Monday, November 9, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

ട്വിറ്ററില്‍ നിന്നും ഉപയോക്താക്കൾക്ക് പണം ലഭിച്ചു തുടങ്ങി

by Kerala News Web Desk 04
July 18, 2023
in USA
0 0
A A
ട്വിറ്ററില്‍ നിന്നും ഉപയോക്താക്കൾക്ക് പണം ലഭിച്ചു തുടങ്ങി
Share on WhatsappShare on FacebookShare on TwitterShare on Telegram

പരസ്യ വരുമാനത്തിന്റെ പങ്ക് ഉപഭോക്താക്കൾക്ക് ലഭിച്ചു തുടങ്ങിയതായി റിപ്പോർട്ട്. തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്കാണ് ട്വിറ്റർ വരുമാനത്തിന്റെ പങ്ക് ലഭിക്കുന്നത്. ‘ആഡ് റെവന്യൂ ഷെയറിങ്’ ക്രിയേറ്റർ സബ്സ്ക്രിപ്ഷൻ പ്രോ​ഗ്രാമുകളിൽ സൈൻഅപ്പ് ചെയ്ത ക്രിയേറ്റർമാർക്കാണ് വരുമാനം ലഭിച്ചത്. സ്‌ട്രൈപ്പ് (Stripe) പേയ്മെന്റ് സപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളിലുള്ള ഉപയോക്താക്കൾക്കാണ് പണം ലഭിക്കുക.

ഇന്ത്യയിലുള്ളവർക്ക് നിലവിൽ പണം ലഭിക്കില്ല. യൂട്യൂബറായ മിസ്റ്റർ ബീസ്റ്റിന് 25000 ഡോളർ (21 ലക്ഷം) ആണ് വരുമാനമായി ലഭിച്ചത്. നിരവധി പേർക്ക് അഞ്ച് ലക്ഷം രൂപയോളമാണ് ലഭിച്ചിട്ടുള്ളത്. കമ്പനി തന്നെ തിരഞ്ഞെടുത്ത, പ്രോ​ഗ്രാമിന്റെ ഭാ​ഗമാക്കിയ ഒരു കൂട്ടം ക്രിയേറ്റർമാർക്കാണ് വരുമാനം ഇപ്പോൾ നല്കുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ക്രിയേറ്ററിന്റെ പരസ്യ വരുമാനം പങ്കിടൽ പ്രോഗ്രാമിൽ പങ്കെടുക്കാനായി വ്യക്തികൾ ട്വിറ്ററ്‍ ബ്ലൂ ‌സബ്‌സ്‌ക്രൈബ് ചെയ്യുകയോ അല്ലെങ്കിൽ വെരിഫൈഡ് ഓർഗനൈസേഷനുകളോ ആയിരിക്കണം. കൂടാതെ കഴിഞ്ഞ മൂന്ന് മാസങ്ങളിൽ ഓരോ പോസ്റ്റുകൾക്കും കുറഞ്ഞത് അഞ്ച് ദശലക്ഷം ഇംപ്രഷനുകൾ എങ്കിലും ഉണ്ടായിരിക്കണം.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അപേക്ഷകർ ക്രിയേറ്റർ മോണിറ്റൈസേഷൻ സ്റ്റാൻഡേർഡ്സ് എന്ന് ട്വിറ്റർ വിളിക്കുന്ന കർശനമായ മാനുഷിക അവലോകന പ്രക്രിയയും പൂർത്തിയാക്കിയിരിക്കണം. ധാർമ്മിക മാർഗ്ഗനിർദ്ദേശങ്ങൾ ഉയർത്തിപ്പിടിക്കുകയും പ്ലാറ്റ്‌ഫോമിന്റെ ആവാസവ്യവസ്ഥയ്ക്ക് ക്രിയാത്മകമായി സംഭാവന നൽകുകയും ചെയ്യുന്ന ക്രിയേറ്റേഴ്സിന് മാത്രമേ വരുമാനം പങ്കിടൽ അവസരത്തിന്റെ ഭാഗമാകാനാകൂ.

അതിനു ശേഷം ഒരു സ്ട്രൈപ്പ് അക്കൗണ്ട് റെഡിയാക്കണം. പേഔട്ടുകൾ സ്വീകരിക്കുന്നതിന് ഈ അക്കൗണ്ട് നിർണായകമാണ്. ഇതിനകം ക്രിയേറ്റർ സബ്‌സ്‌ക്രിപ്‌ഷനുകളിൽ എൻറോൾ ചെയ്‌തിട്ടുണ്ടെങ്കിൽ കാര്യങ്ങൾ എളുപ്പമാകും. 18 വയസോ അതിൽ കൂടുതലോ പ്രായമുണ്ടെന്നും പ്രൊഫൈലും ടു-ഫാക്ടർ ഓതന്റിഫിക്കേഷനും ആക്ടീവായിരിക്കുമെന്നും കുറഞ്ഞത് 500 ഫോളോവേഴ്സ് എങ്കിലുമുണ്ടെന്നും ഇത് വ്യക്തമാക്കുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്
USA

വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

November 7, 2026
യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: പരാജയകാരണം ഇറാൻ യുദ്ധമെന്ന് ജെ ഡി വാൻസ്; വാൻസിന്റെ വിലയിരുത്തൽ ശരിവെച്ച് ട്രംപ്
USA

യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: പരാജയകാരണം ഇറാൻ യുദ്ധമെന്ന് ജെ ഡി വാൻസ്; വാൻസിന്റെ വിലയിരുത്തൽ ശരിവെച്ച് ട്രംപ്

November 5, 2026
യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: ഡെമോക്രാറ്റുകള്‍ക്ക് നേട്ടം, ഇന്ത്യയ്ക്ക് വിസ മുതൽ വ്യാപാരം വരെ നിര്‍ണായകം
USA

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: ഡെമോക്രാറ്റുകള്‍ക്ക് നേട്ടം, ഇന്ത്യയ്ക്ക് വിസ മുതൽ വ്യാപാരം വരെ നിര്‍ണായകം

November 4, 2026
ട്രംപിന് നിർണായകം, യുഎസ് കോൺഗ്രസിന്റെ നിയന്ത്രണം ആരുടെ കൈയിലെത്തും?
USA

ട്രംപിന് നിർണായകം, യുഎസ് കോൺഗ്രസിന്റെ നിയന്ത്രണം ആരുടെ കൈയിലെത്തും?

November 2, 2026
തൊഴിൽ മോഷ്ടിക്കുന്നു, ഡെലിവറി റോബോട്ടിനെ വഴിയിൽ തടഞ്ഞ 78 -കാരി പ്രൊഫസറെ അറസ്റ്റ് ചെയ്ത് പോലീസ്, സംഭവം യുഎസിൽ
USA

തൊഴിൽ മോഷ്ടിക്കുന്നു, ഡെലിവറി റോബോട്ടിനെ വഴിയിൽ തടഞ്ഞ 78 -കാരി പ്രൊഫസറെ അറസ്റ്റ് ചെയ്ത് പോലീസ്, സംഭവം യുഎസിൽ

November 2, 2026
1950ന് ശേഷം ആദ്യം, കൂട്ടക്കുഴിമാടം ഒരുക്കാൻ യു.എസ് സൈന്യത്തിന് പരിശീലനം, പുരോഹിതന്മാർക്കും പരിശീലനം; ഇറാനിൽ കടുത്ത സൈനിക നീക്കമെന്ന് സൂചന
USA

1950ന് ശേഷം ആദ്യം, കൂട്ടക്കുഴിമാടം ഒരുക്കാൻ യു.എസ് സൈന്യത്തിന് പരിശീലനം, പുരോഹിതന്മാർക്കും പരിശീലനം; ഇറാനിൽ കടുത്ത സൈനിക നീക്കമെന്ന് സൂചന

October 31, 2026
ട്രംപിനെതിരെ ഗുരുതരമായ ലൈംഗികാരോപണവുമായി മുൻ മിസ് സ്വിറ്റ്‌സർലൻഡ്
USA

ട്രംപിനെതിരെ ഗുരുതരമായ ലൈംഗികാരോപണവുമായി മുൻ മിസ് സ്വിറ്റ്‌സർലൻഡ്

October 28, 2026
ജീവനക്കാരെ കുറയ്ക്കാൻ മൈക്രോസോഫ്റ്റ്, കൂട്ട വിആർഎസ് നടപ്പാക്കാൻ തീരുമാനം
USA

ജീവനക്കാരെ കുറയ്ക്കാൻ മൈക്രോസോഫ്റ്റ്, കൂട്ട വിആർഎസ് നടപ്പാക്കാൻ തീരുമാനം

October 27, 2026
വൻ ഭീഷണി മുഴക്കി ട്രംപ്, ഇറാനെതിരെ ഉടൻ സൈനികാക്രമണം ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്
USA

വൻ ഭീഷണി മുഴക്കി ട്രംപ്, ഇറാനെതിരെ ഉടൻ സൈനികാക്രമണം ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്

October 26, 2026
Next Post
പോളണ്ടില്‍ പൂച്ചകളുടെ അസ്വഭാവിക മരണം, കാരണം പക്ഷിപ്പനി

പോളണ്ടില്‍ പൂച്ചകളുടെ അസ്വഭാവിക മരണം, കാരണം പക്ഷിപ്പനി

അധികാരത്തിലെത്തിയാല്‍ 24 മണിക്കൂറിനുള്ളില്‍ യുക്രെയിനില്‍ സമാധാനം !അവകാശവാദവുമായി ട്രംപ്

അധികാരത്തിലെത്തിയാല്‍ 24 മണിക്കൂറിനുള്ളില്‍ യുക്രെയിനില്‍ സമാധാനം !അവകാശവാദവുമായി ട്രംപ്

കനത്ത മഴയും വെള്ളപ്പൊക്കവും;ദക്ഷിണ കൊറിയയില്‍ മരണസംഖ്യ ഉയരുന്നു

കനത്ത മഴയും വെള്ളപ്പൊക്കവും;ദക്ഷിണ കൊറിയയില്‍ മരണസംഖ്യ ഉയരുന്നു

ക്രിമിയ പാലം തകര്‍ത്ത് ഉക്രയ്ന്‍

ക്രിമിയ പാലം തകര്‍ത്ത് ഉക്രയ്ന്‍

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

November 7, 2026
ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

November 7, 2026
ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

November 7, 2026
വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

November 7, 2026
ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു

ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു

November 7, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist