Monday, November 9, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

താണ്ഡവമാടി ഇന്ത്യൻ നേവി, ആനന്ദക്കണ്ണീരിൽ പാക്കിസ്ഥാനി തൊഴിലാളികൾ!

by Kerala News Web Desk 04
April 1, 2024
in KERALA
0 0
A A
താണ്ഡവമാടി ഇന്ത്യൻ നേവി, ആനന്ദക്കണ്ണീരിൽ പാക്കിസ്ഥാനി തൊഴിലാളികൾ!
Share on WhatsappShare on FacebookShare on TwitterShare on Telegram

വീണ്ടും കടൽക്കൊള്ളക്കാരെ പിടികൂടി ഇന്ത്യൻ നാവികസേന ലോകത്തിന്‍റെ നെറുകിലേക്ക് നടന്നുകയറിയത് കഴിഞ്ഞദിവസമാണ്. ഇറാനിയൻ മത്സ്യബന്ധന കപ്പൽ കടൽക്കൊള്ളക്കാരിൽ നിന്നും മോചിപ്പിച്ച ഇന്ത്യൻ നേവി ഇതോടൊപ്പം 23 പാകിസ്ഥാൻ ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയിരുന്നു.12 മണിക്കൂറിലധികം നീണ്ടുനിന്ന രക്ഷാപ്രവർത്തനങ്ങൾക്ക് ഒടുവിലാണ് സൊമാലിയൻ കടൽക്കൊള്ളക്കാരെ ഇന്ത്യൻ നേവി കീഴ്‍പ്പെടുത്തിയത്. ആ രക്ഷാ ദൌത്യം ഇങ്ങനെ

യെമനീസ് ദ്വീപായ സൊകോട്രയിൽ നിന്നും 90 നോട്ടിക്കൽ മൈൽ അപ്പുറത്ത് കൊള്ളക്കാർ ഒരു ഇറാനിയൻ മത്സ്യബന്ധന ബോട്ട് തട്ടിയെടുത്തു എന്ന വിവരമാണ് ആദ്യം നാവികസേനക്ക് ലഭിക്കുന്നത്. എഐ കമ്പാർ 786 എന്ന ബോട്ട് ഹൈജാക്ക് ചെയ്തതുമായി ബന്ധപ്പെട്ട് മാർച്ച് 28ന് വിവരം ലഭിച്ചതായി നാവികസേന അറിയിച്ചു. യെമൻ്റെ തെക്ക് പടിഞ്ഞാറ് സോകോത്രയിൽ നിന്ന് 90 നോട്ടിക്കൽ മൈൽ അകലെയാണ് കടൽക്കൊള്ളക്കാർ ഹൈജാക്ക് നടത്തിയതെന്ന് വെളിപ്പെടുത്തി. ഇതിനുശേഷം നാവികസേന രണ്ട് നാവിക കപ്പലുകൾ ഉപയോഗിച്ച് മാരിടൈം സെക്യൂരിറ്റി ഓപ്പറേഷൻ എന്ന പേരിൽ ഒരു ഓപ്പറേഷൻ ആരംഭിച്ചു. ഐഎൻഎസ് സുമേധ, ഐഎൻഎസ് തൃശൂൽ എന്നീ നാവിക സേന പടകപ്പലുകൾ കുതിച്ചെത്തി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വിജയകരമായ ഓപ്പറേഷനിൽ ഒമ്പത് കടൽക്കൊള്ളക്കാരെ അറസ്റ്റ് ചെയ്യുകയും 23 പാകിസ്ഥാൻ പൗരന്മാരെ രക്ഷിക്കുകയും ചെയ്തു. ഐഎൻഎസ് ത്രിശൂലിനൊപ്പം ഐഎൻഎസ് സുമേധയും റാഞ്ചിയ കപ്പൽ തടഞ്ഞു. 12 മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിൽ കൊള്ളക്കാർ കീഴടങ്ങി, പാകിസ്ഥാൻ പൗരന്മാരുടെ ജീവൻ രക്ഷിച്ചു. ഇവരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി നാവികസേന പ്രസ്താവനയിൽ അറിയിച്ചു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

എഫ്‌വി (ബോട്ടിൽ) ഉണ്ടായിരുന്ന കടൽക്കൊള്ളക്കാർ കീഴടങ്ങാൻ നിർബന്ധിതരാകുകയായിരുന്നു. 23 പാകിസ്ഥാൻ പൗരന്മാരടങ്ങിയ ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി നാവികസേന പ്രസ്താവനയിൽ പറഞ്ഞു. മത്സ്യബന്ധന പ്രവർത്തനങ്ങൾ തുടരുന്നതിനായി ബോട്ട് ഒഴിപ്പിക്കുന്നതിന് മുമ്പ് 23 പാകിസ്ഥാൻ പൗരന്മാർ അടങ്ങുന്ന ജീവനക്കാരെ സമഗ്രമായ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായി നാവികസേന അറിയിച്ചു. അതേസമയം ഇന്ത്യൻ നാവികസേന രക്ഷപ്പെടുത്തിയ ശേഷം പാകിസ്ഥാൻ പൗരന്മാർ നാവികസേനയ്ക്ക് നന്ദി അറിയിച്ചു. ‘ഇന്ത്യ സിന്ദാബാദ്’ എന്ന മുദ്രാവാക്യവും അവർ മുഴക്കി. പാക്കിസ്ഥാൻ പൗരന്മാരെ അവരുടെ ബോട്ടിൽ സുരക്ഷിതരായി കാണുന്ന വീഡിയോ നാവികസേന ഷെയർ ചെയ്തിട്ടുണ്ട്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

കൊച്ചിയിലെ ഡോക്ടറുടെ ഫോണിൽ 12 യുവതികളുടെ സ്വകാര്യ​​ദൃശ്യങ്ങൾ; നടിയുടെ ബന്ധുവിന്റെ പരാതിയിൽ പീഡനക്കേസ് രജിസ്റ്റർ ചെയ്തതോടെ ഡോക്ടർ ഒളിവിൽ
KERALA

കൊച്ചിയിലെ ഡോക്ടറുടെ ഫോണിൽ 12 യുവതികളുടെ സ്വകാര്യ​​ദൃശ്യങ്ങൾ; നടിയുടെ ബന്ധുവിന്റെ പരാതിയിൽ പീഡനക്കേസ് രജിസ്റ്റർ ചെയ്തതോടെ ഡോക്ടർ ഒളിവിൽ

November 7, 2026
ഡോക്ടർക്കും ക്ലിനിക്കിനും ആശുപത്രിക്കും രജിസ്ട്രേഷൻ ഇല്ല, ​ഗുരുതര അനാസ്ഥ; ശസ്ത്രക്രിയയ്ക്ക് പിന്നാലെ 17-കാരൻ മരിച്ച സംഭവത്തിൽ നിർണായക കണ്ടെത്തൽ
KERALA

ഡോക്ടർക്കും ക്ലിനിക്കിനും ആശുപത്രിക്കും രജിസ്ട്രേഷൻ ഇല്ല, ​ഗുരുതര അനാസ്ഥ; ശസ്ത്രക്രിയയ്ക്ക് പിന്നാലെ 17-കാരൻ മരിച്ച സംഭവത്തിൽ നിർണായക കണ്ടെത്തൽ

November 7, 2026
സർക്കാരറിയാതെ ബാർ ലൈസൻസ്, കടുപ്പിച്ച് എക്സൈസ് മന്ത്രി എം ലിജു, കമ്മീഷണർ പുറത്തേക്ക്
KERALA

സർക്കാരറിയാതെ ബാർ ലൈസൻസ്, കടുപ്പിച്ച് എക്സൈസ് മന്ത്രി എം ലിജു, കമ്മീഷണർ പുറത്തേക്ക്

November 3, 2026
കായിക മേളയിലെ പുഴു വിവാദം: അറസ്റ്റിലായത് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചയാൾ
KERALA

കായിക മേളയിലെ പുഴു വിവാദം: അറസ്റ്റിലായത് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചയാൾ

October 29, 2026
തൃശ്ശൂരിൽ അത്യാധുനിക യൂറോളജി സെന്റർ നവംബർ ഒന്നിന് ഉദ്ഘാടനം ചെയ്യും
KERALA

തൃശ്ശൂരിൽ അത്യാധുനിക യൂറോളജി സെന്റർ നവംബർ ഒന്നിന് ഉദ്ഘാടനം ചെയ്യും

October 29, 2026
നായരായത് കൊണ്ടാണ് കെപിസിസി അധ്യക്ഷ പദവി നൽകാത്തതെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ
KERALA

നായരായത് കൊണ്ടാണ് കെപിസിസി അധ്യക്ഷ പദവി നൽകാത്തതെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

October 29, 2026
സംസ്ഥാനം വീണ്ടും ഇരുട്ടിലേക്ക്?
KERALA

സംസ്ഥാനം വീണ്ടും ഇരുട്ടിലേക്ക്?

October 28, 2026
പാമ്പാടി ബസ് അപകടം മരിച്ചതിൽ ഓസ്‌ട്രേലിയൻ M.S.W വിദ്യാർത്ഥി കൃപ മെറിൻ കുര്യാക്കോസും
KERALA

പാമ്പാടി ബസ് അപകടം മരിച്ചതിൽ ഓസ്‌ട്രേലിയൻ M.S.W വിദ്യാർത്ഥി കൃപ മെറിൻ കുര്യാക്കോസും

October 22, 2026
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; അന്വേഷണ സംഘം കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തും
KERALA

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; അന്വേഷണ സംഘം കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തും

October 21, 2026
Next Post
സമത ഓസ്ട്രേലിയ ഒരുക്കുന്ന ഈസ്റ്റർ – വിഷു – ഈദ് ആഘോഷം ഏപ്രിൽ 13 ന്

സമത ഓസ്ട്രേലിയ ഒരുക്കുന്ന ഈസ്റ്റർ – വിഷു – ഈദ് ആഘോഷം ഏപ്രിൽ 13 ന്

ഓസ്ട്രേലിയയിൽ അഞ്ചാംപനിക്കെതിരെ മുന്നറിയിപ്പ്; ഏപ്രിൽ 16 വരെ ജാഗ്രത പാലിക്കണം

ഓസ്ട്രേലിയയിൽ അഞ്ചാംപനിക്കെതിരെ മുന്നറിയിപ്പ്; ഏപ്രിൽ 16 വരെ ജാഗ്രത പാലിക്കണം

കെജ്‍രിവാള്‍ തിഹാര്‍ ജയിലിലേക്ക്

കെജ്‍രിവാള്‍ തിഹാര്‍ ജയിലിലേക്ക്

കാളികാവ് കൊലപാതകത്തിൻെറ ക്രൂരത വെളിവാക്കി ഫോൺ സംഭാഷണം

കാളികാവ് കൊലപാതകത്തിൻെറ ക്രൂരത വെളിവാക്കി ഫോൺ സംഭാഷണം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

November 7, 2026
ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

November 7, 2026
ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

November 7, 2026
വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

November 7, 2026
ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു

ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു

November 7, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist