Wednesday, September 23, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home MIDDLE EAST

റിയാദ് കെഎംസിസി പ്രവാസി കുടുംബ സുരക്ഷാ പദ്ധതി; എഴുപത്തിയഞ്ച് ലക്ഷം രൂപയുടെ ധനസഹായ വിതരണം ചെയ്തു

by Kerala News Web Desk 04
June 5, 2023
in MIDDLE EAST
0 0
A A
റിയാദ് കെഎംസിസി പ്രവാസി കുടുംബ സുരക്ഷാ പദ്ധതി; എഴുപത്തിയഞ്ച് ലക്ഷം രൂപയുടെ ധനസഹായ വിതരണം ചെയ്തു
Share on WhatsappShare on FacebookShare on TwitterShare on Telegram

റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
റിയാദ്: കെഎംസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന് വരുന്ന പ്രവാസി കുടുബ സുരക്ഷാ പദ്ധതിയിൽ അംഗമായിരിക്കെ മരണപ്പെട്ട 7 അംഗങ്ങളുടെ ആശ്രിതർക്കുള്ള ധന സഹായവും ചികിത്സാ സഹായവും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വിതരണം ചെയ്തു. കോഴിക്കോട് ലീഗ് ഹൗസിൽ നടന്ന ചടങ്ങിൽ സൗദി കെഎംസിസി നാഷണൽ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട് അധ്യക്ഷത വഹിച്ചു.

10 ലക്ഷം വീതം മരണപ്പെട്ട ഏഴ് അംഗങ്ങളുടെ കുടുബത്തിനും അഞ്ചു ലക്ഷം രൂപയുടെ ചികിത്സാ സഹായവുമാണ് ചടങ്ങിൽ വിതരണം ചെയ്തത്. നാല് വർഷത്തിനിടയിൽ പദ്ധതിയിൽ അംഗങ്ങളായ 24 പേർ മരണപ്പെട്ടിട്ടുണ്ട്. മരണാന്തര സഹായമായി 2 കോടി നാല്പത് ലക്ഷം രൂപയും ചികിത്സാ സഹായമായി 12 ലക്ഷം രൂപയുമാണ് ഇത് വരെ വിതരണം ചെയ്തതെന്ന് ഭാരവാഹികൾ അറിയിച്ചു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പ്രവാസികളുടെ നോവും നൊമ്പരവും തിരിച്ചറിഞ്ഞു അവർക്കൊപ്പം സഹായ ഹസ്തവുമായി നിലകൊള്ളുന്ന കെഎംസിസിയുടെ റിയാദ് സെൻട്രൽ കമ്മിറ്റി 2019ലാണ് പത്ത് ലക്ഷം രൂപ മരണാന്തര സഹായമായി ലഭിക്കുന്ന കുടുംബ സുരക്ഷാ പദ്ധതി ആരംഭിച്ചത്. ഇത്രയും വലിയൊരു തുക ധനസഹായമായി ലഭിക്കുന്ന പദ്ധതിക്ക് റിയാദിലെ പൊതുസമൂഹത്തിൽ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചത്. പദ്ധതിയിൽ തുടർച്ചയായി അംഗങ്ങളായവർക്ക് പെൻഷൻ പദ്ധതിയടക്കം കമ്മിറ്റിയുടെ പരിഗണനയിലുണ്ട്.
സെപ്തംബറിൽ പദ്ധതിയുടെ അഞ്ചാം ഘട്ട ക്യാംപയിൽ തുടങ്ങുകയാണെന്നും ഭാരവാഹികൾ അറിയിച്ചു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ചടങ്ങിൽ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ, അബ്ദുസമദ് സമദാനി എം പി, കെ പി എ മജീദ്, അബ്ദുറഹ്മാൻ രണ്ടത്താണി, ഷാഫി ചാലിയം, പി കെ ഫിറോസ്, സി കെ സുബൈർ, സി എച്ച് റഷീദ്, കുറുക്കോളി മൊയ്തീൻ, കളത്തിൽ അബ്ദുല്ല, എം എ റസാഖ് മാസ്റ്റർ, ഡോ. സമദ് (ഖത്തർ കെഎംസിസി ), കുന്നുമ്മൽ കോയ, റഷീദ് മണ്ണാർക്കാട് എന്നിവർ സംസാരിച്ചു.

മൊയ്തീൻകോയ കല്ലമ്പാറ പദ്ധതിയെ കുറിച്ചു വിശദീകരിച്ചു. സിദീഖ് കോങ്ങാട്, നൗഷാദ് ചാക്കീരി, റഫീഖ് പൂപ്പലം, നൗഷാദ് വൈലത്തൂർ (മലേഷ്യൻ കെഎംസിസി), സക്കീർ പെരിന്തൽമണ്ണ. ഹമീദ് മണ്ണാർക്കാട്. ഇല്യാസ് മണ്ണാർക്കാട്, അബ്ദുസലാം കളരാന്തിരി, അബൂബക്കർ പയ്യാനക്കൽ, അബ്ദുസമദ് പെരുമുഖം, മുത്തു കട്ടുപ്പാറ നേതൃത്വം നൽകി. ആക്റ്റിംഗ് സെക്രട്ടറി കബീർ വൈലത്തൂർ സ്വാഗതവും സെക്രട്ടറി ശംസു പെരുമ്പട്ട നന്ദിയും പറഞ്ഞു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഹൂതികളുടെ ആക്രമണം: സൗദിയിലെ തങ്ങളുടെ ഉദ്യോഗസ്ഥർക്ക് കർശന ജാഗ്രതാ നിർദേശം നൽകി അമേരിക്ക
MIDDLE EAST

ഹൂതികളുടെ ആക്രമണം: സൗദിയിലെ തങ്ങളുടെ ഉദ്യോഗസ്ഥർക്ക് കർശന ജാഗ്രതാ നിർദേശം നൽകി അമേരിക്ക

September 21, 2026
അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ വെച്ച് ഇറാൻ; ട്രംപ് തള്ളിയാൽ കടുത്ത യുദ്ധമെന്ന് മുന്നറിയിപ്പ്
MIDDLE EAST

അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ വെച്ച് ഇറാൻ; ട്രംപ് തള്ളിയാൽ കടുത്ത യുദ്ധമെന്ന് മുന്നറിയിപ്പ്

September 21, 2026
ഇറാനിലെ യുദ്ധം അവസാനത്തോടടുക്കുന്നുവെന്ന് ഡോണൾഡ് ട്രംപ്
MIDDLE EAST

ഇറാനിലെ യുദ്ധം അവസാനത്തോടടുക്കുന്നുവെന്ന് ഡോണൾഡ് ട്രംപ്

September 18, 2026
​സൗദിയുടെ എഫ്-15 യുദ്ധവിമാനം വീഴ്ത്തിയതായി ഹൂതികളുടെ അവകാശവാദം; ദൃശ്യങ്ങൾ പുറത്തുവിട്ടു
MIDDLE EAST

​സൗദിയുടെ എഫ്-15 യുദ്ധവിമാനം വീഴ്ത്തിയതായി ഹൂതികളുടെ അവകാശവാദം; ദൃശ്യങ്ങൾ പുറത്തുവിട്ടു

September 17, 2026
റിയാദിൽ മലയാളികളുടെ ഫ്ലാറ്റിൽ വൻ കവർച്ച; പത്തുലക്ഷം റിയാലിന്‍റെ നഷ്ടം, പ്രവാസികൾക്ക് ആക്രമണത്തിൽ പരിക്ക്
MIDDLE EAST

റിയാദിൽ മലയാളികളുടെ ഫ്ലാറ്റിൽ വൻ കവർച്ച; പത്തുലക്ഷം റിയാലിന്‍റെ നഷ്ടം, പ്രവാസികൾക്ക് ആക്രമണത്തിൽ പരിക്ക്

September 14, 2026
ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു
MIDDLE EAST

ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു

September 12, 2026
നയതന്ത്ര ബന്ധം വിച്ഛേദിച്ച അൾജീരിയയുടെ നീക്കം; പ്രതികരിച്ച് യുഎഇ
MIDDLE EAST

നയതന്ത്ര ബന്ധം വിച്ഛേദിച്ച അൾജീരിയയുടെ നീക്കം; പ്രതികരിച്ച് യുഎഇ

September 12, 2026
18 വർഷമായി പ്രവാസി; സ്വകാര്യ കമ്പനി ജീവനക്കാരനായ മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി
MIDDLE EAST

18 വർഷമായി പ്രവാസി; സ്വകാര്യ കമ്പനി ജീവനക്കാരനായ മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി

September 4, 2026
ഗൾഫ് രാജ്യങ്ങൾക്ക് വീണ്ടും ഇറാൻ്റെ മുന്നറിയിപ്പ്
MIDDLE EAST

ഗൾഫ് രാജ്യങ്ങൾക്ക് വീണ്ടും ഇറാൻ്റെ മുന്നറിയിപ്പ്

September 1, 2026
Next Post
ഒഡിഷയില്‍ വീണ്ടും ട്രെയിന്‍ അപകടം ബാ‍ർഗഡില്‍ ചരക്ക് ട്രെയിൻ പാളം തെറ്റി,5 ബോഗികള്‍ മറിഞ്ഞു

ഒഡിഷയില്‍ വീണ്ടും ട്രെയിന്‍ അപകടം ബാ‍ർഗഡില്‍ ചരക്ക് ട്രെയിൻ പാളം തെറ്റി,5 ബോഗികള്‍ മറിഞ്ഞു

മെൽബൺ സീറോമലബാർ രൂപതയുടെ രണ്ടാമത്തെ മെത്രാനായി മാർ ജോൺ പനംതോട്ടത്തിൽ അഭിഷിക്തനായി

മെൽബൺ സീറോമലബാർ രൂപതയുടെ രണ്ടാമത്തെ മെത്രാനായി മാർ ജോൺ പനംതോട്ടത്തിൽ അഭിഷിക്തനായി

തണൽ സ്നേഹത്തിന്റെ പങ്കു വെയ്ക്കൽ : മാർ റെമിജിയോസ്.

തണൽ സ്നേഹത്തിന്റെ പങ്കു വെയ്ക്കൽ : മാർ റെമിജിയോസ്.

വീട് വാടകക്ക് എടുത്ത് ലഹരി വിൽപന; ദമ്പതികൾ ഉൾപ്പെടെ 3 പേർ പിടിയിൽ; 20 കിലോ കഞ്ചാവും പിടിച്ചെടുത്തു

വീട് വാടകക്ക് എടുത്ത് ലഹരി വിൽപന; ദമ്പതികൾ ഉൾപ്പെടെ 3 പേർ പിടിയിൽ; 20 കിലോ കഞ്ചാവും പിടിച്ചെടുത്തു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

September 23, 2026
ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

September 23, 2026
ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഓസ്‌ട്രേലിയൻ സർവകലാശാലകളിൽ 41 പുതിയ സ്‌കോളർഷിപ്പുകൾ; വലിയ ഫീസിളവുകൾ സ്വന്തമാക്കാം

ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഓസ്‌ട്രേലിയൻ സർവകലാശാലകളിൽ 41 പുതിയ സ്‌കോളർഷിപ്പുകൾ; വലിയ ഫീസിളവുകൾ സ്വന്തമാക്കാം

September 23, 2026
യുഎൻ രക്ഷാസമിതിയിലേക്ക് ഓസ്‌ട്രേലിയക്ക് ഇന്ത്യയുടെ പിന്തുണ

യുഎൻ രക്ഷാസമിതിയിലേക്ക് ഓസ്‌ട്രേലിയക്ക് ഇന്ത്യയുടെ പിന്തുണ

September 23, 2026
ജനന നിരക്ക് കുത്തനെ താഴേക്ക്; ഓസ്‌ട്രേലിയൻ ഭാവിയെ നിർണ്ണയിക്കാൻ കുടിയേറ്റം അനിവാര്യം

ജനന നിരക്ക് കുത്തനെ താഴേക്ക്; ഓസ്‌ട്രേലിയൻ ഭാവിയെ നിർണ്ണയിക്കാൻ കുടിയേറ്റം അനിവാര്യം

September 23, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist