Saturday, December 6, 2025
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

കോവിഡ് കാലത്ത് ജനിച്ച കുട്ടികള്‍ക്ക് ആശയവിനിമയ കുറവുണ്ടെന്ന് അയര്‍ലന്‍ഡില്‍ പഠനം

by Kerala News Web Desk 04
July 12, 2023
in EUROPE
0 0
A A
കോവിഡ് കാലത്ത് ജനിച്ച കുട്ടികള്‍ക്ക് ആശയവിനിമയ കുറവുണ്ടെന്ന് അയര്‍ലന്‍ഡില്‍ പഠനം
Share on WhatsappShare on FacebookShare on TwitterShare on Telegram

ഡബ്ലിൻ : അയര്‍ലൻഡില്‍ കോവിഡ് മഹാമാരിയുടെ ആദ്യ മൂന്ന് മാസങ്ങളില്‍ ജനിച്ച കുട്ടികള്‍ക്ക് കോവിഡിന് മുമ്ബ് ജനിച്ച കുട്ടികളെ അപേക്ഷിച്ച്‌ ആശയവിനിമയ ശേഷിയില്‍ ചെറിയ കുറവുണ്ടെന്ന് കണ്ടെത്തല്‍.

റോയല്‍ കോളജ് ഓഫ് സര്‍ജൻസ് ഇൻ അയര്‍ലൻഡ് (ആര്‍സിഎസ്‌ഐ), ചില്‍ഡ്രൻസ് ഹെല്‍ത്ത്‌ അയര്‍ലൻഡ് (സിഎച്ച്‌ഐ അയര്‍ലൻഡ്), യൂണിവേഴ്സിറ്റി കോളേജ് കോര്‍ക്ക് (യുസിസി) എന്നിവ സംയുക്തമായി നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തല്‍.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കോവിഡിന്റെ ആദ്യകാലത്ത് ജനിച്ച 312 കുട്ടികളിലും, കോവിഡിന് മുമ്ബ് ജനിച്ച 605 കുട്ടികളിലുമാണ് ഇവര്‍ നിരീക്ഷണം നടത്തിയത്. കോവിഡ് കാലത്ത് ജനിച്ച കുട്ടികള്‍ മറ്റ് കുട്ടികളെക്കാള്‍ വളരെ വ്യത്യസ്തമായ സാഹചര്യത്തിലാണ് വളര്‍ന്നത്. അവര്‍ സ്വന്തം കുടുംബാംഗങ്ങള്‍ അല്ലാത്തവരുമായി ആശയവിനിമയം നടത്താന്‍ വിമുഖത കാണിക്കുന്നുണ്ട്. ലോക്ക്ഡൗണും നിന്ത്രണങ്ങളും കാരണം മറ്റുള്ളവരുമായി സാധാരണ രീതിയില്‍ ഇടപെടാന്‍ സാധിക്കാതിരുന്നതാണ് കുട്ടികളില്‍ ആശയവിനിമയ പ്രശ്‌നം ഉണ്ടാക്കിയതെന്നാണ് ഗവേഷകര്‍ അനുമാനിക്കുന്നത്. കുഞ്ഞുങ്ങളില്‍ 25% പേരും ഒരു വയസ് തികയുന്നത് വരെ സമപ്രായത്തിലുള്ള മറ്റൊരു കുട്ടിയെ കണ്ടിരുന്നില്ലെന്നും ഗവേഷണം വ്യക്തമാക്കുന്നു.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

പുറത്ത് പോകാത്തതും ആളുകള്‍ മാസ്‌ക് ധരിച്ച്‌ സംസാരിക്കുന്നതും കാരണം കുട്ടികള്‍ക്ക് കാഴ്ചകള്‍ കാണുന്നതിനും മറ്റുള്ളവരുടെ മുഖഭാവങ്ങളില്‍ നിന്ന് ഭാഷാസംബന്ധമായ സൂചനകള്‍ ലഭിക്കുന്നതിനും തടസമുണ്ടായി. ഇത് ആശയവിനിമയം ശേഷി ചെറിയ രീതിയില്‍ കുറയ്ക്കാന്‍ കാരണമായി. അതേസമയം ലോക്ക്ഡൗണ്‍ മാറി ലോകം സാധാരണരീതിയിലേയ്ക്ക് തിരികെയെത്തിയതോടെ ഇതിന് ഇനി പരിഹാരം ഉണ്ടാകുമെന്ന് ഗവേഷകര്‍ കരുതുന്നു. കുട്ടികള്‍ക്ക് ആശയവിനിമയം സംബന്ധിച്ച്‌ കൂടുതല്‍ നിരീക്ഷണവും പിന്തുണയും നല്‍കണമെന്ന് ഗവേഷകര്‍ പറഞ്ഞു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
COCONUT LAGOON
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

3 രാജ്യങ്ങളിലെ എംബസി അടച്ചുപൂട്ടുമെന്ന് ഫിൻലൻഡ്
EUROPE

3 രാജ്യങ്ങളിലെ എംബസി അടച്ചുപൂട്ടുമെന്ന് ഫിൻലൻഡ്

December 2, 2025
ഒരാഴ്ചയായി കാണാതായ ഇൻഫ്ലുവൻസറുടെ അവസാന സന്ദേശം, ഒടുവിൽ കുറ്റസമ്മതം നടത്തി കാമുകൻ
EUROPE

ഒരാഴ്ചയായി കാണാതായ ഇൻഫ്ലുവൻസറുടെ അവസാന സന്ദേശം, ഒടുവിൽ കുറ്റസമ്മതം നടത്തി കാമുകൻ

December 2, 2025
ഹിറ്റ്ലറിന് ലൈംഗീക – മാനസിക പ്രശ്നങ്ങളിലേക്ക് വഴിവെക്കുന്ന ജനിതക വൈകല്യം ഉണ്ടായിരുന്നെന്ന് പഠനം
EUROPE

ഹിറ്റ്ലറിന് ലൈംഗീക – മാനസിക പ്രശ്നങ്ങളിലേക്ക് വഴിവെക്കുന്ന ജനിതക വൈകല്യം ഉണ്ടായിരുന്നെന്ന് പഠനം

December 1, 2025
യുകെയിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു; മൃതദേഹം നാട്ടിലെത്തിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടി കുടുംബം
EUROPE

യുകെയിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു; മൃതദേഹം നാട്ടിലെത്തിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടി കുടുംബം

December 1, 2025
’14കാരിക്ക് ‘ സ്വന്തം നഗ്ന വിഡിയോകൾ അയച്ചുകൊടുത്തു, ലൈംഗിക ചുവയോടെ ചാറ്റ്: യുകെയിൽ മലയാളി യുവാക്കളെ കുടുക്കുന്ന ‘വിജിലന്റുകൾ’
EUROPE

’14കാരിക്ക് ‘ സ്വന്തം നഗ്ന വിഡിയോകൾ അയച്ചുകൊടുത്തു, ലൈംഗിക ചുവയോടെ ചാറ്റ്: യുകെയിൽ മലയാളി യുവാക്കളെ കുടുക്കുന്ന ‘വിജിലന്റുകൾ’

December 1, 2025
രണ്ട് വർഷത്തിനിടെ യുകെ വിട്ടത് 74,000 പേർ; പക്ഷേ, രാജ്യത്തേക്ക് കുടിയേറുന്നതിൽ ഇന്ത്യക്കാർ തന്നെ മുന്നിൽ
EUROPE

രണ്ട് വർഷത്തിനിടെ യുകെ വിട്ടത് 74,000 പേർ; പക്ഷേ, രാജ്യത്തേക്ക് കുടിയേറുന്നതിൽ ഇന്ത്യക്കാർ തന്നെ മുന്നിൽ

November 29, 2025
പ്രതിഷേധത്തിന്റെ പേരിൽ എന്തുമാകാമെന്ന് ധരിക്കരുത്; ഗ്രാൻഡ് കനാലിൽ പച്ചഛായം ഒഴിച്ച ​ഗ്രെറ്റ തുൻബെർ​ഗിനെ 2 ദിവസത്തേക്ക് പുറത്താക്കി വെനീസ്!
EUROPE

പ്രതിഷേധത്തിന്റെ പേരിൽ എന്തുമാകാമെന്ന് ധരിക്കരുത്; ഗ്രാൻഡ് കനാലിൽ പച്ചഛായം ഒഴിച്ച ​ഗ്രെറ്റ തുൻബെർ​ഗിനെ 2 ദിവസത്തേക്ക് പുറത്താക്കി വെനീസ്!

November 29, 2025
ലണ്ടനിലെ തെരുവുകളിൽ ചുവന്ന കറകൾ, വൃത്തിയാക്കാൻ ചെലവ് പ്രതിവർഷം 35 ലക്ഷം രൂപ; ഒടുവിൽ കടുത്ത തീരുമാനമെടുത്ത് ബ്രെന്‍റ്
EUROPE

ലണ്ടനിലെ തെരുവുകളിൽ ചുവന്ന കറകൾ, വൃത്തിയാക്കാൻ ചെലവ് പ്രതിവർഷം 35 ലക്ഷം രൂപ; ഒടുവിൽ കടുത്ത തീരുമാനമെടുത്ത് ബ്രെന്‍റ്

November 29, 2025
ജര്‍മൻ രൂപതയിൽ ആദ്യമായി മലയാളി വൈദികന്‍ മെത്രാൻ പദവിയിലേക്ക്
EUROPE

ജര്‍മൻ രൂപതയിൽ ആദ്യമായി മലയാളി വൈദികന്‍ മെത്രാൻ പദവിയിലേക്ക്

November 28, 2025
Next Post
ആസ്‌ത്രേലിയയില്‍ 10വയസുകാരിക്ക് അത്യപൂര്‍വ രോഗം

ആസ്‌ത്രേലിയയില്‍ 10വയസുകാരിക്ക് അത്യപൂര്‍വ രോഗം

പിതൃതര്‍പ്പണത്തിന് ബ്രിട്ടനിലും അവസരം

പിതൃതര്‍പ്പണത്തിന് ബ്രിട്ടനിലും അവസരം

ടെക് കമ്പനിയുടെ സിഇഒയെയും എംഡിയെയും കൊലപ്പെടുത്തിയ കേസിൽ പ്രതികൾ അറസ്റ്റിൽ

ടെക് കമ്പനിയുടെ സിഇഒയെയും എംഡിയെയും കൊലപ്പെടുത്തിയ കേസിൽ പ്രതികൾ അറസ്റ്റിൽ

റഷ്യൻ പ്രസിഡന്‍റിന്‍റെ ആഡംബര വാഗണിന്‍റെ ചിത്രങ്ങള്‍ പുറത്ത് !

റഷ്യൻ പ്രസിഡന്‍റിന്‍റെ ആഡംബര വാഗണിന്‍റെ ചിത്രങ്ങള്‍ പുറത്ത് !

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് പണമയയ്ക്കുന്നവർക്കായി ‘മൈ ട്രാൻസ്മിറ്റ്’ സീറോ ഫീസ് ഓഫർ

ഓസ്‌ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് പണമയയ്ക്കുന്നവർക്കായി ‘മൈ ട്രാൻസ്മിറ്റ്’ സീറോ ഫീസ് ഓഫർ

December 5, 2025
കൃത്രിമക്കാൽ നൽകാമെന്ന് മമ്മൂട്ടി; ‘നടക്കു’മെന്ന ഉറപ്പിൽ സന്ധ്യ തിരികെ നാട്ടിലേക്ക്

കൃത്രിമക്കാൽ നൽകാമെന്ന് മമ്മൂട്ടി; ‘നടക്കു’മെന്ന ഉറപ്പിൽ സന്ധ്യ തിരികെ നാട്ടിലേക്ക്

December 5, 2025
അൽഷിമേഴ്‌സ് രോഗത്തിനെതിരെ മെൽബൺ നാസൽ സ്പ്രേ: ഒരു പുതിയ മുന്നേറ്റം

അൽഷിമേഴ്‌സ് രോഗത്തിനെതിരെ മെൽബൺ നാസൽ സ്പ്രേ: ഒരു പുതിയ മുന്നേറ്റം

December 5, 2025
പശ്ചിമ ഓസ്‌ട്രേലിയയിൽ മത്സ്യബന്ധന നിരോധനം

പശ്ചിമ ഓസ്‌ട്രേലിയയിൽ മത്സ്യബന്ധന നിരോധനം

December 5, 2025
രാഹുലിന്റെ അറസ്റ്റ് വൈകുന്നതിന് പിന്നിൽ രാഷ്ട്രീയം

രാഹുലിന്റെ അറസ്റ്റ് വൈകുന്നതിന് പിന്നിൽ രാഷ്ട്രീയം

December 5, 2025
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist