ബ്രിട്ടനിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു,11 പേരുടെ നില ​ഗുരുതരം

ലണ്ടൻ: ബ്രിട്ടനിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 60 ലേറെ പേർക്ക് പരിക്കേറ്റു. 11 പേരുടെ നിലഗുരുതരമാണ്. ലണ്ടനിൽ നിന്ന് 90 കിലോ മീറ്റർ അകലെ...

Read more

വെള്ളക്കെട്ട് ഒഴിവാക്കാന്‍ വംശനാശം വന്ന ജീവികളെ ഇറക്കി ലണ്ടന്‍ നഗരസഭ; ഫലം അത്ഭുതകരം!

ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനിലെ ഈലിംഗ് എന്ന പ്രദേശം കടുത്ത പ്രളയത്തില്‍ നിന്ന് രക്ഷപ്പെടാന്‍ തിരഞ്ഞെടുത്തത് പ്രകൃതിദത്തമായ ഒരു വഴി. 400 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വംശനാശം സംഭവിച്ച ബീവറുകളെ...

Read more

ബീച്ചിലെ പുതിയ നിയമത്തിനെതിരെ പരിഹാസം; ഇറ്റാലിയന്‍ ബീച്ചില്‍ കുട ചൂടാന്‍ പ്രായപരിധി!

റോം: ബീച്ചുകളില്‍ പോകുമ്പോള്‍ ഇനി പ്രായം കൂടി നോക്കേണ്ടി വരും. ഇറ്റലിയിലെ പ്രശസ്തമായ സാര്‍ഡീനിയ ദ്വീപിലെ പുന്ത മൊലെന്റിസ് ബീച്ചിലാണ് അധികൃതര്‍ വിചിത്രമായ നിയമം കൊണ്ടുവന്നത്. 10...

Read more

ഭാര്യയെ 120 പേര്‍ക്ക് കാഴ്ചവെച്ച യുവാവിന് ശിക്ഷ

സ്റ്റോക്ക്ഹോം: സ്വന്തം ഭാര്യയെ നിരന്തരം ഭീഷണിപ്പെടുത്തി നൂറിലധികം പുരുഷന്മാര്‍ക്ക് ലൈംഗികമായി കാഴ്ചവെച്ച 61 കാരന് സ്വീഡിഷ് കോടതി തടവുശിക്ഷ വിധിച്ചു. നാല് വര്‍ഷവും അഞ്ച് മാസവുമാണ് തടവ്...

Read more

ക്രിസ്ത്യൻ പെൺകുട്ടികളെ ബലാത്സംഗം ചെയ്ത ‘ഗ്രൂമിങ് ഗ്യാങ്’, പിന്നിൽ പാകിസ്ഥാനികൾ; നാടുകടത്തണം, ചൂഷണം മതപരമായ മുൻവിധിയോടെയെന്ന് ബ്രിട്ടീഷ് എംപി

ലണ്ടൻ: യുകെയിൽ പ്രവർത്തിക്കുന്ന ലൈംഗികപീഡന സംഘങ്ങളെ കുറിച്ച് ഗുരുതര വെളിപ്പെടുത്തലുകളുമായി ബ്രിട്ടീഷ് പാർലമെന്റ് അംഗം റൂപർട്ട് ലോവ്. യുകെയിലെ വിവാദമായ 'ഗ്രൂമിംഗ് ഗ്യാങ്' പീഡനങ്ങൾക്ക് ഇരയായവരുടെ മൊഴികൾ...

Read more

പുടിന്റെ വിമര്‍ശകനായ കാര്‍ട്ടൂണിസ്റ്റിനെ അയല്‍രാജ്യത്ത് വെടിവെച്ചുകൊന്നു

വാഴ്‌സോ: റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനായ കാര്‍ട്ടൂണിസ്റ്റിനെ അജ്ഞാതര്‍ പോളണ്ടില്‍ വെടിവെച്ചുകൊന്നു. പുടിന്റെ ഭീഷണിയെത്തുടര്‍ന്ന് അഞ്ചു വര്‍ഷം മുമ്പ് പോളണ്ടിലേക്ക് താമസം മാറ്റിയ സെമിയോണ്‍...

Read more

ലിങ്ക് വിൻസ്റ്റാർ മാത്യുവിന് പീസ് കമ്മിഷണർ നിയമനം

ഡബ്ലിൻ: അയർലണ്ട് സർക്കാരിന്റെ ഡിപ്പാർട്മെന്റ് ഓഫ് ജസ്റ്റിസ് വകുപ്പ് മന്ത്രി Niall Collins TD, ലിങ്ക് വിൻസ്റ്റാർ മാത്യുവിനെ കൗണ്ടി ഡബ്ലിനിലെ പീസ് കമ്മിഷണറായി നിയമിച്ചു. വിവിധ...

Read more

റഷ്യന്‍ ആക്രമണത്തില്‍ യുക്രെയ്ന്‍ നടുങ്ങി, ചരിത്രപ്രസിദ്ധമായ ആശ്രമ സമുച്ചയത്തിന് തീപിടിച്ചു

കീവ്: യുക്രെയ്ന്‍ തലസ്ഥാനമായ കീവിന് നേര്‍ക്ക് റഷ്യ നടത്തിയ മിസൈല്‍-ഡ്രോണ്‍ ആക്രമണത്തില്‍ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലുള്ള ചരിത്രപ്രസിദ്ധമായ കീവ് പെചെര്‍സ്‌ക് ലാവ്‌റ ആശ്രമ സമുച്ചയത്തിന് തീപിടിച്ചു....

Read more

ഫേസ്ബുക്കും ഇൻസ്റ്റയും സ്നാപ്ചാറ്റും ഒന്നും ഇനി കിട്ടില്ല, 16 വയസിൽ താഴെയുള്ളവർക്ക് കടുത്ത നിയന്ത്രണം; ചരിത്ര തീരുമാനവുമായി ബ്രിട്ടൻ

ലണ്ടൻ: കുട്ടികളുടെ മാനസികാരോഗ്യവും സുരക്ഷിതത്വവും മുൻനിർത്തി 16 വയസ്സിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് പൂർണ്ണമായി നിരോധിച്ച് യുകെ. ഓസ്‌ട്രേലിയ, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങൾക്ക്...

Read more

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ കുടുംബം നഷ്ടമായി പിന്നാലെ ഇന്ത്യൻ വംശജന് ബ്രിട്ടനിൽ നിന്ന് നാടുകടത്തൽ ഭീഷണിയും

ലണ്ടൻ: എയർ ഇന്ത്യ വിമാനാപകടത്തിൽ ഭാര്യയും മകളും നഷ്ടമായ ഇന്ത്യൻ വംശജന് ബ്രിട്ടനിൽ നിന്ന് നാടുകടത്തൽ ഭീഷണിയും. ഗുജറാത്തിലെ വഡോദര സ്വദേശിയായ 28കാരനായ മുഹമ്മദ് ഷേത്‌വാല എന്ന...

Read more
Page 11 of 90 1 … 10 11 12 … 90

LATESTNEWS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist