Tuesday, November 10, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

ആയിരം അടിയിലേറെ ആഴം, 1700ലേറെ വിചിത്ര വൈറസുകൾ

by Kerala News Web Desk 04
January 27, 2026
in WORLD
0 0
A A
ആയിരം അടിയിലേറെ ആഴം, 1700ലേറെ വിചിത്ര വൈറസുകൾ
Share on WhatsappShare on FacebookShare on TwitterShare on Telegram

ബീജിംഗ്: 1700 ലേറെ വിചിത്ര വൈറസുകളുമായി സമുദ്രാന്തർ ഭാഗത്ത് ഭീമൻ ഗർത്തം കണ്ടെത്തി ചൈന. ദക്ഷിണ ചൈന കടലിലാണ് സമുദ്രാന്തർ ഭാഗത്ത് 1000 അടിയിലേറെ താഴ്ചയിൽ ഭീമൻ ഗർത്തം കണ്ടെത്തിയത്. കടലിനടിയിലെ ഈ ഭീമൻ ഗർത്തത്തെ ഡ്രാഗൺ ഹോൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ ഭീമൻ ഗർത്തത്തിൽ നടത്തിയ പരിശോധനയിലെ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഇരുണ്ടതും ഓക്സിജൻ സാന്നിധ്യം നാമമാത്രമായി മാത്രമുള്ളതുമായ ഈ ഗർത്തതിൽ 1700 ലേറെ മാരക വൈറസുകളേയാണ് ഗവേഷകർക്ക് കണ്ടെത്താനായത്. വൈറസുകൾ അല്ലാതെ മറ്റൊന്നും തന്നെ ഈ ഡ്രാഗൺ ഹോളിൽ കണ്ടെത്താനായില്ലെന്നാണ് ഗവേഷകർ വിശദമാക്കുന്നത്. ഡിഎൻഎ സീക്വൻസിംഗിലൂടെയാണ് വൈറസുകളെ തിരിച്ചറിയാനായത്. നിലവിലെ ഡാറ്റാബേസുകളിൽ സൂചനകൾ പോലുമില്ലാത്ത വൈറുകളെയും ഡ്രാഗൺ ഹോളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഭൂമിയിലെ ഏറ്റവും പരുക്കനായ ആവാസവ്യവസ്ഥയിൽ പോലും മാരക വൈറസുകൾ അതിജീവിക്കുന്നുവെന്നാണ് പുതിയ കണ്ടെത്തൽ വിശദമാക്കുന്നത്.

ചുണ്ണാമ്പ് കല്ലുകൊണ്ടുള്ള സമുദ്രാന്തർ ഭാഗത്തെ ഗുഹകളിൽ കാലക്രമേണ ഉപ്പുവെള്ളം കയറിയാണ് ഇത്തരം ഗർത്തങ്ങൾ രൂപം കൊള്ളുന്നത്. ദക്ഷിണ ചൈനാ കടലിലെ ‘സാൻഷ യോംഗ്ലെ ബ്ലൂ ഹോൾ’ എന്നറിയപ്പെടുന്ന ഭീമൻ ഗർത്തത്തിന്റെ വിളിപ്പേരാണ് ഡ്രാഗൺ ഹോൾ. 2010ന്റെ മധ്യത്തിൽ കണ്ടെത്തിയ ദക്ഷിണ ചൈനാക്കടലിലെ ഈ ഡ്രാഗൺ ഹോളിൽ നിന്ന് വർഷങ്ങളുടെ ഗവേഷണത്തിനൊടുവിലാണ് മാരക വൈറസുകളെ കണ്ടെത്തുന്നത്. സമുദ്രാന്തർ ഭാഗത്ത് സാധാരണ നിലയിൽ കാണുന്ന ഉള്ളൊഴുക്കുകൾ പോലും ഡ്രാഗൺ ഹോളിൽ പ്രത്യക്ഷമല്ല. ഗർത്തത്തിന്റെ കുത്തനെയുള്ള ചുവരുകൾ ഉപരിതലത്തിലെ ജലം ഡ്രാഗൺ ഹോളിലേക്ക് കടക്കുന്നത് തടയുന്നുവെന്നും ഗവേഷകർ വിശദമാക്കുന്നത്. ഓക്സിജൻ സാന്നിധ്യം ശുഷ്കമായതിനാൽ ജലം ലെയറുകളായാണ് ഈ ഡ്രാഗൺ ഹോളിൽ നിലകൊള്ളുന്നത്. ഗർത്തത്തിന്റെ ഉപരിതലത്തിൽ സമുദ്രജീവികളെ കാണാമെങ്കിലും താഴ്ചയിലേക്ക് എത്തുമ്പോൾ കടൽ ജീവികൾക്ക് വസിക്കാനുള്ള ഓക്സിജൻ സാന്നിധ്യം ഗർത്തത്തിലില്ലെന്നും ഗവേഷകർ വിശദമാക്കുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

മത്സ്യങ്ങൾക്കോ സസ്യങ്ങൾക്കോ ഇവിടെ ജീവിക്കാൻ കഴിയില്ലെങ്കിലും, ഓക്സിജന്റെയോ സൂര്യപ്രകാശത്തിന്റെയോ സഹായമില്ലാതെ ജീവിക്കുന്ന സൂക്ഷ്മജീവികളുടെ ഒരു വലിയ ലോകം ഇവിടെയുണ്ട്. പ്രകാശസംശ്ലേഷണത്തിന് പകരം സൾഫർ പോലുള്ള രാസവസ്തുക്കളിൽ നിന്നാണ് ഇവ ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നത്. ഗവേഷകർ ഡിഎൻഎ സീക്വൻസിംഗ് നടത്തിയതിന്റെ അടിസ്ഥാനത്തിൽ 1700-ലധികം വ്യത്യസ്ത വൈറസ് വർഗ്ഗങ്ങളെ കണ്ടെത്തിയത്. ഇതിൽ പലതും ബാക്ടീരിയകളെ ബാധിക്കുന്ന ‘ബാക്ടീരിയോഫേജുകൾ’ആണ്. ഡ്രാഗൺ ഹോൾ പോലുള്ള ആവാസവ്യവസ്ഥകളിൽ സൂക്ഷ്മജീവികളുടെ നിയന്ത്രണത്തിൽ ഈ വൈറസുകൾക്ക് വലിയ പങ്കുണ്ട്. പല വൈറസുകളും ശാസ്ത്രലോകത്തിന് ഇതുവരെ അപരിചിതമാണ്. ഇവയെല്ലാം അപകടകാരികളാണെന്ന് അർത്ഥമില്ലെന്നും ഗവേഷകർ കൂട്ടിച്ചേർക്കുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

മൂട്ടയുള്ള ഹോട്ടലുകളേതെല്ലാം, അറിയാനായി ആപ്പ് നിർമ്മിച്ച് ചൈനീസ് യുവാവ്, പരാതിയും വ്യാപകം
WORLD

മൂട്ടയുള്ള ഹോട്ടലുകളേതെല്ലാം, അറിയാനായി ആപ്പ് നിർമ്മിച്ച് ചൈനീസ് യുവാവ്, പരാതിയും വ്യാപകം

November 10, 2026
ഇസ്രായേലിൽ വമ്പൻ ട്വിസ്റ്റ്; ഐസൻകോട്ടിൻ്റെ പ്രഖ്യാപനം പ്രസിഡൻ്റിൻ്റെ നിർദേശം സ്വീകരിച്ച്
WORLD

ഇസ്രായേലിൽ വമ്പൻ ട്വിസ്റ്റ്; ഐസൻകോട്ടിൻ്റെ പ്രഖ്യാപനം പ്രസിഡൻ്റിൻ്റെ നിർദേശം സ്വീകരിച്ച്

November 10, 2026
ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു
WORLD

ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു

November 7, 2026
കടുത്ത തലവേദനയും കണ്ണിന് വീക്കവും, പരിശോധനയിൽ കണ്ണിനുള്ളിൽ മുളച്ച്, വേരുകളാഴ്ത്തിയ വിത്ത്! ഞെട്ടിയത് ഡോക്ടർമാർ
WORLD

കടുത്ത തലവേദനയും കണ്ണിന് വീക്കവും, പരിശോധനയിൽ കണ്ണിനുള്ളിൽ മുളച്ച്, വേരുകളാഴ്ത്തിയ വിത്ത്! ഞെട്ടിയത് ഡോക്ടർമാർ

November 3, 2026
ഇസ്രായേലിലെ അന്തിമ ഫലം പുറത്ത്, പുതിയ പാർലമെന്റ് നവംബർ 10ന്
WORLD

ഇസ്രായേലിലെ അന്തിമ ഫലം പുറത്ത്, പുതിയ പാർലമെന്റ് നവംബർ 10ന്

October 31, 2026
ലോകത്തിലെ എറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചിൽ ഹാക്കിംഗ്, ബൈനാൻസിലെ 6 ബില്യൺ ഡോളർ മൂല്യമുള്ള ക്രിപ്റ്റോ നഷ്ടമായി; പിന്നിൽ നോർത്ത് കൊറിയൻ സംഘം?
WORLD

ലോകത്തിലെ എറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചിൽ ഹാക്കിംഗ്, ബൈനാൻസിലെ 6 ബില്യൺ ഡോളർ മൂല്യമുള്ള ക്രിപ്റ്റോ നഷ്ടമായി; പിന്നിൽ നോർത്ത് കൊറിയൻ സംഘം?

October 31, 2026
ഇസ്രയേലിൽ നിർണായകമാവുക അറബ് പാർട്ടികൾ; അവരുമായി ചേർന്ന് ഒരിക്കലും സർക്കാർ രൂപീകരിക്കില്ലെന്ന് നെതന്യാഹു
WORLD

ഇസ്രയേലിൽ നിർണായകമാവുക അറബ് പാർട്ടികൾ; അവരുമായി ചേർന്ന് ഒരിക്കലും സർക്കാർ രൂപീകരിക്കില്ലെന്ന് നെതന്യാഹു

October 28, 2026
ട്രംപിൻ്റെ കടുത്ത വിമർശകൻ ലുല ഡി സിൽവ നാലാമതും ബ്രസീൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് ജയിച്ചു
WORLD

ട്രംപിൻ്റെ കടുത്ത വിമർശകൻ ലുല ഡി സിൽവ നാലാമതും ബ്രസീൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് ജയിച്ചു

October 26, 2026
നിയമങ്ങൾ കടുപ്പിച്ച് ബുർകിനാ ഫാസോ; വധശിക്ഷ പുനഃസ്ഥാപിച്ചു, സൗന്ദര്യമത്സരങ്ങൾക്ക് വിലക്ക്
WORLD

നിയമങ്ങൾ കടുപ്പിച്ച് ബുർകിനാ ഫാസോ; വധശിക്ഷ പുനഃസ്ഥാപിച്ചു, സൗന്ദര്യമത്സരങ്ങൾക്ക് വിലക്ക്

October 26, 2026
Next Post
അലമാരയ്ക്കുള്ളിൽ ശ്വാസമടക്കിപ്പിടിച്ച് മൂന്ന് കുരുന്നുകൾ, വീടിനുള്ളിൽ കണ്ടത് നടുക്കുന്ന കാഴ്ച, രക്തത്തിൽ കുളിച്ച് നാലുപേർ

അലമാരയ്ക്കുള്ളിൽ ശ്വാസമടക്കിപ്പിടിച്ച് മൂന്ന് കുരുന്നുകൾ, വീടിനുള്ളിൽ കണ്ടത് നടുക്കുന്ന കാഴ്ച, രക്തത്തിൽ കുളിച്ച് നാലുപേർ

38 വർഷത്തിനിടയിലെ ശക്തമായ മഴ, പിന്നാലെ തീരത്തേയ്ക്ക് കൂട്ടമായെത്തി സ്രാവുകൾ, 48 മണിക്കൂറിൽ കടിച്ച് കീറിയത് 4 പേരെ

38 വർഷത്തിനിടയിലെ ശക്തമായ മഴ, പിന്നാലെ തീരത്തേയ്ക്ക് കൂട്ടമായെത്തി സ്രാവുകൾ, 48 മണിക്കൂറിൽ കടിച്ച് കീറിയത് 4 പേരെ

സ്ത്രീകളെ കുടുക്കി ടിക്‌ടോക്ക് വീഡിയോകള്‍

സ്ത്രീകളെ കുടുക്കി ടിക്‌ടോക്ക് വീഡിയോകള്‍

കാനഡയിൽ ഇന്ത്യൻ വംശജനെ വെടിവച്ച് കൊലപ്പെടുത്തി

കാനഡയിൽ ഇന്ത്യൻ വംശജനെ വെടിവച്ച് കൊലപ്പെടുത്തി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓബേൺ സെന്റ് ജോൺ ഓഫ് ഗോഡ് കത്തോലിക്കാ ദേവാലയത്തിൽ ക്രിസ്തുരാജ തിരുനാളും മദർ ദേ ദേവൂസ് ദേവാലയത്തിന്റെ ശതാബ്ദി ആഘോഷവും നവംബർ 22ന്

ഓബേൺ സെന്റ് ജോൺ ഓഫ് ഗോഡ് കത്തോലിക്കാ ദേവാലയത്തിൽ ക്രിസ്തുരാജ തിരുനാളും മദർ ദേ ദേവൂസ് ദേവാലയത്തിന്റെ ശതാബ്ദി ആഘോഷവും നവംബർ 22ന്

November 10, 2026
വിക്ടോറിയൻ സ്കൂളുകളിൽ ഇന്ത്യൻ ഭാഷാപഠനം വിപുലീകരിക്കാൻ 43 ദശലക്ഷം ഡോളർ

വിക്ടോറിയൻ സ്കൂളുകളിൽ ഇന്ത്യൻ ഭാഷാപഠനം വിപുലീകരിക്കാൻ 43 ദശലക്ഷം ഡോളർ

November 10, 2026
മൂട്ടയുള്ള ഹോട്ടലുകളേതെല്ലാം, അറിയാനായി ആപ്പ് നിർമ്മിച്ച് ചൈനീസ് യുവാവ്, പരാതിയും വ്യാപകം

മൂട്ടയുള്ള ഹോട്ടലുകളേതെല്ലാം, അറിയാനായി ആപ്പ് നിർമ്മിച്ച് ചൈനീസ് യുവാവ്, പരാതിയും വ്യാപകം

November 10, 2026
എം.ഇ.എസ്. റിയാദ് – ലേഡീസ് വിങ്ങിന് പുതിയ നേതൃത്വം

എം.ഇ.എസ്. റിയാദ് – ലേഡീസ് വിങ്ങിന് പുതിയ നേതൃത്വം

November 10, 2026
ഇസ്രായേലിൽ വമ്പൻ ട്വിസ്റ്റ്; ഐസൻകോട്ടിൻ്റെ പ്രഖ്യാപനം പ്രസിഡൻ്റിൻ്റെ നിർദേശം സ്വീകരിച്ച്

ഇസ്രായേലിൽ വമ്പൻ ട്വിസ്റ്റ്; ഐസൻകോട്ടിൻ്റെ പ്രഖ്യാപനം പ്രസിഡൻ്റിൻ്റെ നിർദേശം സ്വീകരിച്ച്

November 10, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist