AUSTRALIA

റഷ്യയിലേക്ക് നിയമവിരുദ്ധമായി ഖനന ഉപകരണങ്ങൾ കടത്തി; ക്വീൻസ്‌ലൻഡ് കമ്പനിക്ക് 1,26,000 ഡോളറിലധികം പിഴ

ബ്രിസ്ബേൻ: ഓസ്‌ട്രേലിയയുടെ ഉപരോധം മറികടന്ന് മറ്റ് ഇടനില രാജ്യങ്ങൾ വഴി റഷ്യയിലേക്ക് നിയമവിരുദ്ധമായി ഖനന ഉപകരണങ്ങൾ കയറ്റി അയച്ച ക്വീൻസ്‌ലൻഡ് കമ്പനിക്ക് വൻ തുക പിഴ ചുമത്തി....

Read more

AML/CTF പരിഷ്കാരങ്ങൾ: അസറ്റ് ഫിനാൻസ് ബ്രോക്കർമാരും നിയന്ത്രണ പരിധിയിലായേക്കുമെന്ന് FBAA ആശങ്ക

ഓസ്‌ട്രേലിയയിൽ അടുത്തിടെ നടപ്പിലാക്കിയ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ, ഭീകരവാദ വിരുദ്ധ സാമ്പത്തിക സഹായ പ്രതിരോധ (AML/CTF) നിയമ പരിഷ്കാരങ്ങൾ തങ്ങളുടെ മേഖലയെയും ബാധിക്കുമോ എന്നതിൽ അടിയന്തര വ്യക്തത...

Read more

ക്വീൻസ്‌ലൻഡിലെ വൻകിട വ്യാജ പുകയില മാഫിയ സംഘം പിടിയിൽ; രണ്ട് പേർ അറസ്റ്റിൽ

സിഡ്നി: ഓസ്‌ട്രേലിയൻ അതിർത്തി രക്ഷാസേനയും വിവിധ പോലീസ് വിഭാഗങ്ങളും സംയുക്തമായി നടത്തിയ വൻ ഓപ്പറേഷനിൽ ക്വീൻസ്‌ലൻഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വലിയൊരു വ്യാജ പുകയില കടത്ത് സംഘത്തെ തകർത്തു....

Read more

എ ഐ വ്യാജ അക്കൗണ്ട്; യഥാര്‍ത്ഥ ക്രിയേറ്ററുടെ മെറ്റ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തു

സിഡ്നി: കൃത്രിമബുദ്ധി (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യാജ പ്രൊഫൈൽ സൃഷ്ടിച്ചതിനെ തുടർന്നുണ്ടായ ആശയക്കുഴപ്പത്തിൽ ഓസ്‌ട്രേലിയൻ കണ്ടന്റ് ക്രിയേറ്ററുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് മെറ്റാ നിരോധിച്ചു. യഥാർത്ഥ ക്രിയേറ്ററുടെ...

Read more

വിപഞ്ചിക ദശകം 2026 കലാവിരുന്നിനായി അതിഥികൾ എത്തി

മെൽബൺ: പ്രവാസി മലയാളികൾ ഏറെ കാത്തിരിക്കുന്ന സാംസ്കാരിക മാമാങ്കമായ ‘വിപഞ്ചിക ദശകം 2026’ (VIPANCHIKA’S DASHAKAM 2026) അവതരിപ്പിക്കുന്നതിനായുള്ള പ്രമുഖ കലാകാരന്മാർ ഓസ്‌ട്രേലിയയിൽ എത്തിച്ചേർന്നു. വിമാനത്താവളത്തിൽ ഇറങ്ങിയ...

Read more

ഓസ്ട്രേലിയന്‍ തീരത്ത് വെള്ളി നിറത്തിലുള്ള ആറ് ലോഹ ഗോളങ്ങള്‍ വീണു; ഉറവിടം കണ്ടെത്തി ബഹിരാകാശ ഏജന്‍സി

കാന്‍ബെറ: ഓസ്ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡ് തീരത്ത് അടിഞ്ഞ വിചിത്രമായ ലോഹ ഗോളങ്ങളുടെ ഉറവിടം കണ്ടെത്തിയതായി ഓസ്ട്രേലിയന്‍ സ്‌പേസ് ഏജന്‍സി. ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിച്ച...

Read more

ബ്രിസ്ബേൻ മലയാളി അസോസിയേഷന് പുതിയ നേതൃത്വം

ബ്രിസ്ബേൻ: ഓസ്ട്രേലിയയിലെ പ്രമുഖ പ്രവാസി മലയാളി സംഘടനയായ ബ്രിസ്ബേൻ മലയാളി അസോസിയേഷൻ (BMA)-യുടെ 2026–2028 പ്രവർത്തനകാലയളവിലേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ പ്രഖ്യാപിച്ചു. സംഘടനയുടെ സാംസ്കാരിക, സാമൂഹിക, ജീവകാരുണ്യ...

Read more

കലയുടെ സാന്ത്വനം ഭവനനിർമ്മാണ പദ്ധതി മെൽബണിൽ ഉൽഘാടനം ചെയ്തു

മെൽബൺ:- കല ( കേരള ആർട്ട്‌സ് ലവേഴ്സ് അസോസിയേഷൻ) ഓസ്ട്രേലിയായുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന സാന്ത്വനം ഭവനനിർമ്മാണ പദ്ധതിയുടെ ഔപചാരികമായ ഉൽഘാടനം മെൽബണിൽ നടന്നു. റാംലേ കമ്യൂണിറ്റി സെൻ്ററിൽ...

Read more

മക്കൾ ഓടിക്കും, മാതാപിതാക്കൾ പിഴയടയ്ക്കും! ക്വീൻസ്‌ലാൻഡിൽ ഇ-ബൈക്ക് നിയമങ്ങൾ കടുക്കുന്നു

ബ്രിസ്‌ബേൻ: നിയമവിരുദ്ധമായ ഇ-ബൈക്ക്, ഇ-സ്കൂട്ടർ ഉപയോഗം തടയുന്നതിനായി ഓസ്‌ട്രേലിയൻ സംസ്ഥാനമായ ക്വീൻസ്‌ലാൻഡിൽ കർശന നടപടികൾ ആരംഭിച്ചു. 16 വയസ്സിന് താഴെയുള്ള കുട്ടികൾ നിയമവിരുദ്ധമായ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ...

Read more

ടാക്സ് റീഫണ്ട് കാത്ത് 80 ലക്ഷത്തിലധികം പേർ; ശരാശരി തുക 1,189 ഡോളർ

സിഡ്നി: നടപ്പ് 2026 സാമ്പത്തിക വർഷത്തിൽ 8.15 ദശലക്ഷത്തിലധികം ഓസ്‌ട്രേലിയക്കാർ ടാക്സ് റീഫണ്ട് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബാങ്കിംഗ് ഗ്രൂപ്പായ ഐഎൻജിയുടെ (ING) റിപ്പോർട്ട്. ശരാശരി 1,189.05 ഡോളർ...

Read more
Page 33 of 346 1 … 32 33 34 … 346

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist