Tuesday, August 11, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

സ്വപ്നമല്ല ഈ ഓഫര്‍! ഒരു കുട്ടിയെ ജനിപ്പിച്ചാൽ 63 ലക്ഷം, രണ്ടായാൽ ഇരട്ടി; മൂന്നിന് ഒന്നേ മുക്കാൽ കോടിയോളം

by Kerala News Web Desk 04
February 12, 2024
in WORLD
0 0
A A
സ്വപ്നമല്ല ഈ ഓഫര്‍! ഒരു കുട്ടിയെ ജനിപ്പിച്ചാൽ 63 ലക്ഷം, രണ്ടായാൽ ഇരട്ടി; മൂന്നിന് ഒന്നേ മുക്കാൽ കോടിയോളം
Share on WhatsappShare on FacebookShare on TwitterShare on Telegram

ഓഫറുകൾ പലതും കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനൊരെണ്ണം ആദ്യമായാണ്. കമ്പനികൾ ഷോപ്പിങ് നടത്തുന്നവര്‍ക്ക് നൽകുന്നതും ഷോപ്പിങ് ലോട്ടറികളിൽ സമ്മാനം ലഭിക്കുന്നതും ഒക്കെയാണ് സാധാരണ നമ്മൾ കണ്ട് വരാറുള്ളത്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി, കുഞ്ഞിനെ ജനിപ്പിക്കുന്നവര്‍ക്ക് ലക്ഷക്കണക്കിന് രൂപ സമ്മാനമായി നൽകാൻ തീരുമാനിച്ചിരിക്കുകയാണ് ദക്ഷിണകൊറിയൻ കൺസ്ട്രക്ഷൻ കമ്പനിയായ ബോയൂങ് ഗ്രൂപ്പ്.

ദക്ഷിണ കൊറിയയുടെ കുറഞ്ഞ ജനനനിരക്ക് എന്ന പ്രശ്നം പരിഹരിക്കാൻ സഹായമെന്നോണമാണ് കമ്പനിയുടെ തീര്‍ത്തും വ്യത്യസ്തമായ ഓഫര്‍. ജീവനക്കാർക്ക് ഓരോ കുഞ്ഞ് ജനിക്കുമ്പോഴും അവർക്ക് നേരിട്ട് പണം നൽകാനുള്ള പദ്ധതിയാണ് ബൂയങ് ഗ്രൂപ്പ് ചെയർമാൻ ലീ ജൂംഗ് ക്യൂൻ പങ്കുവെച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ കുറഞ്ഞുവരുന്ന ജനസംഖ്യാ പ്രശ്നം പരിഹരിക്കാനായി, ജീവനക്കാര്‍ക്ക് ജനിക്കുന്ന ഓരോ കുഞ്ഞിനും കമ്പനി $75,000 അതായത് 72 ലക്ഷം രൂപയോളം. ജീവനക്കാരുടെ ഓരോ കുട്ടിക്കും 62 ലക്ഷം രൂപയോളം മൂല്യം വരുന്ന കൊറിയൻ കറന്‍സിയായ കൊറിയന്‍ വോണ്‍ നല്‍കാനാണ് കമ്പനിയുടെ തീരുമാനം. ഇതിന് പുറമെ മൂന്ന് കുട്ടികളുള്ള ജീവനക്കാര്‍ക്ക് ഒന്നുകില്‍ 300 ദശലക്ഷം കൊറിയന്‍ വോണ്‍ അതായത് 1,86,68,970 രൂപ പണമായോ നൽകാൻ കമ്പനി തീരുമാനിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പുരുഷ ജീവനക്കാര്‍ക്കും വനിതാ ജീവനക്കാര്‍ക്കും ഈ ഓഫര്‍ ലഭിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ദക്ഷിണകൊറിയയിലാണ് ലോകത്തിലെ ഏറ്റവും കുറഞ്ഞ ജനനനിരക്കുള്ളത്, 2022-ൽ ഇത് 0.78 ആയിരുന്നെങ്കിൽ 2025-ൽ 0.65-ലേക്ക് കുറയുമെന്നാണ് കരുതപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് ബൂയങ് ഗ്രൂപ്പ് സഹായ മാതൃകയുമായി മുന്നോട്ട് വന്നിരിക്കുന്നത്. സ്ഥാപനം അതിന്റെ ജീവനക്കാർക്ക് പിന്തുണയായി ഉദാരമായ തുക വാഗ്ദാനം ചെയ്യുന്നതിലൂടെ, അവർക്ക് മാതാപിതാക്കളാകാൻ കഴിയും. ഈ നീക്കം, ജനനങ്ങളുടെ എണ്ണം കുറയുന്നത് തടയും. രാജ്യത്തിന്റെ വളർച്ചയെ സഹായിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി ജൂംഗ് ക്യൂൻ പറഞ്ഞതായും റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ബോർഡ് ഓഫ് പീസ് തള്ളി നെതന്യാഹു, ട്രംപിന് തിരിച്ചടി
WORLD

ബോർഡ് ഓഫ് പീസ് തള്ളി നെതന്യാഹു, ട്രംപിന് തിരിച്ചടി

August 10, 2026
ഇന്ത്യൻ യുവതി കൊലപ്പെട്ടിട്ട് ഏഴ് മാസം; കനേഡിയൻ പൗരനായ പങ്കാളി അറസ്റ്റിൽ
WORLD

ഇന്ത്യൻ യുവതി കൊലപ്പെട്ടിട്ട് ഏഴ് മാസം; കനേഡിയൻ പൗരനായ പങ്കാളി അറസ്റ്റിൽ

August 10, 2026
തായ്‌ലൻഡിലെ സ്‌കൂളിൽ 14-കാരനായ വിദ്യാർത്ഥി 26 റൗണ്ട് വെടിയുതിർത്തു; മൂന്ന് അധ്യാപകരും മൂന്ന് വിദ്യാർത്ഥികളും കൊല്ലപ്പെട്ടു
WORLD

തായ്‌ലൻഡിലെ സ്‌കൂളിൽ 14-കാരനായ വിദ്യാർത്ഥി 26 റൗണ്ട് വെടിയുതിർത്തു; മൂന്ന് അധ്യാപകരും മൂന്ന് വിദ്യാർത്ഥികളും കൊല്ലപ്പെട്ടു

August 8, 2026
എൽ നിനോ 2027 -ൽ 4.9 കോടി ജനങ്ങളെ കൊടും പട്ടിണിലേക്ക് തള്ളിവിടും; ഐക്യരാഷ്ട്രസഭ റിപ്പോർട്ട്
WORLD

എൽ നിനോ 2027 -ൽ 4.9 കോടി ജനങ്ങളെ കൊടും പട്ടിണിലേക്ക് തള്ളിവിടും; ഐക്യരാഷ്ട്രസഭ റിപ്പോർട്ട്

August 7, 2026
അമേരിക്കൻ എഐ മോഡലുകൾ ഉപയോഗിച്ച് സൈനിക എഐ പരിശീലനം? ചൈനയ്‌ക്കെതിരെ പുതിയ ആരോപണം
WORLD

അമേരിക്കൻ എഐ മോഡലുകൾ ഉപയോഗിച്ച് സൈനിക എഐ പരിശീലനം? ചൈനയ്‌ക്കെതിരെ പുതിയ ആരോപണം

August 1, 2026
ദക്ഷിണ കൊറിയയിലെ യുഎസ് വ്യോമത്താവളത്തിൽ രാസചോർച്ച; ചോർന്നത് വൈറ്റ് ഫോസ്ഫറസ്
WORLD

ദക്ഷിണ കൊറിയയിലെ യുഎസ് വ്യോമത്താവളത്തിൽ രാസചോർച്ച; ചോർന്നത് വൈറ്റ് ഫോസ്ഫറസ്

July 29, 2026
വിമാനത്തിനുള്ളിൽ തീയും പുകയും, പരിഭ്രാന്തരായി യാത്രക്കാർ
WORLD

വിമാനത്തിനുള്ളിൽ തീയും പുകയും, പരിഭ്രാന്തരായി യാത്രക്കാർ

July 29, 2026
കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി
WORLD

കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി

July 28, 2026
വെനസ്വേലയിൽ ഹന്തവൈറസ് ഭീതി: മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം
WORLD

വെനസ്വേലയിൽ ഹന്തവൈറസ് ഭീതി: മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം

July 23, 2026
Next Post
ക്യാൻസര്‍ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് യുകെയില്‍ മരിച്ചു

ക്യാൻസര്‍ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് യുകെയില്‍ മരിച്ചു

സെമിത്തേരി പൂട്ടി ഓർത്തഡോക്സ് വിഭാഗം, പുറത്ത് പ്രാർത്ഥന നടത്തി യാക്കോബായ വിശ്വാസികൾ; സംഭവം ചാലിശ്ശേരിയിൽ

സെമിത്തേരി പൂട്ടി ഓർത്തഡോക്സ് വിഭാഗം, പുറത്ത് പ്രാർത്ഥന നടത്തി യാക്കോബായ വിശ്വാസികൾ; സംഭവം ചാലിശ്ശേരിയിൽ

30 കള്ളന്മാർ, അടിച്ചെടുത്തത് 133 ടൺ കോഴിയിറച്ചി, രാജ്യത്തെയാകെ വലച്ച ആ കോഴിമോഷണം

30 കള്ളന്മാർ, അടിച്ചെടുത്തത് 133 ടൺ കോഴിയിറച്ചി, രാജ്യത്തെയാകെ വലച്ച ആ കോഴിമോഷണം

മുന്‍ ആര്‍ബിഐ ഗവർണർ രഘുറാം രാജൻ രാജ്യസഭയിലേക്ക്?

മുന്‍ ആര്‍ബിഐ ഗവർണർ രഘുറാം രാജൻ രാജ്യസഭയിലേക്ക്?

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

പ്രവാസികളെ ആശങ്കയിലാഴ്ത്തി ഓസ്‌ട്രേലിയയുടെ പുതിയ വിസ നയം; സർക്കാരിനെതിരെ പ്രതിപക്ഷം

പ്രവാസികളെ ആശങ്കയിലാഴ്ത്തി ഓസ്‌ട്രേലിയയുടെ പുതിയ വിസ നയം; സർക്കാരിനെതിരെ പ്രതിപക്ഷം

August 11, 2026
വ്യൂ കൂട്ടാൻ മരംവെട്ട് : തോട്ടക്കാരന് വൻ തുക പിഴ

വ്യൂ കൂട്ടാൻ മരംവെട്ട് : തോട്ടക്കാരന് വൻ തുക പിഴ

August 11, 2026
കുടിയേറ്റ നയങ്ങൾ കടുപ്പിക്കാൻ ലേബർ സർക്കാർ

കുടിയേറ്റ നയങ്ങൾ കടുപ്പിക്കാൻ ലേബർ സർക്കാർ

August 11, 2026
ചൂതാട്ട പരസ്യങ്ങൾക്ക് കടുത്ത നിയന്ത്രണവുമായി ഓസ്ട്രേലിയൻ സർക്കാർ; നിയമം വിട്ടുവീഴ്ചയില്ലാതെ കർശനമാക്കുന്നു

ചൂതാട്ട പരസ്യങ്ങൾക്ക് കടുത്ത നിയന്ത്രണവുമായി ഓസ്ട്രേലിയൻ സർക്കാർ; നിയമം വിട്ടുവീഴ്ചയില്ലാതെ കർശനമാക്കുന്നു

August 11, 2026
വൈകിയുള്ള ഭക്ഷണം, ഇൻസ്റ്റന്റ് നൂഡിൽസ്, ജോലിയിലെ സമ്മർദ്ദം: വൃക്കകളെ നിശ്ശബ്ദമായി തകരാറിലാക്കുന്ന ദിനചര്യകൾ

വൈകിയുള്ള ഭക്ഷണം, ഇൻസ്റ്റന്റ് നൂഡിൽസ്, ജോലിയിലെ സമ്മർദ്ദം: വൃക്കകളെ നിശ്ശബ്ദമായി തകരാറിലാക്കുന്ന ദിനചര്യകൾ

August 11, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist