കുട്ടികള്‍ക്ക് പൊണ്ണത്തടി വേണ്ട; പകല്‍സമയങ്ങളില്‍ ജങ്ക് ഫുഡ് പരസ്യങ്ങള്‍ക്ക് നിരോധനവുമായി യു.കെ

യുകെയിൽ ഇനി രാത്രി 9 മണിക്ക് മുന്‍പ് ജങ്ക് ഫുഡ് പരസ്യങ്ങളൊന്നുമുണ്ടാകില്ല. കുട്ടികളിലെ പൊണ്ണത്തടി പരിഹരിക്കാനുള്ള ‘ലോകത്തെ മുൻനിര നടപടി’ എന്ന് സർക്കാർ അവകാശപ്പെടുന്ന പകല്‍സമയങ്ങളിലെ ജങ്ക്...

Read more

വെനസ്വേലയുടെ പരമാധികാരം ഉറപ്പാക്കണം, നിലപാട് വ്യക്തമാക്കി മാർപാപ്പ

വത്തിക്കാൻ സിറ്റി: വെനസ്വേലയിൽ കടന്നുകയറി പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയെ അമേരിക്ക പിടികൂടിയതിന് പിന്നാലെയുള്ള സാഹചര്യങ്ങളിൽ ആശങ്ക വ്യക്തമാക്കി ലിയോ പതിനാലാമൻ മാർപാപ്പ. വെനസ്വേലൻ ജനതയുടെ നന്മയ്ക്കാക്കണം മറ്റെന്തിനേക്കാളും...

Read more

റഷ്യയെ വിറളിപിടിപ്പിച്ച് യുക്രൈൻ്റെ സൈനിക നീക്കം

മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ യുക്രൈൻ ഡ്രോൺ ആക്രമണം നടത്തിയതിനെ തുടർന്ന് മോസ്കോയിലെ വിമാനത്താവളങ്ങൾ അടച്ചു. മോസ്കോയിലെ നാല് വിമാനത്താവളങ്ങളിൽ മൂന്നെണ്ണം അടച്ചതായാണ് റിപ്പോർട്ട്. മോസ്കോയിലെ ഏറ്റവും...

Read more

ജർമനിയിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ബെർലിൻ: പുതുവത്സരാഘോഷത്തിനിടെ ജർമനിയിൽ തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു. തെലങ്കാന സ്വദേശിയായ ഹൃതിക് റെഡ്ഡിക്കാണ് (25) ദാരുണാന്ത്യം സംഭവിച്ചത്. തീ ആളിപ്പടരുന്നതുകണ്ട് പരിഭ്രാന്തനായ...

Read more

ഷാംപെയ്ൻ ബോട്ടിലുകളിലെ കമ്പിത്തിരികളിൽ നിന്ന് സീലിംഗിൽ തീ പടർന്നു, റിസോർട്ടിലെ അഗ്നിബാധയ്ക്ക് പിന്നിൽ അശ്രദ്ധയെന്ന് റിപ്പോർട്ട്

ക്രാൻസ് മൊണ്ടാന: പുതുവർഷ ആഘോഷത്തിനിടെ വൻ പൊട്ടിത്തെറിയുണ്ടായി 40ഓളം പേർ കൊല്ലപ്പെട്ട സംഭവത്തിന് കാരണം ആഘോഷത്തിനിടെയുണ്ടായ അശ്രദ്ധയെന്ന് സൂചന. ആഘോഷത്തിന് പൊലിവ് കൂട്ടാൻ ഷാംപെയ്ൻ ബോട്ടിലുകളിൽ സ്ഥാപിച്ചിരുന്ന...

Read more

സ്വിറ്റ്സർലണ്ടിലെ റിസോർട്ടിലെ പൊട്ടിത്തെറി, 40 ലേറെ പേർ കൊല്ലപ്പെട്ടു, അട്ടിമറി സാധ്യത തള്ളി അധികൃതർ

ക്രാൻസ് മൊണ്ടാന: സ്വിറ്റ്സർലണ്ടിലെ ആഡംബര സ്കീ റിസോർട്ടിലെ പൊട്ടിത്തെറിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണ 40ായി. നൂറിലേറെ പേർക്ക് ഗുരുതര പരിക്കേറ്റ പൊട്ടിത്തെറിയിൽ അട്ടിമറിയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. സ്‌ഫോടനത്തില്‍...

Read more

തിരുപ്പിറവിയുടെ ഓർമ്മയിൽ ക്രിസ്മസിനെ വരവേറ്റ് ലോകം; അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കാൻ ആഹ്വാനം ചെയ്ത് മാർപാപ്പ

വത്തിക്കാൻ: യേശുക്രിസ്തുവിന്‍റെ തിരുപ്പിറവിയുടെ ഓര്‍മയില്‍ ക്രിസ്മസ് ആഘോഷിച്ച് ലോകമെമ്പാടുമുള്ള വിശ്വാസികള്‍. വത്തിക്കാനിലെ സെൻ്റ് പീറ്റർ ബസിലിക്കയിൽ ലെയോ പതിനാലാമൻ മാർപ്പാപ്പ തിരുപ്പിറവി ചടങ്ങുകൾക്കും പാതിരാകുർബാനയ്ക്കും കാർമികത്വം വഹിച്ചു....

Read more

‘ഇന്ത്യക്കാരെ നാണംകെടുത്തുന്നു, പൂർണമായും നിരോധിക്കണം’; ലണ്ടൻ തെരുവുകളിലൂടെ നടന്ന് മാധ്യമപ്രവർത്തകയുടെ വീഡിയോ, സോഷ്യൽ മീഡിയയിൽ വിമർശനം

ലണ്ടൻ: വിദേശ രാജ്യങ്ങളില്‍ താമസിക്കുന്നവരില്‍ പല രാജ്യങ്ങളിൽ നിന്നായി കുടിയേറിയ ആളുകളുടെ മോശം പെരുമാറ്റം കാണിക്കുന്ന പല വീഡിയോകളും അടുത്തിടെയായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ചില ഇന്ത്യക്കാരുടെ...

Read more

‘സീറോ ടോളറൻസ്’ നയം പ്രാബല്യത്തിൽ; ജീവനക്കാരെ പിരിച്ചുവിട്ട് എൻഎച്ച്എസ്

ലണ്ടൻ : ബ്രിട്ടനിലെ പൊതുജനാരോഗ്യ സംവിധാനമായ എൻഎച്ച്എസിൽ കാര്യക്ഷമത കുറഞ്ഞ ജീവനക്കാരെ പിരിച്ചുവിടുന്ന നടപടികൾ റെക്കോർഡ് വേഗത്തിൽ തുടരുന്നു. ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിങ് പ്രഖ്യാപിച്ച 'സീറോ...

Read more

കനാലിൽ പെട്ടന്നുണ്ടായത് വമ്പൻ ഗർത്തം, കുഴിയിലേക്ക് വീണ് ബോട്ടുകൾ, ചെളിയിൽ കുടുങ്ങി ആളുകൾ, അടിയന്തരാവസ്ഥ

ഷ്രോപ്‌ഷയർ: ബ്രിട്ടനിൽ ബോട്ട് ഗതാഗതം നടന്നിരുന്ന കനാലിൽ പെട്ടന്നുണ്ടായത് ഭീമൻ ഗർത്തം. കനാലിലെ വമ്പൻ കുഴിയിലേക്ക് ബോട്ടുകൾ വീഴുകയും ചില ബോട്ടുകൾ ഗർത്തത്തിന് സമീപത്ത് എത്തുകയും ചെയ്തതോടെ...

Read more
Page 12 of 84 1 11 12 13 84

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist