റഷ്യയിലേക്ക് നിയമവിരുദ്ധമായി ഖനന ഉപകരണങ്ങൾ കടത്തി; ക്വീൻസ്‌ലൻഡ് കമ്പനിക്ക് 1,26,000 ഡോളറിലധികം പിഴ
ബ്രിസ്ബേൻ: ഓസ്‌ട്രേലിയയുടെ ഉപരോധം മറികടന്ന് മറ്റ് ഇടനില രാജ്യങ്ങൾ വഴി റഷ്യയിലേക്ക് നിയമവിരുദ്ധമായി ഖനന ഉപകരണങ്ങൾ കയറ്റി അയച്ച ക്വീൻസ്‌ലൻഡ് കമ്പനിക്ക് വൻ തുക പിഴ ചുമത്തി....














