Friday, September 25, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

‘150 വയസുവരെ ജീവിച്ചിരിക്കാം’; മനുഷ്യായുസ് കൂട്ടുന്നതിനെ കുറിച്ച് പുടിൻ – ഷി ചൂടൻ ചർച്ച, പിടിച്ചെടുത്ത് മൈക്ക് !

by Kerala News Web Desk 04
September 4, 2025
in WORLD
0 0
A A
‘150 വയസുവരെ ജീവിച്ചിരിക്കാം’; മനുഷ്യായുസ് കൂട്ടുന്നതിനെ കുറിച്ച് പുടിൻ – ഷി ചൂടൻ ചർച്ച, പിടിച്ചെടുത്ത് മൈക്ക് !
Share on WhatsappShare on FacebookShare on TwitterShare on Telegram

യൂറോപ്പും യുഎസും ഏഷ്യയിലെ സംഭവ വികാസങ്ങളില്‍ ഏറെ അസ്വസ്ഥരാണ്. ഫ്രാന്‍സും ജര്‍മ്മനിയും ഒരു ലോക മഹായുദ്ധത്തിനുള്ള സാധ്യത മുന്നില്‍ കണ്ട് രാജ്യത്തെ ആശുപത്രികളോട് തയ്യാറായിരിക്കാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകൾ. ഇന്ത്യ അടക്കം പങ്കെടുത്ത ഷാങ്ഹായ് സഹകരണ ചർച്ചയ്ക്ക് പിന്നാലെ ചൈന രണ്ടാം ലോക മഹായുദ്ധത്തിന്‍റെ 80-ാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി നടത്തിയ സൈനിക പരേഡിൽ പങ്കെടുക്കാൻ എത്തിയത് ഉത്തരകൊറിയൻ പ്രസിഡന്‍റ് കിം ജോങ് ഉന്നും പുടിനും. ഇതോടെയാണ് യൂറോപ്പും യുഎസും അസ്വസ്ഥത പ്രകടിപ്പിച്ചത്. യൂറോപ്പും യുഎസും ഭയന്നത് പോലെ ലോകത്തിലെ ഏകാധിപത്യ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾ ഒന്നിക്കുന്നുവെന്നതാണ് ആ ഭയത്തിന് കാരണവും. എന്നാൽ. ഇതിനിടെ റഷ്യന്‍ പ്രസിഡന്‍റ് പുടിനും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിങും തമ്മിലുള്ള ഒരു സംഭാഷണ ശകലം പുറത്ത് വന്നത് നെറ്റിസണ്‍സിനിടെയില്‍ ഏറെ കൗതുകം ജനിപ്പിച്ചു.

ബെയ്ജിംഗിൽ നടന്ന സൈനിക പരേഡിൽ റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്‍റ് ഷി ജിങ് പിങ്ങും അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെക്കുറിച്ചും മനുഷ്യന്‍റെ ദീർഘായുസ്സിനെക്കുറിച്ചും സംസാരിക്കുന്നതായിരുന്നു സമീപത്തെ മൈക്ക് പിടിച്ചെടുത്തത്. ‘ബയോടെക്നോളജി തുടർച്ചയായി വികസിച്ച് കൊണ്ടിരിക്കുന്നു. മനുഷ്യാവയവങ്ങൾ തുടർച്ചയായി മാറ്റിവയ്ക്കാൻ കഴിയും. നിങ്ങൾ കൂടുതൽ കാലം ജീവിക്കുന്തോറും നിങ്ങൾ പ്രായം കുറഞ്ഞവരായിത്തീരുകയും (നിങ്ങൾക്ക്) അമർത്യത കൈവരിക്കാൻ പോലും കഴിയും’. എന്ന് വ്‌ളാഡിമിർ പുടിന്‍റെ വിവർത്തകൻ ചൈനീസ് ഭാഷയിൽ പറയുന്നതായിരുന്നു മൈക്കിലൂടെ പുറത്ത് കേട്ടത്. ‘ഈ നൂറ്റാണ്ടിൽ മനുഷ്യർ 150 വർഷം വരെ ജീവിച്ചിരിക്കുമെന്ന് ചിലർ പ്രവചിക്കുന്നു’ എന്ന് ഇതിന് മറുപടിയായി ഷി ജിങ് പിങ് പറയുന്നതും കേൾക്കാം. ഇത് കേട്ട് തൊട്ട് പിന്നിലുണ്ടായിരുന്ന ഉത്തര കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉൻ ഇരുവരെയും നോക്കി ചിരിക്കുന്നതും വീഡിയോയില്‍ കേൾക്കാം. എന്നാല്‍ ഇരുവരുടെയും സംഭാഷണം കിമ്മിന് വിവർത്തനം ചെയ്യപ്പെട്ടോയെന്ന് വ്യക്തമല്ല.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പിന്നാലെ കാമറ ടിയാനൻമെൻ സ്ക്വയറിന്‍റെ വൈഡ് ഷോട്ടിലേക്ക് മാറുന്നു. ഓഡിയോയും കേൾക്കാതായി. നിമിഷങ്ങൾക്കുശേഷം മൂന്ന് നേതാക്കളും സൈനിക പരേഡ് വീക്ഷിക്കാനായി വ്യൂവിംഗ് പ്ലാറ്റ്‌ഫോമിലേക്ക് പോകുന്ന ദൃശ്യങ്ങളും കാണാം. ഈ സമയം മൂവര്‍ക്കുമൊപ്പം പത്തിരുപത് നയതന്ത്ര പ്രതിനിധികളുമുണ്ടായിരുന്നു. എന്നാല്‍ റഷ്യന്‍, ചൈനീസ് സര്‍ക്കാറുകൾ ലോക നേതാക്കളുടെ ഈ ചൂടേറിയ ചര്‍ച്ചയെ കുറിച്ച് പ്രതികരിച്ചിട്ടില്ല. മൂന്ന് നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയെ ഏറെ ശ്രദ്ധയോടെയാണ് യൂറോപ്പും യുഎസും നോക്കിക്കാണുന്നത്. മൂന്നവരും ചേര്‍ന്ന ശാക്തിക ചേരിക്ക് യൂറോപ്പിനെയും യുഎസിനെയും നോക്കികുത്തിയാക്കി ലോക വ്യാപാര മേഖല കീഴടക്കുമോയെന്ന ആശങ്കയാണ് ആ ഭയത്തിന് കരണവും. ഇതിനിടെയാണ് പുടിനും ഷിയും തമ്മിലുള്ള ചൂടന്‍ സംഭാഷണം പുറത്തായത്. അതും അവയവമാറ്റത്തെ കുറിച്ചും അതുവഴി മനുഷ്യന്‍റെ ആയുസ് നീട്ടുന്നതിനെ കുറിച്ചും. വീഡിയോ വലിയ പ്രാധാന്യത്തോടെ യൂറോപ്യന്‍ സോഷ്യൽ മീഡിയ ഹാന്‍റിലുകൾ പങ്കുവച്ചു. പിന്നാലെ ഷി, അമര്‍ത്യതയെ കുറിച്ചാണ് സൂചിപ്പിക്കുന്നതെന്ന് നിരവധി പേരാണ് അഭിപ്രായപ്പെട്ടത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ
WORLD

നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

September 25, 2026
ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ
WORLD

ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ

September 19, 2026
നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി
WORLD

നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി

September 17, 2026
കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും
WORLD

കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും

September 14, 2026
ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ
WORLD

ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ

September 11, 2026
കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി
WORLD

കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി

September 11, 2026
വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്
WORLD

വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്

September 4, 2026
ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ
WORLD

ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ

September 2, 2026
മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി
WORLD

മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി

September 1, 2026
Next Post
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം; നടപടിയെ‌ടുക്കാൻ എഐസിസി, യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റിയേക്കും

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്; അഞ്ച് പേരുടെ പരാതിയിൽ ക്രൈംബ്രാഞ്ച് എഫ്ഐആര്‍, 'ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചു, സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തു'

‘അയ്യപ്പസം​ഗമം കാപട്യം, സർക്കാരിന്റെ കാപട്യം ജനങ്ങൾ തിരിച്ചറിയും, കേരളത്തിലേത് നാണംകെട്ട പൊലീസ് സേന’: വി ഡി സതീശൻ

'അയ്യപ്പസം​ഗമം കാപട്യം, സർക്കാരിന്റെ കാപട്യം ജനങ്ങൾ തിരിച്ചറിയും, കേരളത്തിലേത് നാണംകെട്ട പൊലീസ് സേന': വി ഡി സതീശൻ

മണ്ണാർക്കാട് വാഹന ഇടപാടിനെ ചൊല്ലി യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്: 6 പ്രതികൾ പിടിയിൽ

മണ്ണാർക്കാട് വാഹന ഇടപാടിനെ ചൊല്ലി യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്: 6 പ്രതികൾ പിടിയിൽ

ഭാര്യയുടെ ശരീരത്തിലെ പാടുകളിൽ സംശയം’; ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ കയ്യേറ്റം, ഡോക്ടറുടെ ഷർട്ട് വലിച്ചു കീറി, അക്രമി അറസ്റ്റിൽ

ഭാര്യയുടെ ശരീരത്തിലെ പാടുകളിൽ സംശയം'; ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ കയ്യേറ്റം, ഡോക്ടറുടെ ഷർട്ട് വലിച്ചു കീറി, അക്രമി അറസ്റ്റിൽ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

September 25, 2026
‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

September 25, 2026
നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

September 25, 2026
പത്ത് വർഷം രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലുണ്ടായത് നാലിരട്ടി വർദ്ധന, ശിക്ഷിക്കപ്പെടുന്ന നിരക്കിൽ വൻ ഇടിവ്

പത്ത് വർഷം രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലുണ്ടായത് നാലിരട്ടി വർദ്ധന, ശിക്ഷിക്കപ്പെടുന്ന നിരക്കിൽ വൻ ഇടിവ്

September 25, 2026
കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

September 25, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist