Saturday, December 6, 2025
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

മതപരിവർത്തനം ആരോപിച്ച് യുപിയിൽ മലയാളി ദമ്പതികൾ അറസ്റ്റിൽ, പൊലീസ് നടപടി നാണക്കേടെന്ന് തരൂര്‍

by Kerala News Web Desk 04
March 1, 2023
in INDIA
0 0
A A
മതപരിവർത്തനം ആരോപിച്ച് യുപിയിൽ മലയാളി ദമ്പതികൾ അറസ്റ്റിൽ, പൊലീസ് നടപടി നാണക്കേടെന്ന് തരൂര്‍
Share on WhatsappShare on FacebookShare on TwitterShare on Telegram

ദില്ലി: ഉത്തർ പ്രദേശിൽ മതപരിവർത്തനം ആരോപിച്ച് മലയാളി പാസ്റ്ററെയും ഭാര്യയെയും അറസ്റ്റ് ചെയ്തു. ഗാസിയാബാദിൽ വെച്ച് പാസ്റ്റർ സന്തോഷ് ജോണും (55) ഭാര്യ ജിജിയും(50)യുമാണ് അറസ്റ്റിലായത്. ബജ്റം​ഗ്ദൾ പ്രവർത്തകരാണ് ഇവർക്കെതിരെ പരാതി നൽകിയത്. ഗാസിയാബാദ് ഇന്ദിരാ പുരത്താണ് സംഭവം. ഇവരുടെ വീട്ടിലെത്തിയാണ് അറസ്റ്റ്. അറസ്റ്റിനെതിരെ ശശി തരൂർ എം പി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് നാണക്കേടെന്ന് ട്വീറ്റ്. ആരോപണങ്ങളുടെ പേരിലാണ് അറസ്റ്റ് എന്നും തരൂർ ട്വീറ്റ് ചെയ്തു. ദമ്പതികൾ ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നുവെന്ന് ആരോപിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകൻ പൊലീസിൽ പരാതി നൽകുകായിരുന്നു. തിങ്കളാഴ്ചയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.

ദമ്പതികൾ പ്രാർത്ഥന നടത്തുന്ന ഹാൾ വാടകയ്‌ക്കെടുക്കുകയും ആളുകളെ ക്രിസ്തുമതം സ്വീകരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ചു. എന്നാൽ, സന്തോഷും ഭാര്യയും പ്രസംഗങ്ങൾ നടത്തുമെങ്കിലും ആരെയും മതപരിവർത്തനത്തനത്തിന് നിർബന്ധിക്കാറില്ലെന്ന് അയൽവാസികൾ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ക്രിസ്തുമതം സ്വീകരിച്ചാൽ ഞങ്ങൾക്ക് 2 ലക്ഷം രൂപ വീതവും ഒരു വീട് പണിയാൻ 25 ചതുരശ്ര മീറ്റർ പ്ലോട്ടും ദമ്പതികൾ വാ​ഗ്ദാനം ചെയ്തെന്ന് പരാതി നൽകിയവർ ആരോപിച്ചു. കുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസവും പരിപാലിക്കുമെന്ന് വാ​ഗ്ദാനം ചെയ്തെന്നും പാവപ്പെട്ടവരെയും നിസ്സഹായരെയും ഇവർ ലക്ഷ്യം വെക്കുന്നതെന്നും ആരോപിച്ചു. 2021ലെ ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമം പ്രകാരമാണ് ദമ്പതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ ഒരു വർഷം മുതൽ അഞ്ച് വർഷം വരെ ജയിലിൽ കഴിയേണ്ടി വരും. ഇവരുടെ വീട്ടിൽ നിന്ന് ചില രേഖകളും ഫോണുകളും പിടിച്ചെടുത്തതായി ഡിസിപി ദീക്ഷ ശർമ പറഞ്ഞു. 1996 മുതൽ ഇയാൾ ഗാസിയാബാദിൽ ക്രിസ്തുമതം പ്രചരിപ്പിക്കുന്നു. ഓപ്പറേഷൻ അഗാപെയുമായി ബന്ധപ്പെട്ട യുണൈറ്റഡ് ക്രിസ്ത്യൻ പ്രയർ ഫോർ ഇന്ത്യ എന്ന മിഷനറി സംഘടനയുമായി ഇവർക്ക് ബന്ധമുണ്ടെന്നും പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
IMG-20240906-WA0012

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
COCONUT LAGOON
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

2025ല്‍ ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ക്കെതിരെ നടന്നത് 26 കോടി സൈബര്‍ ആക്രമണങ്ങള്‍- സെക്രൈറ്റ് റിപ്പോര്‍ട്ട്
INDIA

2025ല്‍ ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ക്കെതിരെ നടന്നത് 26 കോടി സൈബര്‍ ആക്രമണങ്ങള്‍- സെക്രൈറ്റ് റിപ്പോര്‍ട്ട്

December 5, 2025
ടാറ്റ ട്രസ്റ്റ് ചെയർമാൻ്റെ അമ്മ സൈമൺ ടാറ്റ അന്തരിച്ചു
INDIA

ടാറ്റ ട്രസ്റ്റ് ചെയർമാൻ്റെ അമ്മ സൈമൺ ടാറ്റ അന്തരിച്ചു

December 5, 2025
മദ്രസ അധ്യാപകനെ ചാട്ട കൊണ്ട് പൊതിരെ തല്ലി യുവതി; അടിച്ചത് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച്, ദൃശ്യം പുറത്ത്
INDIA

മദ്രസ അധ്യാപകനെ ചാട്ട കൊണ്ട് പൊതിരെ തല്ലി യുവതി; അടിച്ചത് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച്, ദൃശ്യം പുറത്ത്

December 5, 2025
മോദിയെ പുടിൻ രഹസ്യ ചർച്ചക്ക് വിളിച്ച് കയറ്റിയ കാർ, ഓറസ് സെനറ്റ്; ആ ‘റഷ്യൻ സ്വർണവും’ പുടിനൊപ്പം ഇന്ത്യയിൽ!
INDIA

മോദിയെ പുടിൻ രഹസ്യ ചർച്ചക്ക് വിളിച്ച് കയറ്റിയ കാർ, ഓറസ് സെനറ്റ്; ആ ‘റഷ്യൻ സ്വർണവും’ പുടിനൊപ്പം ഇന്ത്യയിൽ!

December 4, 2025
അമേരിക്കയിൽ നവദമ്പതികളുടെ ദാരുണ മരണം; ഇന്ത്യക്കാരനെ നരഹത്യ കുറ്റം ചുമത്തി അറസ്റ്റ് ചെയ്‌തു
INDIA

അമേരിക്കയിൽ നവദമ്പതികളുടെ ദാരുണ മരണം; ഇന്ത്യക്കാരനെ നരഹത്യ കുറ്റം ചുമത്തി അറസ്റ്റ് ചെയ്‌തു

December 4, 2025
ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് വേട്ട; ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകളെ വധിച്ചു, മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു
INDIA

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് വേട്ട; ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകളെ വധിച്ചു, മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു

December 4, 2025
എന്തുകൊണ്ടാണ് ഇന്ത്യൻ പ്രവാസികൾ തിരിച്ചുവരാത്തത്? ഇന്ത്യൻ അമേരിക്കക്കാരുടെ ഉത്തരം വൈറൽ
INDIA

എന്തുകൊണ്ടാണ് ഇന്ത്യൻ പ്രവാസികൾ തിരിച്ചുവരാത്തത്? ഇന്ത്യൻ അമേരിക്കക്കാരുടെ ഉത്തരം വൈറൽ

December 3, 2025
സഞ്ചാർ സാഥി ആപ്പ് വഴി ശേഖരിക്കുന്ന വിവരങ്ങൾ ഉപയോ​ഗപ്പെടുത്തും; സമ്മതിച്ച് കേന്ദ്രസർക്കാർ, സൈബര്‍ തട്ടിപ്പ് തടയാനെന്ന് വിശദീകരണം
INDIA

സഞ്ചാർ സാഥി ആപ്പ് വഴി ശേഖരിക്കുന്ന വിവരങ്ങൾ ഉപയോ​ഗപ്പെടുത്തും; സമ്മതിച്ച് കേന്ദ്രസർക്കാർ, സൈബര്‍ തട്ടിപ്പ് തടയാനെന്ന് വിശദീകരണം

December 3, 2025
യുദ്ധം വേണമെങ്കിൽ യുദ്ധം; മുന്നറിയിപ്പുമായി പുടിൻ
INDIA

യുദ്ധം വേണമെങ്കിൽ യുദ്ധം; മുന്നറിയിപ്പുമായി പുടിൻ

December 3, 2025
Next Post
പുതുചരിത്രം കുറിച്ച് ഇന്ത്യൻ വ്യോമ സൈനികർ സൗദി അറേബ്യയിൽ

പുതുചരിത്രം കുറിച്ച് ഇന്ത്യൻ വ്യോമ സൈനികർ സൗദി അറേബ്യയിൽ

ഭൂമിയിലെ ഏറ്റവും വലിയ തവളയെ സംരക്ഷിക്കാനുള്ള ദൗത്യത്തില്‍ കാമറൂണ്‍

ഭൂമിയിലെ ഏറ്റവും വലിയ തവളയെ സംരക്ഷിക്കാനുള്ള ദൗത്യത്തില്‍ കാമറൂണ്‍

മദ്യപാനം നിർത്തിയതിന്റെ ഒന്നാം വാർഷികം പോസ്റ്റർ പതിച്ചാഘോഷിച്ച് 53 -കാരൻ

മദ്യപാനം നിർത്തിയതിന്റെ ഒന്നാം വാർഷികം പോസ്റ്റർ പതിച്ചാഘോഷിച്ച് 53 -കാരൻ

തകർത്താടി റിമി ടോമിയും വിധു പ്രതാപും; കോഴിക്കോടെന്സ് ‘മൊഹബത്ത് നൈറ്റ്’ അവിസ്മരണീയമായി

തകർത്താടി റിമി ടോമിയും വിധു പ്രതാപും; കോഴിക്കോടെന്സ് 'മൊഹബത്ത് നൈറ്റ്' അവിസ്മരണീയമായി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് പണമയയ്ക്കുന്നവർക്കായി ‘മൈ ട്രാൻസ്മിറ്റ്’ സീറോ ഫീസ് ഓഫർ

ഓസ്‌ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് പണമയയ്ക്കുന്നവർക്കായി ‘മൈ ട്രാൻസ്മിറ്റ്’ സീറോ ഫീസ് ഓഫർ

December 5, 2025
കൃത്രിമക്കാൽ നൽകാമെന്ന് മമ്മൂട്ടി; ‘നടക്കു’മെന്ന ഉറപ്പിൽ സന്ധ്യ തിരികെ നാട്ടിലേക്ക്

കൃത്രിമക്കാൽ നൽകാമെന്ന് മമ്മൂട്ടി; ‘നടക്കു’മെന്ന ഉറപ്പിൽ സന്ധ്യ തിരികെ നാട്ടിലേക്ക്

December 5, 2025
അൽഷിമേഴ്‌സ് രോഗത്തിനെതിരെ മെൽബൺ നാസൽ സ്പ്രേ: ഒരു പുതിയ മുന്നേറ്റം

അൽഷിമേഴ്‌സ് രോഗത്തിനെതിരെ മെൽബൺ നാസൽ സ്പ്രേ: ഒരു പുതിയ മുന്നേറ്റം

December 5, 2025
പശ്ചിമ ഓസ്‌ട്രേലിയയിൽ മത്സ്യബന്ധന നിരോധനം

പശ്ചിമ ഓസ്‌ട്രേലിയയിൽ മത്സ്യബന്ധന നിരോധനം

December 5, 2025
രാഹുലിന്റെ അറസ്റ്റ് വൈകുന്നതിന് പിന്നിൽ രാഷ്ട്രീയം

രാഹുലിന്റെ അറസ്റ്റ് വൈകുന്നതിന് പിന്നിൽ രാഷ്ട്രീയം

December 5, 2025
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist