Wednesday, September 23, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

ഇന്ത്യൻ ട്രൂത്ത് മൊബൈൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു

by Kerala News Web Desk 04
May 3, 2023
in KERALA
0 0
A A
ഇന്ത്യൻ ട്രൂത്ത് മൊബൈൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു
Share on WhatsappShare on FacebookShare on TwitterShare on Telegram

കോഴിക്കോട്: ഇന്ത്യൻ ട്രൂത്ത് ഇരുപത്തി മൂന്നാംവാർഷികത്തോടനുബന്ധിച്ച് രണ്ടാമത് ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. നിങ്ങളുടെ കൈവശം ഉള്ള ഏതു മൊബൈൽ ഉപയോഗിച്ചും മത്സരത്തിനായി നൽകിയിരിക്കുന്ന തീമിനു അനുസൃതമായി ചിത്രങ്ങൾ പകർത്തി അയക്കാം. മൊബൈൽ പകർത്തിയ ഫോട്ടോകൾ ഈ മാസം 25 വരെ സമർപ്പിക്കാവുന്നതാണ്.

“മനുഷ്യനും പരിസരവും ” എന്ന വിഷയം ആധാരമാക്കിയുള്ള ചിത്രങ്ങൾക്കാണ് അവാര്‍ഡ് നല്‍കുക. ഫോട്ടോക്ക് ഹ്രസ്വ വിവരണവും ഉള്‍പ്പെടുത്തേണ്ടതാണ്.
ആശയത്തിന് പ്രാമുഖ്യം ലഭിക്കുന്ന മിഴിവാർന്ന ചിത്രങ്ങൾ ആണ് മത്സരത്തിനായി പ്രതീക്ഷിക്കുന്നത്. ആശയം ഉൾക്കൊള്ളുന്നതെങ്കിൽ സെൽഫിയും മത്സരത്തിന് അയക്കാം. സ്വന്തമായി പകർത്തിയ JPEG ഫോർമാറ്റിൽ ഉള്ള ചിത്രങ്ങളാണ് മത്സരത്തിന് അയക്കേണ്ടത്. കോപ്പി റൈറ്റ് പരിധിയിൽ വരുന്ന ചിത്രങ്ങളോ, ഇന്റർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് ചിത്രങ്ങളോ മത്സരത്തിന് അയക്കരുത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഏതെങ്കിലും സ്ഥാപനങ്ങളെ അവമതിക്കുന്നതോ, മത-രാഷ്ട്രീയ ഭരണഘടന സ്ഥാപനങ്ങളെ ആക്ഷേപിക്കുന്നതോ സഭ്യമല്ലാത്തതോ ആയ ചിത്രങ്ങൾ മത്സരത്തിന് പരിഗണിക്കില്ല. മത്സരത്തിനായി ഒരാൾക്ക് പരമാവധി രണ്ട്‌ ചിത്രങ്ങൾ വരെ അയക്കാം. ജഡ്ജിംഗ് പാനൽ ആവശ്യപ്പെട്ടാൽ മത്സരത്തിന് അയച്ച ചിത്രങ്ങളുടെ EXIF ഡാറ്റ നൽകാൻ മത്സരാർത്ഥി ബാധ്യസ്ഥനാണ്. 2022 ഏപ്രീൽ 21നു ശേഷം പകർത്തിയതും മുൻപ്‌ പ്രസിദ്ധീകരിച്ചിട്ടില്ലാത്തതുമായ ചിത്രങ്ങളാണ്‌ മത്സരത്തിനു പരിഗണിക്കുന്നത്‌. ഇതിനുമുമ്പ് മറ്റ് ഫോട്ടോഗ്രാഫി മത്സരങ്ങളിൽ സമ്മാനം ലഭിച്ച ചിത്രങ്ങൾ വീണ്ടും പരിഗണിക്കില്ല. കുടാതെ മത്സരത്തിൽ ഇന്ത്യൻ ട്രൂത്ത് സ്ഥാപനത്തിലെ ജീവിനക്കാർ,കുടുംബാംഗങ്ങളും പങ്കെടുക്കരുത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

നിങ്ങൾ അയക്കുന്ന ചിത്രത്തിനൊപ്പം, ഉപയോഗിച്ച മൊബൈൽ ഫോൺ മോഡൽ, മത്സരാർത്ഥിയുടെ പേര്‌ , മേൽവിലാസം എന്നീ വിവരങ്ങൾ കൂടി നൽകണം. ക്രോപ്പ്, ബോർഡർ പോലെ പരിമിതമായ എഡിറ്റിംഗ് അനുവദനീയമാണ്. എന്നാൽ ഫിൽറ്റർ, കളർ ഷെയിഡുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണം. വാട്ടർ മാർക്കോ മത്സരാർത്ഥിയുടെ പേരോ ചിത്രത്തിലെ ഒരു ഭാഗത്തും ഉൾപ്പെടുത്താൻ പാടില്ല. മത്സരത്തിന്റെ ഘടന, നിയമങ്ങൾ തുടങ്ങിയവ മാറ്റുവാൻ ഇന്ത്യൻ ട്രൂത്തിന് പൂർണമായ അധികാരമുണ്ടായിരിക്കും. സ്ഥാപനം ചുമതലപ്പെടുത്തുന്ന മൂല്യനിർണയ കമ്മിറ്റി വിജയികളെ പ്രഖ്യാപിക്കും. ഫലപ്രഖ്യാപനവും മികച്ച ചിത്രങ്ങളും ഇന്ത്യൻ ട്രൂത്ത് വെബ്ബ്സൈറ്റ്, ഫെയ്സ്ബുക്ക് പേജിൽ പ്രസിദ്ധീകരിക്കും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനത്തിന് സ്വർണ്ണ നാണയവും, ശില്പവും അടിങ്ങിയതാണ് അവാർഡ്. കൂടാതെ പതിനാല് ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഓരോ ഫോട്ടോക്കും പ്രോത്സാഹനമായി ക്യാഷ് അവാര്‍ഡും ശില്പവും നല്‍കും.

പ്രായഭേദമെന്യേ ആർക്കും മത്സരത്തില്‍ പങ്കെടുക്കാം.
indiantruthnews@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ഫോട്ടോയും വിവരങ്ങളും അയക്കേണ്ടതാണ്. മത്സരാര്‍ത്ഥി തന്നെ എടുത്തഫോട്ടോഗ്രാഫുകളായിരിക്കണം മത്സരത്തിന് അയക്കേണ്ടത്. ഫോട്ടോയുടെ വലിപ്പം 10MBയില്‍ കൂടരുത്. ചിത്രത്തില്‍ മാറ്റങ്ങള്‍ അനുവദിക്കില്ല. എന്നാല്‍ തെളിച്ചം (Brightness), നിറം (Colour Correction) എന്നിവ മാറ്റാവുന്നതാണ്‌. മറ്റു പരിവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം അത്‌ മത്സരത്തിന്‌ പരിഗണിക്കുന്നതല്ല. ആവശ്യപ്പെട്ടാല്‍ യഥാര്‍ത്ഥചിത്രം (Raw /JPEG) സമര്‍പ്പിക്കേണ്ടതാണ്. മെയ് 25 ന് വൈകുന്നേരം 5 മണിക്ക്‌ മുന്‍പായി ഇമെയില്‍ ചെയ്യണം.
ഫോൺ: 7907723145,
വാട്സ്ആപ്പ് നമ്പർ: 9495760315

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം
KERALA

വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

September 23, 2026
മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം
KERALA

മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

September 23, 2026
ആന്‍റോ അ​ഗസ്റ്റിന്‍റെ വീട്ടിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു, ഡിവിആർ എടുത്തു മാറ്റിയ നിലയിലെന്ന് എക്സൈസ്
KERALA

ആന്‍റോ അ​ഗസ്റ്റിന്‍റെ വീട്ടിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു, ഡിവിആർ എടുത്തു മാറ്റിയ നിലയിലെന്ന് എക്സൈസ്

September 21, 2026
കൗമാരക്കാരിക്ക് 88-കാരിയുടെ എക്സ്‌റേ! കോന്നി മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിൽ മന്ത്രിയുടെ അടിയന്തര ഇടപെടൽ
KERALA

കൗമാരക്കാരിക്ക് 88-കാരിയുടെ എക്സ്‌റേ! കോന്നി മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിൽ മന്ത്രിയുടെ അടിയന്തര ഇടപെടൽ

September 19, 2026
മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അ​ഗസ്റ്റിൻ കൂടുതൽ കുരുക്കിലേക്ക്
KERALA

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അ​ഗസ്റ്റിൻ കൂടുതൽ കുരുക്കിലേക്ക്

September 19, 2026
‘റിപ്പോർട്ടർ ടിവിയിലെ പരിശോധനയിൽ ആവശ്യമായ തെളിവുകൾ കിട്ടി; ഇത് മാധ്യമസ്വാതന്ത്ര്യത്തിനെതിരായ നടപടിയല്ല, അങ്ങനെ തെറ്റിദ്ധരിപ്പിക്കരുത്’
KERALA

‘റിപ്പോർട്ടർ ടിവിയിലെ പരിശോധനയിൽ ആവശ്യമായ തെളിവുകൾ കിട്ടി; ഇത് മാധ്യമസ്വാതന്ത്ര്യത്തിനെതിരായ നടപടിയല്ല, അങ്ങനെ തെറ്റിദ്ധരിപ്പിക്കരുത്’

September 17, 2026
രമേശ് ചെന്നിത്തല പറഞ്ഞു,രാജേഷിന്റെ കുടുംബത്തിന് ‘ലൈഫ് ജാക്കറ്റ്’ ആയി മമ്മൂട്ടിയും എംജിഎം ഗ്രൂപ്പും;  മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കും
KERALA

രമേശ് ചെന്നിത്തല പറഞ്ഞു,രാജേഷിന്റെ കുടുംബത്തിന് ‘ലൈഫ് ജാക്കറ്റ്’ ആയി മമ്മൂട്ടിയും എംജിഎം ഗ്രൂപ്പും; മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കും

September 17, 2026
ലക്ഷ്യം കടന്ന് രക്തദാന ക്യാമ്പയിൻ; അഭിനന്ദനങ്ങളുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
KERALA

ലക്ഷ്യം കടന്ന് രക്തദാന ക്യാമ്പയിൻ; അഭിനന്ദനങ്ങളുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

September 17, 2026
ട്രെൻഡിന് ഒപ്പം പായുമ്പോൾ നിയന്ത്രണമാകാം, ഒരു എഐ ചിത്രം പരിസ്ഥിതിയിൽ സൃഷ്ടിക്കുന്ന ആഘാതം ഇതാണ്
KERALA

ട്രെൻഡിന് ഒപ്പം പായുമ്പോൾ നിയന്ത്രണമാകാം, ഒരു എഐ ചിത്രം പരിസ്ഥിതിയിൽ സൃഷ്ടിക്കുന്ന ആഘാതം ഇതാണ്

September 10, 2026
Next Post
സെർബിയയിൽ സ്കൂളിൽ വെടിവയ്പ്; എട്ട് കുട്ടികളടക്കം 9 പേര്‍ കൊല്ലപ്പെട്ടു; പതിനാലുകാരൻ അറസ്റ്റിൽ

സെർബിയയിൽ സ്കൂളിൽ വെടിവയ്പ്; എട്ട് കുട്ടികളടക്കം 9 പേര്‍ കൊല്ലപ്പെട്ടു; പതിനാലുകാരൻ അറസ്റ്റിൽ

എട്ട് മാസം മുമ്പ് യുകെയിലെത്തിയ മലയാളി യുവതി മരിച്ചു

എട്ട് മാസം മുമ്പ് യുകെയിലെത്തിയ മലയാളി യുവതി മരിച്ചു

വിവാഹം വാഗ്ദാനം നൽകി പണം തട്ടി; ‘അശ്വതി അച്ചു’ അറസ്റ്റിൽ, ഹണി ട്രാപ്പ് ഉൾപ്പടെ നിരവധി കേസിലെ പ്രതി

വിവാഹം വാഗ്ദാനം നൽകി പണം തട്ടി; 'അശ്വതി അച്ചു' അറസ്റ്റിൽ, ഹണി ട്രാപ്പ് ഉൾപ്പടെ നിരവധി കേസിലെ പ്രതി

കേന്ദ്രം വിലക്കി, യുഎഇ സന്ദർശനത്തിന് അനുമതിയില്ല; യാത്ര ഉപേക്ഷിച്ച് മുഖ്യമന്ത്രി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

September 23, 2026
വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

September 23, 2026
മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

September 23, 2026
ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

September 23, 2026
ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

September 23, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist