Tuesday, September 1, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

വിരമിക്കൽ പ്രഖ്യാപിച്ച മെസിക്ക് ആശംസകളുമായി കായികലോകം

by Kerala News Web Desk 04
September 1, 2026
in WORLD
0 0
A A
വിരമിക്കൽ പ്രഖ്യാപിച്ച മെസിക്ക് ആശംസകളുമായി കായികലോകം
Share on WhatsappShare on FacebookShare on TwitterShare on Telegram

ബ്യൂണസ് അയേഴ്സ്: അന്താരാഷ്ട്ര ഫുട്ബോൾ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇതിഹാസ നായകൻ ലയണൽ മെസിക്ക് ആദരമർപ്പിച്ച് കായിക ലോകം. മെസിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ കായിക ലോകത്തുനിന്നും സഹതാരങ്ങളിൽ നിന്നും ആശംസാ പ്രവാഹമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. തങ്ങളുടെ പ്രിയ നായകന്‍റെ തീരുമാനത്തെ ഹൃദയം നിറഞ്ഞ വാക്കുകകൾ കൊണ്ടാണ് അർജന്‍റൈൻ ഫുട്ബോൾ അസോസിയേഷൻ(എഎഫ്എ) എതിരേറ്റത്.

നിത്യമായ നന്ദി ലിയോ, ഞങ്ങളുടെ ജീവിതാവസാനം വരെ മെസിയോടുള്ള സ്നേഹം തുടരും എന്നായിരുന്നു എഎഫ്എയുടെ ഔദ്യോഗിക പ്രതികരണം.മെസിയുടെ വിടവാങ്ങലില്‍ സഹതാരങ്ങളും വൈകാരിക പ്രതികരണങ്ങളുമായി രംഗത്തെത്തി. രാജ്യത്തിനായി ഒന്നിച്ചിറങ്ങിയ ദിനങ്ങളെയും ഒപ്പം നേടിയ കിരീടങ്ങളെയും ഓർത്തെടുത്തുകൊണ്ട് മെസിയുടെ സഹതാരങ്ങൾ വൈകാരികമായ സന്ദേശങ്ങൾ പങ്കുവെച്ചു. നീലയും വെള്ളയും ജഴ്സിയിൽ ഇനി നിങ്ങളെ കാണാൻ കഴിയില്ല എന്നത് സങ്കൽപ്പിക്കാൻ പോലുമാകുന്നില്ല. മെസിയുടെ അതേ യുഗത്തിൽ ജനിക്കാനും ഒരുമിച്ച് ലോകകപ്പ് സ്വപ്നം പൂർത്തിയാക്കാനും സാധിച്ചത് ഭാഗ്യമാണ്. ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തിന് നന്ദി എന്നായിരുന്നു ഏഞ്ചൽ ഡി മരിയ പ്രതികരിച്ചത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

എല്ലാത്തിനും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങൾ എന്നെന്നും ഏറ്റവും മികച്ച താരമായിരിക്കും. ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു ക്യാപ്റ്റൻ എന്നായിരുന്നു ലിയാൻഡ്രോ പരേഡസ് കുറിച്ചത്. ദേശീയ ടീമിനോടുള്ള നിങ്ങളുടെ നിരുപാധിക സ്നേഹവും, തിരിച്ചടികളില്‍ തളരാത്ത പോരാട്ടവീര്യവും എക്കാലവും ഓർമ്മിക്കപ്പെടും. വരാനിരിക്കുന്ന ക്യാമ്പുകളിൽ നിങ്ങളില്ലാത്ത പത്താം നമ്പർ ജഴ്സി സങ്കൽപ്പിക്കാൻ കഴിയുന്നില്ലെന്ന് റോഡ്രിഗോ ഡി പോൾ പറഞ്ഞു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

നിക്കോളാസ് ടാഗ്ലിയാഫിക്കോ, എൻസോ ഫെർണാണ്ടസും മെസിക്ക് നന്ദി പറഞ്ഞ് ഭാവി ജീവിതത്തിന് എല്ലാവിധ ആശംസകളും നേർന്നു. ഫുട്ബോളിന് പുറത്തുനിന്നും നിരവധി പ്രമുഖരാണ് ലയണൽ മെസിയുടെ ഇതിഹാസ കരിയറിനെ വാഴ്ത്തി രംഗത്തെത്തിയത്: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഫുട്ബോൾ ആരാധകർക്ക് നൽകിയ അവിസ്മരണീയ നിമിഷങ്ങൾക്ക് നന്ദി. 2022 ലോകകപ്പ് ജേതാവായും അർജന്‍റീനയുടെ എക്കാലത്തെയും മികച്ച താരമായും പടിയിറങ്ങുന്ന മെസിയുടെ അപൂർവ കഴിവുകളും എളിമയും എന്നും ഓർമ്മിക്കപ്പെടുമെന്ന് ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോ പറഞ്ഞു. മുൻ അർജന്‍റൈൻ ടെന്നീസ് താരം ഗബ്രിയേല സബാറ്റിനി ഉൾപ്പെടെയുള്ള പ്രമുഖരും മെസി രാജ്യത്തിന് നൽകിയ സംഭാവനകളെ ഓർത്തെടുക്കുകയും ഭാവി ജീവിതത്തിന് ആശംസകള്‍ നേരുകയും ചെയ്തു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി
WORLD

മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി

September 1, 2026
ജലനിരപ്പ് കുത്തനെ ഉയർന്നതിന് പിന്നാലെ ജലസംഭരണിയിൽ മരങ്ങൾ തിങ്ങിനിറഞ്ഞ ദ്വീപ് പ്രത്യക്ഷപ്പെട്ടു, പിന്നാലെ കാണാതായി; സംഭവം കാനഡയിൽ
WORLD

ജലനിരപ്പ് കുത്തനെ ഉയർന്നതിന് പിന്നാലെ ജലസംഭരണിയിൽ മരങ്ങൾ തിങ്ങിനിറഞ്ഞ ദ്വീപ് പ്രത്യക്ഷപ്പെട്ടു, പിന്നാലെ കാണാതായി; സംഭവം കാനഡയിൽ

September 1, 2026
നേപ്പാൾ മിന്നൽ പ്രളയം മരണ സംഖ്യ 800 കടന്നു, 2500 പേരെ ഇപ്പോഴും കാണാനില്ല
WORLD

നേപ്പാൾ മിന്നൽ പ്രളയം മരണ സംഖ്യ 800 കടന്നു, 2500 പേരെ ഇപ്പോഴും കാണാനില്ല

August 31, 2026
ഐസ് സിൽക്ക് റോഡ്; ആർട്ടിക് പാത തുറന്ന് ചൈനയുടെ പുതിയ ചരക്ക് ഗതാഗതം, ഉയരുന്ന പാരിസ്ഥിതിക ആശങ്കകൾ
WORLD

ഐസ് സിൽക്ക് റോഡ്; ആർട്ടിക് പാത തുറന്ന് ചൈനയുടെ പുതിയ ചരക്ക് ഗതാഗതം, ഉയരുന്ന പാരിസ്ഥിതിക ആശങ്കകൾ

August 31, 2026
വിവാഹം പ്രോത്സാഹിപ്പിക്കാൻ ചൈനയുടെ വിചിത്ര നീക്കം
WORLD

വിവാഹം പ്രോത്സാഹിപ്പിക്കാൻ ചൈനയുടെ വിചിത്ര നീക്കം

August 29, 2026
ഇറാനെതിരായ ട്രംപിന്‍റെ സാമ്പത്തിക ഉപരോധ ആഹ്വാനം തള്ളി ചൈന
WORLD

ഇറാനെതിരായ ട്രംപിന്‍റെ സാമ്പത്തിക ഉപരോധ ആഹ്വാനം തള്ളി ചൈന

August 21, 2026
കൊളംബിയയെ നടുക്കിയ വൻ ഭൂചലനം: മരണസംഖ്യ 111 ആയി ഉയർന്നു
WORLD

കൊളംബിയയെ നടുക്കിയ വൻ ഭൂചലനം: മരണസംഖ്യ 111 ആയി ഉയർന്നു

August 11, 2026
ബോർഡ് ഓഫ് പീസ് തള്ളി നെതന്യാഹു, ട്രംപിന് തിരിച്ചടി
WORLD

ബോർഡ് ഓഫ് പീസ് തള്ളി നെതന്യാഹു, ട്രംപിന് തിരിച്ചടി

August 10, 2026
ഇന്ത്യൻ യുവതി കൊലപ്പെട്ടിട്ട് ഏഴ് മാസം; കനേഡിയൻ പൗരനായ പങ്കാളി അറസ്റ്റിൽ
WORLD

ഇന്ത്യൻ യുവതി കൊലപ്പെട്ടിട്ട് ഏഴ് മാസം; കനേഡിയൻ പൗരനായ പങ്കാളി അറസ്റ്റിൽ

August 10, 2026
Next Post
ഗൾഫ് രാജ്യങ്ങൾക്ക് വീണ്ടും ഇറാൻ്റെ മുന്നറിയിപ്പ്

ഗൾഫ് രാജ്യങ്ങൾക്ക് വീണ്ടും ഇറാൻ്റെ മുന്നറിയിപ്പ്

ജലനിരപ്പ് കുത്തനെ ഉയർന്നതിന് പിന്നാലെ ജലസംഭരണിയിൽ മരങ്ങൾ തിങ്ങിനിറഞ്ഞ ദ്വീപ് പ്രത്യക്ഷപ്പെട്ടു, പിന്നാലെ കാണാതായി; സംഭവം കാനഡയിൽ

ജലനിരപ്പ് കുത്തനെ ഉയർന്നതിന് പിന്നാലെ ജലസംഭരണിയിൽ മരങ്ങൾ തിങ്ങിനിറഞ്ഞ ദ്വീപ് പ്രത്യക്ഷപ്പെട്ടു, പിന്നാലെ കാണാതായി; സംഭവം കാനഡയിൽ

മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി

മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി

മസാജിനിടെ രണ്ട് സ്ത്രീകളെ ലൈംഗികമായി ആക്രമിച്ച കേസ്; ട്രെയിനി തെറാപ്പിസ്റ്റിന് അഞ്ച് മാസം തടവ്

മസാജിനിടെ രണ്ട് സ്ത്രീകളെ ലൈംഗികമായി ആക്രമിച്ച കേസ്; ട്രെയിനി തെറാപ്പിസ്റ്റിന് അഞ്ച് മാസം തടവ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്നിയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട കേസിൽ കൗമാരക്കാരൻ കുറ്റസമ്മതം നടത്തി

സിഡ്നിയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട കേസിൽ കൗമാരക്കാരൻ കുറ്റസമ്മതം നടത്തി

September 1, 2026
ഇ-ബൈക്കുകൾക്കും ഇ-സ്കൂട്ടറുകൾക്കും ഇനി ലൈസൻസ് നിർബന്ധം; പുതിയ നിയമവുമായി ക്വീൻസ്‌ലൻഡ്

ഇ-ബൈക്കുകൾക്കും ഇ-സ്കൂട്ടറുകൾക്കും ഇനി ലൈസൻസ് നിർബന്ധം; പുതിയ നിയമവുമായി ക്വീൻസ്‌ലൻഡ്

September 1, 2026
നേപ്പാളില്‍ രക്ഷാപ്രവർത്തനം ശക്തമാക്കി ഓസ്ട്രേലിയ

നേപ്പാളില്‍ രക്ഷാപ്രവർത്തനം ശക്തമാക്കി ഓസ്ട്രേലിയ

September 1, 2026
ടാസ്മാനിയയിൽ പക്ഷിപ്പനി പടരുന്നു; വംശനാശ ഭീഷണി നേരിടുന്ന ഓറഞ്ച്-ബെല്ലിഡ് തത്തകൾക്ക് വാക്സിൻ

ടാസ്മാനിയയിൽ പക്ഷിപ്പനി പടരുന്നു; വംശനാശ ഭീഷണി നേരിടുന്ന ഓറഞ്ച്-ബെല്ലിഡ് തത്തകൾക്ക് വാക്സിൻ

September 1, 2026
ടാസ്മാനിയൻ മ്യൂസിയത്തിൽ വൻതോതിൽ ജീവനക്കാരുടെ കുറവ്? 20ഓളം തസ്തികകൾ വെട്ടിക്കുറയ്ക്കുമെന്ന് യൂണിയൻ

ടാസ്മാനിയൻ മ്യൂസിയത്തിൽ വൻതോതിൽ ജീവനക്കാരുടെ കുറവ്? 20ഓളം തസ്തികകൾ വെട്ടിക്കുറയ്ക്കുമെന്ന് യൂണിയൻ

September 1, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist