ടെക് ഭീമനായ മൈക്രോസോഫ്റ്റിന് വൻതുക പിഴ ചുമത്തി അമേരിക്ക.200 ലക്ഷം ഡോളറാണ് പിഴയായി കമ്ബനി അടയ്ക്കേണ്ടത്. മാതാപിതാക്കളുടെ അനുമതിയില്ലാതെ കുട്ടികളില്‍ നിന്ന് അനധികൃതമായി വിവരങ്ങള്‍ ശേഖരിച്ച കുറ്റത്തിനാണ്...
Read moreഇത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിതബുദ്ധിയുടെ കൂടി കാലമാണ്. അതിവേഗത്തിലാണ് നമ്മുടെ സാങ്കേതികവിദ്യ വളർന്നു കൊണ്ടിരിക്കുന്നത്. ജീവിതത്തിന്റെ സമസ്ത മേഖലകളിലും ആ സ്വാധീനം കടന്നു വന്നുകൊണ്ടിരിക്കുന്നു. എന്നിരുന്നാലും...
Read moreയുഎസിലെ ന്യൂ മെക്‌സിക്കോയില്‍ 'ഹോട്ട് ഡോഗില്‍' കൊക്കെയ്ന്‍ കണ്ടെത്തി. റെസ്റ്റോറന്റില്‍ നിന്ന് വാങ്ങിയ ഹോട്ട് ഡോഗിനുള്ളില്‍ ചെറിയ പ്ലാസ്റ്റിക് ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കെയ്ന്‍.ഉപഭോക്താവിന്റെ പരാതിയില്‍ റസ്റ്റോറന്റ്...
Read moreവാഷിംഗ്ടൺ: ഇന്ത്യയിൽ തൊഴിലില്ലായ്മ രൂക്ഷമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജനാധിപത്യത്തിൻ്റെ അടിത്തട്ടിന് ഇളക്കം സംഭവിച്ചിരിക്കുന്ന ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യം കുറയുകയാണ്. നിലനിൽക്കുന്ന വ്യവസ്ഥയെ മാറ്റിമറിക്കാനുള്ള ശ്രമമാണ്...
Read moreവാഷിങ്ടണ്‍ : വായ്പാ പരിധി ഉയര്‍ത്താനുള്ള ഉഭയകക്ഷി ബില്‍ അമേരിക്കന് പ്രതിനിധിസഭ പാസാക്കി. ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കുകളും തമ്മിലുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ബില്‍ പ്രതിനിധി...
Read moreവാഷിങ്ടണ്‍ : കോര്‍പറേറ്റ് ഭീമന്മാരായ ആമസോണിന്റെ സീറ്റിലിലെ ആസ്ഥാനത്ത് പ്രതിഷേധിച്ച് ജീവനക്കാര്‍. കാലാവസ്ഥാ ലക്ഷ്യങ്ങളിലെ കമ്ബനിയുടെ പുരോഗതിയില്ലായ്മയും വര്‍ക്ക് ഫ്രം ഹോം ഒഴിവാക്കി ഓഫീസിലെത്തണം എന്ന തീരുമാനത്തിനും...
Read moreവളർത്തമ്മ മറന്നുപോയതിനെ തുടർന്ന് ഒമ്പത് മണിക്കൂറോളം കാറിനുള്ളിൽ കുടുങ്ങിപ്പോയ ഒരു വയസ്സുകാരിക്ക് ദാരുണാന്ത്യം. അമേരിക്കയിലെ വാഷിംഗ്ടണിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. വാഷിംഗ്ടണിൽ ഒരു പ്രാദേശിക ആശുപത്രിയിൽ ജോലിക്ക്...
Read moreയുഎസ് പ്രസിഡന്റ് ജോ ബൈഡനെതിരെ ലൈംഗീകാരോപണമുന്നയിച്ച സ്ത്രീ റഷ്യന്‍ പൗരത്വത്തിനായി രംഗത്ത്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനോടാണ് ഇവര്‍ പൗരത്വം ആവശ്യപ്പെട്ടിരിക്കുന്നത്. 1993 ല്‍ ബൈഡന്റെ ഓഫീസില്‍...
Read moreന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദൈവത്തിനൊപ്പം മോദിയെ ഇരുത്തിയാല്‍ പ്രപഞ്ചം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ലോകത്ത് സംഭവിക്കുന്നതെന്താണെന്നും അദ്ദേഹം ദൈവത്തോട് വിശദീകരിക്കും....
Read moreന്യൂയോര്‍ക്ക്: എ.ഐയെക്കുറിച്ച് വീണ്ടും മുന്നറിയിപ്പുമായി വിദഗ്ധർ. സെന്റർ ഫോർ എഐ സേഫ്റ്റിയുടെ വെബ്‌പേജിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയാണ് ഇപ്പോൾ ചർച്ചയാകുന്നത്. എഐ മനുഷ്യരാശിയുടെ നാശത്തിന് തന്നെ കാരണമാകുമെന്നാണ് പ്രസ്താവനയിൽ...
Read moreCopyright © 2023 The kerala News. All Rights Reserved.