ഓശാന ഞായര്‍ ആഘോഷങ്ങളില്‍ പങ്കെടുത്ത്‌ മാര്‍പാപ്പ

വത്തിക്കാന് സിറ്റി: ഓശാന ഞായര് ആഘോഷങ്ങള്‍ക്കും കുര്ബാനയ്ക്കും നേതൃത്വം നല്‍കി ഫ്രാന്സിസ് മാര്പാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറില് നടന്ന തിരുക്കര്മങ്ങളിലാണ് മാര്‍പാപ്പ പങ്കെടുത്തത്. മൂന്നുദിവസത്തെ ആശുപത്രി...

Read more

4300 യുക്രെയ്ന്‍ കുട്ടികളെ റഷ്യ കൊണ്ടുപോയെന്ന് റിപ്പോര്‍ട്ടുകള്‍

കിയവ്: അധിനിവേശം ആരംഭിച്ച ശേഷം 4300 യുക്രെയ്ന്‍ കുട്ടികളെ റഷ്യയിലേക്കോ റഷ്യന്‍ അധീനപ്രദേശത്തേക്കോ നിര്‍ബന്ധപൂര്‍വം കൊണ്ടുപോയതായി യുക്രെയ്ന്‍ അധികൃതര്‍ പറഞ്ഞു. ഇതില്‍ ഭൂരിഭാഗവും അനാഥകളാണ്. ദത്തെടുത്ത് റഷ്യന്‍...

Read more

ഫിന്‍ലന്‍ഡിന്റെ നാറ്റോ അംഗത്വത്തിന് തുര്‍ക്കിയ പാര്‍ലമെന്റ് അംഗീകാരം നല്‍കി

ഫിന്‍ലന്‍ഡിന്റെ നാറ്റോ അംഗത്വത്തിന് തുര്‍ക്കിയ പാര്‍ലമെന്റ് അംഗീകാരം നല്‍കി. മുഴുവന്‍ അംഗരാജ്യങ്ങളുടെയും പിന്തുണയുണ്ടെങ്കിലേ പുതിയൊരു രാജ്യത്തെ നാറ്റോയില്‍ ഉള്‍പ്പെടുത്തൂ. ഒരു വര്‍ഷംമുമ്ബ് റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തില്‍ പരിഭ്രാന്തരായാണ്...

Read more

ചാറ്റ് ജി.പി.ടി ചാറ്റ്ബോട്ട് നിരോധിക്കുന്ന ആദ്യ പാശ്ചാത്യന്‍ രാജ്യമായി ഇറ്റലി

ചാറ്റ് ജി.പി.ടി ചാറ്റ്ബോട്ട് നിരോധിക്കുന്ന ആദ്യ പാശ്ചാത്യന്‍ രാജ്യമായി ഇറ്റലി. സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്ക കാരണം ഉടന്‍ പ്രാബല്യത്തില്‍വരുംവിധം നിരോധിക്കുന്നതായി ഇറ്റാലിയന്‍ ഡേറ്റ പ്രൊട്ടക്ഷന്‍ അതോറിറ്റി വ്യക്തമാക്കി....

Read more

രാഹുലിനെ യു.കെ കോടതിയില്‍ കയറ്റും: ലളിത് മോദി

ലണ്ടന്‍ : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഐ.പി.എല്‍ മുന്‍ ചെയര്‍മാനും വ്യവസായിയുമായ ലളിത് മോദി രംഗത്ത്.അഴിമതി,കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെടുത്തി രാഹുല്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ...

Read more

അമേരിക്കന്‍ മാദ്ധ്യമ പ്രവര്‍ത്തകന്‍ റഷ്യയില്‍ അറസ്റ്റില്‍

മോസ്കോ: റഷ്യയില്‍ യു.എസ് മാദ്ധ്യമപ്രവര്‍ത്തകന്‍ ചാരവൃത്തി ആരോപിക്കപ്പെട്ട് അറസ്റ്റില്‍. ദ വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടറായ ഇവാന്‍ ഗെര്‍ഷ്‌കോവിച് ( 31 ) ആണ് അറസ്റ്റിലായത്.റഷ്യയില്‍ റിപ്പോര്‍ട്ടിംഗ് ചെയ്ത്...

Read more

വിശുദ്ധ വാര തിരുക്കര്‍മ്മങ്ങളില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പങ്കെടുത്തേക്കില്ല

വത്തിക്കാന്‍: ശ്വാസകോശത്തിലെ അണുബാധയ്ക്ക് പിന്നാലെ ചികിത്സാ സഹായം തേടിയ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിശുദ്ധ വാര തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ചുമതലകള്‍ കര്‍ദ്ദിനാളുമാര്‍ നിര്‍വ്വഹിക്കുമെന്നാണ് ദി...

Read more

മകൾ യുദ്ധവിരുദ്ധ ചിത്രം വരച്ചു; അച്ഛന് ശിക്ഷ

റഷ്യയിൽ മകൾ സ്കൂളിൽ യുദ്ധവിരുദ്ധ ചിത്രം വരച്ചതിനെ തുടർന്ന് അച്ഛനെ രണ്ട് വർഷത്തെ തടവിന് ശിക്ഷ. സായുധസേനയെ അപകീർത്തിപ്പെടുത്തി എന്നതാണ് ഇയാൾക്ക് മേൽ ചുമത്തിയിരിക്കുന്ന കുറ്റം. കുട്ടി...

Read more

ശ്വാസകോശത്തിലെ അണുബാധ; ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വത്തിക്കാന്‍: ശ്വാസകോശത്തിലെ അണുബാധയേ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്വാസമെടുക്കുന്നതിന് മാര്‍പ്പാപ്പയ്ക്ക് ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. കുറച്ച് ദിവസം അദ്ദേഹത്തിന് അശുപത്രിയില്‍ തുടരേണ്ടി...

Read more

ബെലറൂസില്‍ റഷ്യ ആണവായുധങ്ങള്‍ വിന്യസിക്കും

മോസ്കോ: ബെലറൂസില്‍ തന്ത്രപരമായ ആണവായുധങ്ങള്‍ വിന്യസിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍ അറിയിച്ചു. ബെലറൂസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുകാഷെന്‍കോയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം. നീക്കം ആണവ...

Read more
Page 63 of 66 1 62 63 64 66

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist