Monday, September 21, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home MIDDLE EAST

റിയാദിൽ മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷം വർണ്ണാഭമായി

by Kerala News Web Desk 04
March 14, 2023
in MIDDLE EAST
0 0
A A
റിയാദിൽ മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷം വർണ്ണാഭമായി
Share on WhatsappShare on FacebookShare on TwitterShare on Telegram

റിയാദ്: ഹരിതപതാക കൈകളിലേന്തി, ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ച് നൂറ് കണക്കിന് പ്രവർത്തകർ നേതാക്കൾക്കൊപ്പം അണിനിരന്നപ്പോൾ റിയാദിൽ കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച പ്ലാറ്റിനം ജൂബിലി ആഘോഷം വർണ്ണാഭമായി.
ജീവന് തുല്യം സ്നേഹിക്കുന്ന പ്രസ്ഥാനത്തിന്റെ ഏഴര പതിറ്റാണ്ടിന്റെ ഐതിഹാസികമായ മുന്നേറ്റത്തിന് ശക്തി പകർന്ന് 75 ഹരിത പതാകകൾ ഉയർത്തിപ്പിടിച്ച് നടത്തിയ പ്രകടനം വേറിട്ട കാഴ്ചയായി.

റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി എക്സിറ്റ് 18ലെ യാനബി ഇസ്തറാഹയിൽ സംഘടിപ്പിച്ച ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിൽ വനിതകളടക്കം നിരവധി കെഎംസിസി പ്രവർത്തകരാണ് പങ്കാളികളായത്. വനിതാ കെഎംസിസി പ്രത്യേകം തയ്യാറാക്കിയ കേക്ക് സെൻട്രൽ കമ്മിറ്റി വൈസ്പ്രസിഡന്റ് അബ്ദുൽ മജീദ് മുറിച്ചു പ്രവർത്തകർക്ക് വിതരണം ചെയ്തു. ടീം കരിവള, എൻകൊർ ഡാൻസ് അക്കാദമി കുട്ടികൾ അവതരിപ്പിച്ച ഒപ്പന ആകർഷകമായി. മുസ്ലിം ലീഗിന്റെ ചരിത്രം അനാവരണം ചെയ്തുകൊണ്ടുള്ള ക്വിസ് മത്സരത്തിന് സലിം മാസ്റ്റർ ചാലിയം നേതൃത്വം നൽകി. കെഎംസിസി പ്രവർത്തകരായ ഗായകർ പാർട്ടി പാട്ടുകൾ പാടി സദസ്സിനെ കയ്യിലെടുത്തു. മുനീർ മക്കാനി, ഷഫീഖ് പരപ്പനങ്ങാടി, നിഷാദ് കണ്ണൂർ, അബ്ദുൽ അസീസ് പെരിന്തൽമണ്ണ, സൈഫുവളക്കൈ എന്നിവർ ഗാനങ്ങൾ ആലപിച്ചു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പ്ലാറ്റിനം ജൂബിലി സമ്മേളനത്തിൽ എസ്‌.വൈ. എസ്‌ സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തി. പൂർവ്വകാല നേതാക്കളുടെ ധൈക്ഷണികതയുടെയും ദീർഘവീഷണത്തിന്റെയും ഫലമാണ് മുസ്ലിം ലീഗെന്ന് അദ്ദേഹം പറഞ്ഞു. ജനാതിപത്യ, മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് മാത്രമേ രാജ്യത്ത് ന്യുനപക്ഷ രാഷ്ട്രീയത്തിന് വേരോട്ടം നേടാൻ കഴിയുമെന്നുള്ള ഖാഇദെ മില്ലത്തിന്റെ വിശാലമായ കാഴ്ചപ്പാടാണ് ലീഗിനെ വളർത്തിയത്. ഏത് പ്രതിസന്ധി ഘട്ടത്തിലും ന്യുനപക്ഷ സമുദായത്തെ സംരക്ഷിച്ച് നിർത്തുന്ന സുരക്ഷാ കവചമായി ലീഗ് മാറി. കേരളത്തിൽ ലീഗ് അതിന്റെ രാഷ്ട്രീയ അസ്ഥിത്വം ശക്തമായി നിലനിർത്തിയതിലൂടെ മുസ്ലിം സമുദായത്തിന്റെ പൊതുവേദിയായി മാറാൻ ലീഗിനായി. അതെ സമയം കറകളഞ്ഞ മതേതരത്വവും ഉയർന്ന ജനാധിപത്യബോധവും പാർട്ടി ഉയർത്തിപ്പിടിച്ചു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കമ്മ്യുണിസ്റ്റ് പാർട്ടിയും പോഷക സംഘടനകളും ഉയർത്തിപ്പിടിക്കുന്ന ലിബറൽ ചിന്തയെയും പ്രവർത്തനങ്ങളെയും ശക്തമായി പ്രതിരോധിക്കാനും സംഘടിത നീക്കത്തിലൂടെ അതിനെ തിരുത്തിക്കാനും കഴിഞ്ഞത് ലീഗിന്റെ വിജയമാണ്. ലോകത്ത് പകരം വെക്കാനില്ലാത്ത പ്രസ്ഥാനമാണ് കെഎംസിസിയെന്നും ജീവകാരുണ്യരംഗത്ത് കെഎംസിസി ചെയ്യുന്ന സേവനങ്ങൾ മഹത്തരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുൽ മജീദ് പയ്യന്നൂർ അധ്യക്ഷത വഹിച്ചു. ട്രഷറർ യു.പി മുസ്തഫ സമ്മേളനം ഉദ്‌ഘാടനം ചെയ്തു.

കബീർ വൈലത്തൂർ, കെ.ടി അബൂബക്കർ, മുജീബ് ഉപ്പട, അലി വയനാട്, റസാഖ് വളക്കൈ, റഹ്മത്ത് അഷ്‌റഫ്, ജസീല മൂസ സംസാരിച്ചു.

ഓർഗനൈസിംഗ് സെക്രട്ടറി ജലീൽ തിരൂർ സ്വാഗതവും സെക്രട്ടറി അബ്ദുൽ മജീദ് കാളമ്പാടി നന്ദിയും പറഞ്ഞു. ഹാഷിഫ് കുണ്ടായിത്തോട് ഖിറാഅത്ത് നടത്തി. സിദ്ധീഖ് കോങ്ങാട്, ഷംസു പെരുമ്പട്ട, നൗഷാദ് ചാക്കീരി, സഫീർ പറവണ്ണ, സിദ്ധീഖ് തുവ്വൂർ, അബ്ദുറഹ്മാൻ ഫറോക്ക്, അക്ബർ വേങ്ങാട്ട് കൂടാതെ ജില്ലാ, മണ്ഡലം, ഏരിയാ കമ്മിറ്റി ഭാരവാഹികളും നേതൃത്വം നൽകി.

റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഇറാനിലെ യുദ്ധം അവസാനത്തോടടുക്കുന്നുവെന്ന് ഡോണൾഡ് ട്രംപ്
MIDDLE EAST

ഇറാനിലെ യുദ്ധം അവസാനത്തോടടുക്കുന്നുവെന്ന് ഡോണൾഡ് ട്രംപ്

September 18, 2026
​സൗദിയുടെ എഫ്-15 യുദ്ധവിമാനം വീഴ്ത്തിയതായി ഹൂതികളുടെ അവകാശവാദം; ദൃശ്യങ്ങൾ പുറത്തുവിട്ടു
MIDDLE EAST

​സൗദിയുടെ എഫ്-15 യുദ്ധവിമാനം വീഴ്ത്തിയതായി ഹൂതികളുടെ അവകാശവാദം; ദൃശ്യങ്ങൾ പുറത്തുവിട്ടു

September 17, 2026
റിയാദിൽ മലയാളികളുടെ ഫ്ലാറ്റിൽ വൻ കവർച്ച; പത്തുലക്ഷം റിയാലിന്‍റെ നഷ്ടം, പ്രവാസികൾക്ക് ആക്രമണത്തിൽ പരിക്ക്
MIDDLE EAST

റിയാദിൽ മലയാളികളുടെ ഫ്ലാറ്റിൽ വൻ കവർച്ച; പത്തുലക്ഷം റിയാലിന്‍റെ നഷ്ടം, പ്രവാസികൾക്ക് ആക്രമണത്തിൽ പരിക്ക്

September 14, 2026
ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു
MIDDLE EAST

ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു

September 12, 2026
നയതന്ത്ര ബന്ധം വിച്ഛേദിച്ച അൾജീരിയയുടെ നീക്കം; പ്രതികരിച്ച് യുഎഇ
MIDDLE EAST

നയതന്ത്ര ബന്ധം വിച്ഛേദിച്ച അൾജീരിയയുടെ നീക്കം; പ്രതികരിച്ച് യുഎഇ

September 12, 2026
18 വർഷമായി പ്രവാസി; സ്വകാര്യ കമ്പനി ജീവനക്കാരനായ മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി
MIDDLE EAST

18 വർഷമായി പ്രവാസി; സ്വകാര്യ കമ്പനി ജീവനക്കാരനായ മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി

September 4, 2026
ഗൾഫ് രാജ്യങ്ങൾക്ക് വീണ്ടും ഇറാൻ്റെ മുന്നറിയിപ്പ്
MIDDLE EAST

ഗൾഫ് രാജ്യങ്ങൾക്ക് വീണ്ടും ഇറാൻ്റെ മുന്നറിയിപ്പ്

September 1, 2026
മത്സ്യബന്ധനത്തിനിടെ കടൽക്കൊള്ളക്കാരുടെ ആക്രമണം; സൗദിയിൽ കൊല്ലപ്പെട്ട പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി
MIDDLE EAST

മത്സ്യബന്ധനത്തിനിടെ കടൽക്കൊള്ളക്കാരുടെ ആക്രമണം; സൗദിയിൽ കൊല്ലപ്പെട്ട പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി

August 31, 2026
റിയാദ് ബത്തയിൽ തെരുവിൽ കഴിഞ്ഞിരുന്ന തൃശ്ശൂർ സ്വദേശി പാലക്കൽ തോമസ് ടിൻസൺ അന്തരിച്ചു
MIDDLE EAST

റിയാദ് ബത്തയിൽ തെരുവിൽ കഴിഞ്ഞിരുന്ന തൃശ്ശൂർ സ്വദേശി പാലക്കൽ തോമസ് ടിൻസൺ അന്തരിച്ചു

August 25, 2026
Next Post
ഹായിൽ ക്രിക്കറ്റ് പ്രേമികൽക്ക് ആവേശമായി ടുർണമെൻ്റ് സംഘടിപ്പിച്ചു

ഹായിൽ ക്രിക്കറ്റ് പ്രേമികൽക്ക് ആവേശമായി ടുർണമെൻ്റ് സംഘടിപ്പിച്ചു

ബ്രഹ്മപുരത്തേക്ക് ചികിത്സാസംഘത്തെ അയച്ച് മമ്മൂട്ടി;പര്യടനം ചൊവ്വാഴ്ച മുതല്‍

ബ്രഹ്മപുരത്തേക്ക് ചികിത്സാസംഘത്തെ അയച്ച് മമ്മൂട്ടി;പര്യടനം ചൊവ്വാഴ്ച മുതല്‍

യുവതിയുടെ മൃതദേഹം റെയിൽവേസ്റ്റേഷനിൽ ഡ്രമ്മിൽ; നാല് മാസത്തിനിടെ മൂന്നാമത്തെ സംഭവം

യുവതിയുടെ മൃതദേഹം റെയിൽവേസ്റ്റേഷനിൽ ഡ്രമ്മിൽ; നാല് മാസത്തിനിടെ മൂന്നാമത്തെ സംഭവം

പ്രേമബസൂട്ട നാടകത്തിന്റെ ടിക്കറ്റ് വിൽപ്പന മെൽബണിൽ ആരംഭിച്ചു.

പ്രേമബസൂട്ട നാടകത്തിന്റെ ടിക്കറ്റ് വിൽപ്പന മെൽബണിൽ ആരംഭിച്ചു.

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ

September 19, 2026
ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്

ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്

September 19, 2026
യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO

യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO

September 19, 2026
മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

September 19, 2026
വിസ്മൃതിയിലായ അപൂർവ ആപ്പിളുകളെ വീണ്ടെടുക്കാൻ കൈകോർത്ത് ടാസ്മാനിയ

വിസ്മൃതിയിലായ അപൂർവ ആപ്പിളുകളെ വീണ്ടെടുക്കാൻ കൈകോർത്ത് ടാസ്മാനിയ

September 19, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist