Friday, October 2, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് – കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും വേണം : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

by Kerala News Web Desk 04
June 15, 2026
in KERALA
0 0
A A
ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് – കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും വേണം  : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്
Share on WhatsappShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം : ഓണ്‍ലൈന്‍ വാര്‍ത്താമാധ്യമങ്ങളെയും സോഷ്യല്‍മീഡിയ ആക്ടിവിസ്റ്റുകളെയും വേര്‍തിരിച്ചുകാണാനും സമൂഹമാധ്യമങ്ങളിലെ പേക്കൂത്ത് അവസാനിപ്പിക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമ സ്ഥാപനങ്ങളുടെ സംഘടനയായ ചീഫ് എഡിറ്റേഴ്‌സ് ഗില്‍ഡ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ലൈക്കിനും ഷെയറിനും വേണ്ടി സമൂഹമാധ്യമങ്ങളില്‍ എന്തും വിളിച്ചു പറയുന്നവരും വ്യക്തികളുടെ സ്വകാര്യതയിലേക്ക് അനാവശ്യമായി കടന്നുകയറി ലൈവ് വീഡിയോകള്‍ പ്രചരിപ്പിക്കുന്നവരും ഇന്ന് വ്യാപകമാണ്. അടുത്ത നാളില്‍ നടന്ന മരണാന്തര ചടങ്ങുകളില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ ചില ബ്ലോഗര്‍മാര്‍ കാട്ടിക്കൂട്ടിയ വികൃതികള്‍ ചെറുതല്ല. ഇവരുടെ പക്വതയില്ലായ്മയും നിയമവിരുദ്ധമായ നടപടികളും മൂലം കേരളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ മുഴുവന്‍ പ്രതിക്കൂട്ടിലായി തെറ്റിദ്ധരിക്കപ്പെട്ടു.

സോഷ്യല്‍ മീഡിയ പേജിലും യുടുബ് ചാനലിലും അക്കൌണ്ട് എടുത്തവരൊക്കെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എന്നാണ് പരക്കെ അറിയപ്പെടുന്നത്. എന്നാല്‍ യഥാര്‍ഥ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പൂര്‍ണ്ണമായും നിയമപരമായി പ്രവര്‍ത്തിക്കുന്നവ ആയിരിക്കും. സ്വന്തമായി വെബ്സൈറ്റും സെര്‍വറും ഓഫീസും ജീവനക്കാരുമൊക്കെയായി പ്രവര്‍ത്തിക്കുന്ന ഇവര്‍ ആധികാരികതയുള്ളതും തെളിവുകള്‍ ലഭിച്ചിട്ടുള്ളതുമായ വാര്‍ത്തകള്‍ മാത്രമേ പ്രസിദ്ധീകരിക്കാറുള്ളു. വാര്‍ത്തകളെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ അത് പരിഹരിക്കുവാനുള്ള കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രിത ത്രിതല സംവിധാനവും ഇവര്‍ക്ക് ഉണ്ടാകും. പരാതികള്‍ പരിഗണിക്കാന്‍ ഗ്രീവന്‍സ് സെല്ലുകളും ഗ്രീവന്‍സ് ഓഫീസര്‍മാരെയും ഓരോ ഓണ്‍ലൈന്‍ ചാനലുകളും നിയോഗിച്ചിട്ടുണ്ടാകും. ഇവിടെ നല്‍കുന്ന പരാതിക്ക് പരിഹാരം ഉണ്ടായില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ആന്‍റ് ബ്രോഡ്‌കാസ്റ്റിംഗ് മിനിസ്ട്രിയില്‍ അപ്പീല്‍ നല്‍കുകയും ചെയ്യാം.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

എന്നാല്‍ ബ്ലോഗര്‍മാര്‍ക്ക് ഈ നിയമങ്ങളും ചട്ടങ്ങളും ബാധകമല്ലാത്തതിനാല്‍ അവര്‍ക്ക് എന്തും വിളിച്ചുപറയാം. ആരോടും ഒരു ബാധ്യതയുമില്ല, ആകെയുള്ള ബാധ്യത പണം നല്‍കിയവരോട് മാത്രമാണ്. പ്രമോഷന്‍ പരസ്യങ്ങളും വാര്‍ത്തകളുമൊക്കെ ഇവര്‍ മത്സരിച്ച് ജനങ്ങളിലേക്ക് എത്തിക്കുന്നത് നിയമങ്ങളും ചട്ടങ്ങളുമൊക്കെ കാറ്റില്‍പ്പറത്തിയാണ്. പ്രതിഫലം വാങ്ങിക്കൊണ്ട് ബ്ലോഗര്‍മാര്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്ന അറിവുകള്‍ ജനങ്ങളില്‍ തെറ്റിധാരണയും ഭീതിയുമാണ് ജനിപ്പിക്കുന്നത്. ഇതിലൂടെ നിരവധിപ്പേര്‍ തട്ടിപ്പിന് ഇരയാകുകയാണ്. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ബ്ലോഗര്‍മാരെയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവേഴ്സിനെയും അംഗീകരിച്ചുകൊണ്ടുതന്നെയാണ് ഈ ന്യുനതകള്‍ ചൂണ്ടിക്കാട്ടുന്നത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ശവസംസ്കാര ചടങ്ങുകളും വിവാഹവും ലൈവ് സ്ട്രീമിംഗ് നടത്തുന്നവര്‍ പോലും ഇന്ന് മീഡിയ, പ്രസ് സ്റ്റിക്കര്‍ വാഹനത്തില്‍ പതിപ്പിച്ച് ജനങ്ങളെയും ഉദ്യോഗസ്ഥരെയും തെറ്റിദ്ധരിപ്പിക്കുകയാണ്. ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുക തന്നെ വേണം. മാധ്യമ പ്രവര്‍ത്തകരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഒപ്പംതന്നെ ബ്ലോഗര്‍മാര്‍ക്കും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവേഴ്സിനും ആവശ്യമായ നിയന്ത്രണങ്ങളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്‍കുകയും വേണം.

ശക്തമായ നിയമങ്ങളും നിയന്ത്രണങ്ങളും ഇതിനെതിരെ ഉണ്ടായില്ലെങ്കില്‍ സത്യസന്ധമായ വാര്‍ത്തകള്‍ ജനങ്ങള്‍ തമസ്‌കരിക്കപ്പെടാന്‍ ഇടയാകും. ഫോര്‍ത്ത് എസ്‌റ്റേറ്റിന്റെ പ്രസക്തിതന്നെ ചോദ്യം ചെയ്യപ്പെടും. സംസ്ഥാനത്ത് നിയമപരമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളെ പത്ര ദൃശ്യ മാധ്യമങ്ങള്‍ക്ക് സമാനമായി അംഗീകരിക്കുകയും മീഡിയ അക്രഡിറ്റേഷൻ നല്‍കുകയും വേണം. ഇക്കാര്യത്തില്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളും ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ നടപടികളുമാണ് പ്രതീക്ഷിക്കുന്നതെന്ന് ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം, ജനറല്‍ സെക്രട്ടറി ജോസ് എം.ജോര്‍ജ്ജ്, ട്രഷറര്‍ വിനോദ് അലക്സാണ്ടര്‍, വൈസ് പ്രസിഡന്റ് അഡ്വ.സിബി സെബാസ്റ്റ്യന്‍, എമില്‍ ജോണ്‍, സെക്രട്ടറി രവീന്ദ്രന്‍ ബി.വി, എസ്‌.ശ്രീജിത്ത്‌, എക്സിക്യുട്ടീവ്‌ അംഗങ്ങളായ സജിത്ത് ഹിലാരി, അജിത ജെയ്ഷോര്‍ എന്നിവര്‍ പറഞ്ഞു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാമത് ഓർമ്മപ്പെരുന്നാൾ സമാപന സമ്മേളനം: നടൻ മമ്മൂട്ടി മുഖ്യാതിഥിയാകും
KERALA

പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാമത് ഓർമ്മപ്പെരുന്നാൾ സമാപന സമ്മേളനം: നടൻ മമ്മൂട്ടി മുഖ്യാതിഥിയാകും

September 30, 2026
ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജിക്കെതിരായ വിസ തട്ടിപ്പിൽ ഇന്നലെ മാത്രം പൊലീസിനെ സമീപിച്ചത് 20 പേർ
KERALA

ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജിക്കെതിരായ വിസ തട്ടിപ്പിൽ ഇന്നലെ മാത്രം പൊലീസിനെ സമീപിച്ചത് 20 പേർ

September 28, 2026
കോളാട്ടുകുടി അവര  മകൻ ചെറിയാൻ  അന്തരിച്ചു
KERALA

കോളാട്ടുകുടി അവര മകൻ ചെറിയാൻ അന്തരിച്ചു

September 26, 2026
കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്
KERALA

കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

September 25, 2026
വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം
KERALA

വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

September 23, 2026
മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം
KERALA

മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

September 23, 2026
ആന്‍റോ അ​ഗസ്റ്റിന്‍റെ വീട്ടിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു, ഡിവിആർ എടുത്തു മാറ്റിയ നിലയിലെന്ന് എക്സൈസ്
KERALA

ആന്‍റോ അ​ഗസ്റ്റിന്‍റെ വീട്ടിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു, ഡിവിആർ എടുത്തു മാറ്റിയ നിലയിലെന്ന് എക്സൈസ്

September 21, 2026
കൗമാരക്കാരിക്ക് 88-കാരിയുടെ എക്സ്‌റേ! കോന്നി മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിൽ മന്ത്രിയുടെ അടിയന്തര ഇടപെടൽ
KERALA

കൗമാരക്കാരിക്ക് 88-കാരിയുടെ എക്സ്‌റേ! കോന്നി മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിൽ മന്ത്രിയുടെ അടിയന്തര ഇടപെടൽ

September 19, 2026
മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അ​ഗസ്റ്റിൻ കൂടുതൽ കുരുക്കിലേക്ക്
KERALA

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അ​ഗസ്റ്റിൻ കൂടുതൽ കുരുക്കിലേക്ക്

September 19, 2026
Next Post
മുട്ട കിട്ടാനില്ല! പ്രഭാതഭക്ഷണ സമയത്തിൽ മാറ്റം വരുത്തി മക്ഡൊണാൾഡ്സ്

മുട്ട കിട്ടാനില്ല! പ്രഭാതഭക്ഷണ സമയത്തിൽ മാറ്റം വരുത്തി മക്ഡൊണാൾഡ്സ്

ഗ്രേറ്റ് ബാരിയർ റീഫിന് രക്ഷാകവചം: ചരിത്രപരമായ സാമ്പത്തിക പ്രഖ്യാപനത്തിനൊരുങ്ങി ക്വീൻസ്‌ലാൻഡ്

ഗ്രേറ്റ് ബാരിയർ റീഫിന് രക്ഷാകവചം: ചരിത്രപരമായ സാമ്പത്തിക പ്രഖ്യാപനത്തിനൊരുങ്ങി ക്വീൻസ്‌ലാൻഡ്

ഓസ്‌ട്രേലിയയിൽ ഭിന്നശേഷിക്കാരുടെ പ്രതിഷേധം കത്തുന്നു; എൻ.ഡി.ഐ.എസ് നിയമഭേദഗതിയുമായി സർക്കാർ മുന്നോട്ട്

ഓസ്‌ട്രേലിയയിൽ ഭിന്നശേഷിക്കാരുടെ പ്രതിഷേധം കത്തുന്നു; എൻ.ഡി.ഐ.എസ് നിയമഭേദഗതിയുമായി സർക്കാർ മുന്നോട്ട്

തുടക്കക്കാർക്ക് ആശങ്ക വേണ്ട; ഓസ്‌ട്രേലിയയിൽ വില കുറയുന്നത് ലക്ഷ്വറി വീടുകൾക്ക് മാത്രം

തുടക്കക്കാർക്ക് ആശങ്ക വേണ്ട; ഓസ്‌ട്രേലിയയിൽ വില കുറയുന്നത് ലക്ഷ്വറി വീടുകൾക്ക് മാത്രം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്നിയിൽ വീണ്ടും സോളാർ തട്ടിപ്പ്? ‘മക്കാർതർ സോളാർ’ ലിക്വിഡേഷനിലേക്ക് നീങ്ങിയതോടെ ആശങ്കയൊഴിയാതെ ഉപഭോക്താക്കൾ

സിഡ്നിയിൽ വീണ്ടും സോളാർ തട്ടിപ്പ്? ‘മക്കാർതർ സോളാർ’ ലിക്വിഡേഷനിലേക്ക് നീങ്ങിയതോടെ ആശങ്കയൊഴിയാതെ ഉപഭോക്താക്കൾ

October 1, 2026
ഇസ്രയേലിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവെച്ച് ഫ്ലൈ ദുബായ്

ഇസ്രയേലിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവെച്ച് ഫ്ലൈ ദുബായ്

October 1, 2026
സ്ത്രീകൾക്ക് ഉൾപ്പെടെ കൂട്ട ആയുധ പരിശീലനം നൽകി  ഇറാൻ

സ്ത്രീകൾക്ക് ഉൾപ്പെടെ കൂട്ട ആയുധ പരിശീലനം നൽകി ഇറാൻ

October 1, 2026
സ്മിത് മച്ചാരിന്റെ ആരോഗ്യനില തൃപ്തികരം, ഫ്ലൈദുബൈ ഇസ്രായേൽ സർവീസുകൾ റദ്ദാക്കി

സ്മിത് മച്ചാരിന്റെ ആരോഗ്യനില തൃപ്തികരം, ഫ്ലൈദുബൈ ഇസ്രായേൽ സർവീസുകൾ റദ്ദാക്കി

October 1, 2026
ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ആദരവറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു; ‘ധീരതയുടെ പ്രതീകമെന്ന്’ പ്രശംസ

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ആദരവറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു; ‘ധീരതയുടെ പ്രതീകമെന്ന്’ പ്രശംസ

October 1, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist