Kerala News Web Desk 04

Kerala News Web Desk 04

കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്ന ആഗോള മാഫിയ: സിഡ്‌നിയിൽ ആറാം അറസ്റ്റ്, കൂടുതൽ പ്രതികൾക്കായി അന്താരാഷ്ട്ര സഹകരണം

കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്ന ആഗോള മാഫിയ: സിഡ്‌നിയിൽ ആറാം അറസ്റ്റ്, കൂടുതൽ പ്രതികൾക്കായി അന്താരാഷ്ട്ര സഹകരണം

സിഡ്‌നി: സിഡ്‌നി ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന അന്താരാഷ്ട്ര ‘സാത്താനിക്’ ബാലപീഡന ശൃംഖലയെക്കുറിച്ചുള്ള അന്വേഷണം ആഗോളതലത്തിലേക്ക് വ്യാപിപ്പിച്ചു. ‘സ്ട്രൈക്ക് ഫോഴ്സ് കോൺസ്റ്റന്റൈൻ’ (Strike Force Constantine) എന്ന പേരിൽ എൻ.എസ്.ഡബ്ല്യു...

ഡിജിറ്റൽ ലോകത്തെ ശുദ്ധീകരണം: 16 വയസ്സിൽ താഴെയുള്ളവർക്കുള്ള സോഷ്യൽ മീഡിയ നിരോധനത്തിൽ നിർണ്ണായക പുരോഗതി

ഡിജിറ്റൽ ലോകത്തെ ശുദ്ധീകരണം: 16 വയസ്സിൽ താഴെയുള്ളവർക്കുള്ള സോഷ്യൽ മീഡിയ നിരോധനത്തിൽ നിർണ്ണായക പുരോഗതി

കാൻബറ: കുട്ടികളുടെ സുരക്ഷ മുൻനിർത്തി 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം വലിയ വിജയമാണെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്. നിയമം പ്രാബല്യത്തിൽ...

സിഡ്‌നിയിൽ പ്രതിഷേധമിരമ്പി: ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗിന്റെ സന്ദർശനത്തിനിടെ സംഘർഷം

സിഡ്‌നിയിൽ പ്രതിഷേധമിരമ്പി: ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗിന്റെ സന്ദർശനത്തിനിടെ സംഘർഷം

സിഡ്‌നി: ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗിന്റെ ഓസ്‌ട്രേലിയൻ സന്ദർശനത്തോടനുബന്ധിച്ച് സിഡ്‌നി നഗരത്തിൽ വൻ സംഘർഷം. കഴിഞ്ഞ ഡിസംബറിൽ ബോണ്ടി ബീച്ചിലുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കാനെത്തിയതായിരുന്നു പ്രസിഡന്റ്....

ഡോണാൾഡ് ട്രംപിൻ്റെ ഉത്തരവിന് പിന്നാലെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുള്ള അധിക തീരുവ പിൻവലിച്ചു

ഡോണാൾഡ് ട്രംപിൻ്റെ ഉത്തരവിന് പിന്നാലെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുള്ള അധിക തീരുവ പിൻവലിച്ചു

ദില്ലി: ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് മേൽ ചുമത്തിയ അധിക താരിഫ് പിൻവലിച്ച് യുഎസ് കസ്റ്റംസ് വിജ്ഞാപനം ഇറക്കി. നേരത്തെ ചുമത്തിയിരുന്ന 25 ശതമാനം പിഴ...

കാനഡയിലെ സ്കൂളിൽ വെടിവെപ്പ്: അക്രമി ഉൾപ്പെടെ കൊല്ലപ്പെട്ടത് 10 പേർ

കാനഡയിലെ സ്കൂളിൽ വെടിവെപ്പ്: അക്രമി ഉൾപ്പെടെ കൊല്ലപ്പെട്ടത് 10 പേർ

ഒട്ടാവ: കാനഡയിലെ സ്കൂളിലുണ്ടായ വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ടുവെന്ന് പൊലീസ്. ടംബ്ലർ റിഡ്ജ് സെക്കന്ററി സ്കൂളിൽ പ്രാദേശിക സമയം ബുധനാഴ്ച്ച ഉച്ചക്ക് 1.20 ഓടെയാണ് സംഭവം. സംഭവത്തിൽ...

ഗുളിക മുടങ്ങിയാൽ രോഗം ഗുരുതരമാകും, കൃത്യസമയത്ത് മരുന്നുമില്ല, ഭക്ഷ്യക്കിറ്റുമില്ല പെൻഷനുമില്ല; സംസ്ഥാനത്ത് അരിവാള്‍ രോഗികള്‍ ദുരിതത്തിൽ

ഗുളിക മുടങ്ങിയാൽ രോഗം ഗുരുതരമാകും, കൃത്യസമയത്ത് മരുന്നുമില്ല, ഭക്ഷ്യക്കിറ്റുമില്ല പെൻഷനുമില്ല; സംസ്ഥാനത്ത് അരിവാള്‍ രോഗികള്‍ ദുരിതത്തിൽ

കല്‍പ്പറ്റ: സംസ്ഥാനത്ത് അരിവാൾ രോഗികൾ ദുരിതത്തിൽ. ദിവസവും കഴിക്കുന്ന ഹൈഡ്രോക്സിയൂറിയ ഉൾപ്പെടെയുള്ള ഗുളികകൾ കൃത്യസമയത്ത് കിട്ടുന്നില്ലെന്ന് പരാതി. ഭക്ഷ്യക്കിറ്റ് മുടങ്ങിയതും പെൻഷൻ സമയത്ത് ലഭിക്കാത്തതും ആദിവാസികൾ ഉൾപ്പെടെയുള്ള...

ശബരിമല സ്വര്‍ണക്കൊള്ള; റിമാന്‍ഡിലുള്ള ശങ്കരദാസിനെ ആശുപത്രി മാറ്റുന്ന കാര്യത്തിൽ തീരുമാനം ഇന്ന്, ജയിൽ ഡോക്ടര്‍മാര്‍ പരിശോധിക്കും

‘തന്ത്രിയുടെ പേരില്‍ 2.05 കോടി രൂപയുടെ നിക്ഷേപം, ഭാര്യയുടെ പേരില്‍ 62 ലക്ഷം’; ശബരിമല സ്വർണ്ണക്കൊള്ളയില്‍ കണ്ഠര് രാജീവര്‍ക്കെതിരെ എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ കുടുംബാംഗങ്ങളുടെ അടക്കം സാമ്പത്തിക സ്രോതസിൻ്റെ തെളിവുകൾ കോടതിയിൽ ഹാജരാക്കി എസ്ഐടി. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വൻ നിക്ഷേപമെന്നാണ്...

സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു

ഇൻഫ്ലുവൻസർ രേഷ്മയുടെ മരണം; സുഹൃത്തിൻ്റെ ഫോൺ കസ്റ്റഡിയിലെടുത്തു, യുവാവിനെ ചോദ്യം ചെയ്ത് വിട്ടയച്ചു

കാസർകോട്: കാസർകോട്ട് മരിച്ച നിലയിൽ കണ്ടെത്തിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പു എന്നറിയപ്പെടുന്ന കെ. രേഷ്മയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പ്രാഥമിക നിഗമനം. രേഷ്മയുടെ സുഹൃത്തിനെ മണിക്കൂറുകൾ നീണ്ട ചോദ്യം...

തിരുവല്ല സ്പാ ബലാത്സംഗ കേസ് : ഒരാഴ്ച പിന്നിട്ടു, മൂന്ന് പ്രതികൾ കാണാമറയത്ത്, ബംഗളൂരുവിലേക്ക് കടന്നു ?

തിരുവല്ല സ്പാ ബലാത്സംഗ കേസ്; ഒരാള്‍ കൂടി പിടിയിൽ, പ്രതിയെ കസ്റ്റഡിയിലെടുത്തത് റാന്നിയിൽ നിന്ന്

തിരുവല്ല: തിരുവല്ല സ്പാ ബലാത്സംഗ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. വൊക്കൻ എന്ന് വിളിക്കുന്ന പ്രശോഭ് ആണ് പിടിയിലായത്. റാന്നിയിൽ നിന്നാണ് പ്രത്യേക പൊലീസ് സംഘം കസ്റ്റഡിയിൽ...

ശബരിമല കൊടിമര പുനനിർമാണക്കേസ്: എസ്ഐടിയിൽ നിന്ന് ഫയലുകൾ തേടാൻ വിജിലൻസ്, ജയറാമിൽ നിന്ന് വ്യക്തത വരുത്തുക സാമ്പത്തിക ഇടപാടുകളെ പറ്റി

ശബരിമല കൊടിമര പുനനിർമാണക്കേസ്: എസ്ഐടിയിൽ നിന്ന് ഫയലുകൾ തേടാൻ വിജിലൻസ്, ജയറാമിൽ നിന്ന് വ്യക്തത വരുത്തുക സാമ്പത്തിക ഇടപാടുകളെ പറ്റി

കൊച്ചി: ശബരിമല കൊടിമര പുനനിർമാണക്കേസുമായി ബന്ധപ്പെട്ട് ഫയലുകൾ കൈമാറാൻ ആവശ്യപ്പെട്ട് എസ് ഐ ടിക്ക് വിജിലൻസ് കത്ത് നൽകും. ദേവസ്വം ബോർഡ് ആസ്ഥാനത്തു നിന്നും എസ് ഐ...

Page 235 of 1801 1 … 234 235 236 … 1,801

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist