Wednesday, September 9, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ശവസംസ്കാരച്ചടങ്ങിൽ ചേട്ടന്റെ മൃതദേഹത്തിൽ നിന്നും ചെവി മുറിച്ചെടുത്ത് അനിയൻ, കാരണം വിചിത്രം തന്നെ..!

by Kerala News Web Desk 04
March 27, 2024
in AUSTRALIA
0 0
A A
ശവസംസ്കാരച്ചടങ്ങിൽ ചേട്ടന്റെ മൃതദേഹത്തിൽ നിന്നും ചെവി മുറിച്ചെടുത്ത് അനിയൻ, കാരണം വിചിത്രം തന്നെ..!
Share on WhatsappShare on FacebookShare on TwitterShare on Telegram

മരിച്ച് ശവപ്പെട്ടിയിൽ കിടന്ന 58 -കാരന്റെ ചെവി മുറിച്ചെടുത്ത് സഹോദരൻ. സംഭവം നടന്നത് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ്. ജിയാൻ സോങ് ലി എന്നയാളാണ് ശവസംസ്‌കാര ചടങ്ങിനിടെ തൻ്റെ സഹോദരൻ്റെ ചെവി മുറിച്ചെടുത്തത്. അതിനുള്ള കാരണവും ഇപ്പോൾ അയാൾ വെളിപ്പെടുത്തിയിരിക്കുകയാണ്.

തന്റെ മകനോടൊപ്പമെത്തിയാണ് ശവസംസ്കാര ദിവസം ശവപ്പെട്ടി തുറന്ന് ജിയാൻ തന്റെ സഹോദരന്റെ മൃതദേഹത്തിൽ നിന്നും അയാളുടെ ചെവി മുറിച്ചെടുത്തത്. അതിനുള്ള കാരണമായി ഇയാൾ‌ പറയുന്നത് സഹോദരന്റെ മകൻ എന്ന് അവകാശപ്പെടുന്ന ചെങ് എന്ന യുവാവിന് സഹോദരന്റെ സ്വത്തിൽ ഒരവകാശവും ഇല്ല എന്ന് തെളിയിക്കാൻ വേണ്ടിയാണ് താൻ അത് ചെയ്തത് എന്നാണ്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ചെങ് ശരിക്കും തന്റെ സഹോദരന്റെ മകനാണ് എന്ന് ജിയാൻ വിശ്വസിക്കുന്നില്ല. കാരണം, അവനെ കണ്ടാൽ തങ്ങളുടെ കുടുംബത്തിലെ ഒരാളെ പോലെ തോന്നിക്കുന്നില്ല. വളരെ വ്യത്യസ്തമായ താടിയാണ് അവന്. തന്നോട് പല സുഹൃത്തുക്കളും സഹോദരന്റെ മകനെ കണ്ടാൽ നിങ്ങളുടെ കുടുംബത്തിലെ ഒരാളെ പോലെ തോന്നുന്നില്ലല്ലോ എന്ന് ചോദിച്ചിട്ടുണ്ട്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അതിന്റെ സത്യമറിയാൻ ഡിഎൻഎ ടെസ്റ്റ് നടത്തണം എന്ന് താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ചെങ് അതിന് സമ്മതിച്ചില്ല. അതിനിടെ ശ്വാസകോശസംബന്ധിയായ അസുഖം കാരണം സഹോദരൻ മരിച്ചു. സഹോദരന്റെ പേരിൽ ഒമ്പതുകോടിയുടെ വീടടക്കം പല സ്വത്തുക്കളും ഉണ്ട്. ചെങ് ശരിക്കും അയാളുടെ മകനല്ലെങ്കിൽ ആ സ്വത്തിൽ അവന് അവകാശമില്ല. അത് നിയമപരമായി തെളിയിക്കണം. മാത്രമല്ല തന്റെ അമ്മ വളരെ മോശം അവസ്ഥയിലാണ് കഴിയുന്നത്. ആ സ്വത്തിൽ നിന്നും അമ്മയ്ക്ക് എന്തെങ്കിലും കിട്ടുകയും ചെയ്യും.

ഇതെല്ലാം മനസിൽ കണ്ടാണ് താൻ ഡിഎൻഎ ടെസ്റ്റ് നടത്താൻ തീരുമാനിച്ചത്. എന്നാൽ, സഹോദരൻ മരിച്ചതോടെ പെട്ടെന്ന് എന്തെങ്കിലും ചെയ്യണം എന്ന അവസ്ഥ വന്നു. അങ്ങനെയാണ് ശവമടക്കിന് മുമ്പ് അതിൽ നിന്നും ചെവിയുടെ ഒരു ഭാ​ഗം ഡിഎൻഎ ടെസ്റ്റ് നടത്താൻ വേണ്ടി മുറിച്ചെടുത്തത് എന്നാണ് ജിയാൻ പറയുന്നത്. അതിനായി ശവസംസ്കാരം നടത്താൻ ഏൽപ്പിച്ച കമ്പനിയോട് സഹോദരന്റെ മുടിയോ മറ്റോ തരാൻ ജിയാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അവർ കൊടുത്തിരുന്നില്ല. അങ്ങനെയാണ് ഇയാൾ ചെവിയുടെ കഷ്ണം മുറിച്ചെടുക്കുന്നത്.

പിന്നാലെ ജിയാൻ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. 2022 -ലാണ് സംഭവം നടന്നതെങ്കിലും എന്തിനാണ് താൻ സഹോദരന്റെ മൃതദേഹത്തിൽ നിന്നും ചെവി മുറിച്ചെടുത്തത് എന്ന് ഇപ്പോഴാണ് ജിയാൻ വെളിപ്പെടുത്തുന്നത്.

എന്തായാലും ജിയാന്റെ സഹോദരന്റെ മകൻ തന്നെയാണ് ചെങ് എന്ന് പിന്നീട് തെളിഞ്ഞു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

കോഴ്‌സ് മാറിയുള്ള വിസ നീട്ടൽ ഇനി നടക്കില്ല; ഗ്രാജ്വേറ്റ് ഡിപ്ലോമ മാനേജ്‌മെന്റ് കോഴ്‌സുകൾ നിർത്തിവെക്കാൻ ആൽബനീസ് സർക്കാർ
AUSTRALIA

September 7, 2026
വിക്ടോറിയയിൽ ആരോഗ്യ മേഖലയ്ക്ക് പുതുജീവൻ: ഗ്രാമീണ ആശുപത്രികളിൽ ജോലി ചെയ്യുന്നവർക്ക് വൻ തുക വാഗ്ദാനം ചെയ്ത് പ്രതിപക്ഷം

സ്മാരകങ്ങൾ തകർക്കുന്നവർക്കും പതാകയെ നിന്ദിക്കുന്നവർക്കും തടവുശിക്ഷ; ഓസ്‌ട്രേലിയയിൽ പുതിയ രാഷ്ട്രീയ പോരാട്ടം

സോഷ്യൽ മീഡിയയിൽ എന്ത് കാണണമെന്ന് ഉപയോക്താവ് തീരുമാനിക്കും; അൽഗോരിതങ്ങൾക്ക് ‘ഓഫ് സ്വിച്ചുമായി’ ഓസ്‌ട്രേലിയൻ സർക്കാർ

1,500 വോൾട്ട് ലൈനുകൾ അറുത്തുമാറ്റി സംഘങ്ങൾ; വിക്ടോറിയയിലെ തെരുവുവിളക്കുകളിൽ വൻ കേബിൾ മോഷണം

മൊനാഷ് സർവകലാശാലയിലെ വിവാദ ദൃശ്യപ്രദർശനം: മുൻ ജഡ്ജി അലൻ ബോൾട്ടൺ കുറ്റം സമ്മതിച്ചു

വിക്ടോറിയയിൽ ഡോക്ടർമാരുടെ പണിമുടക്ക്; റീജിയണൽ ആശുപത്രികൾ പ്രതിസന്ധിയിൽ

September 5, 2026
കുട്ടികൾക്ക് സോഷ്യൽ മീഡിയ ഇല്ല! ചരിത്രപരമായ തീരുമാനവുമായി ഓസ്‌ട്രേലിയ; 10 പ്രമുഖ ആപ്പുകൾക്ക് പൂട്ടിട്ടു

മലയാളിപ്പെരുമ ആഗോളതലത്തിൽ; ജേക്കബ് ജോണിന് പ്രശസ്തമായ 3GPP ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

Next Post
റഷ്യയിലെ യുദ്ധഭൂമിയില്‍ കുടുങ്ങിയ മലയാളികള്‍ ഒടുവില്‍ നാട്ടിലേക്ക്! യുവാക്കളെ ഇന്ത്യൻ എംബസിയിലേക്ക് മാറ്റി; നടപടികള്‍ ആരംഭിച്ച്‌ കേന്ദ്രസര്‍ക്കാര്‍

പാലത്തില്‍ ഇടിച്ച കപ്പല്‍: നടത്തിപ്പുകാരായ സിനര്‍ജി മറൈൻ ഗ്രൂപ്പ് പാലക്കാട് സ്വദേശിയുടേത്‌

ഒഇടി സർട്ടിഫിക്കറ്റ് ‘കുറുക്കുവഴി’യിൽ സംഘടിപ്പിച്ച യുകെയിലെത്തിയ നഴ്സുമാരുടെ ഭാവി തുലാസിൽ

സാമുവൽ   ജോണിന്റെ ശവസംസ്കാരം മാർച്ച് 23 ന് നടന്നു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കോഴ്‌സ് മാറിയുള്ള വിസ നീട്ടൽ ഇനി നടക്കില്ല; ഗ്രാജ്വേറ്റ് ഡിപ്ലോമ മാനേജ്‌മെന്റ് കോഴ്‌സുകൾ നിർത്തിവെക്കാൻ ആൽബനീസ് സർക്കാർ

കോഴ്‌സ് മാറിയുള്ള വിസ നീട്ടൽ ഇനി നടക്കില്ല; ഗ്രാജ്വേറ്റ് ഡിപ്ലോമ മാനേജ്‌മെന്റ് കോഴ്‌സുകൾ നിർത്തിവെക്കാൻ ആൽബനീസ് സർക്കാർ

September 7, 2026
വിക്ടോറിയയിൽ ആരോഗ്യ മേഖലയ്ക്ക് പുതുജീവൻ: ഗ്രാമീണ ആശുപത്രികളിൽ ജോലി ചെയ്യുന്നവർക്ക് വൻ തുക വാഗ്ദാനം ചെയ്ത് പ്രതിപക്ഷം

വിക്ടോറിയയിൽ ആരോഗ്യ മേഖലയ്ക്ക് പുതുജീവൻ: ഗ്രാമീണ ആശുപത്രികളിൽ ജോലി ചെയ്യുന്നവർക്ക് വൻ തുക വാഗ്ദാനം ചെയ്ത് പ്രതിപക്ഷം

September 7, 2026
സ്മാരകങ്ങൾ തകർക്കുന്നവർക്കും പതാകയെ നിന്ദിക്കുന്നവർക്കും തടവുശിക്ഷ; ഓസ്‌ട്രേലിയയിൽ പുതിയ രാഷ്ട്രീയ പോരാട്ടം

സ്മാരകങ്ങൾ തകർക്കുന്നവർക്കും പതാകയെ നിന്ദിക്കുന്നവർക്കും തടവുശിക്ഷ; ഓസ്‌ട്രേലിയയിൽ പുതിയ രാഷ്ട്രീയ പോരാട്ടം

September 7, 2026
സോഷ്യൽ മീഡിയയിൽ എന്ത് കാണണമെന്ന് ഉപയോക്താവ് തീരുമാനിക്കും; അൽഗോരിതങ്ങൾക്ക് ‘ഓഫ് സ്വിച്ചുമായി’ ഓസ്‌ട്രേലിയൻ സർക്കാർ

സോഷ്യൽ മീഡിയയിൽ എന്ത് കാണണമെന്ന് ഉപയോക്താവ് തീരുമാനിക്കും; അൽഗോരിതങ്ങൾക്ക് ‘ഓഫ് സ്വിച്ചുമായി’ ഓസ്‌ട്രേലിയൻ സർക്കാർ

September 7, 2026
1,500 വോൾട്ട് ലൈനുകൾ അറുത്തുമാറ്റി സംഘങ്ങൾ; വിക്ടോറിയയിലെ തെരുവുവിളക്കുകളിൽ വൻ കേബിൾ മോഷണം

1,500 വോൾട്ട് ലൈനുകൾ അറുത്തുമാറ്റി സംഘങ്ങൾ; വിക്ടോറിയയിലെ തെരുവുവിളക്കുകളിൽ വൻ കേബിൾ മോഷണം

September 7, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist