Saturday, September 12, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home MIDDLE EAST

ആവാസ് – ബദ്‌റുദ്ദീൻ ക്ലിനിക് HBA1C ഫ്രീ മെഡിക്കൽ ക്യാമ്പ് -സൗദി ചരിത്രത്തിൽ ആദ്യമായി-

by Kerala News Web Desk 04
March 6, 2023
in MIDDLE EAST
0 0
A A
ആവാസ് – ബദ്‌റുദ്ദീൻ ക്ലിനിക് HBA1C ഫ്രീ മെഡിക്കൽ ക്യാമ്പ് -സൗദി ചരിത്രത്തിൽ ആദ്യമായി-
Share on WhatsappShare on FacebookShare on TwitterShare on Telegram

ആം ആദ്‌മി വെൽഫെയർ അസോസിയേഷൻ, റിയാദ് & ബദ്‌റുദ്ദീൻ പോളിക്ലിനിക്‌, ബത്ത,റിയാദ് സംയുക്തമായി ഇന്ത്യക്കാർക്ക് വേണ്ടി സംഘടിപ്പിക്കുന്ന HBA1C സൗജന്യ മെഡിക്കൽ ക്യാമ്പ് – രക്ത പരിശോധന സേവനം മാർച്ച് 10, വെള്ളി – രാവിലെ: 8 മണി മുതൽ 11 വരേയും, വൈകുന്നേരം: 2 മണി മുതൽ to 5 മണി വരേയുമാണ്.

ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 ഇന്ത്യക്കാർക്ക് മാത്രമാണ് ഈ സേവനം ലഭിക്കുന്നത്
കൂടാതെ ഡോക്ടർമാരുടെ ആരോഗ്യ ബോധവൽക്കരണ ക്ലാസും ഉണ്ടായിരിക്കുന്നതാണ്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

HbA1c എന്നാൽ എന്ത്? എന്തിനുവേണ്ടി?

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അവസാനത്തെ മൂന്നു മാസത്തെ ഒരാളുടെ ശരീരത്തിലെ ബ്ലഡ് ഗ്ളൂക്കോസ് (ഷുഗർ) ശരാശരി അളവ് (HbA1c) എത്ര ബാധിച്ചിട്ടുണ്ടെന്ന് കൃത്യമായി രക്തപരിശോധനയിലൂടെ കണ്ടുപിടിക്കാനുള്ള ഏക മാർഗ്ഗമാണ് ഈ ടെസ്റ്റ്.
ചിലവേറിയ ഈ ടെസ്റ്റിന് 125 – 200 റിയാൽ വരെ ഈടാക്കുന്നുണ്ട്.തന്നെയുമല്ല, ചെലവ് കുറഞ്ഞ മെഡിക്കൽ ഇൻഷുറൻസ് ഉള്ള സാധാരണക്കാർക്ക് ഇൻഷുറൻസ് കമ്പനി ഈ ടെസ്റ്റിന് ഇത്ര തുക അനുവദിച്ച് നൽകാറുമില്ല
അത് കൊണ്ട് തന്നെയാണ് ഈ സൗജന്യ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

നിരവധി സാധാരണക്കാർക്ക് അവരുടെ രക്തത്തിലടങ്ങിയ ഷുഗറിന്റെ അളവ് കൃത്യമായി മനസ്സിലാക്കാക്കി അതിനനുസരിച്ച് ഭക്ഷണം നിയന്ത്രിച്ചും ജീവിത ശൈലിയിൽ മാറ്റം വരുത്തിയും ജീവിതം ചിട്ടപ്പെടുത്തുവാനും കൂടാതെ ഡോക്ടർമാരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് ആരോഗ്യം സംരക്ഷിക്കുവാനും ഭാവിയിലെ ഗുരുതര രോഗങ്ങളും പ്രത്യാഘാതങ്ങളും തടയുവാനും താങ്ങാനാവാത്ത ചികിത്സകളിലിൽ നിന്നും മുക്തിനേടുവാനുമാണ് ഈ പരിശോധനയിലൂടെ ലക്ഷ്യമിടുന്നത്.ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 ഇന്ത്യക്കാർക്കുള്ള ഈ സൗജന്യ രക്തപരിശോധന സുവർണ്ണാവസരം ഉപയോഗപ്പെടുത്തണമെന്ന് ഭാരവാഹികൾ അറിയിച്ചു.

വാർത്താ സമ്മേളനത്തിൽ ആവാസ് സെൻട്രൽ കമ്മറ്റി കൺവീനർ അസീസ് കടലുണ്ടി, ആവാസ് ഫൗണ്ടർമാരായ അബ്ദുൽ മജീദ് തിരൂർ, ജലീൽ വള്ളിക്കുന്ന്, ബദ്‌റുദ്ദിൻ ക്ലിനിക് ഡോക്റ്റർമാരായ ഡോ. പ്രുധ്വി ഗദ്ദാം, ഡോ. തനൂറ ആലം, ഡോ. മൊയാദ് മഹ്ജോബ്, ഹെഡ് നഴ്‌സ് സിസ്റ്റർ റിയ തെരേസ, ഹാരിസ് വടക്കേമണ്ണ എന്നിവർ പങ്കെടുത്തു.
കൂടുതൽ വിവരങ്ങൾക്ക് 0532528262 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
താല്പര്യമുള്ളവർ ഗൂഗ്ൾ ഫോം പൂരിപ്പിക്കേണ്ടതാണ്.

റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു
MIDDLE EAST

ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു

September 12, 2026
നയതന്ത്ര ബന്ധം വിച്ഛേദിച്ച അൾജീരിയയുടെ നീക്കം; പ്രതികരിച്ച് യുഎഇ
MIDDLE EAST

നയതന്ത്ര ബന്ധം വിച്ഛേദിച്ച അൾജീരിയയുടെ നീക്കം; പ്രതികരിച്ച് യുഎഇ

September 12, 2026
18 വർഷമായി പ്രവാസി; സ്വകാര്യ കമ്പനി ജീവനക്കാരനായ മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി
MIDDLE EAST

18 വർഷമായി പ്രവാസി; സ്വകാര്യ കമ്പനി ജീവനക്കാരനായ മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി

September 4, 2026
ഗൾഫ് രാജ്യങ്ങൾക്ക് വീണ്ടും ഇറാൻ്റെ മുന്നറിയിപ്പ്
MIDDLE EAST

ഗൾഫ് രാജ്യങ്ങൾക്ക് വീണ്ടും ഇറാൻ്റെ മുന്നറിയിപ്പ്

September 1, 2026
മത്സ്യബന്ധനത്തിനിടെ കടൽക്കൊള്ളക്കാരുടെ ആക്രമണം; സൗദിയിൽ കൊല്ലപ്പെട്ട പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി
MIDDLE EAST

മത്സ്യബന്ധനത്തിനിടെ കടൽക്കൊള്ളക്കാരുടെ ആക്രമണം; സൗദിയിൽ കൊല്ലപ്പെട്ട പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി

August 31, 2026
റിയാദ് ബത്തയിൽ തെരുവിൽ കഴിഞ്ഞിരുന്ന തൃശ്ശൂർ സ്വദേശി പാലക്കൽ തോമസ് ടിൻസൺ അന്തരിച്ചു
MIDDLE EAST

റിയാദ് ബത്തയിൽ തെരുവിൽ കഴിഞ്ഞിരുന്ന തൃശ്ശൂർ സ്വദേശി പാലക്കൽ തോമസ് ടിൻസൺ അന്തരിച്ചു

August 25, 2026
ദുബായ് ടൊയോട്ട ബിൽഡിംഗിലെ താമസക്കാർക്ക് വൻതുക പിഴ ചുമത്തി
MIDDLE EAST

ദുബായ് ടൊയോട്ട ബിൽഡിംഗിലെ താമസക്കാർക്ക് വൻതുക പിഴ ചുമത്തി

August 21, 2026
പെട്ടി പാക്ക് ചെയ്യുന്നതിനിടെ പറ്റിയ അബദ്ധം പ്രവാസിയെ എത്തിച്ചത് ജയിലിൽ, രക്ഷകനായി മലയാളി സാമൂഹിക പ്രവർത്തകൻ
MIDDLE EAST

പെട്ടി പാക്ക് ചെയ്യുന്നതിനിടെ പറ്റിയ അബദ്ധം പ്രവാസിയെ എത്തിച്ചത് ജയിലിൽ, രക്ഷകനായി മലയാളി സാമൂഹിക പ്രവർത്തകൻ

August 20, 2026
ഒരു വേട്ട പരുന്തിന് 13 ലക്ഷം റിയാൽ; ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ലേലത്തുക റിയാദിൽ
MIDDLE EAST

ഒരു വേട്ട പരുന്തിന് 13 ലക്ഷം റിയാൽ; ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ലേലത്തുക റിയാദിൽ

August 18, 2026
Next Post
ഗ്ലോബൽ യൂണിറ്റി ഓഫ് കായണ്ണ രീജ്യന് പുതിയ ഭാരവാഹികൾ

ഗ്ലോബൽ യൂണിറ്റി ഓഫ് കായണ്ണ രീജ്യന് പുതിയ ഭാരവാഹികൾ

ഇമ്രാൻ ഖാനെ പരിഹസിച്ച് രം​ഗത്തെത്തി നവാസ് ഷെരീഫിന്റെ മകൾ മറിയം നവാസ്

ഇമ്രാൻ ഖാനെ പരിഹസിച്ച് രം​ഗത്തെത്തി നവാസ് ഷെരീഫിന്റെ മകൾ മറിയം നവാസ്

സിനിമ ഷൂട്ടിങ്ങിനിടെ അമിതാഭ് ബച്ചന് പരിക്ക്

സിനിമ ഷൂട്ടിങ്ങിനിടെ അമിതാഭ് ബച്ചന് പരിക്ക്

‘മകനും മരുമകളും നന്നായി നോക്കുന്നില്ല’; ഒന്നരക്കോടി രൂപയുടെ സ്വത്ത് ​ഗവർണർക്ക് എഴുതിവെച്ച് കർഷകൻ

'മകനും മരുമകളും നന്നായി നോക്കുന്നില്ല'; ഒന്നരക്കോടി രൂപയുടെ സ്വത്ത് ​ഗവർണർക്ക് എഴുതിവെച്ച് കർഷകൻ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

180 ആരോഗ്യപ്രവർത്തകർക്ക് പുതിയ തൊഴിൽ ആനുകൂല്യങ്ങൾ; പുതിയ കരാറുമായി മാൾട്ട സർക്കാർ

180 ആരോഗ്യപ്രവർത്തകർക്ക് പുതിയ തൊഴിൽ ആനുകൂല്യങ്ങൾ; പുതിയ കരാറുമായി മാൾട്ട സർക്കാർ

September 12, 2026
മുൻഭാര്യയെ പിന്തുടരാൻ Apple AirTag ഉപയോഗിച്ചെന്ന് ആരോപണം; മാൾട്ടയിൽ യുവാവിനെതിരെ കേസ്

മുൻഭാര്യയെ പിന്തുടരാൻ Apple AirTag ഉപയോഗിച്ചെന്ന് ആരോപണം; മാൾട്ടയിൽ യുവാവിനെതിരെ കേസ്

September 12, 2026
മാൾട്ടയിൽ ശരാശരി ശമ്പളം €2,282 ആയി; തൊഴിൽ മേഖലയിൽ 3.4% വളർച്ച

മാൾട്ടയിൽ ശരാശരി ശമ്പളം €2,282 ആയി; തൊഴിൽ മേഖലയിൽ 3.4% വളർച്ച

September 12, 2026
മ്സിഡ ക്രീക്കിൽ പുതിയ പാലം ഉടൻ തുറക്കും; ഗതാഗതക്കുരുക്കിന് ആശ്വാസമാകുമെന്ന് പ്രതീക്ഷ

മ്സിഡ ക്രീക്കിൽ പുതിയ പാലം ഉടൻ തുറക്കും; ഗതാഗതക്കുരുക്കിന് ആശ്വാസമാകുമെന്ന് പ്രതീക്ഷ

September 12, 2026
മെൽബൺ യാത്ര ഇനി കൂടുതൽ എളുപ്പം; ഇന്ത്യൻ സഞ്ചാരികൾക്കായി വിക്ടോറിയയുടെ പുതിയ AI യാത്രാ സഹായി

മെൽബൺ യാത്ര ഇനി കൂടുതൽ എളുപ്പം; ഇന്ത്യൻ സഞ്ചാരികൾക്കായി വിക്ടോറിയയുടെ പുതിയ AI യാത്രാ സഹായി

September 12, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist