Wednesday, July 29, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

ഒബാമയോടൊത്ത് രണ്ട് തവണ ലൈംഗീക ബന്ധം പുലര്‍ത്തി, കൊക്കെയ്ൻ ഉപയോഗിച്ചു; വിവാദ വെളിപ്പെടുത്തല്‍ !

by Kerala News Web Desk 04
September 6, 2023
in USA
0 0
A A
ഒബാമയോടൊത്ത് രണ്ട് തവണ ലൈംഗീക ബന്ധം പുലര്‍ത്തി, കൊക്കെയ്ൻ ഉപയോഗിച്ചു; വിവാദ വെളിപ്പെടുത്തല്‍ !
Share on WhatsappShare on FacebookShare on TwitterShare on Telegram

ഒബാമയുമായി രണ്ട് തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഒരുമിച്ച് കൊക്കെയ്ൻ ഉപയോഗിച്ചുവെന്നുമുള്ള ലാറി സിൻക്ലെയറയുടെ വെളിപ്പെടുത്തല്‍ വിവാദത്തിലേക്ക്. ബരാക് ഒബാമയുമായി ലൈംഗിക ബന്ധ പുലര്‍ത്തിയിരുന്നെന്നും ഒരു മിച്ച് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നെന്നും 2008-ൽ ആരോപിച്ച ലാറി സിൻക്ലെയറുമായുള്ള, മുൻ ഫോക്‌സ് ന്യൂസ് അവതാരകൻ ടക്കർ കാൾസണിന്‍റെ പുറത്ത് വരാനിരിക്കുന്ന അഭിമുഖത്തിലാണ് അദ്ദേഹം തന്‍റെ പഴയ ആരോപണങ്ങള്‍ ആവര്‍ത്തിക്കുന്നത്. ഇതിന്‍റെ ചെറിയൊരു വീഡിയോ ക്ലിപ്പ് ടക്കർ കാൾസണ്‍ തന്‍റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവച്ചപ്പോള്‍ വീണ്ടും വിവാദത്തിന് തിരി കൊടുത്തിരിക്കുകയാണ്. വീഡിയോ ദൃശ്യങ്ങള്‍ ഇതിനകം മൂന്ന് കോടി നാല്‍പ്പത്തിമൂന്ന് ലക്ഷം പേരാണ് കണ്ടത്. ലാറി സിൻക്ലെയറുടെ പൂര്‍ണ്ണ അഭിമുഖം ഇന്ന് വൈകീട്ടോടെ പ്രസിദ്ധപ്പെടുത്തും.

2009 മുതല്‍ 2017 വരെ അമേരിക്കയുടെ പ്രസിഡന്‍റായിരുന്നു ബരാക് ഒബാമ. അതിന് മുമ്പ് അദ്ദേഹം രണ്ട് തവണ ഇല്ലിനോയിസ് സ്റ്റേറ്റ് സെനറ്ററായി പ്രവര്‍ത്തിച്ചിരുന്നു. ഇതില്‍ ആദ്യത്തെ തവണ സെനറ്ററായി ഇരിക്കുമ്പോള്‍ 1999 ലാണ് താന്‍ ഒബാമയുമായി അടുത്തതെന്ന് ലാറി സിൻക്ലെയര്‍ അഭിമുഖത്തില്‍ പറയുന്നു. എന്നാല്‍ അദ്ദേഹം അപ്പോള്‍ ഇല്ലിനോയിസ് സ്റ്റേറ്റ് സെനറ്ററാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ലാറി പറയുന്നു. ഒബാമയുമായി താന്‍ രണ്ട് തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഒരുമിച്ച് കൊക്കെയ്ൻ ഉപയോഗിച്ചിരുന്നുവെന്നും താന്‍ നല്‍കിയ പണം ഉപയോഗിച്ച് ഒബാമ നിക്ക് വേണ്ടി കൊക്കെയ്ന്‍ വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം ലിമോസിനിൽ ഇരുന്ന് പുക വലിക്കുന്നത് താൻ കണ്ടെന്നും സിൻക്ലെയർ അവകാശപ്പെട്ടു. 2008-ൽ, സിൻക്ലെയർ നാഷണൽ പ്രസ് ക്ലബ്ബിൽ തന്‍റെ ആരോപണങ്ങൾ ആദ്യമായി ഉന്നയിച്ചിരുന്നു. പിന്നീട് 2009-ൽ അദ്ദേഹം ഇത് സംബന്ധിച്ച് ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. ഒപ്പം 2007 ഡിസംബറിൽ കൊലചെയ്യപ്പെട്ട ഒരു ചർച്ച് ഗായക സംഘം ഡയറക്ടറുമായി ഒബാമയ്ക്ക് സ്വവർഗ്ഗാനുരാഗ ബന്ധമുണ്ടെന്നും ലാറി ആരോപിച്ചിരുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

തന്‍റെ ആരോപണങ്ങൾക്ക് കൂടുതൽ വിശ്വാസ്യത ലഭിക്കുന്നതിനായി സിൻക്ലെയർ ഒരു സത്യവാങ്മൂലത്തിൽ ഒപ്പുവച്ചെന്നും നുണപരിശോധനയ്ക്ക് വിധേയനായെന്നും കാൾസൺ ചൂണ്ടിക്കാട്ടുന്നു. അതേസമയം ആരോപണം ഉന്നയിച്ച ലാറി സിൻക്ലെയറിന്‍റെ ഭൂതകാലം അത്രയ്ക്ക് മികച്ചതൊന്നുമായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 1980 -ൽ വ്യാജ ചെക്ക് കേസ് പോലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് ലാറി ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 2018 -ൽ ഫ്ലോറിഡയിലെ കൊക്കോ മേയർ സ്ഥാനത്തേക്ക് മത്സരിച്ച ലാറി പരാജയപ്പെട്ടിരുന്നു. എന്നാല്‍, ഒബാമയുടെ കെനിയയിലെ അർദ്ധ സഹോദരൻ മാലിക് ഒബാമ, മുൻ പ്രസിഡന്‍റ് “തീർച്ചയായും സ്വവർഗ്ഗാനുരാഗിയാണ്” എന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള ഒരു ട്വീറ്റ് കഴിഞ്ഞ ജൂലൈയിൽ പങ്കുവച്ചത് ഏറെ വിവാദമായിരുന്നു. ഒപ്പം, കോളേജ് വിദ്യാർത്ഥിയായിരിക്കുമ്പോൾ 1982 -ല്‍ തന്‍റെ 20 -ാം വയസില്‍ ഒബാമ എഴുതിയ ഒരു കത്ത് കഴിഞ്ഞ മാസം വൈറലായിരുന്നു. കത്തില്‍ അദ്ദേഹം സ്വവർഗരതിയെക്കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാടുകള്‍ വിശദീകരിച്ചു. “സ്വവർഗരതിയെ സംബന്ധിച്ചിടത്തോളം, ഇത് വർത്തമാനകാലത്തിൽ നിന്ന് സ്വയം അകറ്റാനുള്ള ശ്രമമാണെന്ന് ഞാൻ വിശ്വസിക്കുന്നു, ഒരുപക്ഷേ ഭൗമിക ജീവിതത്തിന്‍റെ അനന്തമായ പ്രഹസനത്തെ ശാശ്വതമാക്കാനുള്ള വിസമ്മതമാണിത്. ഞാൻ ദിവസവും പുരുഷന്മാരെ സ്നേഹിക്കുന്നതായി നിങ്ങൾ കാണുന്നു, പക്ഷേ ഭാവനയിലാണെന്ന് മാത്രം.’ അദ്ദേഹം കത്തില്‍ എഴുതി.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ബേബി പൗഡറും ടാൽക്കം അധിഷ്ഠിത ഉൽപ്പന്നങ്ങളും ഉപയോഗിച്ച് അണ്ഡാശയ അർബുദം, 52676 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ജോൺസൺ ആന്റ് ജോൺസൺ
USA

ബേബി പൗഡറും ടാൽക്കം അധിഷ്ഠിത ഉൽപ്പന്നങ്ങളും ഉപയോഗിച്ച് അണ്ഡാശയ അർബുദം, 52676 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ജോൺസൺ ആന്റ് ജോൺസൺ

July 29, 2026
ട്രംപിന് വൻ തിരിച്ചടി, എച്ച് 1 ബി വിസക്ക് 1 ലക്ഷം ഡോളർ ഫീസ് ആക്കാൻ ആകില്ലെന്ന് വിധി
USA

ട്രംപിന് വൻ തിരിച്ചടി, എച്ച് 1 ബി വിസക്ക് 1 ലക്ഷം ഡോളർ ഫീസ് ആക്കാൻ ആകില്ലെന്ന് വിധി

July 27, 2026
‘ഹോർമുസിൽ കപ്പലുകൾ ആക്രമിച്ചാൽ ഇറാനിലെ പാലങ്ങളും ഊർജനിലയങ്ങളും ബോംബിട്ട് തകർക്കും’ : ട്രംപ്
USA

‘ഹോർമുസിൽ കപ്പലുകൾ ആക്രമിച്ചാൽ ഇറാനിലെ പാലങ്ങളും ഊർജനിലയങ്ങളും ബോംബിട്ട് തകർക്കും’ : ട്രംപ്

July 23, 2026
അമേരിക്കയില്‍ ജനറിക് മരുന്നുകള്‍ക്ക് ഇറക്കുമതി തീരുവ കൂടും
USA

അമേരിക്കയില്‍ ജനറിക് മരുന്നുകള്‍ക്ക് ഇറക്കുമതി തീരുവ കൂടും

July 23, 2026
ഇറാന്റെ ആണവ ശേഖരം ഒളിപ്പിച്ച പർവ്വത മേഖല ആക്രമിക്കുമെന്ന് ട്രംപ്
USA

ഇറാന്റെ ആണവ ശേഖരം ഒളിപ്പിച്ച പർവ്വത മേഖല ആക്രമിക്കുമെന്ന് ട്രംപ്

July 22, 2026
പശ്ചിമേഷ്യയിൽ ഇറാനെതിരായ യുദ്ധത്തിന് ഇതുവരെ ചെലവ് 3.61 ലക്ഷം കോടി രൂപ!
USA

പശ്ചിമേഷ്യയിൽ ഇറാനെതിരായ യുദ്ധത്തിന് ഇതുവരെ ചെലവ് 3.61 ലക്ഷം കോടി രൂപ!

July 22, 2026
കാനഡയ്ക്കെതിരെ 50 ശതമാനം നികുതി ഭീഷണിയുമായി ട്രംപ്, കാട്ടുതീ പടരുന്നതിലും നികുതി ചുമത്താൻ ആലോചന
USA

കാനഡയ്ക്കെതിരെ 50 ശതമാനം നികുതി ഭീഷണിയുമായി ട്രംപ്, കാട്ടുതീ പടരുന്നതിലും നികുതി ചുമത്താൻ ആലോചന

July 21, 2026
അമേരിക്കയ്ക്ക് വൻ പ്രതിസന്ധി; രാജ്യം നേരിടുന്നത് ഒരേസമയം മൂന്ന് പ്രകൃതിക്ഷോഭങ്ങളെ; വലഞ്ഞ് ജനം
USA

അമേരിക്കയ്ക്ക് വൻ പ്രതിസന്ധി; രാജ്യം നേരിടുന്നത് ഒരേസമയം മൂന്ന് പ്രകൃതിക്ഷോഭങ്ങളെ; വലഞ്ഞ് ജനം

July 18, 2026
ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർക്ക് തിരിച്ചടി : കുടിയേറ്റ ഡ്രൈവർമാരെ ഒഴിവാക്കുമെന്ന് യുഎസ്
USA

ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർക്ക് തിരിച്ചടി : കുടിയേറ്റ ഡ്രൈവർമാരെ ഒഴിവാക്കുമെന്ന് യുഎസ്

July 18, 2026
Next Post
എയര്‍ഹോസ്റ്റസ് കൊലക്കേസ് പ്രതി കുറ്റം സമ്മതിച്ചു

എയര്‍ഹോസ്റ്റസ് കൊലക്കേസ് പ്രതി കുറ്റം സമ്മതിച്ചു

മണിപ്പൂരിൽ മെയ്തേയി വനിതകളുടെ പ്രതിഷേധം ശക്തം, അഞ്ച് ജില്ലകളിൽ കർഫ്യൂ

മണിപ്പൂരിൽ മെയ്തേയി വനിതകളുടെ പ്രതിഷേധം ശക്തം, അഞ്ച് ജില്ലകളിൽ കർഫ്യൂ

അനിയനുമായി ​ഗുസ്തി പിടിച്ചു, നിലത്തടിച്ചപ്പോൾ മരിച്ചു; സഹോദരൻ ബിനുവിന്റെ മൊഴി പുറത്ത്

അനിയനുമായി ​ഗുസ്തി പിടിച്ചു, നിലത്തടിച്ചപ്പോൾ മരിച്ചു; സഹോദരൻ ബിനുവിന്റെ മൊഴി പുറത്ത്

പിറന്നാൾ കളറാക്കാൻ മമ്മൂട്ടി

പിറന്നാൾ കളറാക്കാൻ മമ്മൂട്ടി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കല്ലറകളിലെ ഗ്രാനൈറ്റ് സ്ലാബ് മോഷണം; അന്വേഷണം കല്ലറ നിർമ്മാണ തൊഴിലാളികളിലേക്ക്

കല്ലറകളിലെ ഗ്രാനൈറ്റ് സ്ലാബ് മോഷണം; അന്വേഷണം കല്ലറ നിർമ്മാണ തൊഴിലാളികളിലേക്ക്

July 29, 2026
ഇന്ധന വിലക്കിഴിവ് നിർത്തലാക്കാൻ ഓസ്‌ട്രേലിയൻ സർക്കാർ; ജനങ്ങൾക്ക് തിരിച്ചടിയാവുമെന്ന് ആശങ്ക

ഇന്ധന വിലക്കിഴിവ് നിർത്തലാക്കാൻ ഓസ്‌ട്രേലിയൻ സർക്കാർ; ജനങ്ങൾക്ക് തിരിച്ചടിയാവുമെന്ന് ആശങ്ക

July 29, 2026
ഓസ്‌ട്രേലിയയിൽ കുട്ടികൾ വേണ്ടെന്ന് വെക്കുന്ന പുരുഷന്മാരുടെ എണ്ണം കൂടുന്നു; സാമ്പത്തിക പ്രതിസന്ധിയും കാലാവസ്ഥാ വ്യതിയാനവും പ്രധാന കാരണങ്ങൾ

ഓസ്‌ട്രേലിയയിൽ കുട്ടികൾ വേണ്ടെന്ന് വെക്കുന്ന പുരുഷന്മാരുടെ എണ്ണം കൂടുന്നു; സാമ്പത്തിക പ്രതിസന്ധിയും കാലാവസ്ഥാ വ്യതിയാനവും പ്രധാന കാരണങ്ങൾ

July 29, 2026
ശരിയായ രീതിയിൽ മാലിന്യം തരംതിരിക്കാത്തവർക്ക് ഇനി പണി കിട്ടും; ടാസ്മേനിയയിൽ ‘ഫോർ സ്ട്രൈക്ക്’ നിയമം വരുന്നു!

ശരിയായ രീതിയിൽ മാലിന്യം തരംതിരിക്കാത്തവർക്ക് ഇനി പണി കിട്ടും; ടാസ്മേനിയയിൽ ‘ഫോർ സ്ട്രൈക്ക്’ നിയമം വരുന്നു!

July 29, 2026
കാൻബറയിൽ റെക്കോർഡ് സർജറികൾ; കാത്തിരിപ്പ് സമയം കുറയുന്നതായി കണക്കുകൾ

കാൻബറയിൽ റെക്കോർഡ് സർജറികൾ; കാത്തിരിപ്പ് സമയം കുറയുന്നതായി കണക്കുകൾ

July 29, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist