വിദേശത്ത് ജനിച്ച ഇന്ത്യക്കാരുടെ വോട്ടർപട്ടികയിൽ പേര് ചേർക്കൽ; സുപ്രധാന അറിയിപ്പ്; ജനനസ്ഥലം ‘ഓഫ്‌ലൈൻ’ ആയി രേഖപ്പെടുത്താം
തിരുവനന്തപുരം: വിദേശത്ത് ജനിച്ച ഇന്ത്യക്കാരെ വോട്ടർ പട്ടിക പേര് ചേർക്കുന്നതില്‍ അറിയിപ്പുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ. വിദേശത്ത് ജനിച്ച ഇന്ത്യക്കാർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി ഫോം ആറിലോ...














