Friday, October 16, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home MIDDLE EAST

GMF സ്നേഹാദരവ് നൽകി

by Kerala News Web Desk 04
June 6, 2023
in MIDDLE EAST
0 0
A A
GMF സ്നേഹാദരവ് നൽകി
Share on WhatsappShare on FacebookShare on TwitterShare on Telegram

റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
റിയാദ്.2023 പത്താം ക്ലാസിൽ വിജയിച്ച ഗൾഫ് മലയാളി ഫെഡറേഷൻ കുടുംബ അംഗങ്ങളുടെ മക്കളെ സ്നേഹാദരവ് നൽകി സുലൈമാനിയ ന്യൂ മലസ് ഫാമിലി റസ്റ്റോറന്റിൽ ഓഡിറ്റോറിയത്തിൽ20/5/2023 ശനിയാഴ്ച രാത്രി 9 മണിക്ക് നടന്ന സാംസ്കാരിക സമ്മേളനത്തിൽ റിയാദ് സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡന്റ് ഷാജി മഠത്തിൽ അധ്യക്ഷയിൽ കൂടിയ യോഗത്തിൽ ജിഎം ഫ് ചെയർമാൻ റാഫി പാങ്ങോട് ഉദ്ഘാടനം നടത്തി. സ്വാഗതം പറഞ്ഞുകൊണ്ട് ജനറൽ സെക്രട്ടറി സനൽകുമാർ ഹരിപ്പാട്. ആശംസ പറഞ്ഞുകൊണ്ട് ഹരികൃഷ്ണൻ കണ്ണൂർ. അഷ്റഫ് ചേലാമ്പ്ര. അബ്ദുൽസലാം. നാസർ ലൈസ്. നാസർ കല്ലറ.നിബു ഹൈദർ. സുധീർ വള്ളക്കടവ്. അയ്യൂബ് കരൂപ്പടന്ന,നൗഷാദ് മറിമായം. നിഷാദ് ആലംകോട്. ഷിറാസ് പോത്തൻകോട്. നവാസ് കണ്ണൂർ. വിജയൻ നെയ്യാറ്റിൻകര. സുബൈർ കുമ്മൾ . തുടങ്ങിയവർ ആശംസകൾ അറിയിച്ചപ്പോൾ പത്താം ക്ലാസിൽ നല്ല മാർക്കോട് കൂടി വിജയിച്ച കുട്ടികൾക്ക് തുടർ പഠനവും പുതിയ കലാലയങ്ങളിൽ ചെല്ലുമ്പോൾ പുതിയ തലമുറകൾ വഴി വിട്ടുപോകുന്ന പ്രവണത കണ്ടുവരുന്നുണ്ട് നമ്മുടെ കുട്ടികൾ സ്വയം പ്രതിജ്ഞ ചെയ്യേണ്ടതാണ് മയക്കുമരുന്ന് തുടങ്ങിയ തെറ്റായ പ്രവണതയിൽ വഴിതെറ്റിക്കുന്ന ഒരു കൂട്ടുകെട്ടുകളിലും പോകുകയോ സപ്പോർട്ട് ചെയ്യുകയോ ഇല്ല എന്നും നമ്മുടെ കുട്ടികൾ സ്വയം തീരുമാനമെടുക്കണം. പല സ്കൂൾ ക്യാമ്പസുകളിലും നടക്കുന്നത് കാണുമ്പോൾ ഭയപ്പെടുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ചെയർമാൻ റാഫി പാങ്ങോട് പറഞ്ഞു.. പത്താം ക്ലാസിലെ റിസൾറ്റ് അറിഞ്ഞ ഉടനെതന്നെ ഗൾഫ് മലയാളി ഫെഡറേഷൻ കുടുംബ അംഗങ്ങളുടെ കുട്ടികൾക്ക് സ്നേഹാദരവും നൽകുവാൻ തീരുമാനമെടുത്തത് അനുസരിച്ചാണ് ഇന്ന് അവധി അല്ലായിരുന്നിട്ടു പോലും ഇത്രയും ജനങ്ങളെ വിളിച്ചു കൂട്ടി സ്നേഹാദരവ് നൽകുവാൻ ഗൾഫ് മലയാളി ഫെഡറേഷൻ തീരുമാനിച്ചതിൽ അങ്ങേയറ്റം സന്തോഷം ഉണ്ട് എന്ന് മജീദ് കരുനാഗപ്പള്ളി പറയുകയുണ്ടായി. തുടർന്ന് വിജയികളായ കുട്ടികൾക്ക് സ്നേഹാദരവ് ചെയർമാൻ റാഫി പാങ്ങോട്. സാമൂഹ്യപ്രവർത്തകരും ബിസിനസുകാരനുമായ മജീദ് കരുനാഗപ്പള്ളിയും വിതരണം ചെയ്തു. വിജയികളായ നാട്ടിലുള്ള കുട്ടികളുടെ പിതാക്കന്മാരും സന്തോഷത്തോടെ മക്കളുടെ വിജയം പിതാക്കന്മാരുടെ വിജയമായിരുന്നു എന്നും ഏറ്റുവാങ്ങിക്കൊണ്ട് അബ്ദുൽ സലാം ന്യൂ മലാസോ ഹോട്ടൽ മാനേജർ പറയുകയുണ്ടായി. കുട്ടികൾ ചേർന്ന് കേക്ക് മുറിച്ച് മധുര പലഹാരങ്ങൾ വിതരണം ചെയ്തു നന്ദി അശോകൻ പത്തനംതിട്ട പറഞ്ഞു..

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഹോർമുസ് കടലിടുക്കിന് സമീപം കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം: ഒരു കപ്പൽ മുങ്ങി, ഒരെണ്ണം മുങ്ങുന്നു
MIDDLE EAST

ഹോർമുസ് കടലിടുക്കിന് സമീപം കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം: ഒരു കപ്പൽ മുങ്ങി, ഒരെണ്ണം മുങ്ങുന്നു

October 15, 2026
സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർക്ക് കൊയിലാണ്ടി നാട്ടുക്കൂട്ടം സ്വീകരണം നൽകി
MIDDLE EAST

സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർക്ക് കൊയിലാണ്ടി നാട്ടുക്കൂട്ടം സ്വീകരണം നൽകി

October 14, 2026
റിയാദ് ലക്ഷ്യമാക്കി രണ്ട് ക്രൂയിസ് മിസൈലുകൾ, അരാംകോ കെട്ടിടത്തിന് നേരെ ആക്രമണം
MIDDLE EAST

റിയാദ് ലക്ഷ്യമാക്കി രണ്ട് ക്രൂയിസ് മിസൈലുകൾ, അരാംകോ കെട്ടിടത്തിന് നേരെ ആക്രമണം

October 14, 2026
പുതിയ തൊഴിൽ വിസക്കാർക്ക് കുടുംബത്തെ ഒപ്പം കൊണ്ടുവരാം; നിർണായക തീരുമാനവുമായി സൗദി ആഭ്യന്തര മന്ത്രാലയം
MIDDLE EAST

പുതിയ തൊഴിൽ വിസക്കാർക്ക് കുടുംബത്തെ ഒപ്പം കൊണ്ടുവരാം; നിർണായക തീരുമാനവുമായി സൗദി ആഭ്യന്തര മന്ത്രാലയം

October 7, 2026
ഇസ്രയേലിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവെച്ച് ഫ്ലൈ ദുബായ്
MIDDLE EAST

ഇസ്രയേലിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവെച്ച് ഫ്ലൈ ദുബായ്

October 1, 2026
സ്ത്രീകൾക്ക് ഉൾപ്പെടെ കൂട്ട ആയുധ പരിശീലനം നൽകി  ഇറാൻ
MIDDLE EAST

സ്ത്രീകൾക്ക് ഉൾപ്പെടെ കൂട്ട ആയുധ പരിശീലനം നൽകി ഇറാൻ

October 1, 2026
സ്മിത് മച്ചാരിന്റെ ആരോഗ്യനില തൃപ്തികരം, ഫ്ലൈദുബൈ ഇസ്രായേൽ സർവീസുകൾ റദ്ദാക്കി
MIDDLE EAST

സ്മിത് മച്ചാരിന്റെ ആരോഗ്യനില തൃപ്തികരം, ഫ്ലൈദുബൈ ഇസ്രായേൽ സർവീസുകൾ റദ്ദാക്കി

October 1, 2026
യുഎഇയിൽ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾക്കായി പുതിയ ടെൻഡർ; പ്രവാസികൾ അറിയേണ്ട പ്രധാന വിവരങ്ങൾ
MIDDLE EAST

യുഎഇയിൽ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾക്കായി പുതിയ ടെൻഡർ; പ്രവാസികൾ അറിയേണ്ട പ്രധാന വിവരങ്ങൾ

September 30, 2026
ആമയുടെ പുറത്തിരുന്ന് റീൽ, ദമ്പതികൾക്കെതിരെ നിയമനടപടി
MIDDLE EAST

ആമയുടെ പുറത്തിരുന്ന് റീൽ, ദമ്പതികൾക്കെതിരെ നിയമനടപടി

September 30, 2026
Next Post
അടുത്ത കൊല്ലം മുതൽ സംസ്ഥാനത്ത് നാല് വർഷ ബിരുദ കോഴ്‌സുകൾ, മൂന്ന് വർഷ ബിരുദ കോഴ്സുകൾ ഈ വര്‍ഷം കൂടി മാത്രം

അടുത്ത കൊല്ലം മുതൽ സംസ്ഥാനത്ത് നാല് വർഷ ബിരുദ കോഴ്‌സുകൾ, മൂന്ന് വർഷ ബിരുദ കോഴ്സുകൾ ഈ വര്‍ഷം കൂടി മാത്രം

അമൽ ജ്യോതി കോളേജ്: വിദ്യാർത്ഥി പ്രതിഷേധം തണുപ്പിക്കാൻ സർക്കാർ ഇടപെടൽ; മന്ത്രിമാർ കോളേജിലേക്ക്

അമൽ ജ്യോതി കോളേജ്: വിദ്യാർത്ഥി പ്രതിഷേധം തണുപ്പിക്കാൻ സർക്കാർ ഇടപെടൽ; മന്ത്രിമാർ കോളേജിലേക്ക്

അറബിക്കടലിൽ ബിപോർജോയ് ചുഴലിക്കാറ്റ് രൂപപ്പെട്ടു; കേരളത്തിൽ മഴയും ഇടിയും മിന്നലിനും സാധ്യത

അറബിക്കടലിൽ ബിപോർജോയ് ചുഴലിക്കാറ്റ് രൂപപ്പെട്ടു; കേരളത്തിൽ മഴയും ഇടിയും മിന്നലിനും സാധ്യത

റേഡിയോ ജോക്കി രാജേഷ് വധക്കേസ്; മുഖ്യസാക്ഷി കൂറുമാറി, വെട്ടുന്നത് കണ്ടെന്ന് ആദ്യമൊഴി, പിന്നീട് മൊഴിമാറ്റി

റേഡിയോ ജോക്കി രാജേഷ് വധക്കേസ്; മുഖ്യസാക്ഷി കൂറുമാറി, വെട്ടുന്നത് കണ്ടെന്ന് ആദ്യമൊഴി, പിന്നീട് മൊഴിമാറ്റി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ചിലന്തിയെ പേടിപ്പിക്കാൻ കടലാസ് കത്തിച്ചു; പിന്നാലെ കത്തിയമർന്നത് ഒരു കോടി വിലയുള്ള വില്ല!

ചിലന്തിയെ പേടിപ്പിക്കാൻ കടലാസ് കത്തിച്ചു; പിന്നാലെ കത്തിയമർന്നത് ഒരു കോടി വിലയുള്ള വില്ല!

October 16, 2026
ഓസ്‌ട്രേലിയയിൽ മുതിർന്ന പൗരന്മാർക്കുള്ള ഇൻഷുറൻസ് റിബേറ്റ് വെട്ടിക്കുറയ്ക്കാനാവില്ല; സെനറ്റിൽ ബില്ലിന് തിരിച്ചടി

ഓസ്‌ട്രേലിയയിൽ മുതിർന്ന പൗരന്മാർക്കുള്ള ഇൻഷുറൻസ് റിബേറ്റ് വെട്ടിക്കുറയ്ക്കാനാവില്ല; സെനറ്റിൽ ബില്ലിന് തിരിച്ചടി

October 16, 2026
ട്രാൻസിറ്റ് വിസ നിഷേധിച്ച് ന്യൂസിലൻഡും ഓസ്‌ട്രേലിയയും; മൂന്ന് വർഷമായി കുക്ക് ഐലൻഡിൽ കുടുങ്ങി വിദേശ വനിത

ട്രാൻസിറ്റ് വിസ നിഷേധിച്ച് ന്യൂസിലൻഡും ഓസ്‌ട്രേലിയയും; മൂന്ന് വർഷമായി കുക്ക് ഐലൻഡിൽ കുടുങ്ങി വിദേശ വനിത

October 16, 2026
ഓസ്‌ട്രേലിയയിൽ തൊഴിലില്ലായ്മ നിരക്ക് 4.7 ശതമാനമായി ഉയർന്നു

ഓസ്‌ട്രേലിയയിൽ തൊഴിലില്ലായ്മ നിരക്ക് 4.7 ശതമാനമായി ഉയർന്നു

October 16, 2026
അമിത പ്രവർത്തനച്ചെലവ്: ഓസ്‌ട്രേലിയയിലെ സർവീസുകൾ പകുതിയായി ചുരുക്കാൻ ആഡംബര കപ്പൽ കമ്പനിയായ കാർണിവൽ

അമിത പ്രവർത്തനച്ചെലവ്: ഓസ്‌ട്രേലിയയിലെ സർവീസുകൾ പകുതിയായി ചുരുക്കാൻ ആഡംബര കപ്പൽ കമ്പനിയായ കാർണിവൽ

October 16, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist