Wednesday, July 8, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

ബ്രിട്ടീഷ് യുവതികളുടെ മുന്നില്‍ നഗ്‌നതാപ്രദര്‍ശനം; ബ്രിട്ടനിലെ ശിക്ഷയില്‍നിന്ന് ഒഴിഞ്ഞുമാറി അമേരിക്കന്‍ സൈനികന്‍, വന്‍ പ്രതിഷേധം

by Kerala News Web Desk 04
July 8, 2026
in EUROPE
0 0
A A
ബ്രിട്ടീഷ് യുവതികളുടെ മുന്നില്‍ നഗ്‌നതാപ്രദര്‍ശനം; ബ്രിട്ടനിലെ ശിക്ഷയില്‍നിന്ന് ഒഴിഞ്ഞുമാറി അമേരിക്കന്‍ സൈനികന്‍, വന്‍ പ്രതിഷേധം
Share on WhatsappShare on FacebookShare on TwitterShare on Telegram

ലണ്ടന്‍: ബ്രിട്ടനില്‍ വെച്ച് 16 വയസ്സുള്ള പെണ്‍കുട്ടിയുള്‍പ്പെടെ അഞ്ച് സ്ത്രീകളുടെ മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ യു.എസ് വ്യോമസേനാംഗം ബ്രിട്ടനില്‍ വിചാരണ നേരിടാതെ രക്ഷപ്പെട്ടു. ബ്രിട്ടനിലെ ദി ഗാര്‍ഡിയന്‍ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കേസിന്റെ നിയന്ത്രണം അമേരിക്കന്‍ സൈന്യം ഏറ്റെടുത്തതോടെയാണ് പ്രതിക്ക് യുകെയിലെ വിചാരണയില്‍ നിന്ന് ഒഴിഞ്ഞുമാറാനായത്.

യുകെയിലെ കാംബ്രിഡ്ജ്‌ഷെയറിലെ ലിറ്റില്‍പോര്‍ട്ടിലാണ് കേസിനാസ്പദമായ സംഭവം. തന്റെ വീടിന് മുന്നിലൂടെ നടന്നുപോയ സ്ത്രീകള്‍ക്ക് നേരെ ഹാനസ് മാര്‍ഷലെക് (37) എന്ന യു.എസ് സ്റ്റാഫ് സര്‍ജന്റ് പലതവണ നഗ്‌നതാപ്രദര്‍ശനം നടത്തിയെന്നാണ് കേസ്. 2022 ഒക്ടോബറില്‍ കാംബ്രിഡ്ജ്‌ഷെയര്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ മൂന്നാഴ്ചയ്ക്ക് ശേഷം, യുകെ പോലീസ് അന്വേഷണം യു.എസ് മിലിട്ടറിക്ക് വിട്ടുകൊടുത്തു. അമേരിക്കന്‍ സൈന്യത്തിന്റെ ഔദ്യോഗിക അഭ്യര്‍ത്ഥന മാനിച്ചും ഇരകളുടെ അനുമതിയോടെയുമാണ് കേസ് കൈമാറിയതെന്നായിരുന്നു യുകെ പൊലീസിന്റെ വിശദീകരണം.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

തുടര്‍ന്ന് 2023-ല്‍ ബ്രിട്ടനിലെ യു.എസ് വ്യോമസേനാ താവളത്തില്‍ നടന്ന സൈനിക വിചാരണയില്‍ ഇയാള്‍ക്ക് രണ്ട് മാസത്തെ തടവ് മാത്രമാണ് ശിക്ഷ ലഭിച്ചത്. ബ്രിട്ടീഷ് കോടതിയിലായിരുന്നു വിചാരണയെങ്കില്‍ ഇയാള്‍ക്ക് രണ്ട് വര്‍ഷം വരെ തടവ് ലഭിക്കുമായിരുന്നു. ഈ വര്‍ഷം ഏപ്രിലില്‍ യു.എസ് സൈനിക അപ്പീല്‍ കോടതി സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇയാളുടെ ശിക്ഷ റദ്ദാക്കുകയും ചെയ്തു. നിലവില്‍ യു.എസിലേക്ക് മടങ്ങിയ മാര്‍ഷലെക് അവിടെ ലൈംഗിക കുറ്റവാളികളുടെ പട്ടികയിലാണ് ഉള്ളത്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

ബ്രിട്ടീഷ് മണ്ണില്‍ വെച്ച് അമേരിക്കന്‍ സൈനികര്‍ നടത്തുന്ന കുറ്റകൃത്യങ്ങളുടെ വിചാരണ യു.എസ് മിലിട്ടറി ട്രിബ്യൂണലുകളിലേക്ക് മാറ്റുന്നതിനെതിരെ യുകെയില്‍ വലിയ രീതിയിലുള്ള രാഷ്ട്രീയ-ജനകീയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ഭാര്യമാരെ മയക്കിക്കിടത്തി പീഡിപ്പിച്ച് വീഡിയോ വില്‍ക്കുന്നവര്‍; പരപുരുഷന്‍മാര്‍ക്ക് വിട്ടുകൊടുക്കുന്നവര്‍; പിന്നില്‍ അന്താരാഷ്ട്ര ക്രിമിനല്‍ സംഘം!
EUROPE

ഭാര്യമാരെ മയക്കിക്കിടത്തി പീഡിപ്പിച്ച് വീഡിയോ വില്‍ക്കുന്നവര്‍; പരപുരുഷന്‍മാര്‍ക്ക് വിട്ടുകൊടുക്കുന്നവര്‍; പിന്നില്‍ അന്താരാഷ്ട്ര ക്രിമിനല്‍ സംഘം!

July 4, 2026
മാര്‍പാപ്പയെ വെല്ലുവിളിച്ച് ബിഷപ്പുമാരുടെ വാഴിക്കല്‍; തീവ്ര യാഥാസ്ഥിതിക കത്തോലിക്കാ വിഭാഗത്തെ സഭയില്‍ നിന്ന് പുറത്താക്കി വത്തിക്കാന്‍
EUROPE

മാര്‍പാപ്പയെ വെല്ലുവിളിച്ച് ബിഷപ്പുമാരുടെ വാഴിക്കല്‍; തീവ്ര യാഥാസ്ഥിതിക കത്തോലിക്കാ വിഭാഗത്തെ സഭയില്‍ നിന്ന് പുറത്താക്കി വത്തിക്കാന്‍

July 3, 2026
അർധരാത്രി റഷ്യയുടെ അപ്രതീക്ഷിത നീക്കം; യുക്രൈനിൽ ഡ്രോൺ-മിസൈൽ ആക്രമണം, 2 മരണം
EUROPE

അർധരാത്രി റഷ്യയുടെ അപ്രതീക്ഷിത നീക്കം; യുക്രൈനിൽ ഡ്രോൺ-മിസൈൽ ആക്രമണം, 2 മരണം

July 2, 2026
ബീച്ചിൽ നടക്കാനിറങ്ങി, 11-കാരന് ലഭിച്ചത് 18 ലക്ഷം വർഷം പഴക്കമുള്ള ആനയുടെ പല്ല്!
EUROPE

ബീച്ചിൽ നടക്കാനിറങ്ങി, 11-കാരന് ലഭിച്ചത് 18 ലക്ഷം വർഷം പഴക്കമുള്ള ആനയുടെ പല്ല്!

June 30, 2026
കാന്‍സര്‍ രോഗികള്‍ക്കായി സാഹസം; 24 മണിക്കൂറില്‍ മൂന്ന് കൊടുമുടികള്‍ കീഴടക്കി ബ്രിട്ടനിലെ കേറ്റ് രാജകുമാരി
EUROPE

കാന്‍സര്‍ രോഗികള്‍ക്കായി സാഹസം; 24 മണിക്കൂറില്‍ മൂന്ന് കൊടുമുടികള്‍ കീഴടക്കി ബ്രിട്ടനിലെ കേറ്റ് രാജകുമാരി

June 30, 2026
യൂറോപ്പ് വെന്തുരുകുന്നു: കടുത്ത ഉഷ്ണതരംഗത്തിൽ മരണസംഖ്യ 1500 കടന്നു
EUROPE

യൂറോപ്പ് വെന്തുരുകുന്നു: കടുത്ത ഉഷ്ണതരംഗത്തിൽ മരണസംഖ്യ 1500 കടന്നു

June 30, 2026
കോടിക്കണക്കിന് മനുഷ്യർ പട്ടിണി കിടക്കുമ്പോൾ ലോക നേതാക്കൾ യുദ്ധത്തെ പോറ്റി വളർത്തുന്നു: മാർപ്പാപ്പ
EUROPE

കോടിക്കണക്കിന് മനുഷ്യർ പട്ടിണി കിടക്കുമ്പോൾ ലോക നേതാക്കൾ യുദ്ധത്തെ പോറ്റി വളർത്തുന്നു: മാർപ്പാപ്പ

June 29, 2026
ഉഷ്ണതരംഗത്തില്‍ വെന്തുരുകി യൂറോപ്പ്; ഫ്രാന്‍സില്‍ റെഡ് അലര്‍ട്ട്
EUROPE

ഉഷ്ണതരംഗത്തില്‍ വെന്തുരുകി യൂറോപ്പ്; ഫ്രാന്‍സില്‍ റെഡ് അലര്‍ട്ട്

June 25, 2026
കാലാവധി തീരും മുമ്പ് വോട്ടെടുപ്പിന് ഒരുങ്ങി ജോർജിയ മെലോനി
EUROPE

കാലാവധി തീരും മുമ്പ് വോട്ടെടുപ്പിന് ഒരുങ്ങി ജോർജിയ മെലോനി

June 24, 2026
Next Post
ക്വീൻസ്‌ലൻഡിലെ വൻകിട വ്യാജ പുകയില മാഫിയ സംഘം പിടിയിൽ; രണ്ട് പേർ അറസ്റ്റിൽ

ക്വീൻസ്‌ലൻഡിലെ വൻകിട വ്യാജ പുകയില മാഫിയ സംഘം പിടിയിൽ; രണ്ട് പേർ അറസ്റ്റിൽ

AML/CTF പരിഷ്കാരങ്ങൾ: അസറ്റ് ഫിനാൻസ് ബ്രോക്കർമാരും നിയന്ത്രണ പരിധിയിലായേക്കുമെന്ന് FBAA ആശങ്ക

AML/CTF പരിഷ്കാരങ്ങൾ: അസറ്റ് ഫിനാൻസ് ബ്രോക്കർമാരും നിയന്ത്രണ പരിധിയിലായേക്കുമെന്ന് FBAA ആശങ്ക

റഷ്യയിലേക്ക് നിയമവിരുദ്ധമായി ഖനന ഉപകരണങ്ങൾ കടത്തി; ക്വീൻസ്‌ലൻഡ് കമ്പനിക്ക് 1,26,000 ഡോളറിലധികം പിഴ

റഷ്യയിലേക്ക് നിയമവിരുദ്ധമായി ഖനന ഉപകരണങ്ങൾ കടത്തി; ക്വീൻസ്‌ലൻഡ് കമ്പനിക്ക് 1,26,000 ഡോളറിലധികം പിഴ

തീവ്രവാദ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു: ഗോൾഡ് കോസ്റ്റിൽ രണ്ടാമൻ പിടിയിൽ

തീവ്രവാദ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു: ഗോൾഡ് കോസ്റ്റിൽ രണ്ടാമൻ പിടിയിൽ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

തന്‍റെ കുഞ്ഞിന്‍റെ ആദ്യ വാക്കുകളെ എഐ മോഡലുമായി താരതമ്യം ചെയ്ത് സാം ആൾട്ട്മാൻ

തന്‍റെ കുഞ്ഞിന്‍റെ ആദ്യ വാക്കുകളെ എഐ മോഡലുമായി താരതമ്യം ചെയ്ത് സാം ആൾട്ട്മാൻ

July 8, 2026
കെപ്റ്റയുടെ പുലിജന്മം നാടകം വീണ്ടും മെൽബണിൽ

കെപ്റ്റയുടെ പുലിജന്മം നാടകം വീണ്ടും മെൽബണിൽ

July 8, 2026
മെൽബണെ ഇളക്കിമറിക്കാൻ ‘ദശകം 2026’; ടിക്കറ്റുകൾ പൂർണ്ണമായും വിറ്റുതീർന്നു

മെൽബണെ ഇളക്കിമറിക്കാൻ ‘ദശകം 2026’; ടിക്കറ്റുകൾ പൂർണ്ണമായും വിറ്റുതീർന്നു

July 8, 2026
ചെലവ് ചുരുക്കാൻ മൈക്രോസോഫ്റ്റ്; ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ 4,800 ജീവനക്കാരെ ഒഴിവാക്കുന്നു

ചെലവ് ചുരുക്കാൻ മൈക്രോസോഫ്റ്റ്; ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ 4,800 ജീവനക്കാരെ ഒഴിവാക്കുന്നു

July 8, 2026
റോബോട്ടിക് വാക്വം ക്ലീനർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു; യുവാവിന് ഗുരുതര പരിക്ക്

റോബോട്ടിക് വാക്വം ക്ലീനർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു; യുവാവിന് ഗുരുതര പരിക്ക്

July 8, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist