Saturday, September 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് മറ്റുള്ളവർക്കും സന്ദേശം? ഇലക്ടൽ ബോണ്ടിൽ നിന്ന് ശ്രദ്ധ തിരിക്കാൻ നീക്കം

by Kerala News Web Desk 04
March 22, 2024
in INDIA
0 0
A A
കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് മറ്റുള്ളവർക്കും സന്ദേശം? ഇലക്ടൽ ബോണ്ടിൽ നിന്ന് ശ്രദ്ധ തിരിക്കാൻ നീക്കം
Share on WhatsappShare on FacebookShare on TwitterShare on Telegram

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ അരവിന്ദ് കെജ്രിവാളിനെ നാടകീയമായി അറസ്റ്റ് ചെയ്ത സർക്കാർ നീക്കത്തിൽ തെളിയുന്നത് ഇലക്ട്രൽ ബോണ്ട് ചർച്ചയാകുന്നതിലുള്ള കടുത്ത ആശങ്ക കൂടിയാണ്. ദില്ലിയിലെ കോൺഗ്രസ് – ആംആദ്മി പാർട്ടി സഖ്യം ഉയർത്തുന്ന വെല്ലുവിളിയും ബിജെപി നീക്കത്തിന് കാരണമായി. പ്രതിപക്ഷ പാർട്ടികൾക്കിടയിലെ കൂട്ടായ്മ ദൃഢമാക്കാൻ കെജ്രിവാളിൻ്റെ അറസ്റ്റ് ഇടയാക്കാനാണ് സാധ്യത.

അരവിന്ദ് കെജ്രിവാളിൻ്റെ അറസ്റ്റിലേക്ക് ഇഡി നീങ്ങുമ്പോൾ ഇലക്ട്രൽ ബോണ്ടിൽ നിർണ്ണയക വിവരങ്ങൾ എസ്ബിഐ കൈമാറിയ രേഖയിലൂടെ പുറത്ത് വരികയായിരുന്നു. കണക്ക് നോക്കാൻ മൂന്ന് മാസം വേണം എന്ന് വാദിച്ച എസ്ബിഐയാണ് കോടതി കടുപ്പിച്ചപ്പോൾ എല്ലാം നല്‍കി തലയൂരിയത്. ബോണ്ട് വിവരം മൂടിവയ്ക്കാൻ നടത്തിയ നീക്കങ്ങളും സംഭാവനയുടെ വിവരങ്ങളും ചർച്ചയായി തുടങ്ങിയപ്പോഴാണ് കെജ്രിവാളിൻ്റെ അറസ്റ്റിലൂടെ വാർത്ത മാറ്റിയത്. കഴിഞ്ഞ വർഷം ഒക്ടോബർ 23ന് അരവിന്ദ് കെജ്രിവാളിന് ആദ്യ സമൻസ് നല്‍കിയത് മുതൽ അറസ്റ്റിനുള്ള നീക്കം ഇഡി നടത്തിയിരുന്നു. എന്നാൽ സമൻസ് തുടർച്ചയായി അവഗണിച്ചാണ് കെജ്രിവാൾ അറസ്റ്റ് നീക്കം ചെറുത്തത്. കെജ്രിവാളിനെ അറസ്റ്റ് ചെയ്യുന്നതിൽ രണ്ടഭിപ്രായം ബിജെപിയിലുമുണ്ടായിരുന്നു. തെരഞ്ഞെടുപ്പിൽ സഹതാപത്തിലൂടെ വോട്ട് നേടാൻ കെജ്രിവാളിനെ ഇത് സഹായിക്കും എന്നായിരുന്നു ചില നേതാക്കളുടെ നിലപാട്. എന്നാൽ അറസ്റ്റിലൂടെ ഒരു ചൂതാട്ടത്തിന് ബിജെപി കേന്ദ്ര നേതൃത്വം തയ്യാറായിരിക്കുന്നത്. വാരാണസിയിൽ മോദിക്കെതിരെ മത്സരിച്ചത് മുതൽ കെജ്രിവാളിനോടുള്ള രോഷവും ഈ നീക്കത്തിന് കാരണമായി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പല ലക്ഷ്യങ്ങളോടെയാണ് കെജ്രിവാളിന്‍റെ അറസ്റ്റ് നടപ്പാക്കിയിരിക്കുന്നത്. ബിജെപിക്കെതിരെ ഇലക്ട്രൽ ബോണ്ടിൻ്റെ കാര്യത്തിൽ ഉയരുന്ന വിമർശനത്തിൽ നിന്ന് ശ്രദ്ധ തിരിക്കുക എന്നത് തന്നെയാണ്, ഈ സമയം തെരഞ്ഞെടുത്തതിലെ പ്രധാന ലക്ഷ്യം. മുഖ്യമന്ത്രിയായിരിക്കെ ഇതാദ്യമായി ഒരു നേതാവിനെ അറസ്റ്റ് ചെയ്ത് കൊണ്ട് എതിർപക്ഷത്തുള്ള പല നേതാക്കൾക്കും ബിജെപി മുന്നറിയിപ്പ് നല്‍കുന്നു. ഹേമന്ദ് സോറൻ ജയിലിൽ പോയി 50 ദിവസത്തിന് ശേഷമാണ് കെജ്രിവാളിനെയും ഇഡി കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ആർക്കെതിരെയും ഏതറ്റം വരെയും പോകും എന്ന സന്ദേശമാണിത്. കോൺഗ്രസിൻ്റെ ഫണ്ട് തടഞ്ഞതിനെതിരെ സോണിയ ഗാന്ധിക്ക് തന്നെ വാർത്താസമ്മേളനം നടത്തേണ്ടി വന്ന ദിവസമാണ് ഈ അറസ്റ്റ്. കെജ്രിവാളിനെ അറസ്റ്റ് ചെയ്ത് കൊണ്ട് ആംആദ്മി പാർട്ടിയെ ഇല്ലാതാക്കുക എന്ന മൂന്നാം ലക്ഷ്യവും ഇതിൽ വ്യക്തമാണ്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ബിജെപിയേയും കോൺഗ്രസിനെയും ഞെട്ടിച്ചു കൊണ്ടാണ് ദില്ലിയിൽ കെജ്രിവാൾ അധികാരം പിടിച്ചത്. പഞ്ചാബ് കൂടി നേടിയ കെജ്രിവാൾ കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കാൻ നോക്കുന്നു. ദില്ലി മദ്യനയ കേസ് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഈ യുവ കക്ഷിയുടെ നിലനില്പ് പ്രതിസന്ധിയിലാക്കുകയാണ്. കേന്ദ്രത്തിൽ അധികാരം നിലനിറുത്താനുള്ള എല്ലാ കുതന്ത്രങ്ങളും ബിജെപി പുറത്തെടുക്കുമ്പോൾ ഇന്ത്യ സഖ്യത്തിന് ഇത് എങ്ങനെ നേരിടാനാകും എന്നതാണ് പ്രധാന ചോദ്യം. ഒരിക്കൽ മദ്യനയകേസ് കെജ്രിവാളിനെതിരെ ആയുധമാക്കിയ കോൺഗ്രസ് ഇന്ന് ബിജെപി നീക്കത്തെ ചെറുക്കാനുള്ള യോജിച്ചുള്ള സമരത്തിന് തയ്യാറായിരിക്കുന്നു. പ്രതിപക്ഷത്തെ കൂട്ടായ്മ ഉറപ്പിക്കാൻ ഇന്നലെ രാത്രി നടന്ന നീക്കങ്ങൾ സഹായിച്ചിട്ടുണ്ട്. എന്നാൽ ഇതിന് ധാർമ്മിക ബലം കൂടി കിട്ടാൻ കോടതി സ്വീകരിക്കുന്ന സമീപനം പ്രധാനമാണ്. കെജ്രിവാൾ സിസോദിയേയും സത്യേന്ദർ ജയിനേയും പോലെ ഒരു പാട് കാലം ജയിലിൽ കിടന്നാൽ അത് ആംആദ്മി പാർ‍ട്ടിയുടെ ഭാവിക്കും പ്രതിപക്ഷത്തിൻ്റെ സാധ്യതകൾക്കും വൻ തിരിച്ചടിയാകും.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

പത്ത് വർഷം രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലുണ്ടായത് നാലിരട്ടി വർദ്ധന, ശിക്ഷിക്കപ്പെടുന്ന നിരക്കിൽ വൻ ഇടിവ്
INDIA

പത്ത് വർഷം രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലുണ്ടായത് നാലിരട്ടി വർദ്ധന, ശിക്ഷിക്കപ്പെടുന്ന നിരക്കിൽ വൻ ഇടിവ്

September 25, 2026
ഏഷ്യാഡില്‍ മെഡല്‍ നീന്തിയെടുക്കാന്‍ നടന്‍ മാധവന്റെ മകന്‍ വേദാന്ത്‌
INDIA

ഏഷ്യാഡില്‍ മെഡല്‍ നീന്തിയെടുക്കാന്‍ നടന്‍ മാധവന്റെ മകന്‍ വേദാന്ത്‌

September 19, 2026
ഫെന്‍ഡിക്കെതിരെ രൂക്ഷവിമര്‍ശനം : 500 രൂപയുടെ ബാഗിന്റെ അതേ ഡിസൈന്‍; ബാഗ് വില്‍ക്കുന്നത് 9.5 ലക്ഷത്തിന്
INDIA

ഫെന്‍ഡിക്കെതിരെ രൂക്ഷവിമര്‍ശനം : 500 രൂപയുടെ ബാഗിന്റെ അതേ ഡിസൈന്‍; ബാഗ് വില്‍ക്കുന്നത് 9.5 ലക്ഷത്തിന്

September 17, 2026
ഇന്ത്യയിൽ കൂട്ടപിരിച്ചുവിടലുമായി അഡിഡാസ്; ​ഗുരു​ഗ്രാമിലെ ടെക് ഹബ്ബിൽ 50 ശതമാനത്തോളം ജീവനക്കാർക്ക് ജോലി നഷ്ടമാകും
INDIA

ഇന്ത്യയിൽ കൂട്ടപിരിച്ചുവിടലുമായി അഡിഡാസ്; ​ഗുരു​ഗ്രാമിലെ ടെക് ഹബ്ബിൽ 50 ശതമാനത്തോളം ജീവനക്കാർക്ക് ജോലി നഷ്ടമാകും

September 17, 2026
ഏക സിവിൽ കോഡ്: എൻഡിഎയിൽ ഭിന്നത രൂക്ഷം?
INDIA

ഏക സിവിൽ കോഡ്: എൻഡിഎയിൽ ഭിന്നത രൂക്ഷം?

September 15, 2026
ഒമാൻ തീരത്ത് കപ്പലിന് നേരേ ആക്രമണം; ഇന്ത്യക്കാരായ 13 ജീവനക്കാരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല; തെരച്ചിൽ തുടരുന്നു
INDIA

ഒമാൻ തീരത്ത് കപ്പലിന് നേരേ ആക്രമണം; ഇന്ത്യക്കാരായ 13 ജീവനക്കാരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല; തെരച്ചിൽ തുടരുന്നു

September 14, 2026
സത്യ നികേതൻ ദുരന്തം: കൂടുതൽ വാടകയ്ക്കായി ദുർബലമായ അടിത്തറയ്ക്ക് മുകളിൽ പണിതത് നാല് നിലകൾ; കെട്ടിട ഉടമ ഉൾപ്പെടെയുള്ളവർ അറസ്റ്റിൽ
INDIA

സത്യ നികേതൻ ദുരന്തം: കൂടുതൽ വാടകയ്ക്കായി ദുർബലമായ അടിത്തറയ്ക്ക് മുകളിൽ പണിതത് നാല് നിലകൾ; കെട്ടിട ഉടമ ഉൾപ്പെടെയുള്ളവർ അറസ്റ്റിൽ

September 9, 2026
200 വർഷത്തിന് ശേഷം കുടുംബത്തിലേക്കൊരു പെൺകുഞ്ഞ്; രഥത്തിൽ രാജകീയ വരവേൽപ്പ് നൽകി കുടുംബം
INDIA

200 വർഷത്തിന് ശേഷം കുടുംബത്തിലേക്കൊരു പെൺകുഞ്ഞ്; രഥത്തിൽ രാജകീയ വരവേൽപ്പ് നൽകി കുടുംബം

September 4, 2026
വീടിന് മുന്നിൽ വണ്ടിയിട്ടാലും പണം നൽകണം! പുതിയ പാർക്കിംഗ് നയവുമായി ഗ്രേറ്റർ ബാംഗ്ലൂർ അതോറിറ്റി
INDIA

വീടിന് മുന്നിൽ വണ്ടിയിട്ടാലും പണം നൽകണം! പുതിയ പാർക്കിംഗ് നയവുമായി ഗ്രേറ്റർ ബാംഗ്ലൂർ അതോറിറ്റി

September 4, 2026
Next Post
അരുണാചല്‍ ഇന്ത്യയുടേത്; ചൈനയ്ക്കെതിരെ യു.എസ്

അരുണാചല്‍ ഇന്ത്യയുടേത്; ചൈനയ്ക്കെതിരെ യു.എസ്

ചൈനീസ് യാത്രക്കാരെ വംശീയമായി അധിക്ഷേപിച്ച രണ്ട് കാബിൻ ക്രൂ അംഗങ്ങളെ പുറത്താക്കി ബ്രിട്ടീഷ് എയര്‍വെയ്സ്

ചൈനീസ് യാത്രക്കാരെ വംശീയമായി അധിക്ഷേപിച്ച രണ്ട് കാബിൻ ക്രൂ അംഗങ്ങളെ പുറത്താക്കി ബ്രിട്ടീഷ് എയര്‍വെയ്സ്

ഡീപ് ഫേക്ക് വീഡിയോ പ്രചരിച്ചതിനെതിരെ നടപടിയുമായി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി

ഡീപ് ഫേക്ക് വീഡിയോ പ്രചരിച്ചതിനെതിരെ നടപടിയുമായി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി

കട്ടപ്പന ഇരട്ടകൊലക്കേസിൽ ദൃശ്യം മോഡൽ ടെയിൽ എന്‍റ്

കട്ടപ്പന ഇരട്ടകൊലക്കേസിൽ ദൃശ്യം മോഡൽ ടെയിൽ എന്‍റ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

September 26, 2026
ഓസ്‌ട്രേലിയയിൽ ഭവനപ്രതിസന്ധി രൂക്ഷം; പകുതിയിലധികം യുവാക്കളും ഇപ്പോഴും മാതാപിതാക്കൾക്കൊപ്പം

ഓസ്‌ട്രേലിയയിൽ ഭവനപ്രതിസന്ധി രൂക്ഷം; പകുതിയിലധികം യുവാക്കളും ഇപ്പോഴും മാതാപിതാക്കൾക്കൊപ്പം

September 26, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist