AUSTRALIA

ഗിഫ്റ്റ് കാർഡ് തട്ടിപ്പ്: ഒരു മില്യൺ ഡോളറിലധികം നഷ്ടം; ജാഗ്രതാ നിർദ്ദേശവുമായി ഉപഭോക്തൃ സംരക്ഷണ വകുപ്പ്

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഗിഫ്റ്റ് കാർഡുകൾ (Gift Cards) മുഖേനയുള്ള സാമ്പത്തിക തട്ടിപ്പുകൾ വൻതോതിൽ വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഈ വർഷം മാത്രം ഇതിനകം തന്നെ 1 മില്യൺ ഡോളറിലധികം...

Read more

ന്യൂ സൗത്ത് വെയിൽസിൽ മാനസികാരോഗ്യ അടിയന്തരാവസ്ഥകളിൽ ഇനി പോലീസിന് പകരം ആരോഗ്യ വിദഗ്ദ്ധരും നഴ്സുമാരും

സിഡ്‌നി: മാനസികാരോഗ്യ പ്രതിസന്ധികൾ നേരിടുന്നവരെ സഹായിക്കാൻ ന്യൂ സൗത്ത് വെയിൽസ് (NSW) ഭരണകൂടം വലിയൊരു മാറ്റത്തിന് തുടക്കമിടുന്നു. അടിയന്തര സാഹചര്യങ്ങളിൽ പോലീസിനെ അയക്കുന്നതിന് പകരം, ഇനി മുതൽ...

Read more

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ ചട്ടങ്ങൾ; ചൈൽഡ് കെയർ ജീവനക്കാർക്ക് രണ്ടാം ഘട്ട പരിശീലനം

ഓസ്‌ട്രേലിയയിലെ ഏർലി ചൈൽഡ്ഹുഡ് എജ്യുക്കേഷൻ ആൻഡ് കെയർ (ECEC) മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കായി നിർബന്ധിത സുരക്ഷാ പരിശീലനത്തിന്റെ (Mandatory Child Safety Training) അടുത്ത ഘട്ടം...

Read more

കുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് പൂട്ടിടാൻ പുതിയ നിയമം; വീഴ്ച വരുത്തിയാൽ കോടികൾ പിഴ

സിഡ്നി: 16 വയസ്സിൽ താഴെയുള്ള കുട്ടികളെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് അകറ്റിനിർത്താൻ ലക്ഷ്യമിട്ടുള്ള നിയമങ്ങൾ കൂടുതൽ കർശനമാക്കാനൊരുങ്ങി ഓസ്‌ട്രേലിയൻ ഫെഡറൽ സർക്കാർ. കുട്ടികൾക്ക് സുരക്ഷിതമായ ഇന്റർനെറ്റ്...

Read more

പ്രവാസികൾക്ക് ഇനി ചികിത്സാച്ചെലവ് കുറയും; അഡ്‌ലെയ്ഡിൽ സൗജന്യ ജി.പി. സേവനങ്ങൾ വിപുലീകരിക്കുന്നു

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡിൽ കൂടുതൽ സൗജന്യ ജനറൽ പ്രാക്ടീഷണർ (GP) സേവനങ്ങൾ ലഭ്യമാക്കുമെന്ന പ്രഖ്യാപനവുമായി ഓസ്‌ട്രേലിയൻ ഫെഡറൽ ആരോഗ്യ മന്ത്രി മാർക്ക് ബട്‌ലർ (Mark Butler). മെഡിക്കെയർ...

Read more

ജാഗ്രതൈ! ഓസ്‌ട്രേലിയൻ സെൻസസ് തെറ്റിച്ചാൽ പോക്കറ്റ് ചോരും; പ്രതിദിന പിഴ 364 ഡോളർ വരെ

ഓസ്‌ട്രേലിയയിൽ താമസിക്കുന്ന അന്താരാഷ്ട്ര സന്ദർശകർ, വിദ്യാർത്ഥികൾ, വിവിധ വിസ ഉടമകൾ ഉൾപ്പെടെയുള്ള എല്ലാവർക്കും ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (ABS) നടത്തുന്ന സെൻസസിൽ പങ്കെടുക്കുന്നത് നിർബന്ധമാക്കി. കൃത്യസമയത്ത്...

Read more

റേഞ്ചില്ലെങ്കിൽ എന്താ? ടെൽസ്ട്രയുണ്ടെങ്കിൽ നോ പ്രോബ്ലം; ഓഫ്ലൈനിലും ആപ്പുകൾ ഉപയോഗിക്കാം!

ഓസ്‌ട്രേലിയൻ ടെലികോം ഭീമനായ ടെൽസ്ട്ര (Telstra), സാറ്റലൈറ്റ് അധിഷ്ഠിത സേവനങ്ങൾ എസ്.എം.എസ് സന്ദേശങ്ങൾക്കപ്പുറത്തേക്ക് വിപുലീകരിച്ചു. പരമ്പരാഗത മൊബൈൽ നെറ്റ്‌വർക്ക് പരിധിക്ക് പുറത്തുള്ള വിദൂര മേഖലകളിലും തിരഞ്ഞെടുക്കപ്പെട്ട ആപ്പുകൾ...

Read more

വിദ്യാർത്ഥികളുടെ ചിത്രങ്ങളിൽ എഐ കണ്ണ്; സുരക്ഷ ഉറപ്പാക്കാൻ പുതിയ നിർദ്ദേശം

മെൽബൺ: വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ ദുരുപയോഗം ചെയ്ത് നിർമ്മിക്കുന്ന AI ഡീപ്പ്ഫേക്കുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഓസ്‌ട്രേലിയയിലെ സ്‌കൂളുകൾക്കും രക്ഷിതാക്കൾക്കും കർശന മുന്നറിയിപ്പുമായി eSafety കമ്മീഷണർ ജൂലി ഇൻമാൻ...

Read more

രഹസ്യരേഖകൾ പുറത്തായി; വിക്ടോറിയൻ പാർലമെന്ററി കമ്മിറ്റിയുടെ വീഴ്ചയിൽ പ്രതിസന്ധിയിലായി അതിജീവിതർ

മെൽബൺ: ഓസ്‌ട്രേലിയയിലെ വിക്ടോറിയൻ പാർലമെന്ററി കമ്മിറ്റിക്ക് സംഭവിച്ച ഗുരുതരമായ ഭരണപരമായ പിഴവിനെ തുടർന്ന് കൾട്ടുകളുടെയും (അതിതീവ്ര ആത്മീയ സംഘങ്ങൾ) ആൾദൈവ സംഘങ്ങളുടെയും ഇരകളായ അതിജീവിതരുടെ ഇമെയിൽ വിലാസങ്ങൾ...

Read more

ഓസ്‌ട്രേലിയൻ തൊഴിൽ രംഗത്ത് വൻ അഴിച്ചുപണി; പുതിയ പരിഷ്‌കാരങ്ങൾ പ്രഖ്യാപിച്ച് സർക്കാർ

ഓസ്ട്രേലിയയിലെ തൊഴിൽ സേവന മേഖലയിൽ (Australian Employment Services Reform 2026) വൻ അഴിച്ചുപണിയുമായി ഫെഡറൽ സർക്കാർ. നിലവിലുള്ള ‘വൺ-സൈസ്-ഫിറ്റ്സ്-ഓൾ’ (ഏവർക്കും ഒരേരീതി) രീതി അവസാനിപ്പിച്ച്, ഓരോ...

Read more
Page 20 of 345 1 … 19 20 21 … 345

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist