കൽക്കരി യുഗം അവസാനിക്കുന്നു; പകുതിയിലധികം ഊർജ്ജവും പുനരുപയോഗ സ്രോതസ്സുകളിൽ നിന്ന് കണ്ടെത്തി ഓസ്‌ട്രേലിയ
മെല്‍ബണ്‍: ഓസ്ട്രേലിയയിലെ പ്രധാന വൈദ്യുതി ഗ്രിഡായ നാഷണല്‍ ഇലക്ട്രിസിറ്റി മാര്‍ക്കറ്റില്‍ (NEM) പുനരുപയോഗ ഊര്‍ജ്ജത്തിന്റെ വിഹിതം ആദ്യമായി 50 ശതമാനത്തിന് മുകളില്‍ എത്തിയതായി ഓസ്ട്രേലിയന്‍ എനര്‍ജി മാര്‍ക്കറ്റ്...














