ന്യൂയോര്‍ക്ക്: അമേരിക്കൻ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെസ്ല മേധാവി ഇലോൺ മസ്കുമായി കൂടിക്കാഴ്ച നടത്തി. മോദിയുടെ ആരാധകനാണ് താനെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം മസ്‌ക് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇന്ത്യൻ...
Read moreവാഷിംഗ്ടണ്‍: നികുതി വെട്ടിച്ചെന്ന കുറ്റം സമ്മതിക്കാനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡൻ. 10 ലക്ഷം ഡോളറിന്റെ വരുമാനത്തിന് രണ്ടുവർഷം നികുതി നൽകിയില്ലെന്നാണ് കേസ്....
Read moreവാഷിങ്ടണ്‍: ലശ്കര്‍-ഇ-ത്വയിബയുടെ സാജിദ് മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുളള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് തടയിട്ട് ചൈന. യു.എൻ സുരക്ഷാസമിതിയില്‍ ഇന്ത്യയും യു.എസും ചേര്‍ന്നാണ് സാജിദ് മിറിനെ ആഗോള ഭീകരനായി...
Read moreവാഷിങ്ടണ്‍ ഡി.സി: ടൈറ്റാനിക് കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ കാണിക്കാൻ സഞ്ചാരികളെയും കൊണ്ട് പോയ മുങ്ങിക്കപ്പല്‍ അറ്റ്ലാന്‍റിക് സമുദ്രത്തില്‍ കാണാതായി. ഓഷ്യൻ ഗേറ്റ് എന്ന കമ്ബനിയുടെ ഉടമസ്ഥതയിലുള്ള ചെറു മുങ്ങിക്കപ്പലില്‍...
Read moreമനുഷ്യരുടെ മസ്തിഷ്കത്തിൽ പിടിപ്പിക്കാൻ കഴിയുന്ന ചിപ്പിന്റെ നിർമ്മാണത്തിലാണ് വർഷങ്ങളായി പ്രവര്‍ത്തിക്കുന്ന ബ്രെയിൻ ഇംപ്ലാന്റ് കമ്പനിയായ ന്യൂറലിങ്ക്. ശതകോടീശ്വരനായ എലോൺ മസ്കിന്റെ കമ്പനിയാണിത്. പക്ഷാഘാതം, അന്ധത തുടങ്ങി പല...
Read moreശത കോടീശ്വരനായ ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ കമ്ബനിയായ സ്പേസ് എക്സ് 14 വയസുകാരനായ സോഫ്റ്റ്വെയര്‍ എൻജിനീയറെ ജോലിക്കെടുത്തത് വലിയ വാര്‍ത്തയായി മാറിയിരുന്നു. സ്പേസ് എക്സ് നിയമിച്ച...
Read moreന്യൂയോര്‍ക്ക്: ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട ജനിതക രോഗങ്ങള്‍ക്കെല്ലാം പരിഹാരവുമായി ശാസ്ത്രലോകം. സ്റ്റെം സെല്ലുകളില്‍ നിന്ന് മനുഷ്യ ഘടകങ്ങളുള്ള ഒരു ഭ്രൂണം സൃഷ്ടിക്കുന്നതിനായി അണ്ഡത്തിനും ബീജത്തിനും ചുറ്റുമുള്ള ഓട്ടം അവസാനിപ്പിച്ച്...
Read moreവാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ് സന്ദര്‍ശിക്കുന്ന വേളയില്‍, ഗുജറാത്ത് കലാപത്തില്‍ മോദിയുടെ പങ്ക് വെളിപ്പെടുത്തുന്ന ബിബിസി ഡോക്യുമെന്ററിയായ 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ' പ്രദര്‍ശിപ്പിക്കാനൊരുങ്ങി മനുഷ്യാവകാശ...
Read moreവാഷിംഗ്ടണ്‍ : രഹസ്യരേഖകള്‍ അനധികൃതമായി സൂക്ഷിച്ചതിന് ഫെഡറല്‍ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തപ്പെട്ട യു.എസ് മുൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്നലെ മയാമിയിലെ ഫെഡറല്‍ കോടതിയില്‍ കീഴടങ്ങി. ഇന്ത്യൻ...
Read moreവാഷിംഗ്ടണ്‍: ലോക ബാങ്ക് മാനേജിംഗ് ഡയറക്ടർ അന്ന വെർദെയുമായി വാഷിംഗ്ടണില്‍ മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. കേരളത്തിന്‍റെ അടിസ്ഥാന സൗകര്യ മേഖലകളിൽ നിക്ഷേപത്തിന് തയാറാണെന്ന് ലോക...
Read moreCopyright © 2023 The kerala News. All Rights Reserved.