AUSTRALIA

ഖാരിസ് മിനിസ്ട്രിസ് ഒരുക്കുന്ന ത്രിദിന അപ്പോളജെറ്റിക്സ് സൂംസെമിനാർ ഓഗസ്റ്റ് 20 മുതൽ 22 വരെ

ടൗൺസ്‌വില്ലെ : ഖാരിസ് മിനിസ്ട്രിസ് ഒരുക്കുന്ന ത്രിദിന അപ്പോളജെറ്റിക്സ് സൂംസെമിനാർ ഓഗസ്റ്റ് 20 മുതൽ 22 വരെ നടത്തുന്നതായിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു. DATE: 2023 AUGUST...

Read more

ബ്രിസ്ബേയ്ൻ സ്വദേശി റാണി പോളിന്റെ പിതാവ് നിര്യാതനായി

ബ്രിസ്ബേയ്ൻ : ബ്രിസ്ബേയ്ൻ സ്വദേശി ശ്രീമതി റാണി പോളിന്റെ പിതാവും ബാജി ഇട്ടീരയുടെ ഭാര്യാപിതാവുമായ തലയോലപ്പറമ്പ് പുതുവീട്ടി പി ജെ പോൾ (85 വയസ്സ്) അന്തരിച്ചു (72...

Read more

എന്റെ കേരളം ഓസ്ട്രേലിയയുടെ ഓണാഘോഷം ഓഗസ്റ്റ് 19 ശനിയാഴ്ച ബ്രോഡ് മെഡോസ് ടൗൺഹാളിൽ

എന്റെ കേരളം ഓസ്‌ട്രേലിയയുടെ ഓണാഘോഷം വിപുലമായ പരിപാടികളോടെ ബ്രോഡ് മെഡോസ് ടൌൺ ഹാളിൽ നടക്കും. ഓഗസ്റ്റ് 19നു രാവിലെ 10 മണിക്ക് ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള...

Read more

‘ദ ഹോപ്പ്’ മലയാളം സിനിമ ഓസ്ട്രേലിയയിലേക്ക്

പെർത്ത്: ലോഗോസ് ഫിലിംസിന്റെ ബാനറിൽ ജോയ് കല്ലൂക്കാരൻ രചനയും സംവിധാനവും നിർവഹിച്ച് പ്രമുഖ താരങ്ങൾ പ്രധാന കഥാപാത്രങ്ങളാവുന്ന 'ദ ഹോപ്പ്' എന്ന മലയാളം സിനിമ ഓസ്ട്രേലിയയിലേക്ക്. ഓഗസ്റ്റ്...

Read more

വിസ്മയമായി മെല്‍ബണില്‍ മെഗാ മാര്‍ഗംകളി

മെ​ല്‍​ബ​ണ്‍: സെന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്ക ഇ​ട​വ​ക​യു​ടെ പ​ത്താം വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ട​വ​ക ദി​ന​ത്തി​നോ​ടും കൂ​ടാ​ര​യോ​ഗ വാ​ര്‍​ഷി​ക​ത്തി​നോ​ടും അ​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച മെ​ഗാ മാ​ര്‍​ഗം​ക​ളി അ​വി​സ്മ​ര​ണീ​യ​മാ​യി. ഓ​സ്‌​ട്രേ​ലി​യ​യി​ലെ ക്‌​നാ​നാ​യ...

Read more

മെൽബണിലെ ഓണം ഓഗസ്റ്റ് 19 ന്. ഗംഭീരവിരുന്നൊരുക്കി “മാവ് “

മെൽബൺ : ആസ്‌ട്രേലയയിൽ ആയിരക്കണക്കിന് മലയാളികൾ തിങ്ങി പാർക്കുന്ന മെൽബണിൽ ഓണത്തെ വരവേൽക്കാൻ ഗംഭീര തയ്യാറെടുപ്പുകൾ. രാജ്യത്തെ തന്നെ ഏറ്റവും 'മുതിർന്ന " മലയാളി സംഘടന ആയ...

Read more

ദുരൂഹ മരണങ്ങള്‍ക്ക് പിന്നില്‍ ഡെത്ത് ക്യാപ് മഷ്‌റൂം? ബീഫ് വെല്ലിങ്ടണില്‍ സംശയിച്ച്‌ പോലീസ്

സിഡ്നി: ഓസ്ട്രേലിയയില്‍ കുടുംബവിരുന്നില്‍ പങ്കെടുത്ത മൂന്ന് പേര്‍ ഭക്ഷ്യവിഷബാധ മൂലം മരിക്കാനിടയായ സംഭവത്തില്‍ ദുരൂഹത.ഭക്ഷണത്തില്‍ ചേര്‍ത്ത വിഷക്കൂണാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. പാചകത്തിനിടെ അബദ്ധവശാല്‍ വിഷക്കൂണ്‍ ചേര്‍ത്തുവെന്നാണ്...

Read more

പൊട്ടിത്തെറിക്കുമെന്ന് ഭീഷണി: വിമാനം തിരിച്ചിറക്കി

സിഡ്നി: വിമാനം പൊട്ടിത്തെറിപ്പിക്കുമെന്ന യാത്രക്കാരന്റെ ഭീഷണിയെ തുടര്‍ന്ന് ടേക്ക് ഓഫ് ചെയ്ത് മൂന്ന് മണിക്കൂറിന് ശേഷം വിമാനം തിരിച്ചിറക്കി.ഇന്നലെ പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിക്ക് സിഡ്നിയില്‍...

Read more

അപ്രതീക്ഷിത ഭാഗ്യംകൈവെള്ളയിലെത്തി പെർത്ത് ഫിയോണ സ്റ്റാൻലി ഹോസ്പിറ്റലിലെ 50 ജീവനക്കാർ

പെർത്ത്: നറുക്കെടുപ്പിന്റെ രൂപത്തിൽ അപ്രതീക്ഷിത ഭാഗ്യംകൈവെള്ളയിലെത്തിയതിന്റെ ആഹ്ളാദത്തിലാണ് പെർത്ത് ഫിയോണ സ്റ്റാൻലി ഹോസ്പിറ്റലിലെ 50 ജീവനക്കാർ. ഓസ്ട്രേലിയയിലെ ഏറ്റവും വലിയ നറുക്കെടുപ്പുകളിലൊന്നായ സാറ്റർഡേ ലോട്ടോ സൂപ്പർഡ്രോയിൽ വിജയികളായിരിക്കുകയാണ്...

Read more

കൈരളി ഫെഡറേഷൻ ഓഫ് സിഡ്നിയുടെ ഓണാഘോഷം ഓഗസ്റ്റ് 19 ന്

സിഡ്നി : കൈരളി ഫെഡറേഷൻ ഓഫ് സിഡ്നിയുടെ ഓണാഘോഷം വളരെ വിപുലമായി ഓഗസ്റ്റ് 19 ന് സിഡ്നി മറയൂങ് വച്ചു നടക്കുകയാണ്.കാരുണ്യ രംഗത്ത് സ്വന്തം മുദ്ര പതിപ്പിച്ച...

Read more
Page 309 of 350 1 … 308 309 310 … 350

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist