Friday, July 31, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

ഒരേസമയം രണ്ട് രാജ്യങ്ങളുടെ അംബാസഡറായി മലയാളി ഐഎഫ്എസ് ഉദ്യോ​ഗസ്ഥ

by Kerala News Web Desk 04
February 3, 2026
in INDIA
0 0
A A
ഒരേസമയം രണ്ട് രാജ്യങ്ങളുടെ അംബാസഡറായി മലയാളി ഐഎഫ്എസ് ഉദ്യോ​ഗസ്ഥ
Share on WhatsappShare on FacebookShare on TwitterShare on Telegram

ദില്ലി: ജപ്പാനിലെ ഇന്ത്യൻ അംബാസഡറായ നഗ്മ മുഹമ്മദ് മല്ലിക്കിനെ റിപ്പബ്ലിക് ഓഫ് മാർഷൽ ഐലൻഡിലെ ഇന്ത്യൻ അംബാസഡറായി അംഗീകാരം നൽകിയതായി വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. നഗ്മ മുഹമ്മദ് മല്ലിക് ഉടൻ തന്നെ നിയമനം ഏറ്റെടുക്കുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. മധ്യ പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ദ്വീപ് രാഷ്ട്രമാണ് മാർഷൽ ദ്വീപുകൾ. ഹവായിക്കും ഓസ്ട്രേലിയയ്ക്കും ഇടയിൽ ഏകദേശം പകുതിയോളം മൈക്രോനേഷ്യ മേഖലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 1991 ബാച്ച് ഇന്ത്യൻ വിദേശകാര്യ സർവീസ് ഉദ്യോ​ഗസ്ഥയാണ് ന​ഗ്മ. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവുംനേടി. ഇംഗ്ലീഷ്, ഫ്രഞ്ച്, ഹിന്ദി, ഉറുദു, മലയാളം എന്നീ ഭാഷകൾ സംസാരിക്കും. പാരീസിൽ നിന്നാണ് നഗ്മ മുഹമ്മദ് മല്ലിക് തന്റെ നയതന്ത്ര ജീവിതം ആരംഭിച്ചത്. അവിടെ ഇന്ത്യൻ എംബസിയിലും യുനെസ്കോയിലേക്കുള്ള ഇന്ത്യൻ മിഷനിലും സേവനമനുഷ്ഠിച്ചു.

വിദേശകാര്യ മന്ത്രാലയത്തിന്റെ വെസ്റ്റ് യൂറോപ്പ് ഡിവിഷനിൽ ഡെസ്ക് ഓഫീസറായും തുടർന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ (പിഎംഒ) പ്രധാനമന്ത്രി ഐ കെ ഗുജ്‌റാലിന്റെ പേഴ്‌സണൽ സ്റ്റാഫായും നഗ്മ മുഹമ്മദ് മല്ലിക് ഇന്ത്യാ ഗവൺമെന്റിന്റെ വിവിധ പദവികളിൽ സേവനമനുഷ്ഠിച്ചു. ആദ്യത്തെ വനിതാ ഡെപ്യൂട്ടി ചീഫ് ഓഫ് പ്രോട്ടോക്കോൾ (സെറിമോണിയൽ) ആയും സേവനമനുഷ്ഠിച്ചു. നേപ്പാളിലെയും ശ്രീലങ്കയിലെയും ഇന്ത്യയുടെ നയതന്ത്ര ദൗത്യങ്ങളിൽ ഫസ്റ്റ് സെക്രട്ടറിയും കൗൺസിലറുമായി സേവനമനുഷ്ഠിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ ഡെപ്യൂട്ടി വക്താവായും പ്രവർത്തിച്ചു. റഷ്യയുമായും സിഐഎസ് രാജ്യങ്ങളുമായും ഇന്ത്യയുടെ ഉഭയകക്ഷി ബന്ധങ്ങൾക്ക് മേൽനോട്ടം വഹിച്ച യുറേഷ്യ ഡിവിഷനിലെ ഡയറക്ടറായിരുന്നു . 2010 ജൂലൈ മുതൽ 2012 സെപ്റ്റംബർ വരെ, തായ്‌ലൻഡിലെ എംബസിയിൽ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായി അവർ സേവനമനുഷ്ഠിച്ചു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കാസർഗോഡ് സ്വദേശികളായ മാതാപിതാക്കൾക്ക് ദില്ലിയിൽ ജനിച്ച ന​ഗ്മ മാലിക്, സെന്റ് സ്റ്റീഫൻസ് കോളേജിലും ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിലുമായി പഠിച്ചു. 2019 ഫെബ്രുവരി മുതൽ 2020 ജനുവരി വരെ മന്ത്രാലയത്തിന്റെ നയ ആസൂത്രണ വിഭാഗത്തിന്റെ തലവനായും തുടർന്ന് 2021 ഓഗസ്റ്റ് വരെ അഡീഷണൽ സെക്രട്ടറിയായും (ആഫ്രിക്ക) കിഴക്കൻ, ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളുമായുള്ള ബന്ധങ്ങളുടെ ഡിവിഷൻ തലവനായും സേവനമമുഷ്ടിച്ചു.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ഇന്ത്യയിൽ 10, 20 രൂപയുടെ പ്ലാസ്റ്റിക് കറൻസി വരുന്നു, വമ്പൻ മാറ്റത്തിനൊരുങ്ങി ആർബിഐ
INDIA

ഇന്ത്യയിൽ 10, 20 രൂപയുടെ പ്ലാസ്റ്റിക് കറൻസി വരുന്നു, വമ്പൻ മാറ്റത്തിനൊരുങ്ങി ആർബിഐ

July 28, 2026
കോളേജ് വിദ്യാർത്ഥികൾക്ക് എച്ച്.ഐ.വി ടെസ്റ്റ് നിർബന്ധം; നി‍ർണായക നീക്കവുമായി കർണാടക സ‍ർക്ക‍ാർ
INDIA

കോളേജ് വിദ്യാർത്ഥികൾക്ക് എച്ച്.ഐ.വി ടെസ്റ്റ് നിർബന്ധം; നി‍ർണായക നീക്കവുമായി കർണാടക സ‍ർക്ക‍ാർ

July 28, 2026
മോദിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമർശനം, എല്ലാം നീക്കം ചെയ്യണമെന്ന് ഡൽഹി പൊലീസ്
INDIA

മോദിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമർശനം, എല്ലാം നീക്കം ചെയ്യണമെന്ന് ഡൽഹി പൊലീസ്

July 27, 2026
എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം
INDIA

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

July 25, 2026
ചോദ്യപേപ്പർ ചോർച്ചയിൽ ആദ്യപ്രതികരണവുമായി മോദി
INDIA

ചോദ്യപേപ്പർ ചോർച്ചയിൽ ആദ്യപ്രതികരണവുമായി മോദി

July 23, 2026
വിദ്യാർത്ഥി പ്രക്ഷോഭം മോദി സർക്കാരിന് വെല്ലുവിളിയെന്ന് അന്തർദേശീയ മാധ്യമങ്ങൾ
INDIA

വിദ്യാർത്ഥി പ്രക്ഷോഭം മോദി സർക്കാരിന് വെല്ലുവിളിയെന്ന് അന്തർദേശീയ മാധ്യമങ്ങൾ

July 23, 2026
യുദ്ധക്കെടുതി അലമാരയിലേക്കും: എണ്ണവിലക്കയറ്റം ഇന്ത്യൻ വസ്ത്രവിപണിയെ ആശങ്കയിലാക്കുന്നു
INDIA

യുദ്ധക്കെടുതി അലമാരയിലേക്കും: എണ്ണവിലക്കയറ്റം ഇന്ത്യൻ വസ്ത്രവിപണിയെ ആശങ്കയിലാക്കുന്നു

July 23, 2026
അതീവ ജാ​ഗ്രതയിൽ ദില്ലി; 16 മെട്രോ സ്റ്റേഷനുകൾ അടച്ചു, സിജെപി പ്രതിഷേധം തുടരുന്നതിനിടെ നടപടി
INDIA

അതീവ ജാ​ഗ്രതയിൽ ദില്ലി; 16 മെട്രോ സ്റ്റേഷനുകൾ അടച്ചു, സിജെപി പ്രതിഷേധം തുടരുന്നതിനിടെ നടപടി

July 23, 2026
കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച് ജനതാ പാർട്ടി
INDIA

കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച് ജനതാ പാർട്ടി

July 22, 2026
Next Post
ഓസ്‌ട്രേലിയയിൽ വിദ്യാഭ്യാസ ചെലവ് കുതിച്ചുയരുന്നു

ഓസ്‌ട്രേലിയയിൽ വിദ്യാഭ്യാസ ചെലവ് കുതിച്ചുയരുന്നു

അഡലൈഡ് മഗിൽ കാമ്പസിൽ പുതിയ ഭവനപദ്ധതി: 100 വീടുകളും വയോജന കേന്ദ്രവും വരുന്നു

അഡലൈഡ് മഗിൽ കാമ്പസിൽ പുതിയ ഭവനപദ്ധതി: 100 വീടുകളും വയോജന കേന്ദ്രവും വരുന്നു

ഓസ്‌ട്രേലിയൻ മലയാളികളുടെ ‘വിദൂരം’ തിയേറ്ററുകളിലേക്ക്; പ്രദർശനം ഫെബ്രുവരി മുതൽ

ഓസ്‌ട്രേലിയൻ മലയാളികളുടെ 'വിദൂരം' തിയേറ്ററുകളിലേക്ക്; പ്രദർശനം ഫെബ്രുവരി മുതൽ

“കൊലക്കേസ് പ്രതി ഡെസി ഫ്രീമാൻ മരിച്ചെന്ന് പോലീസ്; മൗണ്ട് ബഫല്ലോയിൽ ശരീരാവശിഷ്ടങ്ങൾക്കായി വ്യാപക തിരച്ചിൽ”

"കൊലക്കേസ് പ്രതി ഡെസി ഫ്രീമാൻ മരിച്ചെന്ന് പോലീസ്; മൗണ്ട് ബഫല്ലോയിൽ ശരീരാവശിഷ്ടങ്ങൾക്കായി വ്യാപക തിരച്ചിൽ"

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കല്ലറകളിലെ ഗ്രാനൈറ്റ് സ്ലാബ് മോഷണം; അന്വേഷണം കല്ലറ നിർമ്മാണ തൊഴിലാളികളിലേക്ക്

കല്ലറകളിലെ ഗ്രാനൈറ്റ് സ്ലാബ് മോഷണം; അന്വേഷണം കല്ലറ നിർമ്മാണ തൊഴിലാളികളിലേക്ക്

July 29, 2026
ഇന്ധന വിലക്കിഴിവ് നിർത്തലാക്കാൻ ഓസ്‌ട്രേലിയൻ സർക്കാർ; ജനങ്ങൾക്ക് തിരിച്ചടിയാവുമെന്ന് ആശങ്ക

ഇന്ധന വിലക്കിഴിവ് നിർത്തലാക്കാൻ ഓസ്‌ട്രേലിയൻ സർക്കാർ; ജനങ്ങൾക്ക് തിരിച്ചടിയാവുമെന്ന് ആശങ്ക

July 29, 2026
ഓസ്‌ട്രേലിയയിൽ കുട്ടികൾ വേണ്ടെന്ന് വെക്കുന്ന പുരുഷന്മാരുടെ എണ്ണം കൂടുന്നു; സാമ്പത്തിക പ്രതിസന്ധിയും കാലാവസ്ഥാ വ്യതിയാനവും പ്രധാന കാരണങ്ങൾ

ഓസ്‌ട്രേലിയയിൽ കുട്ടികൾ വേണ്ടെന്ന് വെക്കുന്ന പുരുഷന്മാരുടെ എണ്ണം കൂടുന്നു; സാമ്പത്തിക പ്രതിസന്ധിയും കാലാവസ്ഥാ വ്യതിയാനവും പ്രധാന കാരണങ്ങൾ

July 29, 2026
ശരിയായ രീതിയിൽ മാലിന്യം തരംതിരിക്കാത്തവർക്ക് ഇനി പണി കിട്ടും; ടാസ്മേനിയയിൽ ‘ഫോർ സ്ട്രൈക്ക്’ നിയമം വരുന്നു!

ശരിയായ രീതിയിൽ മാലിന്യം തരംതിരിക്കാത്തവർക്ക് ഇനി പണി കിട്ടും; ടാസ്മേനിയയിൽ ‘ഫോർ സ്ട്രൈക്ക്’ നിയമം വരുന്നു!

July 29, 2026
കാൻബറയിൽ റെക്കോർഡ് സർജറികൾ; കാത്തിരിപ്പ് സമയം കുറയുന്നതായി കണക്കുകൾ

കാൻബറയിൽ റെക്കോർഡ് സർജറികൾ; കാത്തിരിപ്പ് സമയം കുറയുന്നതായി കണക്കുകൾ

July 29, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist