Wednesday, September 23, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

കുട്ടികളുടെ സ്വകാര്യത ലംഘിച്ചു; മൈക്രോസോഫ്റ്റിന് 200 ലക്ഷം ഡോളര്‍ പിഴ

by Kerala News Web Desk 04
June 6, 2023
in USA
0 0
A A
കുട്ടികളുടെ സ്വകാര്യത ലംഘിച്ചു; മൈക്രോസോഫ്റ്റിന് 200 ലക്ഷം ഡോളര്‍ പിഴ
Share on WhatsappShare on FacebookShare on TwitterShare on Telegram

ടെക് ഭീമനായ മൈക്രോസോഫ്റ്റിന് വൻതുക പിഴ ചുമത്തി അമേരിക്ക.200 ലക്ഷം ഡോളറാണ് പിഴയായി കമ്ബനി അടയ്ക്കേണ്ടത്. മാതാപിതാക്കളുടെ അനുമതിയില്ലാതെ കുട്ടികളില്‍ നിന്ന് അനധികൃതമായി വിവരങ്ങള്‍ ശേഖരിച്ച കുറ്റത്തിനാണ് പിഴ ചുമത്തിയത്. യുഎസ് ഫെഡറല്‍ ട്രേഡ് കമ്മീഷന്റെ (എഫ്ടിസി) കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അമേരിക്കയിലെ എക്സ്ബോക്സ് എന്ന ഗെയിമിങ് സിസ്റ്റത്തില്‍ സൈൻ അപ്പ് ചെയ്ത കുട്ടികളില്‍ നിന്ന് വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ചു എന്നതാണ് മൈക്രോസോഫ്റ്റിനെതിരായ കുറ്റം. രാജ്യത്ത് കുട്ടികളുടെ ഓണ്‍ലൈൻ ഉപയോഗവുമായി ബന്ധപ്പെട്ട ചില്‍ഡ്രൻസ് ഓണ്‍ലൈൻ പ്രൈവസി പ്രൊട്ടക്ഷൻ ആക്റ്റിന്റെ ലംഘനമാണ് കമ്ബനി നടത്തിയത് എന്നാണ് ആരോപണം. എക്‌സ്‌ബോക്‌സ് ഗെയിമിങ് സിസ്റ്റത്തില്‍ സൈൻ അപ്പ് ചെയ്‌ത കുട്ടികളില്‍ നിന്ന് മാതാപിതാക്കളെ അറിയിക്കാതെയും അവരുടെ സമ്മതം വാങ്ങാതെയും വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ചു. കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ കൈവശംവച്ച്‌ നിയമ ലംഘനം നടത്തി എന്നാണ് ആരോപണം.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കമ്ബനിയുടെ ഓണ്‍ലൈൻ ഗെയിമിങ് സിസ്റ്റത്തില്‍ നിയമങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് ഫെഡറല്‍ ട്രേഡ് കമ്മീഷൻ നിര്‍ദേശിച്ചു. മൈക്രോസോഫ്റ്റ് കുട്ടികളുടെ ഡാറ്റ പങ്കിടുന്ന മൂന്നാംകക്ഷിക്കും പരിരക്ഷകള്‍ വ്യാപിപ്പിക്കണം. കുട്ടികളുടെ വിവരങ്ങള്‍ ഏതെങ്കിലും മൂന്നാംകക്ഷിക്ക് കൈമാറുന്നതിനിടയായാല്‍ ഓണ്‍ലൈൻ സ്വകാര്യതാ നിയമം സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. കുട്ടികളുടെബയോ മെട്രിക് വിവരങ്ങള്‍, ആരോഗ്യ വിവരങ്ങള്‍ തുടങ്ങിയവ ഈ നിയമത്തിന്റെ പരിധിയില്‍ വരും.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

13 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് നിര്‍ദേശിച്ചിരിക്കുന്ന ഓണ്‍ലൈൻ സേവനങ്ങളും വെബ്‌സൈറ്റുകളും ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങളെക്കുറിച്ച്‌ മാതാപിതാക്കളെ അറിയിക്കണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. കുട്ടികളുടെ ഏതെങ്കിലും വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നതിനും ഉപയോഗിക്കുന്നതിനും മുൻപായി രക്ഷിതാക്കളുടെ സമ്മതം തേടണമെന്നും നിയമത്തില്‍ നിര്‍ദേശിക്കുന്നു.

കുട്ടികളുടെ സ്വകാര്യതാ നിയമം ലംഘിച്ചതിന്റെ പേരില്‍ ഫെഡറല്‍ ട്രേഡ് കമ്മീഷന്റെ ആരോപണങ്ങളെത്തുടര്‍ന്ന് മറ്റൊരു ടെക് ഭീമനായ ആമസോണില്‍നിന്ന് 250 ലക്ഷം ഡോളര്‍ പിഴ ഈടാക്കാൻ നേരത്തെ ഉത്തരവിട്ടിരുന്നു. മാതാപിതാക്കളെ തെറ്റിദ്ധരിപ്പിക്കുകയും കുട്ടികളുടെ ശബ്ദ റെക്കോര്‍ഡുകള്‍ അനധികൃതമായി സൂക്ഷിക്കുകയും ചെയ്തു എന്ന കുറ്റത്തിനാണ് ആമസോണിന് പിഴ ചുമത്തിയത്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കുമായി ട്രംപ്, നൽകുന്നത് വ്യാജവാർത്തകളെന്ന് വാദം
USA

അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കുമായി ട്രംപ്, നൽകുന്നത് വ്യാജവാർത്തകളെന്ന് വാദം

September 19, 2026
ഗ്രീൻലാൻഡിന്റെ സുരക്ഷയിലടക്കം ഇനി നിയന്ത്രണം അമേരിക്കയ്ക്ക്; സുപ്രധാന കരാറിലെത്തിയെന്ന് ഡൊണാൾഡ് ട്രംപ്
USA

ഗ്രീൻലാൻഡിന്റെ സുരക്ഷയിലടക്കം ഇനി നിയന്ത്രണം അമേരിക്കയ്ക്ക്; സുപ്രധാന കരാറിലെത്തിയെന്ന് ഡൊണാൾഡ് ട്രംപ്

September 19, 2026
അമേരിക്കക്കെതിരെ യുഎസിലെ ഇന്ത്യൻ അംബാസഡർ : റഷ്യൻ എണ്ണ; രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് പരിഗണന
USA

അമേരിക്കക്കെതിരെ യുഎസിലെ ഇന്ത്യൻ അംബാസഡർ : റഷ്യൻ എണ്ണ; രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് പരിഗണന

September 18, 2026
‘മുൻ കാമുകിയെ കൊല്ലണം’; ചാറ്റ്ജിപിടിയുമായി യുവാവിന്റെ സംഭാഷണം; വിവരം കൈമാറി ഓപ്പൺ എഐ, പിന്നാലെ അറസ്റ്റ്
USA

‘മുൻ കാമുകിയെ കൊല്ലണം’; ചാറ്റ്ജിപിടിയുമായി യുവാവിന്റെ സംഭാഷണം; വിവരം കൈമാറി ഓപ്പൺ എഐ, പിന്നാലെ അറസ്റ്റ്

September 17, 2026
‘ബഹിരാകാശത്ത് ആയുധങ്ങളുണ്ട് ‘; നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക, ശത്രുവിനെതിരെ പ്രയോഗിക്കാവുന്ന ആയുധങ്ങളെന്ന് അവകാശവാദം
USA

‘ബഹിരാകാശത്ത് ആയുധങ്ങളുണ്ട് ‘; നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക, ശത്രുവിനെതിരെ പ്രയോഗിക്കാവുന്ന ആയുധങ്ങളെന്ന് അവകാശവാദം

September 15, 2026
ഇന്ത്യൻ വംശജനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അമേരിക്ക
USA

ഇന്ത്യൻ വംശജനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അമേരിക്ക

September 15, 2026
മരിച്ചത് ഇന്ത്യൻ വംശജരായ യുവതിയും യുവാവും; ന്യൂയോർക്ക് സബ്‌വേ ട്രാക്കിലിരുന്ന ഇരുവരും ട്രെയിൻ തട്ടി മരിച്ചു
USA

മരിച്ചത് ഇന്ത്യൻ വംശജരായ യുവതിയും യുവാവും; ന്യൂയോർക്ക് സബ്‌വേ ട്രാക്കിലിരുന്ന ഇരുവരും ട്രെയിൻ തട്ടി മരിച്ചു

September 15, 2026
യുഎസ് സർവ്വകലാശാലയ്ക്ക് 190 കോടി രൂപ സംഭാവന; പുതിയ എ ഐ കോളേജിന് ഇന്ത്യൻ ദമ്പതികളുടെ പേര് നൽകും
USA

യുഎസ് സർവ്വകലാശാലയ്ക്ക് 190 കോടി രൂപ സംഭാവന; പുതിയ എ ഐ കോളേജിന് ഇന്ത്യൻ ദമ്പതികളുടെ പേര് നൽകും

September 11, 2026
വീണ്ടും ഇന്ത്യക്കാരുടെ ‘തലയ്ക്കടിച്ച്’ ട്രംപ്
USA

വീണ്ടും ഇന്ത്യക്കാരുടെ ‘തലയ്ക്കടിച്ച്’ ട്രംപ്

September 11, 2026
Next Post
അരങ്ങിൽ നൃത്ത വിസ്മയം തീർത്ത് വൈദേഹി വിദ്യാലയത്തിന്റെ അഞ്ചാം വാർഷികം

അരങ്ങിൽ നൃത്ത വിസ്മയം തീർത്ത് വൈദേഹി വിദ്യാലയത്തിന്റെ അഞ്ചാം വാർഷികം

GMF സ്നേഹാദരവ് നൽകി

GMF സ്നേഹാദരവ് നൽകി

അടുത്ത കൊല്ലം മുതൽ സംസ്ഥാനത്ത് നാല് വർഷ ബിരുദ കോഴ്‌സുകൾ, മൂന്ന് വർഷ ബിരുദ കോഴ്സുകൾ ഈ വര്‍ഷം കൂടി മാത്രം

അടുത്ത കൊല്ലം മുതൽ സംസ്ഥാനത്ത് നാല് വർഷ ബിരുദ കോഴ്‌സുകൾ, മൂന്ന് വർഷ ബിരുദ കോഴ്സുകൾ ഈ വര്‍ഷം കൂടി മാത്രം

അമൽ ജ്യോതി കോളേജ്: വിദ്യാർത്ഥി പ്രതിഷേധം തണുപ്പിക്കാൻ സർക്കാർ ഇടപെടൽ; മന്ത്രിമാർ കോളേജിലേക്ക്

അമൽ ജ്യോതി കോളേജ്: വിദ്യാർത്ഥി പ്രതിഷേധം തണുപ്പിക്കാൻ സർക്കാർ ഇടപെടൽ; മന്ത്രിമാർ കോളേജിലേക്ക്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

September 23, 2026
വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

September 23, 2026
മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

September 23, 2026
ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

September 23, 2026
ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

September 23, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist