കേരളം : കെ.പി.സി.സി പ്രസിഡൻ്റ് ശ്രീ.കെ. സുധാകരൻ എം.പി യുടെ അദ്ധ്യക്ഷതയിൽ 2024 മെയ് 15 ന്
ഇന്ദിരാഭവനിൽ വെച്ച് വിവിധ വിദേശ രാജ്യങ്ങളിലെ ചുമതലക്കാരായ കെ.പി.സി.സി ഭാരവാഹികൾ, ഗ്ലോബൽ കമ്മിറ്റി ചെയർമാൻ എന്നിവരുടെ യോഗത്തിൽ എടുത്ത തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ താഴെ പ്പറയുന്നവരെ വിവിധ രാജ്യങ്ങളുടെ ചുമതലക്കാരായി നിയമിച്ചിരിക്കുന്നു.
യു.എസ്.എ
1. അഡ്വ.പഴകുളം മധു, ജനറൽ സെക്രട്ടറി, കെ.പി.സി.സി
2 അഡ്വ.ജോസി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി, കെ.പി.സി.സി
ഓഷ്യാന റിജീയൻ
1. അഡ്വ.ബി.എ.അബ്ദുൾ മുത്തലിബ്, ജനറൽ സെക്രട്ടറി, കെ.പി.സി.സി
2. അഡ്വ.കെ.പി.ശ്രീകുമാർ, ജനറൽ സെക്രട്ടറി, കെ.പി.സി.സി
കാനഡ
1. അഡ്വ.പി.എ.സലീം, ജനറൽ സെക്രട്ടറി, കെ.പി.സി.സി
2 സോണി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി, കെ.പി.സി.സി
യൂറോപ്പ് റിജീയൻ
1. വി.പി.സജീന്ദ്രൻ, വൈസ് പ്രസിഡന്റ്റ്, കെ.പി.സി.സി
2.അഡ്വ.എം.എം.നസീർ, ജനറൽ സെക്രട്ടറി, കെ.പി.സി.സി































