഷീനിൽ അടച്ചു, ടോയ്‍ലറ്റ് ജെറ്റ് സ്പ്രേയിൽ നിന്നും വായിലേക്ക് വെള്ളം ചീറ്റിച്ചു, 5 ആയമാർക്കെതിരെ കേസ്

by Kerala News Web Desk 04
July 2, 2026
in INDIA
0 0
A A
ഡേകെയറിൽ കുരുന്നുകളോട് ക്രൂരത; വാഷിങ് മെഷീനിൽ അടച്ചു, ടോയ്‍ലറ്റ് ജെറ്റ് സ്പ്രേയിൽ നിന്നും വായിലേക്ക് വെള്ളം ചീറ്റിച്ചു, 5 ആയമാർക്കെതിരെ കേസ്
Share on WhatsappShare on FacebookShare on TwitterShare on Telegram

ബെംഗളൂരു: ബെംഗളൂരുവിലെ ഡേ കെയർ സെന്‍ററിൽ കുട്ടികളോട് ക്രൂരത. രണ്ട് വയസ്സ് മാത്രം പ്രായമുള്ള കുരുന്നുകളെപ്പോലും കരഞ്ഞാൽ ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീന്റെ ഉള്ളിൽ ഇരുത്തുകയും വാഷ് റൂമിനുള്ളിൽ പൂട്ടിയിടുകയും ചെയ്തു. കുട്ടികൾ കരഞ്ഞപ്പോൾ വായിലേക്ക് വെള്ളം സ്പ്രേ ചെയ്തു. ടോയ്‍ലറ്റിലെ ജെറ്റ് സ്പ്രേ ആണ് ഇതിന് ഉപയോഗിച്ചത്. കുട്ടികളെ തല്ലുന്നതും ഇവിടെ പതിവാണ്. ബ്രൂക്ക്ഫീൽഡിലെ ഡേ കെയർ സെന്ററിൽ ആണ് നടുക്കുന്ന ഈ സംഭവമുണ്ടായത്. എച്ച്എഎൽ കാമ്പസിലെ കേപ്പ് ജമിനി എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി.

കുട്ടികളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പൊലീസ് നടപടിയെടുത്തു. കേപ്പ് ജമിനിയിലെ അഞ്ച് ജീവനക്കാർക്കെതിരെ കേസെടുത്തു. ഇന്ന് രാവിലെ ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദ്ദേശം നൽകി. ചൈൽഡ് ലൈനും കേസെടുത്തിട്ടുണ്ട്. അധികൃതരിൽ നിന്ന് അടിയന്തര റിപ്പോർട്ട് തേടുമെന്നും ആരോപണങ്ങളെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തുമെന്നും ചൈൽഡ് ലൈൻ അറിയിച്ചു. അഞ്ച് വനിതാ കെയർ ടേക്കർമാർക്കെതിരെയാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഐടി ജീവനക്കാരായ മാതാപിതാക്കൾ ജോലിക്ക് പോകുമ്പോൾ സുരക്ഷിത സ്ഥലമെന്ന് കരുതിയാണ് പിഞ്ചുകുഞ്ഞുങ്ങളെ ഇവിടെ ഏൽപ്പിച്ചിരുന്നത്. അവരാണ് ഇത്രയും മനുഷ്യത്വരഹിതമായ പ്രവൃത്തി ചെയ്തത്. പരാതിക്കാരായ മാതാപിതാക്കളുടെയും ഡേകെയറിലെ മറ്റ് ജീവനക്കാരുടെയും ദൃക്‌സാക്ഷികളുടെയും മൊഴികൾ പൊലീസ് രേഖപ്പെടുത്തി വരികയാണ്. നിലവിൽ ലഭ്യമായ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലായിരിക്കും ജീവനക്കാർക്കെതിരെയുള്ള തുടർന്നുള്ള നിയമ നടപടികൾ സ്വീകരിക്കുകയെന്ന് പൊലീസ് അറിയിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കുന്നതിനൊപ്പം സംഭവം നടന്നത് എപ്പോഴാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

എഫ്‌സിആർഎ, ഒസിഐ സേവനങ്ങൾ ഇനി വേഗത്തിൽ: പുതിയ ഡിജിറ്റൽ പോർട്ടലുകൾ അമിത് ഷാ ഉദ്ഘാടനം ചെയ്തു
INDIA

എഫ്‌സിആർഎ, ഒസിഐ സേവനങ്ങൾ ഇനി വേഗത്തിൽ: പുതിയ ഡിജിറ്റൽ പോർട്ടലുകൾ അമിത് ഷാ ഉദ്ഘാടനം ചെയ്തു

July 2, 2026
ജർമനി പുറത്തായതിന് ‘വാർ’ തീരുമാനത്തെ കുറ്റം പറയാനില്ലെന്ന് ക്യാപ്റ്റൻ, തോൽവിക്ക് കാരണം ടീമിന്‍റെ നിലവാരമില്ലായ്മ
INDIA

ജർമനി പുറത്തായതിന് ‘വാർ’ തീരുമാനത്തെ കുറ്റം പറയാനില്ലെന്ന് ക്യാപ്റ്റൻ, തോൽവിക്ക് കാരണം ടീമിന്‍റെ നിലവാരമില്ലായ്മ

June 30, 2026
ഭാര്യയെ 120 പേര്‍ക്ക് കാഴ്ചവെച്ച യുവാവിന് ശിക്ഷ
INDIA

രാജസ്ഥാനിൽ 13-കാരിയെ കൂട്ടബലാത്സം​ഗംചെയ്തത് 30 പേ‍ർ; പ്രതികളിലേറെയും ഹോട്ടലുടമകളും മാനേജർമാരും; അവശയായിട്ടും മദ്യം നൽകി പീഡിപ്പിച്ചു; കൊടുംക്രൂരത

June 29, 2026
അയോധ്യ സംഭാവനക്കൊള്ളയിൽ ചമ്പത് റായിയെ നേരിട്ട് അതൃപ്തി അറിയിച്ച് ആർഎസ്എസ്
INDIA

അയോധ്യ സംഭാവനക്കൊള്ളയിൽ ചമ്പത് റായിയെ നേരിട്ട് അതൃപ്തി അറിയിച്ച് ആർഎസ്എസ്

June 27, 2026
ലോകകപ്പിലെ ആദ്യ ജയവുമായി ഈജിപ്ത്; ന്യൂസിലൻഡിനെ തോൽപിച്ച് സലയും സംഘവും
INDIA

പ്രായം തോറ്റു, കാലം നിശ്ചലമായി; വിമർശകരുടെ വായടപ്പിച്ച് സിആർ 7ന്‍റെ ‘ഡബിൾ സ്ട്രോങ്’ മറുപടി, 41-ാം വയസിലും ചരിത്രം കുറിച്ച് റൊണാൾഡോ

June 24, 2026
പലചരക്ക് സാധനം പോലെ വിലയിട്ട് നവജാത ശിശുക്കളെ വിറ്റു, ഞെട്ടിക്കുന്ന കണ്ടെത്തൽ
INDIA

പലചരക്ക് സാധനം പോലെ വിലയിട്ട് നവജാത ശിശുക്കളെ വിറ്റു, ഞെട്ടിക്കുന്ന കണ്ടെത്തൽ

June 23, 2026
ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാര്‍: വന്‍ വിലക്കുറവിൽ വിപണിയിലേക്ക് എത്താൻ പോകുന്ന ഉല്‍പ്പന്നങ്ങള്‍ ഇവ
INDIA

ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാര്‍: വന്‍ വിലക്കുറവിൽ വിപണിയിലേക്ക് എത്താൻ പോകുന്ന ഉല്‍പ്പന്നങ്ങള്‍ ഇവ

June 23, 2026
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പിൽ ആദ്യ നടപടി, പണം എണ്ണുന്ന 40 ജീവനക്കാരെ മാറ്റിനിർത്തി; ട്രസ്റ്റ് പിരിച്ചുവിടാൻ പ്രധാനമന്ത്രിക്ക് കത്ത്
INDIA

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പിൽ ആദ്യ നടപടി, പണം എണ്ണുന്ന 40 ജീവനക്കാരെ മാറ്റിനിർത്തി; ട്രസ്റ്റ് പിരിച്ചുവിടാൻ പ്രധാനമന്ത്രിക്ക് കത്ത്

June 23, 2026
ബ്രഹ്മപുത്രയിൽ ചൈനയുടെ ലോകത്തെ ഏറ്റവും വലിയ ഡാം
INDIA

ബ്രഹ്മപുത്രയിൽ ചൈനയുടെ ലോകത്തെ ഏറ്റവും വലിയ ഡാം

June 20, 2026
Next Post
എഫ്‌സിആർഎ, ഒസിഐ സേവനങ്ങൾ ഇനി വേഗത്തിൽ: പുതിയ ഡിജിറ്റൽ പോർട്ടലുകൾ അമിത് ഷാ ഉദ്ഘാടനം ചെയ്തു

എഫ്‌സിആർഎ, ഒസിഐ സേവനങ്ങൾ ഇനി വേഗത്തിൽ: പുതിയ ഡിജിറ്റൽ പോർട്ടലുകൾ അമിത് ഷാ ഉദ്ഘാടനം ചെയ്തു

ഓസ്‌ട്രേലിയയിലെ ‘ഹാപ്പി പ്ലേസ്’ ആയി നോർത്തേൺ ടെറിട്ടറി

ഓസ്‌ട്രേലിയയിലെ 'ഹാപ്പി പ്ലേസ്' ആയി നോർത്തേൺ ടെറിട്ടറി

നിയമങ്ങൾ കടുപ്പിച്ച് ഓസ്‌ട്രേലിയ: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് ഇനി വൻ പിഴ

നിയമങ്ങൾ കടുപ്പിച്ച് ഓസ്‌ട്രേലിയ: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് ഇനി വൻ പിഴ

മരുന്ന് വിപണിയിൽ പ്രതിസന്ധി രൂക്ഷം; ജീവൻരക്ഷാ മരുന്ന് ഓസ്‌ട്രേലിയയിൽ നിന്ന് പിൻവലിക്കുന്നു

മരുന്ന് വിപണിയിൽ പ്രതിസന്ധി രൂക്ഷം; ജീവൻരക്ഷാ മരുന്ന് ഓസ്‌ട്രേലിയയിൽ നിന്ന് പിൻവലിക്കുന്നു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കടുപ്പിച്ച് വിജയ് സർക്കാർ: മദ്രാസ് ഹൈക്കോടതി പരിധികൾ ലംഘിച്ചെന്ന് വാദം; സുപ്രീം കോടതിയിൽ ഗോവധ നിരോധനത്തിനെതിരെ അപ്പീൽ ഹർജി

ഇക്കുറി പൊങ്കലിൽ പുതുപുത്തൻ സാരിയും മുണ്ടും; മാസങ്ങൾക്ക് മുൻപേ പണിതുടങ്ങി വിജയ് സർക്കാർ; 300 കോടി അനുവദിച്ചു

July 3, 2026
അത്താഴത്തിന് ക്ഷണിച്ചു, വിവാഹാഭ്യർഥന നിരസിച്ചതോടെ നാട്ടുകാരുടെ മുന്നിലിട്ട് യുവതിയെ കുത്തിക്കൊന്നു; ബെം​ഗളൂരൂവിനെ നടുക്കി അരുംകൊല

ആ കാഴ്ച കണ്ട് ഞെട്ടി! പ്രണയിച്ചതും ഒപ്പംതാമസിപ്പിച്ചതും സ്ത്രീയെ അല്ല, പുരുഷനെ; സ്ത്രീവേഷം ധരിച്ച് ചതിച്ചു, ശല്യം തുടർന്നതോടെ അരുംകൊല

July 3, 2026
രണ്ടുംകൽപ്പിച്ച് രമേശ് ചെന്നിത്തല, കളത്തിൽ നേരിട്ടിറങ്ങാൻ ആഭ്യന്തര മന്ത്രി; ‘മിനി ഇന്ത്യ’യെ രക്ഷിക്കാൻ തൂഫാൻ ജാഗരൺ, വമ്പൻ ആഹ്വാനം

രണ്ടുംകൽപ്പിച്ച് രമേശ് ചെന്നിത്തല, കളത്തിൽ നേരിട്ടിറങ്ങാൻ ആഭ്യന്തര മന്ത്രി; ‘മിനി ഇന്ത്യ’യെ രക്ഷിക്കാൻ തൂഫാൻ ജാഗരൺ, വമ്പൻ ആഹ്വാനം

July 3, 2026
ചരിത്രമെഴുതി ക്രിസ്റ്റ്യാനോ, ഇഞ്ചുറി ടൈമിൽ രക്ഷകനായി റാമോസ്; ക്രോയേഷ്യയെ വീഴ്ത്തി പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ

ചരിത്രമെഴുതി ക്രിസ്റ്റ്യാനോ, ഇഞ്ചുറി ടൈമിൽ രക്ഷകനായി റാമോസ്; ക്രോയേഷ്യയെ വീഴ്ത്തി പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ

July 3, 2026
ഓസ്‌ട്രേലിയൻ വിസയ്ക്ക് ഇനി ചിലവേറും

ഓസ്‌ട്രേലിയൻ വിസയ്ക്ക് ഇനി ചിലവേറും

July 2, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist