Friday, October 9, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

ഋഷി സുനക്കിന്റെ വസതിയുടെ സമീപം കാര്‍ ഇടിച്ചുകയറി

by Kerala News Web Desk 04
May 26, 2023
in EUROPE
0 0
A A
ഋഷി സുനക്കിന്റെ വസതിയുടെ സമീപം കാര്‍ ഇടിച്ചുകയറി
Share on WhatsappShare on FacebookShare on TwitterShare on Telegram

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ ഓഫിസും വസതിയും സ്ഥിതിചെയ്യുന്ന ഡൗണിങ് സ്ട്രീറ്റിന്റെ മുൻ ഗേറ്റില്‍ കാര്‍ ഇടിച്ചു.

സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായും അന്വേഷണം തുടരുകയാണെന്നും ലണ്ടൻ പൊലീസ് അറിയിച്ചു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വെള്ളനിറമുള്ള കാര്‍ ഗേറ്റിന് പുറത്ത് ഇടിക്കുന്നത് വിഡിയോ ദൃശ്യങ്ങളില്‍ കാണാം. അതേസമയം, കാര്‍ മനഃപൂര്‍വം ഗേറ്റില്‍ ഇടിപ്പിച്ചതാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കഴിഞ്ഞ ദിവസം അമേരിക്കയില്‍ വൈറ്റ് ഹൗസിെന്റ സുരക്ഷാമതിലില്‍ ട്രക്ക് ഇടിച്ചുകയറ്റിയ ഇന്ത്യൻ വംശജനെ അറസ്റ്റ് ചെയ്തിരുന്നു. മിസോറി ചെസ്റ്റര്‍ഫീല്‍ഡില്‍ താമസിക്കുന്ന സായ് വര്‍ഷിത് കാണ്ടുല(19)യാണ് യു.എസ് പാര്‍ക്ക് പൊലീസിന്റെ പിടിയിലായത്.

ഇയാളുടെ വണ്ടിയില്‍നിന്ന് സ്വസ്തിക ചിഹ്നം പതിച്ച പതാക കണ്ടെടുത്തിരുന്നു. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് ലഫായെറ്റ് സ്‌ക്വയറിന്റെ വടക്ക് വശത്തുള്ള സുരക്ഷാ ബാരിക്കേഡില്‍ ട്രക്ക് ഇടിച്ചത്. വാഹനം മനപൂര്‍വം ഇടിച്ചുകയറ്റിയതാണെന്നും സംഭവത്തില്‍ ആര്‍ക്കും പരിക്കല്ലെന്നും യുഎസ് സീക്രട്ട് സര്‍വിസ് വക്താവ് ആന്റണി ഗുഗ്ലിയല്‍മി പറഞ്ഞു.

വൈറ്റ് ഹൗസ് ഗേറ്റില്‍ നിന്ന് അല്‍പം അകലെയായിരുന്നു അപകടം. സംഭവത്തെ തുടര്‍ന്ന് റോഡും നടപ്പാതയും അടക്കുകയും സമീപത്തുള്ള ഹേ-ആഡംസ് ഹോട്ടല്‍ ഒഴിപ്പിക്കുകയും ചെയ്തു. അപകടകരമായ ആയുധം ഉപയോഗിച്ചുള്ള ആക്രമണം, അശ്രദ്ധയോടെയുള്ള ഡ്രൈവിങ്, പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും കുടുംബത്തെയും കൊലപ്പെടുത്താനോ തട്ടിക്കൊണ്ടുപോകാനോ ദേഹോപദ്രവം ഏല്‍പ്പിക്കാനോ ഉള്ള ശ്രമം, പൊതുസ്വത്ത് നശിപ്പിക്കല്‍, അതിക്രമിച്ച്‌ കടക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ സായ് വര്‍ഷിതിനെതിരെ ചുമത്തിയതായി പൊലീസ് അറിയിച്ചു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

മാൾട്ടയിൽ ഹോർനെറ്റ് ഭീഷണി; തേനീച്ചക്കൂടുകൾ കൂട്ടത്തോടെ നശിക്കുമെന്ന് മുന്നറിയിപ്പ്
EUROPE

മാൾട്ടയിൽ ഹോർനെറ്റ് ഭീഷണി; തേനീച്ചക്കൂടുകൾ കൂട്ടത്തോടെ നശിക്കുമെന്ന് മുന്നറിയിപ്പ്

October 8, 2026
ദുർഗന്ധ പരാതിയിൽ പൊതുയോഗം നടത്തുമോ? വ്യക്തമായ മറുപടിയില്ലാതെ ERA
EUROPE

ദുർഗന്ധ പരാതിയിൽ പൊതുയോഗം നടത്തുമോ? വ്യക്തമായ മറുപടിയില്ലാതെ ERA

October 8, 2026
ഗോസോ ചാനലിന് അടിയിൽ രണ്ടാം ലോകമഹായുദ്ധകാലത്തെ പൊട്ടാത്ത ബോംബ് കണ്ടെത്തി
EUROPE

ഗോസോ ചാനലിന് അടിയിൽ രണ്ടാം ലോകമഹായുദ്ധകാലത്തെ പൊട്ടാത്ത ബോംബ് കണ്ടെത്തി

October 8, 2026
മാൾട്ടീസ് ഭാഷ പഠിക്കാൻ സ്വദേശികളും വിദേശ വിദ്യാർഥികളും ഒരേ ക്ലാസിൽ
EUROPE

മാൾട്ടീസ് ഭാഷ പഠിക്കാൻ സ്വദേശികളും വിദേശ വിദ്യാർഥികളും ഒരേ ക്ലാസിൽ

October 8, 2026
ഫ്രാൻസിനെ വലച്ച് വിദ്യാർത്ഥി പ്രതിഷേധം, 2000ലേറെ സ്കൂളുകൾ അടച്ചിട്ടു
EUROPE

ഫ്രാൻസിനെ വലച്ച് വിദ്യാർത്ഥി പ്രതിഷേധം, 2000ലേറെ സ്കൂളുകൾ അടച്ചിട്ടു

October 7, 2026
രണ്ട് പുതിയ ഹോട്ടൽ പദ്ധതികൾക്കെതിരെ ഗസിറയിൽ പ്രതിഷേധം; ഗതാഗതവും ശബ്ദവും പാർക്കിങ്ങും ആശങ്ക
EUROPE

രണ്ട് പുതിയ ഹോട്ടൽ പദ്ധതികൾക്കെതിരെ ഗസിറയിൽ പ്രതിഷേധം; ഗതാഗതവും ശബ്ദവും പാർക്കിങ്ങും ആശങ്ക

October 6, 2026
മാനസിക അസ്വാസ്ഥ്യമുള്ളവരെ നിർബന്ധിതമായി ആശുപത്രിയിലാക്കുന്ന നിയമത്തിന് ഭരണഘടനാ പരിശോധന
EUROPE

മാനസിക അസ്വാസ്ഥ്യമുള്ളവരെ നിർബന്ധിതമായി ആശുപത്രിയിലാക്കുന്ന നിയമത്തിന് ഭരണഘടനാ പരിശോധന

October 6, 2026
മാൾട്ട സർവകലാശാലയിൽ പുതുതായി 5,500ലേറെ വിദ്യാർഥികൾ
EUROPE

മാൾട്ട സർവകലാശാലയിൽ പുതുതായി 5,500ലേറെ വിദ്യാർഥികൾ

October 6, 2026
2026-ലെ വൈദ്യശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു
EUROPE

2026-ലെ വൈദ്യശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു

October 6, 2026
Next Post
വിസാ ക്രമക്കേട് : ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ വിലക്കി ഓസ്ട്രേലിയന്‍ സര്‍വകലാശാലകള്‍

വിസാ ക്രമക്കേട് : ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ വിലക്കി ഓസ്ട്രേലിയന്‍ സര്‍വകലാശാലകള്‍

പരാതികളും രേഖകളും കഴുത്തിൽ സഞ്ചിയിലാക്കി തൂക്കി പഞ്ചായത്ത് ഓഫീസിൽ ജീവനൊടുക്കി മധ്യവയസ്കൻ

പരാതികളും രേഖകളും കഴുത്തിൽ സഞ്ചിയിലാക്കി തൂക്കി പഞ്ചായത്ത് ഓഫീസിൽ ജീവനൊടുക്കി മധ്യവയസ്കൻ

പുതിയ 75 രൂപ നാണയം കേന്ദ്രസർക്കാർ പുറത്തിറക്കും

പുതിയ 75 രൂപ നാണയം കേന്ദ്രസർക്കാർ പുറത്തിറക്കും

ചെങ്കോൽ വിവാദം തമിഴ്നാടിനെ ഉന്നമിട്ടുള്ള രാഷ്ട്രീയനീക്കം

ചെങ്കോൽ വിവാദം തമിഴ്നാടിനെ ഉന്നമിട്ടുള്ള രാഷ്ട്രീയനീക്കം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

പാലക്കാട് കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ സൗജന്യ പരിശീലനം; നവംബറിൽ ആരംഭിക്കും

പാലക്കാട് കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ സൗജന്യ പരിശീലനം; നവംബറിൽ ആരംഭിക്കും

October 9, 2026
ആശ്രയിക്കാൻ ഒരാളുമില്ല; ഒടുങ്ങാത്ത ഒറ്റപ്പെടലിൽ ഓസ്ട്രേലിയയിലെ ജെൻ സി തലമുറ

ആശ്രയിക്കാൻ ഒരാളുമില്ല; ഒടുങ്ങാത്ത ഒറ്റപ്പെടലിൽ ഓസ്ട്രേലിയയിലെ ജെൻ സി തലമുറ

October 9, 2026
ക്ഷേത്രത്തിനുള്ളിൽ പിഞ്ചുബാലികമാരെ ലൈംഗികമായി പീഡിപ്പിച്ച മുൻ ബുദ്ധസന്യാസിക്ക് 13 വർഷം തടവ്

ക്ഷേത്രത്തിനുള്ളിൽ പിഞ്ചുബാലികമാരെ ലൈംഗികമായി പീഡിപ്പിച്ച മുൻ ബുദ്ധസന്യാസിക്ക് 13 വർഷം തടവ്

October 9, 2026
സിഡ്‌നിയിൽ കേടായ നിലയിൽ നേന്ത്രപ്പഴം വിൽപ്പന നടത്തിയതായി പരാതി; അന്വേഷണം പ്രഖ്യാപിച്ച് കൃഷിവകുപ്പ്

സിഡ്‌നിയിൽ കേടായ നിലയിൽ നേന്ത്രപ്പഴം വിൽപ്പന നടത്തിയതായി പരാതി; അന്വേഷണം പ്രഖ്യാപിച്ച് കൃഷിവകുപ്പ്

October 9, 2026
ഹൂതി ആക്രമണം: റിയാദിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി ഇൻഡിഗോയും എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും

ഹൂതി ആക്രമണം: റിയാദിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി ഇൻഡിഗോയും എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും

October 9, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist