ലൈംഗിക പീഡന പരാതി; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു, നിർബന്ധിത ഗർഭഛിദ്രം അടക്കം ചുമത്തി എഫ്‌ഐആർ

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. വിവാഹ വാഗ്ദാഗം നൽകി...

Read more

ലോറികൾ കൂട്ടിയിടിച്ച് അപകടം; ഒരു മരണം, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം: മലപ്പുറത്ത് വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. കാക്കഞ്ചേരിക്കടുത്ത് ചെട്ട്യാർമാടിൽ ലോറികളാണ് കൂട്ടിയിടിച്ച് അപകടമുണ്ടായത്. പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗുരുതരമായി...

Read more

കേന്ദ്ര ലേബര്‍ കോഡിനെക്കുറിച്ച് ചര്‍ച്ച ചെയ്യാൻ തൊഴിൽ മന്ത്രി; തൊഴിലാളി സംഘടനകളുടെ യോഗം ഇന്ന് ചേരും

തിരുവനന്തപുരം: കേന്ദ്ര ലേബര്‍ കോഡിനെക്കുറിച്ച് ചര്‍ച്ച ചെയ്യാൻ തൊഴിൽ മന്ത്രി വി ശിവന്‍കുട്ടി വിളിച്ച തൊഴിലാളി സംഘടനകളുടെ യോഗം ഇന്ന് ചേരും. ചര്‍ച്ച ചെയ്യാതെ തൊഴിൽ കോഡിൽ...

Read more

സർക്കാർ സ്കൂൾ ഹോസ്റ്റലിലെ ശുചിമുറിയിൽ 16കാരി പ്രസവിച്ചു, 23 കാരൻ അറസ്റ്റിൽ, ഹോസ്റ്റൽ ജീവനക്കാർക്കും ഡോക്ടർമാർക്കുമെതിരെ കേസ്

കൊപ്പൽ: സർക്കാർ സ്കൂളിന്റെ ഹോസ്റ്റലിലെ ശുചിമുറിയിൽ ആൺകുഞ്ഞിന് ജന്മം നൽകി പത്താംക്ലാസുകാരി. കർണാടകയിലെ കൊപ്പലിലെ ശ്രി ഡി ദേവരാജ് പ്രീ മെട്രിക് ഗേൾസ് ഹോസ്റ്റലിലാണ് സംഭവം. ബുധനാഴ്ച...

Read more

മണിക്കൂറുകൾ നീണ്ട തിരച്ചിൽ, ഒടുവിൽ നൊമ്പരം, 4 വയസുകാരൻ യദുകൃഷ്ണന്റെ മൃതദേഹം കണ്ടെത്തി, മരണം രണ്ടായി

പത്തനംതിട്ട: തൂമ്പാക്കുളത്ത് സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് നാല് വയസുകാരൻ യദു കൃഷ്ണന്റെ മൃതദേഹം...

Read more

ഐഷയടക്കം 3 സ്ത്രീകളുടെ തിരോധാനം, വീട്ടുവളപ്പിലെ കുളം വറ്റിച്ചുള്ള പരിശോധനയിലും സെബാസ്റ്റ്യനെതിരെ തെളിവുകൾ ലഭിച്ചില്ല

ആലപ്പുഴ: മൂന്ന് സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടുവളപ്പിലെ കുളം വറ്റിച്ച് പൊലീസ് പരിശോധന നടത്തി. വാരനാട് സ്വദേശിനിയായ റിട്ടയേർഡ് പഞ്ചായത്ത്...

Read more

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധം; തന്ത്രി കണ്ഠരര് രാജീവർക്ക് കുരുക്കായി എ പത്മകുമാറിന്റെ മൊഴി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് കുരുക്കായി മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിയുമായി രാജീവർക്ക് അടുത്ത ബന്ധമെന്ന്...

Read more

അടൂർ- തിരുവല്ല കെഎസ്ആർടിസി, മുളക്കുഴയിൽ ഇറങ്ങിയ യുവതിയുടെ സംശയം, പിടിയിലായത് കുപ്രസിദ്ധ വനിതാ മാല മോഷ്ടാക്കൾ

ആലപ്പുഴ: ബസ് യാത്രയ്ക്കിടെ വീട്ടമ്മയുടെ മാല കവർന്ന തമിഴ്‌നാട് സ്വദേശികളായ രണ്ട് യുവതികൾ അറസ്റ്റിൽ. പിടിയിലായ തൂത്തുക്കുടി കോവിൽപ്പെട്ടി സ്വദേശികളായ യുവതികൾ മാല മോഷണ, കവർച്ച സംഘങ്ങളിലെ...

Read more

മാസങ്ങളോളം ചികിത്സയിൽ, രക്തത്തിൽ അസാധാരണത, ഭർത്താവ് മെർക്കുറി കുത്തി വച്ചതായി യുവതിയുടെ മരണമൊഴി, കേസ്

ബെംഗളൂരു: ആരോഗ്യം ക്ഷയിച്ച് മാസങ്ങളോളം ചികിത്സയിൽ കഴിഞ്ഞ വീട്ടമ്മ മരിക്കും മുൻപ് നടത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. കർണാടകയിലാണ് സംഭവം. വിദ്യ എന്ന വീട്ടമ്മ തിങ്കളാഴ്ചയാണ് നഗരത്തിലെ പ്രമുഖ...

Read more

കൂടുതലും സമീപിച്ചത് കമിതാക്കൾ, ജോയലിന് ലൈവ് ലൊക്കേഷനും കോൾ രേഖകളും ചോർത്തി നൽകിയിരുന്നത് ഒരു പൊലീസുകാരൻ; ഹാക്കിംഗ് കേസിൽ ട്വിസ്റ്റ്

തിരുവനന്തപുരം: കേരളത്തെ നടുക്കിയ ഹാക്കിംഗ് കേസിലെ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശിയായ പൊലീസുകാരൻ പ്രവീൺ കുമാറാണ് അറസ്റ്റിലായത്. കേസിൽ പത്തനംതിട്ട സ്വദേശി ജോയൽ വി. ജോസും...

Read more
Page 109 of 759 1 … 108 109 110 … 759

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist