AUSTRALIA

മെല്‍ബണ്‍ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിന് ഇന്ന് തുടക്കം

പതിനാലാമത് മെല്‍ബണ്‍ ഇന്ത്യന് ഫിലിം ഫെസ്റ്റിവല്‍ (IFFM) ഓഗസ്റ്റ് 11 വെള്ളിയാഴ്ച തുടങ്ങും. ഓസ്‌ട്രേലിയയിലെ എല്ലാ ഭാഗത്തുമുള്ളവര്‍ക്ക് ഓണ്‍ലൈനായി മേളയിലെ ചിത്രങ്ങള്‍ കാണാനും അവസരമുണ്ടാകും.വെള്ളിയാഴ്ച വൈകിട്ട് ഏഴു...

Read more

പ്രയദർശിനി സോഷ്യൽ കൾച്ചറൽ ഫോറം സെക്രട്ടറി നിജോ പോളിന്റെ പിതാവ് നിര്യാതനായി

പെർത്ത് : പ്രയദർശിനി സോഷ്യൽ കൾച്ചറൽ ഫോറം സെക്രട്ടറി വിൽസണിൽ താമസിക്കുന്ന നിജോ പോളിന്റെ പിതാവ് പൗലോസ് നാലുകണ്ടൻ (72) നിര്യാതനായി.സംസ്ക്കാരം : 12-08-2023 ശനിയാഴ്ച്ച വൈകിട്ട്...

Read more

പ്രൗഢഗംഭീരമായി മെൽബണിൽ കൂടാരയോഗ വാർഷികം

മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി, ഈ വർഷത്തെ ഇടവകദിനവും കൂടാരയോഗവാർഷികവും പ്രൗഢഗംഭീരമായി ആഘോഷിച്ചു. ഓഗസ്റ്റ് മാസം 5-)0 തിയതി ശനിയാഴ്ച...

Read more

മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ (MAV)- ഓണാഘോഷം ആഗസ്റ്റ് 19 ശനിയാഴ്ച

മെൽബൺ : ഓസ്‌ട്രേലിയയിലെ പ്രമുഖ ആദ്യകാല മലയാളീ സംഘടനയായ മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ (MAV), ഈ വർഷത്തെ ഓണാഘോഷം വിക്ടോറിയയിലെയും കേരളത്തിലേയും പ്രമുഖ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട്...

Read more

അഡ്ലൈഡിൽ മലയാളി യുവാവ് കാറപകടത്തിൽ മരണമടഞ്ഞു

അഡ്‌ലൈഡ്: ഓസ്ട്രേലിയയിലെ അഡ്‌ലൈഡ് വിർജീനിയയിൽ താമസിക്കുന്ന ശ്രീ ജോൺ പ്ലാതാനത്ത് മാത്യുവിൻ്റെയും, ശ്രീമതി ആൻസി ജോണിൻ്റെയും മകൻ ജെഫിൻ ജോൺ ന്യൂ സൗത്ത് വെയ്ൽസിലുണ്ടായ വാഹന അപകടത്തിൽ...

Read more

മ​ണി​പൂ​ർ ക​ലാ​പം; ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്‌ സൗ​ത്ത് ഓ​സ്ട്രേ​ലി​യ പ്ര​തി​ഷേ​ധി​ച്ചു

അ​ഡി​ലൈ​ഡ്: ക്രൈ​സ്ത​വ​ർ​ക്കെ​തി​രെ മ​ണി​പ്പൂ​രി​ൽ ന​ട​ക്കു​ന്ന അ​തി​ക്ര​മ​ങ്ങ​ളി​ൽ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്‌ ഓ​സ്ട്രേ​ലി​യ ആ​ശ​ങ്ക​യും പ്ര​തി​ഷേ​ധ​വും രേ​ഖ​പ്പെ​ടു​ത്തി.ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് സൗ​ത്ത് ഓ​സ്ട്രേ​ലി​യ യൂ​ണി​റ്റ്‌ ഡ​യ​റ​ക്ട​ർ ഫാ. സി​ബി പു​ളി​ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ...

Read more

ശ്രീനാരായണ ഗുരുദേവന്റെ 169-ാമത് ജന്മദിനവും തിരുവോണവും പ്രൗഢ ഗംഭീരമായി ആഘോഷിക്കുവാന്‍ തീരുമാനിച്ച് ഗുരുധര്‍മ്മ പ്രചരണസഭ സേവനം ആസ്ത്രേലിയ

ശ്രീനാരായണ ഗുരുദേവന്റെ 169-ാമത് ജന്മദിനവും തിരുവോണവും പ്രൗഢ ഗംഭീരമായി ആഘോഷിക്കുവാന്‍ തീരുമാനിച്ച് ഗുരുധര്‍മ്മ പ്രചരണസഭ സേവനം ആസ്ത്രേലിയ. ആഗസ്റ്റ് 26നാണ് ആഘോഷം. പെർത്ത്, ബാസ്സക്കർവില്ലെ മെമ്മോറിയിൽ ഹാളില്‍...

Read more

മെ​ൽ​ബ​ൺ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യ്ക്ക് ന​വ​നേ​തൃ​ത്വം

മെ​ൽ​ബ​ൺ: ഓ​സ്‌​ട്രേ​ലി​യ​യി​ലെ മെ​ൽ​ബ​ൺ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ പു​തി​യ വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളെ ഇ​ട​വ​ക വി​കാ​രി റ​വ. ഷോ​ജി വ​ർ​ഗീ​സി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ ഇ​ട​വ​ക ജ​ന​റ​ൽ​ബോ​ഡി​യി​ൽ തെ​ര​ഞ്ഞെ​ടു​ത്തു. ബി​ജു ജോ​ർ​ജ്‌...

Read more

മണിപ്പൂരിലെ ദുരനുഭവങ്ങൾ പങ്കുവയ്ക്കുന്ന സൂം പരിപാടിയുമായി ഓസ്ട്രേലിയൻ ക്രിസ്ത്യൻ കോൺഫെഡറേഷൻ

സിഡ്നി: സംഘർഷഭൂമിയായ മണിപ്പൂരിലെ കരളലിയിക്കുന്ന കണ്ണീർ കാഴ്ചകൾ നേരിട്ട് പോയി മനസിലാക്കിയ ഡോ. ബാബു വർഗീസ്, ആന്റോ അക്കര, ജെസ്റ്റിൻ പള്ളിവാതുക്കൽ എന്നിവർ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.ഓഗസ്റ്റ് എട്ടിന്...

Read more

ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കാറിടിച്ച്‌ മരിച്ചു

മെല്‍ബണ്‍: ഇന്ത്യൻ വിദ്യാര്‍ഥി അക്ഷയ് ദീപക് ദൗള്‍ട്ടാനി (22) ഓസ്ട്രേലിയയില്‍ മരിച്ചു. സിഡ്നിയില്‍ ഊബര്‍ ഈറ്റ്സ് ഡ്രൈവറായി പാര്‍ട്ട് ടൈം ജോലി ചെയ്യവേ ഇദ്ദേഹത്തിന്‍റെ ബൈക്ക് കാറുമായി...

Read more
Page 311 of 350 1 … 310 311 312 … 350

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist