Saturday, September 5, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങൾക്ക് വേറിട്ട ആദരം; കോളേജുകളിലൂടെ 7500 രക്തദാനം, രമേശ്‌ ചെന്നിത്തല ഉത്ഘാടനം ചെയ്യും

40,000 യൂണിറ്റ് രക്തദാന ക്യാമ്പെയിനിന് പിന്തുണയുമായി എംജിഎം വിദ്യാഭ്യാസ ഗ്രൂപ്പ്

by Kerala News Web Desk 04
September 5, 2026
in KERALA
0 0
A A
മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങൾക്ക് വേറിട്ട ആദരം; കോളേജുകളിലൂടെ 7500 രക്തദാനം, രമേശ്‌ ചെന്നിത്തല ഉത്ഘാടനം ചെയ്യും
Share on WhatsappShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: നടൻ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന 40,000 യൂണിറ്റ് രക്തദാനം എന്ന വലിയ ക്യാമ്പെയിനിന് പിന്തുണയുമായി കേരളത്തിലെ വിവിധ ജില്ലകളിലായി മുപ്പത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശ്രുംഘലയായ എംജിഎം ഗ്രൂപ്പ്.

എംജിഎം ഗ്രൂപ്പിന്റെ കീഴിലുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ, അധ്യാപകർ, പി.ടി.എ. പ്രതിനിധികൾ,നാട്ടുകാർ എന്നിവരടങ്ങുന്ന വലിയൊരു കൂട്ടായ്മയാണ് ഈ രക്തദാന ക്യാമ്പെയിനിന്റെ ഭാഗമാകുന്നത്. എംജിഎമ്മിന്റെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പുകളിലൂടെയാണ് ഈ മഹത്തായ ജീവകാരുണ്യ പ്രവർത്തനം നടപ്പാക്കുന്നത്.അതാതു സ്ഥാപനങ്ങളിലെ N S S യൂണിറ്റുകൾ ആണ് രക്തദാന ക്യാമ്പേയിനുകൾ ഏകോപിപ്പിക്കുന്നത്

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

“ജീവാമൃതം” എന്ന പേരിൽ എംജിഎം ഗ്രൂപ്പ് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പെയിനിന്റെ ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബർ 8-ന് തിരുവനന്തപുരത്ത് സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല ഉത്ഘാടനം ചെയ്യും മമ്മൂട്ടിയുടെ ജന്മദിനത്തിന്റെ പിറ്റേന്ന് നടക്കുന്ന ചടങ്ങിൽ പ്രമുഖർ പങ്കെടുക്കും.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ രൂപം നൽകിയ രക്തദാന ക്യാമ്പെയിൻ കഴിഞ്ഞ മാസമാണ് ആരംഭിച്ചത്. ഒരു മാസത്തിലേറെ നീണ്ടുനിൽക്കുന്ന ഈ ക്യാമ്പെയിനിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 17 രാജ്യങ്ങളിലെ രക്തദാതാക്കൾ പങ്കെടുക്കുന്നുണ്ട്.

മമ്മൂട്ടി ആരാധകർക്ക് പുറമെ വിവിധ മലയാളി സംഘടനകൾ, വ്യാപാര-വ്യവസായ സമൂഹങ്ങൾ, സാമൂഹിക സംഘടനകൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ ക്യാമ്പെയിനിന് പിന്തുണ പ്രഖ്യാപിക്കുകയും ഇതിനോടകം പദ്ധതിയുടെ ഭാഗമാകുകയും ചെയ്തിട്ടുണ്ട്.

“സംസ്ഥാനത്തെ യുവാക്കൾ ഒരുമിച്ച് ചേർന്ന് തുടക്കം കുറിച്ചിരിക്കുന്ന ഈ രക്തദാന ക്യാമ്പെയിൻ ലോകത്തിന് തന്നെ മാതൃകയാകുന്ന ഒരു മഹത്തായ സാമൂഹിക സംരംഭമാണ്. രക്തദാനത്തിലൂടെ അനേകം ജീവനുകൾക്ക് പ്രതീക്ഷയും പുതുജീവനും നൽകാൻ കഴിയുന്ന ഈ പദ്ധതിക്ക് പരമാവധി പിന്തുണ ഉറപ്പാക്കുക എന്നതാണ് എംജിഎം ഗ്രൂപ്പിന്റെ ലക്ഷ്യം. വിദ്യാർത്ഥികളും യുവജനങ്ങളും അധ്യാപകരും പി.ടി.എ. പ്രതിനിധികളും ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങൾ ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകുന്നത് വലിയൊരു സാമൂഹിക മാറ്റത്തിന് വഴിയൊരുക്കും,” എംജിഎം ഗ്രൂപ്പ് ചെയർമാൻ ഗീവർഗീസ് യോഹന്നാൻ പറഞ്ഞു.

രക്തദാനത്തിലൂടെ സമൂഹത്തിന് നൽകാവുന്ന ഏറ്റവും മഹത്തായ സേവനങ്ങളിലൊന്നായ ജീവൻ രക്ഷിക്കാനുള്ള അവസരം വിദ്യാർത്ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് “ജീവാമൃതം” ക്യാമ്പെയിൻ സംഘടിപ്പിക്കുന്നതെന്ന് എംജിഎം അധികൃതർ അറിയിച്ചു.

എംജിഎമ്മിന്റെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്ന രക്തദാന ക്യാമ്പുകളിലേക്ക് സംസ്ഥാനത്തെ വിവിധ ഗവൺമെന്റ് മെഡിക്കൽ കോളേജുകളുടെയും അംഗീകൃത രക്തബാങ്കുകളുടെയും സഹകരണം ലഭിക്കുന്നുണ്ട്. ആവശ്യമായ മെഡിക്കൽ സൗകര്യങ്ങളും വിദഗ്ധരുടെ മേൽനോട്ടവും ഉറപ്പാക്കിയാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.

മമ്മൂട്ടിയുടെ ജന്മദിനത്തെ ഒരു സാമൂഹിക സേവനത്തിന്റെ അവസരമാക്കി മാറ്റുന്ന ഈ സംരംഭം ഇതിനോടകം തന്നെ വലിയ ജനപിന്തുണ നേടിയിട്ടുണ്ട്.
വിവരങ്ങൾക്ക്:
7902997111

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

രമ്യാ ഹരിദാസും പ്രവർത്തകരും തമ്മിലെ കൈയാങ്കളി; കെപിസിസിക്ക് കടുത്ത അതൃപ്തി
KERALA

രമ്യാ ഹരിദാസും പ്രവർത്തകരും തമ്മിലെ കൈയാങ്കളി; കെപിസിസിക്ക് കടുത്ത അതൃപ്തി

September 5, 2026
ഭാരത് മാതാ കോളേജ് മോർഫിം​ഗ് വിവാദം: അന്വേഷണം പൂർവ്വവിദ്യാർത്ഥികളിലേക്കും, കോളേജിന് പുറത്തുളളവരും അന്വേഷണ പരിധിയിലെന്ന് എസിപി
KERALA

ഭാരത് മാതാ കോളേജ് മോർഫിം​ഗ് വിവാദം: അന്വേഷണം പൂർവ്വവിദ്യാർത്ഥികളിലേക്കും, കോളേജിന് പുറത്തുളളവരും അന്വേഷണ പരിധിയിലെന്ന് എസിപി

September 5, 2026
‘നഗ്നചിത്രങ്ങൾ വിറ്റത് പണം വാങ്ങി, ടീച്ചർമാർക്കും വിദ്യാർത്ഥികൾക്കുമായി പ്രത്യേക ഗ്രൂപ്പുകൾ’; ശ്രീഹരിയുടെ ഫോണിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
KERALA

‘നഗ്നചിത്രങ്ങൾ വിറ്റത് പണം വാങ്ങി, ടീച്ചർമാർക്കും വിദ്യാർത്ഥികൾക്കുമായി പ്രത്യേക ഗ്രൂപ്പുകൾ’; ശ്രീഹരിയുടെ ഫോണിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

September 4, 2026
മമ്മൂട്ടി ജന്മദിന സ്പെഷ്യൽ രക്തദാന ക്യാമ്പെയിൻ വമ്പൻ ഹിറ്റ്‌! ഇതുവരെ പങ്കാളികളായത് ആയിരങ്ങൾ
KERALA

മമ്മൂട്ടി ജന്മദിന സ്പെഷ്യൽ രക്തദാന ക്യാമ്പെയിൻ വമ്പൻ ഹിറ്റ്‌! ഇതുവരെ പങ്കാളികളായത് ആയിരങ്ങൾ

September 2, 2026
KERALA

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം: ഡിസിസി അംഗം ചേന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി, കോടതിയിൽ ഹാജരാക്കും

August 29, 2026
ചരിത്രംകുറിച്ച് ആർ. പ്ര​ഗ്നാനന്ദ; ​ഗ്രാൻഡ് ചെസ്സ് ടൂർ ചാമ്പ്യൻ; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരം
KERALA

ചരിത്രംകുറിച്ച് ആർ. പ്ര​ഗ്നാനന്ദ; ​ഗ്രാൻഡ് ചെസ്സ് ടൂർ ചാമ്പ്യൻ; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരം

August 28, 2026
’25 വർഷം ഭരിച്ചവർ 6 മാസം ഭരിച്ചവരെ കുറ്റം പറയുന്നു’; ‘അമ്മ’യിലേക്ക് തിരികെ വരാനില്ലെന്ന് പാര്‍വതി തിരുവോത്ത്
KERALA

’25 വർഷം ഭരിച്ചവർ 6 മാസം ഭരിച്ചവരെ കുറ്റം പറയുന്നു’; ‘അമ്മ’യിലേക്ക് തിരികെ വരാനില്ലെന്ന് പാര്‍വതി തിരുവോത്ത്

August 28, 2026
മാൾട്ടയിലെ റെസ്റ്റോറന്റ് ബില്ലുകളിൽ അധിക ചാർജുകൾ; ഉപഭോക്തൃ സംഘടന മുന്നറിയിപ്പ് നൽകി
KERALA

കാമുകിയ്ക്ക് ഐഫോൺ, റിസോർട്ടുകളിൽ ആഡംബരജീവിതം; സ്വന്തംവീട്ടിൽനിന്ന് 50 ലക്ഷവും സ്വർണവും മോഷ്ടിച്ച യുവാവ് അറസ്റ്റിൽ

August 28, 2026
മാറ്റങ്ങൾ അം​ഗീകരിച്ചില്ല; സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പെൻഗ്വിൻ ബുക്സ് പിന്മാറി
KERALA

മാറ്റങ്ങൾ അം​ഗീകരിച്ചില്ല; സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പെൻഗ്വിൻ ബുക്സ് പിന്മാറി

August 28, 2026
Next Post
പ്രതീക്ഷകൾ മറികടന്ന് അമേരിക്ക; ഓഗസ്റ്റിൽ 1.62 ലക്ഷം പുതിയ തൊഴിലവസരങ്ങൾ

പ്രതീക്ഷകൾ മറികടന്ന് അമേരിക്ക; ഓഗസ്റ്റിൽ 1.62 ലക്ഷം പുതിയ തൊഴിലവസരങ്ങൾ

മലയാളിപ്പെരുമ ആഗോളതലത്തിൽ; ജേക്കബ് ജോണിന് പ്രശസ്തമായ 3GPP ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

മലയാളിപ്പെരുമ ആഗോളതലത്തിൽ; ജേക്കബ് ജോണിന് പ്രശസ്തമായ 3GPP ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

കുട്ടികൾക്ക് സോഷ്യൽ മീഡിയ ഇല്ല! ചരിത്രപരമായ തീരുമാനവുമായി ഓസ്‌ട്രേലിയ; 10 പ്രമുഖ ആപ്പുകൾക്ക് പൂട്ടിട്ടു

കുട്ടികൾക്ക് സോഷ്യൽ മീഡിയ ഇല്ല! ചരിത്രപരമായ തീരുമാനവുമായി ഓസ്‌ട്രേലിയ; 10 പ്രമുഖ ആപ്പുകൾക്ക് പൂട്ടിട്ടു

വിക്ടോറിയയിൽ ഡോക്ടർമാരുടെ പണിമുടക്ക്; റീജിയണൽ ആശുപത്രികൾ പ്രതിസന്ധിയിൽ

വിക്ടോറിയയിൽ ഡോക്ടർമാരുടെ പണിമുടക്ക്; റീജിയണൽ ആശുപത്രികൾ പ്രതിസന്ധിയിൽ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

വിക്ടോറിയയിൽ ഡോക്ടർമാരുടെ പണിമുടക്ക്; റീജിയണൽ ആശുപത്രികൾ പ്രതിസന്ധിയിൽ

വിക്ടോറിയയിൽ ഡോക്ടർമാരുടെ പണിമുടക്ക്; റീജിയണൽ ആശുപത്രികൾ പ്രതിസന്ധിയിൽ

September 5, 2026
കുട്ടികൾക്ക് സോഷ്യൽ മീഡിയ ഇല്ല! ചരിത്രപരമായ തീരുമാനവുമായി ഓസ്‌ട്രേലിയ; 10 പ്രമുഖ ആപ്പുകൾക്ക് പൂട്ടിട്ടു

കുട്ടികൾക്ക് സോഷ്യൽ മീഡിയ ഇല്ല! ചരിത്രപരമായ തീരുമാനവുമായി ഓസ്‌ട്രേലിയ; 10 പ്രമുഖ ആപ്പുകൾക്ക് പൂട്ടിട്ടു

September 5, 2026
മലയാളിപ്പെരുമ ആഗോളതലത്തിൽ; ജേക്കബ് ജോണിന് പ്രശസ്തമായ 3GPP ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

മലയാളിപ്പെരുമ ആഗോളതലത്തിൽ; ജേക്കബ് ജോണിന് പ്രശസ്തമായ 3GPP ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

September 5, 2026
പ്രതീക്ഷകൾ മറികടന്ന് അമേരിക്ക; ഓഗസ്റ്റിൽ 1.62 ലക്ഷം പുതിയ തൊഴിലവസരങ്ങൾ

പ്രതീക്ഷകൾ മറികടന്ന് അമേരിക്ക; ഓഗസ്റ്റിൽ 1.62 ലക്ഷം പുതിയ തൊഴിലവസരങ്ങൾ

September 5, 2026
മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങൾക്ക് വേറിട്ട ആദരം; കോളേജുകളിലൂടെ 7500 രക്തദാനം, രമേശ്‌ ചെന്നിത്തല ഉത്ഘാടനം ചെയ്യും

മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങൾക്ക് വേറിട്ട ആദരം; കോളേജുകളിലൂടെ 7500 രക്തദാനം, രമേശ്‌ ചെന്നിത്തല ഉത്ഘാടനം ചെയ്യും

September 5, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist