കോളറ പൊട്ടിപ്പുറപ്പെട്ട് മരണം 300 കടന്നു, 7500 പേർക്ക് രോഗം, നഗരങ്ങൾ വിട്ട് ഗ്രാമങ്ങളിലേക്ക് ചേക്കേറാൻ ആഹ്വാനം

ലുസാക്ക: സാംബിയയിൽ പൊട്ടിപ്പുറപ്പെട്ട കോളറ കാരണം മരണം 300 കടന്നു. 7500ലധികം പേരാണ് ചികിത്സ തേടിയത്. ശുദ്ധ ജലത്തിനായി ആളുകൾ ഗ്രാമങ്ങളിലേക്ക് ചേക്കേറണമെന്ന് സാംബിയന്‍ പ്രസിഡന്‍റ് ഹകൈൻഡെ...

Read more

കമ്പനികള്‍ ഉപഭോക്താക്കളെ ട്രാക്ക് ചെയ്യുന്ന രീതിയ്ക്ക് വിലങ്ങിട്ട് ഗൂഗിള്‍

കമ്പനികള്‍ ഉപഭോക്താക്കളെ ട്രാക്ക് ചെയ്യുന്ന രീതിയ്ക്ക് വിലങ്ങിട്ട് ഗൂഗിള്‍. ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് ഉപയോഗിച്ചിരുന്ന തേഡ് പാര്‍ട്ടി കുക്കീസാണ് ഗൂഗിള്‍ ക്രോം നിര്‍ത്തലാക്കിയത്. ഇതിനായുള്ള പുതിയ...

Read more

ഇന്ത്യയുടെ ബഹിഷ്‌കരണം വലിയ തിരിച്ചടി: കൂടുതല്‍ സന്ദര്‍ശകരെ അയക്കണമെന്ന് ചൈനയോട് അഭ്യര്‍ത്ഥിച്ച്‌ മാലദ്വീപ് പ്രസിഡന്റ്

ബെയ്ജിങ്: മാലദ്വീപിലേക്ക് കൂടുതല്‍ സഞ്ചാരികളെ അയക്കാനുള്ള ശ്രമം ശക്തമാക്കണമെന്ന് ചൈനയോട് അഭ്യര്‍ത്ഥിച്ച്‌ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപ് മന്ത്രിമാര്‍ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍...

Read more

തത്സമയ സംപ്രേഷണത്തിനിടെ ചാനല്‍ സ്റ്റുഡിയോയിലേക്ക് അതിക്രമിച്ചുകയറി തോക്കുധാരികള്‍; ദൃശ്യങ്ങള്‍ വൈറല്‍

കീറ്റോ: ലാറ്റിനമേരിക്കൻ രാജ്യമായ എക്വഡോറില്‍ തത്സസമയ സംപ്രേഷണത്തിനിടെ ചാനല്‍ സ്റ്റുഡിയോയിലേക്ക് അതിക്രമിച്ചു കയറി തോക്കുധാരികള്‍. ഗ്വയാക്വില്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടിസി ടെലിവിഷന്‍ ചാനല്‍ സ്റ്റുഡിയോയിലാണ്...

Read more

മകള്‍ തന്നെ അധികാരി; ഉത്തര കൊറിയയുടെ പിന്തുടര്‍ച്ചാവകാശി കിംമ്മിന്‍റെ മകളെന്ന് ദക്ഷിണ കൊറിയന്‍ ചാരസംഘന

രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാന്‍റെ പിന്മാറ്റത്തിന് പിന്നാലെ അന്നത്തെ ലോകശക്തികളായ അമേരിക്കയും റഷ്യും കൊറിയന്‍ ഉപദ്വീപ് പങ്കിട്ടെടുത്തു. പിന്നീടൊരിക്കലും കൂടിചേരാനാകാത്തവിധം ഒരു ഉപദ്വീപിലെ ജനങ്ങള്‍ രണ്ട് രാജ്യങ്ങളായി പിന്നാലെ...

Read more

സ്ത്രീകളെ താലിബാൻ അറസ്റ്റ് ചെയ്യുന്നതായി റിപ്പോർട്ട്

കാബൂൾ: മോശപ്പെട്ട ഹിജാബ് ധരിച്ചെന്നാരോപിച്ച് അഫ്​ഗാനിൽ സ്ത്രീകളെ അറസ്റ്റ് ചെയ്യുന്നതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് വസ്ത്രധാരണ നിയമങ്ങൾ നടപ്പാക്കുന്നതിന്റെ ഭാ​ഗമായാണ് അറസ്റ്റെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു....

Read more

ടോക്കിയോയിലെ റൺവേയിൽ കൂട്ടിയിടിച്ച് തീ ആളിപ്പടർന്ന് വിമാനങ്ങൾ, യാത്രക്കാരെ രക്ഷിച്ചത് ഈ നിർദ്ദേശം…

ടോക്കിയോ: ജപ്പാനിലെ ടോക്കിയോയിലെ ഹാനഡ വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസമുണ്ടായ വൻ അപകടത്തിൽ 400ഓളം ആളുകൾ രക്ഷപ്പെട്ടതിന് പിന്നിലെ കാരണം പുറത്ത്. അടിയന്തര ഘട്ടത്തിൽ ലഗേജ് എടുക്കാന്‍ നിൽക്കാതെ...

Read more

ആശുപത്രി നേരെയുള്ള ഇസ്രായേല്‍ ബോംബാക്രമണത്തില്‍ ‘ലോകം ലജ്ജിക്കണം’; പ്രതികരിച്ച്‌ യു.എൻ

ഗസ്സ: ദക്ഷിണ ഗസ്സ നഗരമായ ഖാൻ യൂനിസിലെ ആശുപത്രിയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ പ്രതികരിച്ച്‌ യു.എൻ. അല്‍-അമല്‍ ആശുപത്രിയില്‍ നടത്തിയ ആക്രമണത്തിലാണ് യു.എൻ മനുഷ്യാവകാശ ഏജൻസിയുടെ ഗസ്സയിലെ...

Read more

ദുരന്തഭൂമിയായി ജപ്പാന്‍,മരണ സംഖ്യ 62 ആയി: കൂടുതല്‍ ഭൂകമ്ബങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

ടോക്കിയോ: ജപ്പാനില്‍ നാശം വിതച്ച ഭൂകമ്ബത്തില്‍ മരണം 62 ആയി. കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച ഉണ്ടായ ഭൂകമ്ബത്തില്‍ പ്രധാന...

Read more

ദക്ഷിണ കൊറിയയില്‍ പ്രതിപക്ഷ നേതാവിന് നേരെ ആക്രമണം

സിയോള്‍: ദക്ഷിണ കൊറിയയില്‍ പ്രതിപക്ഷ നേതാവും ഡമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ ലീ ജേ മ്യുങ്ങിന് കുത്തേറ്റു. ബുസാനിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് ലീ ജേ മ്യുങ്ങിന് കഴുത്തില്‍ കുത്തേറ്റത്....

Read more
Page 102 of 148 1 … 101 102 103 … 148

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist