Tuesday, November 10, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

മുൻ ഭാര്യയുമായി 15 വർഷത്തെ നിയമപോരാട്ടം; 664.7 കോടി നഷ്ടപരിഹാരം നൽകാൻ ഭർത്താവിനോട് കോടതി

by Kerala News Web Desk 04
November 13, 2025
in WORLD
0 0
A A
മുൻ ഭാര്യയുമായി 15 വർഷത്തെ നിയമപോരാട്ടം; 664.7 കോടി നഷ്ടപരിഹാരം നൽകാൻ ഭർത്താവിനോട് കോടതി
Share on WhatsappShare on FacebookShare on TwitterShare on Telegram

ചൈനയിൽ 15 വർഷം നീണ്ടുനിന്ന വിവാഹമോചന കേസ് ഒടുവിൽ അവസാനിച്ചു, ‘ചൈനയുടെ വാറൻ ബഫറ്റ്’ ( Warren Buffett) എന്ന് വിളിപ്പേരുള്ള 63 -കാരനായ ഷാവോ ബിങ്‌സിയാനും അദ്ദേഹത്തിന്‍റെ മുൻ ഭാര്യ ലു ജുവാനും തമ്മിലായിരുന്നു കേസ്. നിയമ പോരാട്ടത്തിനൊടുവില്‍ അദ്ദേഹത്തിന്‍റെ വ്യാവസായ കമ്പനികളിലെ ഓഹരികളിൽ 536 ദശലക്ഷം യുവാൻ (ഏകദേശം 664.7 കോടി രൂപ) ചൈനീസ് കോടതി നഷ്ടപരിഹാരമായി നല്‍കാന്‍ ആവശ്യപ്പെട്ടത്. സാമ്പത്തിക നിക്ഷേപങ്ങളിലെ വൻവിജയങ്ങൾ നേടിയതോടെയാണ് ഷാവോ ബിങ്‌സിന് ചൈനയുടെ വാറൻ ബഫറ്റ് എന്ന വിശേഷണം ലഭിച്ചതെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

ചൈനയുടെ ബഫെറ്റ്
1980-കളിൽ ഷാങ്ഹായ് ജിയാവോ ടോങ് സർവകലാശാലയിൽ നിന്ന് ധനകാര്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ഷാവോ ബിങ്സി, 1986-ൽ പീപ്പിൾസ് ലിബറേഷൻ ആർമിയിൽ സേവനമനുഷ്ഠിക്കുമ്പോഴാണ് ലുവിനെ കണ്ടുമുട്ടിയത്. രണ്ട് വർഷത്തിന് ശേഷം ഇരുവരും വിവാഹിതരായി. ഷാങ്ഹായ് കുടുംബത്തിൽ നിന്നുള്ള ലു, നിക്ഷേപ രംഗത്ത് സജീവമായിരുന്നു. 1949-ൽ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിതമാകുന്നതിന് മുമ്പുതന്നെ അവളുടെ മുത്തച്ഛൻ ഓഹരി വ്യാപാരം നടത്തിയിരുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അദ്ദേഹത്തിന്‍റെ ഉപദേശപ്രകാരം ഇരുവരും 1990-കളുടെ തുടക്കത്തിൽ ഓഹരി വ്യാപാരം ആരംഭിച്ചു. ഇത് ലാഭം നേടി. പിന്നീട്, ഇരുവരും സോങ്‌ഷെങ് വാൻറോങ് സ്ഥാപിച്ചു, അവിടെ ലു, സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുകയും ഷാവോ നിക്ഷേപ സമാഹരണം നടത്തുകയും ചെയ്തു. 1997-ൽ, ഷാവോ തന്‍റെ അനുഭവങ്ങളില്‍ നിന്നും മൂലധന പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. പുസ്തകം ആ വർഷം ചൈനയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പത്ത് പുസ്തകങ്ങളിൽ ഒന്നായി. ഇതിന് പിന്നാലെയാണ് “ചൈനയുടെ ബഫെറ്റ്” എന്ന് വിശേഷണം ഷാവോയ്ക്ക് ലഭിക്കുന്നത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

15 വർഷത്തെ തർക്കം
2010-ൽ ലു, വിവാഹമോചനത്തിന് അപേക്ഷ നൽകി, ഷാവോയ്‌ക്കെതിരെ ഗാർഹിക പീഡന ആരോപണവും ഉണ്ടായിരുന്നു. സ്വത്തുക്കൾ ന്യായമായി വിഭജിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, ഷാവോ നടപടിക്രമങ്ങൾ പലതവണ വൈകിപ്പിച്ചു, ഇതിനിടെ പുറത്താക്കിയതിന് പിന്നാലെ ലു കമ്പനിയിൽ മോഷണം നടത്തിയെന്ന കേസ് നല്‍കി. ഈ കേസില്‍ ലു, 37 ദിവസം തടവിൽ കിടന്നു. പിന്നീട് തെളിവുകളുടെ അഭാവത്തില്‍ വിട്ടയക്കപ്പെട്ടു.

പിന്നെയും വർഷങ്ങളോളം കേസ് വൈകിപ്പിക്കാൻ ഷാവോയ്ക്ക് കഴിഞ്ഞു. ഒടുവിൽ, ബീജിംഗ് നമ്പർ 3 ഇന്റർമീഡിയറ്റ് പീപ്പിൾസ് കോടതി 2023 -ൽ കേസ് വീണ്ടും കേൾക്കുകയും 2025 -ൽ ലുവിന് നഷ്ടപരിഹാരം നല്‍കാന്‍ വിധിക്കുകയുമായിരുന്നു. ഇരുവരുടെയും സംയുക്തമായി ഉടമസ്ഥതയിലുള്ള ഓഹരികളുടെ നിലവിലെ മൂല്യത്തെ അടിസ്ഥാനമാക്കി ഷാവോ, ലുവിന് പകുതി നൽകുമെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

മൂട്ടയുള്ള ഹോട്ടലുകളേതെല്ലാം, അറിയാനായി ആപ്പ് നിർമ്മിച്ച് ചൈനീസ് യുവാവ്, പരാതിയും വ്യാപകം
WORLD

മൂട്ടയുള്ള ഹോട്ടലുകളേതെല്ലാം, അറിയാനായി ആപ്പ് നിർമ്മിച്ച് ചൈനീസ് യുവാവ്, പരാതിയും വ്യാപകം

November 10, 2026
ഇസ്രായേലിൽ വമ്പൻ ട്വിസ്റ്റ്; ഐസൻകോട്ടിൻ്റെ പ്രഖ്യാപനം പ്രസിഡൻ്റിൻ്റെ നിർദേശം സ്വീകരിച്ച്
WORLD

ഇസ്രായേലിൽ വമ്പൻ ട്വിസ്റ്റ്; ഐസൻകോട്ടിൻ്റെ പ്രഖ്യാപനം പ്രസിഡൻ്റിൻ്റെ നിർദേശം സ്വീകരിച്ച്

November 10, 2026
ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു
WORLD

ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു

November 7, 2026
കടുത്ത തലവേദനയും കണ്ണിന് വീക്കവും, പരിശോധനയിൽ കണ്ണിനുള്ളിൽ മുളച്ച്, വേരുകളാഴ്ത്തിയ വിത്ത്! ഞെട്ടിയത് ഡോക്ടർമാർ
WORLD

കടുത്ത തലവേദനയും കണ്ണിന് വീക്കവും, പരിശോധനയിൽ കണ്ണിനുള്ളിൽ മുളച്ച്, വേരുകളാഴ്ത്തിയ വിത്ത്! ഞെട്ടിയത് ഡോക്ടർമാർ

November 3, 2026
ഇസ്രായേലിലെ അന്തിമ ഫലം പുറത്ത്, പുതിയ പാർലമെന്റ് നവംബർ 10ന്
WORLD

ഇസ്രായേലിലെ അന്തിമ ഫലം പുറത്ത്, പുതിയ പാർലമെന്റ് നവംബർ 10ന്

October 31, 2026
ലോകത്തിലെ എറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചിൽ ഹാക്കിംഗ്, ബൈനാൻസിലെ 6 ബില്യൺ ഡോളർ മൂല്യമുള്ള ക്രിപ്റ്റോ നഷ്ടമായി; പിന്നിൽ നോർത്ത് കൊറിയൻ സംഘം?
WORLD

ലോകത്തിലെ എറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചിൽ ഹാക്കിംഗ്, ബൈനാൻസിലെ 6 ബില്യൺ ഡോളർ മൂല്യമുള്ള ക്രിപ്റ്റോ നഷ്ടമായി; പിന്നിൽ നോർത്ത് കൊറിയൻ സംഘം?

October 31, 2026
ഇസ്രയേലിൽ നിർണായകമാവുക അറബ് പാർട്ടികൾ; അവരുമായി ചേർന്ന് ഒരിക്കലും സർക്കാർ രൂപീകരിക്കില്ലെന്ന് നെതന്യാഹു
WORLD

ഇസ്രയേലിൽ നിർണായകമാവുക അറബ് പാർട്ടികൾ; അവരുമായി ചേർന്ന് ഒരിക്കലും സർക്കാർ രൂപീകരിക്കില്ലെന്ന് നെതന്യാഹു

October 28, 2026
ട്രംപിൻ്റെ കടുത്ത വിമർശകൻ ലുല ഡി സിൽവ നാലാമതും ബ്രസീൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് ജയിച്ചു
WORLD

ട്രംപിൻ്റെ കടുത്ത വിമർശകൻ ലുല ഡി സിൽവ നാലാമതും ബ്രസീൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് ജയിച്ചു

October 26, 2026
നിയമങ്ങൾ കടുപ്പിച്ച് ബുർകിനാ ഫാസോ; വധശിക്ഷ പുനഃസ്ഥാപിച്ചു, സൗന്ദര്യമത്സരങ്ങൾക്ക് വിലക്ക്
WORLD

നിയമങ്ങൾ കടുപ്പിച്ച് ബുർകിനാ ഫാസോ; വധശിക്ഷ പുനഃസ്ഥാപിച്ചു, സൗന്ദര്യമത്സരങ്ങൾക്ക് വിലക്ക്

October 26, 2026
Next Post
കാല് വേദനക്ക് സിക്ക് ലീവെടുത്തു, 16,000 ചുവട് നടന്നെന്ന് കണ്ടെത്തി കമ്പനി, പിരിച്ചു വിട്ടു

കാല് വേദനക്ക് സിക്ക് ലീവെടുത്തു, 16,000 ചുവട് നടന്നെന്ന് കണ്ടെത്തി കമ്പനി, പിരിച്ചു വിട്ടു

ട്രെയിൻ യാത്രക്കിടെ 19 കാരിയെ ചവിട്ടി തളളിയിട്ട കേസ്: മുഖ്യസാക്ഷികളിലൊരാൾ ഇപ്പോഴും കാണാമറയത്ത്, പ്രതിയെ കസ്റ്റഡിയിൽ വാങ്ങും

ട്രെയിൻ യാത്രക്കിടെ 19 കാരിയെ ചവിട്ടി തളളിയിട്ട കേസ്: മുഖ്യസാക്ഷികളിലൊരാൾ ഇപ്പോഴും കാണാമറയത്ത്, പ്രതിയെ കസ്റ്റഡിയിൽ വാങ്ങും

തെരഞ്ഞെടുപ്പിന് 1,76,000 ഉദ്യോഗസ്ഥർ വേണം, ഇതിനിടയിൽ എസ്ഐആറും; സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ ഹൈക്കോടതി ഉത്തരവ് ഇന്ന്

തെരഞ്ഞെടുപ്പിന് 1,76,000 ഉദ്യോഗസ്ഥർ വേണം, ഇതിനിടയിൽ എസ്ഐആറും; സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ ഹൈക്കോടതി ഉത്തരവ് ഇന്ന്

സംസാരശേഷിയില്ലാത്ത ദമ്പതികളിൽ നിന്നും 17 പവനും ഐഫോണും തട്ടിയെടുത്തത് വിസ വാഗ്ദാനം ചെയ്ത്, പ്രതി പിടിയിൽ

സംസാരശേഷിയില്ലാത്ത ദമ്പതികളിൽ നിന്നും 17 പവനും ഐഫോണും തട്ടിയെടുത്തത് വിസ വാഗ്ദാനം ചെയ്ത്, പ്രതി പിടിയിൽ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓബേൺ സെന്റ് ജോൺ ഓഫ് ഗോഡ് കത്തോലിക്കാ ദേവാലയത്തിൽ ക്രിസ്തുരാജ തിരുനാളും മദർ ദേ ദേവൂസ് ദേവാലയത്തിന്റെ ശതാബ്ദി ആഘോഷവും നവംബർ 22ന്

ഓബേൺ സെന്റ് ജോൺ ഓഫ് ഗോഡ് കത്തോലിക്കാ ദേവാലയത്തിൽ ക്രിസ്തുരാജ തിരുനാളും മദർ ദേ ദേവൂസ് ദേവാലയത്തിന്റെ ശതാബ്ദി ആഘോഷവും നവംബർ 22ന്

November 10, 2026
വിക്ടോറിയൻ സ്കൂളുകളിൽ ഇന്ത്യൻ ഭാഷാപഠനം വിപുലീകരിക്കാൻ 43 ദശലക്ഷം ഡോളർ

വിക്ടോറിയൻ സ്കൂളുകളിൽ ഇന്ത്യൻ ഭാഷാപഠനം വിപുലീകരിക്കാൻ 43 ദശലക്ഷം ഡോളർ

November 10, 2026
മൂട്ടയുള്ള ഹോട്ടലുകളേതെല്ലാം, അറിയാനായി ആപ്പ് നിർമ്മിച്ച് ചൈനീസ് യുവാവ്, പരാതിയും വ്യാപകം

മൂട്ടയുള്ള ഹോട്ടലുകളേതെല്ലാം, അറിയാനായി ആപ്പ് നിർമ്മിച്ച് ചൈനീസ് യുവാവ്, പരാതിയും വ്യാപകം

November 10, 2026
എം.ഇ.എസ്. റിയാദ് – ലേഡീസ് വിങ്ങിന് പുതിയ നേതൃത്വം

എം.ഇ.എസ്. റിയാദ് – ലേഡീസ് വിങ്ങിന് പുതിയ നേതൃത്വം

November 10, 2026
ഇസ്രായേലിൽ വമ്പൻ ട്വിസ്റ്റ്; ഐസൻകോട്ടിൻ്റെ പ്രഖ്യാപനം പ്രസിഡൻ്റിൻ്റെ നിർദേശം സ്വീകരിച്ച്

ഇസ്രായേലിൽ വമ്പൻ ട്വിസ്റ്റ്; ഐസൻകോട്ടിൻ്റെ പ്രഖ്യാപനം പ്രസിഡൻ്റിൻ്റെ നിർദേശം സ്വീകരിച്ച്

November 10, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist