ഫിറ്റായ യാത്രക്കാരന് പിന്നെയും മദ്യം നൽകി വിമാന ജീവനക്കാർ; അമ്മയ്ക്കും മകൾക്കും നേരെ അതിക്രമവുമായി യുവാവ്

ഫിറ്റായ യാത്രക്കാരന് പിന്നെയും മദ്യം നൽകി വിമാന ജീവനക്കാർ; അമ്മയ്ക്കും മകൾക്കും നേരെ അതിക്രമവുമായി യുവാവ്

ന്യൂയോര്‍ക്ക്: വിമാനയാത്രയ്ക്കിടെ അമ്മയേയും പ്രായപൂര്‍ത്തിയാകാത്ത മകളേയും സഹയാത്രികന്‍ മദ്യപിച്ച് ശല്യം ചെയ്യുകയും ലൈംഗികമായി പീഡിപ്പിക്കാനും അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ വിമാനക്കമ്പനിക്കെതിരെ പരാതി. അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ ഡെല്‍റ്റ...

Read more
ന്യൂയോര്‍ക്കില്‍ സിഖ് പൊലീസുകാരന് താടിവളര്‍ത്തുന്നതിന്‌ വിലക്ക്

ന്യൂയോര്‍ക്കില്‍ സിഖ് പൊലീസുകാരന് താടിവളര്‍ത്തുന്നതിന്‌ വിലക്ക്

ന്യൂയോര്‍ക്ക്: സിഖ് മതക്കാരനായ പൊലീസുകാരനെ താടി വളര്‍ത്തുന്നതില്‍ നിന്ന് ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് പൊലീസ് വിലക്കിയതായി ആരോപണം.തൊഴിലാളികളെ മതപരമായ കാര്യങ്ങള്‍ പാലിക്കാൻ തൊഴിലുടമകള്‍ അനുവദിക്കണമെന്ന നിയമം നിലനില്‍ക്കെയാണ് സംഭവം.ചരണ്‍ജോത്...

Read more
കയറ്റുമതി നിരോധിച്ച്‌ ഇന്ത്യ: യു.എസില്‍ അരി വാങ്ങാന്‍ വന്‍തിരക്ക്

കയറ്റുമതി നിരോധിച്ച്‌ ഇന്ത്യ: യു.എസില്‍ അരി വാങ്ങാന്‍ വന്‍തിരക്ക്

വാഷിംഗ്ടണ്‍: അരി കയറ്റുമതിക്ക് ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയതോടെ യു.എസ് അടക്കമുള്ള രാജ്യങ്ങളില്‍ അരി വാങ്ങിക്കൂട്ടാൻ വൻതിരക്ക്. ബസുമതി ഒഴികെയുള്ള വെളുത്ത അരിയുടെ കയറ്റുമതിയാണ് ഇന്ത്യ 20 മുതല്‍...

Read more
ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ പ്രവേശന പ്രക്രിയയില്‍ വംശീയ വിവേചനമെന്ന് ആരോപണം; അന്വേഷണം ആരംഭിച്ചു

ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ പ്രവേശന പ്രക്രിയയില്‍ വംശീയ വിവേചനമെന്ന് ആരോപണം; അന്വേഷണം ആരംഭിച്ചു

ആഗോള ഉന്നത വിദ്യാഭ്യാസ രംഗത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നായ അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയുടെ പ്രവേശന പ്രക്രിയയില്‍ വംശീയ വിവേചനം നടക്കുന്നതായി പരാതി. ഹാര്‍വാര്‍ഡിന് സംഭാവനകള്‍ നല്‍കുന്നവര്‍ക്കും പൂര്‍വ...

Read more
ട്വിറ്റര്‍ ആസ്ഥാനത്ത് നിന്നും ലോഗോ നീക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞു

ട്വിറ്റര്‍ ആസ്ഥാനത്ത് നിന്നും ലോഗോ നീക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞു

ട്വിറ്ററിന്റെ ലോഗോ നീക്കം ചെയ്യുന്നത് തടഞ്ഞ് പൊലീസ്. റീബ്രാൻഡ് ചെയ്ത ട്വിറ്ററിന്റെ ആസ്ഥാന കെട്ടിടത്തിലുണ്ടായിരുന്ന ലോഗോ നീക്കം ചെയ്യുന്നതാണ് പൊലീസ് തടസപ്പെടുത്തിയത്. X.com എന്നാണ് പുതിയ പേര്....

Read more
അമേരിക്കയില്‍ ഇന്ത്യാവിരോധം പടര്‍ത്തുന്ന 18 സംഘടനകളുടെ പേര് പുറത്ത്

അമേരിക്കയില്‍ ഇന്ത്യാവിരോധം പടര്‍ത്തുന്ന 18 സംഘടനകളുടെ പേര് പുറത്ത്

ന്യൂയോര്‍ക്ക്: അന്താരാഷ്ട തലത്തില്‍ ഇന്ത്യാവിരുദ്ധ പ്രചരണങ്ങള്‍ക്ക് അമേരിക്കയില്‍ ചുക്കാന്‍ പിടിക്കുന്ന സംഘടനകളുടെ പട്ടിക പുറത്തുവന്നു. അമേരിക്കന്‍ മനുഷ്യാവകാശ സംഘടനകള്‍ എന്ന പേരുകളില്‍ പ്രവര്‍ത്തിക്കുന്ന 18 സംഘടനകളുടെ പേരുകളാണ്...

Read more
ഫ്ലോറിഡയിലെ വാള്‍മാര്‍ട്ടിലുണ്ടായ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു, രണ്ട് പേര്‍ക്ക് പരിക്ക്

ഫ്ലോറിഡയിലെ വാള്‍മാര്‍ട്ടിലുണ്ടായ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു, രണ്ട് പേര്‍ക്ക് പരിക്ക്

സൗത്ത് ഫ്ലോറിഡ വാള്‍മാര്‍ട്ടില്‍ 2023 ജൂലൈ 19 ബുധനാഴ്ച നടന്ന വെടിവെപ്പിനെ തുടര്‍ന്ന് ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. മിയാമിയില്‍ നിന്ന്...

Read more
കാലിഫോര്‍ണിയയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജന് ആജീവനാന്ത തടവ്

കാലിഫോര്‍ണിയയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജന് ആജീവനാന്ത തടവ്

ന്യൂയോര്‍ക്ക്: കൗമാരക്കാരായ മൂന്ന് ആണ്‍കുട്ടികളെ കാറിടിച്ച്‌ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജന് ആജീവനാന്ത തടവ്.വീടിന്റെ കോളിങ് ബെല്‍ അടിച്ച്‌ പ്രാങ്ക് ചെയ്തതില്‍ പ്രകോപിതനായാണ് കാലിഫോര്‍ണിയയില്‍ താമസിക്കുന്ന അനുരാഗ് ചന്ദ്ര...

Read more
അധികാരത്തിലെത്തിയാല്‍ 24 മണിക്കൂറിനുള്ളില്‍ യുക്രെയിനില്‍ സമാധാനം !അവകാശവാദവുമായി ട്രംപ്

അധികാരത്തിലെത്തിയാല്‍ 24 മണിക്കൂറിനുള്ളില്‍ യുക്രെയിനില്‍ സമാധാനം !അവകാശവാദവുമായി ട്രംപ്

ന്യൂയോര്‍ക്ക് : അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡൻഷ്യല്‍ തിരഞ്ഞെടുപ്പിലൂടെ താൻ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ 24 മണിക്കൂറിനുള്ളില്‍ യുക്രെയിനില്‍ സമാധാനം പുനഃസ്ഥാപിക്കുമെന്ന് യു.എസ് മുൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്....

Read more
ട്വിറ്ററില്‍ നിന്നും ഉപയോക്താക്കൾക്ക് പണം ലഭിച്ചു തുടങ്ങി

ട്വിറ്ററില്‍ നിന്നും ഉപയോക്താക്കൾക്ക് പണം ലഭിച്ചു തുടങ്ങി

പരസ്യ വരുമാനത്തിന്റെ പങ്ക് ഉപഭോക്താക്കൾക്ക് ലഭിച്ചു തുടങ്ങിയതായി റിപ്പോർട്ട്. തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്കാണ് ട്വിറ്റർ വരുമാനത്തിന്റെ പങ്ക് ലഭിക്കുന്നത്. 'ആഡ് റെവന്യൂ ഷെയറിങ്' ക്രിയേറ്റർ സബ്സ്ക്രിപ്ഷൻ പ്രോ​ഗ്രാമുകളിൽ സൈൻഅപ്പ്...

Read more
Page 100 of 114 1 … 99 100 101 … 114

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist