പാ‍ർവ്വതിയും സംഘവും കുടുങ്ങി; ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടുടമയെ ഉപദ്രവിക്കാൻ ക്വട്ടേഷൻ നൽകിയ യുവതിയും സംഘവും പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം തിരുമലയിൽ വീട്ടുടമസ്ഥനെ ഉപദ്രവിക്കാനായി ക്വട്ടേഷൻ നൽകിയ യുവതിയും സുഹൃത്തുക്കളും പിടിയിൽ. തൃക്കണ്ണാപുരം സ്വദേശി പാർവ്വതിയും സുഹൃത്തുക്കളുമാണ് പിടിയിലായത്. ഈ മാസം പതിമൂന്നാം തീയതിയാണ് തിരുമല...

Read more

നാലര മാസത്തെ വിദഗ്ധ പരിചരണത്തിന് ശേഷം 42 വയസുകാരി മഞ്ചേരി മെഡിക്കല്‍ കോളേജ് വിട്ടു, നിപ അതിജീവിത ജീവിതത്തിലേക്ക്

മഞ്ചേരി: നാലര മാസത്തെ ചികിത്സയ്ക്ക് ശേഷം നിപ അതിജീവിത വളാഞ്ചേരി സ്വദേശിനിയായ 42 വയസുകാരിയെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. രോഗിയെ പരമാവധി സാധാരണ...

Read more

സുൽത്താൻ ബത്തേരിയിൽ ‘ഹോട്ടൽ സൗത്ത് ഫോറസ്റ്റ്’ ഉദ്ഘാടനം നവംബർ 23ന്

സുൽത്താൻ ബത്തേരി: നഗരത്തിന്റെ ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് പുതിയ സാധ്യതകൾ തുറന്നു കൊടുക്കുന്ന ഹോട്ടൽ സൗത്ത് ഫോറസ്റ്റ് നവംബർ 23, 2025 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഉദ്ഘാടനം...

Read more

ചേച്ചീ ഒരു പേപ്പർ വേണം, എടുത്ത് വച്ചാൽ മതി, പിന്നീട് വന്ന് വാങ്ങാം’, കടയിൽ 2 സ്ത്രീകൾ; ജീവനക്കാരിയുടെ മാല പൊട്ടിച്ചോടി സ്കൂട്ടറിലെത്തിയ മോഷ്ടാവ്

കൊച്ചി: എറണാകുളം കളമശേരിയില്‍ സാധനം വാങ്ങാനെന്ന പേരില്‍ കടയിലെത്തിയ മോഷ്ടാവ് ജീവനക്കാരിയുടെ മാല പൊട്ടിച്ചോടി. പട്ടാപ്പകല്‍ നടന്ന മോഷണത്തില്‍ പ്രതിയെ കണ്ടെത്താനുളള അന്വേഷണം തുടരുകയാണ് പൊലീസ്. കളമശേരി...

Read more

ശബരിമല സ്വർണക്കൊള്ള:`നിങ്ങൾ വരുമെന്ന് ഉറപ്പായിരുന്നു’, എസ്ഐടിക്ക് മുന്നിൽ ചിരിച്ചുകൊണ്ട് എ പത്മകുമാർ, കുരുക്കായത് സ്വന്തം കൈപ്പടയിലെഴുതിയ രേഖകൾ

തിരുവനന്തപുരം: അറസ്റ്റിലായ മുൻ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിന് കുരുക്കായത് സ്വന്തം കൈപ്പടയിലെഴുതിയ രേഖകൾ. ഉണ്ണി കൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറാനുള്ള നിർദേശം ദേവസ്വം ബോർഡിൽ ആദ്യം...

Read more

നവംബ‌‍‍‍‌‍‌ർ 4 രാത്രി, വ്യാപാരിയും കുടുംബവും ഇന്നോവ കാറിൽ, തടഞ്ഞ് നി‍ർത്തി വിൻഡോ ​ഗ്ലാസ് പൊട്ടിച്ച് അക്രമിസംഘത്തിന്റെ കവ‌‍ർച്ച; 2 പേ‍‌ർ കൂടി പിടിയിൽ

സുല്‍ത്താന്‍ബത്തേരി: ആയുധധാരികളായ സംഘം രാത്രി ദേശീയപാതയില്‍ വാഹനം തടഞ്ഞു നിര്‍ത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യാത്രക്കാരെ മര്‍ദിച്ചശേഷം വാഹനവും മുതലുകളും കവര്‍ച്ച ചെയ്തുകൊണ്ടുപോയ സംഭവത്തില്‍ രണ്ടു പേര്‍ കൂടി...

Read more

ഭാര്യയുടേയും 4 വയസ്സുള്ള മകന്റെയും മരണം, മൃതദേഹം ആദ്യം കണ്ടത് ജോലിക്ക് പോയി തിരിച്ച് വന്ന ഭർത്താവ്

അടിമാലി: ഇടുക്കി പണിക്കൻകുടിയിൽ നാലു വയസ്സുള്ള മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പണിക്കൻകുടി പറൂസിറ്റി സ്വദേശി പെരുമ്പള്ളികുന്നേൽ രഞ്ജിനി...

Read more

അബുദാബിയിൽ മലയാളി വ്യവസായിയെയും യുവതിയെയും കൊലപ്പെടുത്തിയ കേസ്; ഒളിവിലായിരുന്ന മലയാളിയെ സിബിഐ അറസ്റ്റ് ചെയ്തു

ചെന്നൈ: മലയാളി വ്യവസായിയെയും യുവതിയെയും അബുദാബിയിൽ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളിൽ ഒരാളായ മലയാളിയെ ചെന്നൈയിൽ നിന്ന് സിബിഐ അറസ്റ്റ് ചെയ്തു. വർഷങ്ങളായി ഒളിവിലായിരുന്ന നിലമ്പൂർ സ്വദേശി ഷമീം...

Read more

ശബരിമല സ്വർണക്കൊള്ള: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങും, തിങ്കളാഴ്ച റിപ്പോർട്ട് നൽകും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ റിമാൻഡിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങും. അന്വേഷണ സംഘം തിങ്കളാഴ്ച റിപ്പോർട്ട് നൽകും. പത്മകുമാറിന് തിരിച്ചടിയായത് ദേവസ്വം...

Read more

‘അവർക്ക് എന്റെ അമ്മയെ തൊടാൻ പോലും പറ്റില്ല, ഇന്ത്യ പിന്തുടരുന്നത് ഭരണഘടനയും നിയമവും, ഈ കേസ് നിലനിൽക്കില്ല’; ഷെയ്ഖ് ഹസീനയുടെ മകൻ

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ നൽകികൊണ്ടുള്ള കോടതി വിധിയിൽ പ്രതികരിച്ച് മകൻ സജീബ് വസേദ്. ചീഫ് അഡ്വൈസർ മുഹമ്മദ് യൂനുസിന് തന്റെ അമ്മയെ കൊല്ലാൻ...

Read more
Page 113 of 759 1 … 112 113 114 … 759

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist